NATIONAL
കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു
ആംആദ്മി എംഎല്‍എമാര്‍ മര്‍ദ്ദിച്ചെന്ന പരാതിയുമായി ചീഫ് സെക്രട്ടറി; ആരോപണം തള്ളി ആംആദ്മി
20 February 2018
ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ ആംആദ്മി എംഎല്‍എമാര്‍ മര്‍ദ്ദിച്ചെന്ന് പരാതി. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വസതിയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി...
അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയവരെ ജനക്കൂട്ടം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി
20 February 2018
അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ട് പേരെ ജനക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ വലിച്ചിറക്കി മര്‍ദിച്ച് കൊലപ്പെടുത്തി. അരുണാചലിലാണ് സംഭവം. സഞ്ജയ് സോബാര്‍(30), ജഗ്ദീഷ് ലോഹര്‍(25) എന്നിവരാണ് കൊല...
പാമ്പ് കടിച്ചെന്ന തെറ്റിധാരണയില്‍ പാമ്പിന്റെ തല ചവച്ച് തുപ്പി യുവാവിന്റെ പ്രതികാരം ; ഉത്തര്‍പ്രദേശ് സ്വദേശിയായ കർഷകന് സംഭവിച്ചത്
20 February 2018
പാമ്പ് കടിച്ചെന്ന തെറ്റിധാരണയില്‍ പാമ്പിന്റെ തല കടിച്ചെടുത്ത് ചവച്ച് തുപ്പി ഉത്തര്‍പ്രദേശ് സ്വദേശി സ്വനേലാല്‍. തന്നെ കടിച്ച പാമ്പിനോട് പ്രതികാരം ചെയ്തതാണെന്ന് സ്വനേലാല്‍ പറഞ്ഞു. ബോധരഹിതനായി വീണ യുവാവ...
രാജ്യത്തെ പല പദ്ധതികളും ഇഴഞ്ഞ് നീങ്ങുമ്പോള്‍ 18 മാസം കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ പാര്‍ട്ടി ഓഫീസ് ബി.ജെ.പിക്കായി മോദിയും അമിത്ഷായും പണിതു
20 February 2018
ലോകത്തിലെ എറ്റവും വലിയ പാര്‍ട്ടി ഓഫിസ് തങ്ങള്‍ പണിതെന്നാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ പറയുന്നത്. അഭിനന്ദനങ്ങള്‍!!1.70 ലക്ഷം സ്‌ക്വയര്‍ ഫിറ്റില്‍ , ബഹുനില, മൂന്ന് ടവര്‍ മന്ദിരം ,ആധുനിക വിവര സാങ്കേതിക ...
റെയില്‍വേ പരീക്ഷ മലയാളത്തിലും എഴുതാന്‍ സൗകര്യമൊരുക്കി റെയില്‍വേ
20 February 2018
റെയില്‍വേ ജോലിക്ക് ഗ്രൂപ് ഡി വിഭാഗത്തില്‍ മലയാളത്തിലും പരീക്ഷയെഴുതാന്‍ റെയില്‍വേ സൗകര്യമൊരുക്കി. ഓണ്‍ലൈന്‍ അപേക്ഷയില്‍ മലയാളം ഭാഷാ മാദ്ധ്യമമായി തിരഞ്ഞെടുക്കാന്‍ പാകത്തില്‍ വെബ്‌സൈറ്റില്‍ പരിഷ്‌കാരം വര...
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ അഗ്‌നിരണ്ട് വിജയകരമായി പരീക്ഷിച്ചു.
20 February 2018
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ അഗ്‌നിരണ്ട് വിജയകരമായി പരീക്ഷിച്ചു. ആണവ പോര്‍മുന വഹിക്കാന്‍ കഴിയുന്ന മിസൈല്‍, ഒഡീഷ തീരത്തെ അബ്ദുല്‍ കലാം ദ്വീപിലെ (വീലര്‍ ദ്വീപ്) മൊബൈല്‍ ...
ബാലനീതി നിയമപ്രകാരം എല്ലാ യത്തീംഖാനകളും രജിസ്റ്റര്‍ ചെയ്യണമെന്ന് സുപ്രീംകോടതി, ശിശു സംരക്ഷണകേന്ദ്രങ്ങള്‍ക്കും നിയമം ബാധകം
20 February 2018
എല്ലാ യത്തീംഖാനകളും മാര്‍ച്ച്31നു മുമ്പ് ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് സുപ്രീംകോടതി. സംസ്ഥാനങ്ങളില്‍ എല്ലാ ശിശു സംരക്ഷണ കേന്ദ്രങ്ങളും കേന്ദ്ര നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണംഓര്‍ഫന...
കുപ് വാര വനമേഖലയില്‍ സുരക്ഷ സേന നടത്തിയ തിരച്ചിലില്‍ ഭീകരരുടെ താവളങ്ങള്‍ തകര്‍ത്തു
20 February 2018
കുപ് വാര വനമേഖലയില്‍ സുരക്ഷ സേന നടത്തിയ തിരച്ചിലില്‍ ഭീകരരുടെ താവളങ്ങള്‍ തകര്‍ത്തു, പ്രദേശത്തു നിന്നും. വന്‍ തോതിലുള്ള ആയുധ ശേഖരവും പിടിച്ചെടുത്തു. 41ാം രാഷ്ട്രീയ റൈഫിള്‍സും, സി.ആര്‍.പി.എഫിന്റെ 98ാം ബ...
