Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...

ഗ്രൗണ്ട് ജീവനക്കാരന്‍ മൊബൈല്‍ ഫോണ്‍ മറന്നുവച്ചു...വിമാനം പുറപ്പെടാന്‍ രണ്ടു മണിക്കൂര്‍ വൈകി

18 APRIL 2018 03:14 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC

ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു

വിമാനം പുറപ്പെടുന്നതിന് മുമ്പ് സെക്കന്‍ഡുകള്‍ക്ക് മുമ്പ് ഗ്രൗണ്ട് ജീവനക്കാരന്‍ മൊബൈല്‍ ഫോണ്‍ മറന്നുവച്ചതിനെ തുടര്‍ന്ന് വിമാനം രണ്ട് മണിക്കൂര്‍ വൈകി. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോയ എയര്‍ഇന്ത്യയുടെ ഡ്രീംലൈനര്‍ വിമാനത്തില്‍ മാര്‍ച്ച് 18നാണ് സംഭവം നടന്നത്. എയര്‍ഇന്ത്യയുടെ ബോയിംഗ് 787 വിമാനം പുറപ്പെടുന്നതിനായി ഉച്ചയ്ക്ക് രണ്ട് മണിയോടെ വിമാനത്താവളത്തിലെ ടാക്‌സി ബേയിലേക്ക് എത്താന്‍ തുടങ്ങുന്നതിനിടെയാണ് സംഭവം. വിമാനത്തില്‍ പരിശോധന നടത്തിയ മെയിന്റനന്‍സ് എന്‍ജിനീയറാണ് മൊബൈല്‍ മറന്നുവച്ചത്. ഉടന്‍ തന്നെ എന്‍ജിനീയറോട് എത്തി മൊബൈല്‍ ഫോണ്‍ കൈപ്പറ്റാന്‍ കമാന്‍ഡര്‍ അറിയിച്ചു. വിമാനത്തിന്റെ ചുമതലുണ്ടായിരുന്ന കാബിന്‍ ക്രൂവിനോട് വാതില്‍ തുറന്ന് തലയണയില്‍ പൊതിഞ്ഞ് ഭദ്രമായി വച്ചിരുന്ന ഫോണ്‍ താഴേക്ക് എറിഞ്ഞു കൊടുക്കാന്‍ കമാന്‍ഡര്‍ നിര്‍ദ്ദേശിച്ചു. ഇതിനായി വാതില്‍ റീസൈക്കിള്‍ ചെയ്യാനും നിര്‍ദ്ദേശിച്ചു.
വാതില്‍ റീസൈക്കിള്‍ എന്നത് അടിയന്തരഘട്ടങ്ങളില്‍ മാത്രം ചെയ്യുന്നതാണ്. സധാരണ വിമാനത്തിന്റെ വാതിലുകള്‍ സ്വയം പ്രവര്‍ത്തിക്കുന്ന തരത്തിലോ അല്ലാതെയോ പ്രവര്‍ത്തിക്കുന്ന തരത്തിലായിരിക്കും സംവിധാനം ചെയ്തിരിക്കുക. വിമാനം പുറപ്പെടുന്നതിന് മുമ്പ് മാനുവല്‍ മോഡിലോ അല്ലെങ്കില്‍ സ്വയം അടയുന്ന സംവിധാനം (ഓട്ടോമറ്റിക് അല്ലെങ്കില്‍ ആംഡ് മോഡ്) പ്രവര്‍ത്തിപ്പിക്കാനോ ആണ് കമാന്‍ഡര്‍ നിര്‍ദ്ദേശം നല്‍കുക.
എന്നാല്‍, കമാന്‍ഡറുടെ നിര്‍ദ്ദേശം എത്തിയപ്പോള്‍ പരിഭ്രാന്തയായ കാബിന്‍ ക്രൂ വാതില്‍, മാനുവല്‍ മോഡിലേക്ക് മാറ്റാന്‍ മറന്നുപോയി. ഇതോടെ ആംഡ് മോഡില്‍ നിന്ന് തന്നെ വിമാനത്തിന്റെ വാതില്‍ തുറന്നു. അടിയന്തര ഒഴിപ്പിക്കല്‍ ഘട്ടങ്ങളില്‍ മാത്രമാണ് ഇത്തരത്തില്‍ വാതില്‍ തുറക്കാറുള്ളത്.
വിമാനത്തിന്റെ വാതില്‍ തുറന്നതോടെ യാത്രക്കാര്‍ക്ക് നിരങ്ങി താഴേക്കിറങ്ങി രക്ഷപ്പെടുന്നതിനുള്ള പ്‌ളാറ്റ്‌ഫോമും തയ്യാറായി. ആറ് സെക്കന്‍ഡിനുള്ളില്‍ തന്നെ ഈ പ്രക്രിയ പൂര്‍ത്തിയായി.
എന്നാല്‍, തലയണയില്‍ പൊതിഞ്ഞ മൊബൈല്‍ ഫോണും പിടിച്ച് കാബിന്‍ ക്രൂ മാത്രമാണ് വാതില്‍ക്കല്‍ ഉണ്ടായിരുന്നത്. മാനുവല്‍ മോഡിലേക്ക് മാറ്റിയിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടാവുമായിരുന്നില്ല. ഇങ്ങനെ പുറത്തേക്ക് വരുന്ന പ്‌ളാറ്റ്‌ഫോം കാര്‍ഗോ കംപാര്‍ട്ട്‌മെന്റില്‍ പൂര്‍വാവസ്ഥയില്‍ എത്തിക്കണമെങ്കില്‍ എന്‍ജിനീയറിംഗ് വിഭാഗം തന്നെ വേണം. തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തിയാണ് പ്‌ളാറ്റ്‌ഫോം പൂര്‍വാവസ്ഥയില്‍ എത്തിച്ചത്, നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി വിമാനം പുറപ്പെട്ടപ്പോള്‍ സമയം ഉച്ചയ്ക്ക് 3.46 ആയിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് നടക്കാനിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റി വെച്ചു...  (17 minutes ago)

സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത  (28 minutes ago)

ആഡംബര കാറിടിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി സുഹൈലിന്റെ ലഹരി ഉപയോഗ റിപ്പോര്‍ട്ട് പുറത്ത്  (7 hours ago)

മാസപ്പടി കേസില്‍ സര്‍ക്കാര്‍ പറയാത്ത ഒരു കാര്യവും എ.ജി കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി  (7 hours ago)

നെടുമ്പാശേരിയിലെ അപകടത്തില്‍ പ്രതികരിച്ച് ഭാഗ്യലക്ഷ്മി  (7 hours ago)

തിരുത്തേണ്ടത് ആരെയായാലും ഞങ്ങള്‍ തിരുത്തും സാര്‍...കോളേജില്‍ വിദ്യാര്‍ത്ഥികളുടെ കൈയടി നേടി നിഖില വിമല്‍  (7 hours ago)

തിരുവനന്തപുരത്ത് ഭൂമി രണ്ടായി പിളർന്നു..!ഭൂമി കുലുങ്ങി വിറച്ച് നിലംപൊത്തി 60 കുടുംബത്തെ ഒഴിപ്പിച്ചു  (7 hours ago)

EX മുഖ്യമന്ത്രി ദേ കുടുങ്ങി അറസ്റ്റ് ഉടൻ..! വീണയുടെ കോടികൾ വന്ന വഴികൾ ഇങ്ങനെ..! ED പൂട്ടി തുടങ്ങി  (8 hours ago)

പാവപ്പെട്ട ചെറുക്കനെ നീ കൊന്നില്ലേ.. ഡി; പോയി ചാവ്...ഭർത്താവിനെ കൊന്ന് തള്ളിയ ഭാര്യയെ ചീമുട്ടയെറിഞ്ഞ് ഓടിച്ച് നാട്ടുകാർ  (8 hours ago)

രാത്രി തിരുവനന്തപുരത്ത് കൊടും മഴ, മാറി മാറിയും നാളെയും കൊടും മഴ മുന്നറിയിപ്പ് ഇങ്ങനെ  (8 hours ago)

ടോമിന്‍ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു  (8 hours ago)

അയ്യോ..പ്രവാസി അമ്മയുടെയും മകന്റെയും തലയിലൂടെ വണ്ടി കയറി ഇറങ്ങി,മരണം പ്രവാസിക്ക് തൂക്ക് കയർ റദ്ദാക്കി  (8 hours ago)

എണ്ണിക്കൊണ്ട് 28 ദിവസം പൊട്ടിച്ചിരിച്ച് തച്ചങ്കരി സെൻട്രൽ ജയിലിന് പുറത്ത്..! പണച്ചാക്കിന് എന്ത് ചെറ്റത്തരവും ആവമല്ലേ ..!പൊട്ടിത്തെറിച്ച് ബോബി  (8 hours ago)

മമ്മൂട്ടിയുടെ ചോദ്യത്തിന് വിജയരാഘവന്‍ പറഞ്ഞതിങ്ങനെ നടനെന്ന രീതിയില്‍ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോളാണ്  (9 hours ago)

അനു ടീച്ചര്‍ എവിടെ? സ്‌കൂളിലേക്ക് പോയ അധ്യാപികയെ കാണാതായിട്ട് 10 ദിവസം..! ഭർത്താവ് നെട്ടോട്ടത്തില്‍..!!  (9 hours ago)

Malayali Vartha Recommends