ഏഴുവയസുകാരിയിൽ കാമദാഹം തീർക്കാൻ തട്ടിക്കൊണ്ടുപോയി; ക്രൂര പീഡനങ്ങൾക്കൊടുവിൽ ബഹളമുണ്ടാക്കിയ കുരുന്നിനെ കൊന്ന് വീട്ടിനുള്ളിൽ ഒളിപ്പിച്ചു! രക്ഷപെടാനായി കത്തിച്ച് വഴിയരികിൽ ഉപേക്ഷിച്ചു... വഴിയാത്രക്കാരനെന്ന് പറഞ്ഞ് പോലീസിനെ വിളിച്ചുവരുത്തിയ എഞ്ചിനീയറായ 23കാരന് ഒടുവിൽ വധശിക്ഷ
20 February 2018
ഏഴുവയസുകാരിയായ ഹാസിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് നശിപ്പിച്ച കേസിലെ പ്രതിയായ സോഫ്റ്റുവെയര്‍ എഞ്ചിനീയര്‍ക്ക് വധശിക്ഷ. ചെന്നൈ ചെങ്കല്‍പ്പേട്ട് കോടതിയാണ് കുറ്റവാളിയായ ദശ്വന്...
സഹതടവുകാരനിൽ നിന്ന് തനിക്ക് ഭീഷണിയുണ്ട്.. പക്ഷെ അഫ്റാസുല്‍ ഖാനെ വെട്ടികൊലപ്പെടുത്തിയതില്‍ കുറ്റബോധമില്ല; ലൗജിഹാദ് എന്നാരോപിച്ച് തൊഴിലാളിയെ ക്രൂരമായി മർദിച്ച് അവശനാക്കി തീ കൊളുത്തി കൊന്ന ശംഭുലാലിന്റെ ജയിലിൽ നിന്നുള്ള വീഡിയോ പുറത്ത്...
20 February 2018
ലൗജിഹാദ് ആരോപിച്ച് ബംഗാള്‍ സ്വദേശി അഫ്റാസുല്‍ ഖാനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതിയുടെ ജയിലിൽ നിന്നുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ. കഴിഞ്ഞദിവസമാണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ജയിലില്‍ ...
കഞ്ചാവിന്റെ ഗുണങ്ങള്‍ പഠിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന് മോദിയുടെ ഓഫീസിന്റെ നിർദേശം
20 February 2018
ആരോഗ്യ, വ്യാവസായിക മേഖലയില്‍ കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന ആവശ്യവുമായി ദ ഗ്രേറ്റ് ലീഗലൈസേഷന്‍ മൂവ്മെന്റിന്റെ നേതാവ് വിക്കി വറോറ പ്രധാനമന്ത്ര...
മൊബൈല്‍ ഫോണ്‍ കൊലയാളിയായി... നവവരന് ദാരുണാന്ത്യം
19 February 2018
മൊബൈല്‍ ഫോണില്‍ സംസാരിച്ചു റെയില്‍ പാളം മുറിച്ചുകടന്ന നവവരന് ദാരുണാന്ത്യം. ഞായറാഴ്ച വൈകുന്നേരം വിവാഹിതനാകേണ്ട നരേഷ് പാലിനാണ് (30) വീടിനു സമീപത്തുവച്ച് ഈ ദുരന്തം സംഭവിച്ചത്. രാവിലെ പാളം മുറിച്ചുകടക്കവെ...
കനേഡിയൻ പ്രധാനമന്ത്രിയെ നരേന്ദ്ര മോദി തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി; വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയത് കേന്ദ്രകാര്‍ഷിക സഹമന്ത്രി
19 February 2018
ഇന്ത്യ സന്ദർശിക്കുന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവഗണിച്ചെന്ന പരാതിയുമായി കാനേഡിയൻ മാധ്യമങ്ങൾ. രാഷ്ട്രത്തലവന്മാരെ സ്വീകരിക്കാൻ സാധാരണ പ്രധാനമന്ത്രി വിമാനത്...
ഛത്തീസ്ഗഢില്‍ അഞ്ചു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ഇരുപതിലധികം നക്‌സലുകളെ വധിച്ചു
19 February 2018
ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ ഇരുപതിലധികം നക്‌സലുകളെ വധിച്ചതായി നക്‌സല്‍ വിരുദ്ധ വിഭാഗം സ്‌പെഷ്യല്‍ ഡയറക്ടര്‍ ഡി.എം. അവാസ്തി പറഞ്ഞു. അഞ്ച് മണിക്കൂറോളം നടന്ന ശക്തമായ ...
17കാരിയുമായി അച്ഛൻ ഡോക്ടറെ കാണിക്കാൻ ആശുപത്രിയിലെത്തി.. പരിശോധനയ്ക്ക് ഒടുവിൽ വീട്ടിലെത്തിയ മകൾ അവശനിലയിൽ... കാര്യം തിരക്കിയ വീട്ടുക്കാർ ഞെട്ടി
19 February 2018
വൈദ്യപരിശോധനയ്ക്ക് എത്തിയ 17കാരിയെ അവശനിലയില്‍ കണ്ടെത്തിയ പിതാവ് കാരണം അന്വേഷിച്ച് പോയപ്പോഴാണ് ഇതിന് പിന്നിലെ മാഫിയ സാന്നിധ്യം കണ്ടെത്തുന്നത്. ഇതോടെ പരാതിയുമായി ഇവർ രംഗത്തെത്തുകയായിരുന്നു. പാക് ആസ്ഥാന...
ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...
മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...
"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...
' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..
നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...
എല്‍ഡിഎഫ് ഭരണകാലത്തെ മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്ര സംബന്ധിച്ച രേഖകള്‍ പുറത്തുവന്നു.. 117 തവണയാണ് എല്‍ഡിഎഫ് മന്ത്രിമാര്‍ വിദേശത്തേക്ക് പറന്നത്..
നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..



















