Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും

12 OCTOBER 2026 08:21 AM ISTമലയാളി വാര്‍ത്ത
മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം. സമരം ശക്തമാക്കാന്‍ ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ തീരുമാനിച്ചു. സമരത്തിന് അനുമതി തേടി സിജെപി ഇന്നു വീണ്ടും ഡല്‍ഹി പൊലീസിന് കത്തു നല്‍കും. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംക...

നാടോടി പെൺകുട്ടിയായ എട്ട് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ഒന്നുമറിയാത്ത പോലെ കുട്ടിയെ തിരയാന്‍ മുന്നില്‍ നിന്ന പോലീസുകാരൻ തന്നെ ഒടുവിൽ...

10 February 2018

എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന പൊലീസുകാരന്‍ അറസ്റ്റില്‍. ജ​മ്മു​കാ​ശ്മീ​രി​ലെ ക​ത്വു​വ ജി​ല്ല​യി​ലാണ് എ​ട്ടു​വ​യ​സു​ള്ള നാ​ടോ​ടി പെ​ൺ​കു​ട്ടി ലൈം​ഗീ​ക പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ടത്. ...

അഗസ്ത്യാര്‍കുട പ്രവേശനം; തീര്‍ഥാടക സംഘങ്ങളുടെ പേരില്‍ പ്രവേശനം അനുവദിക്കുന്ന വനം വകുപ്പിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി

10 February 2018

അഗസ്ത്യാര്‍കുട വന്യജീവി മേഖലയിലേക്ക് തീര്‍ഥാടക സംഘങ്ങളുടെ പേരില്‍ പ്രവേശനം അനുവദിക്കുന്ന വനം വകുപ്പിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ജൈവവൈവിധ്യം തകര്‍ക്കുന്ന ഒരു പ്രവര്‍ത്തിയും പാടില്ലെന്നും, ആളുകളെ കട...

കൂട്ടുകാരുടെ കളിയാക്കൽ അതിരു കടന്നപ്പോൾ പത്താംക്ലാസ്സുകാരൻ കൂട്ടുകാരുടെ പേരില്‍ ആത്മഹത്യാക്കുറിപ്പെഴുതി വച്ച് ജീവനൊടുക്കി

10 February 2018

കൂട്ടുകാരുടെ പരിഹാസത്തെത്തുടർന്ന് പത്താംക്ലാസ്സുകാരൻ ജീവനൊടുക്കി. തിരുച്ചിറപ്പള്ളിയിലാണ് സംഭവം നടന്നത്. ചിന്താമണി സ്വകാര്യ സ്കൂളിലെ വിദ്യാർഥിയായ കുട്ടിയെ കൂട്ടുകാർ നടക്കുന്നതിലെയും സംസാരത്തിലെയും രീതി...

അശ്ലീലസന്ദേശങ്ങളും വീഡിയോകളും അയച്ചു,കിടക്കപങ്കിടാന്‍ ക്ഷണിച്ചു, ഒടുവില്‍ ബിസിനസുകാരിയായ യുവതി മഹേഷ് മൂര്‍ത്തിയ്ക്ക് പണികൊടുത്തത് ഇങ്ങനെ

10 February 2018

പ്രമുഖ നിക്ഷേപകനും സ്റ്റാര്‍ട്ട് അപ് വിദഗ്ധനുമായ മഹേഷ് മൂര്‍ത്തി അറസ്റ്റില്‍. ഡല്‍ഹി സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ ലൈംഗിക പീഡനക്കേസിലാണ് പൊലീസ് മൂര്‍ത്തിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വാട്‌സ്ആപ് വ...

അദാനിഗ്രൂപ്പിന്റെ നികുതിവെട്ടിപ്പ്: മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്ത്യ വിസ നിഷേധിച്ചു, അദാനിക്കെതിരായ വാര്‍ത്തകളാണ് വിസ നിഷേധിക്കാന്‍ കാരണമായതെന്ന് അമൃത സ്ലീ 

10 February 2018

ഓസ്‌ട്രേലിയയില്‍ അദാനിഗ്രൂപ്പ് നടത്തിയ നികുതിവെട്ടിപ്പ് പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്ത്യ വിസ നിഷേധിച്ചു. ഇന്ത്യന്‍വംശജയായ അമൃത സ്ലീ അടക്കമുള്ളവര്‍ക്കാണ് ഇന്ത്യയിലേക്കുള്ള വിസ കേന്ദ്രസ...

കാമുകിയുടെ ഡിമാന്റ് നിറവേറ്റാൻ മകൻ ലക്ഷ്യം വച്ചത് അച്ഛന്റെ ജോലിയിൽ; പിതാവ് മരിക്കുന്ന ഒഴിവില്‍ സര്‍ക്കാര്‍ ജോലി കിട്ടുന്നതിന് അച്ഛനെ കഴുത്തറുത്ത് കൊന്നു

10 February 2018

ഏറെ നാളത്തെ പ്രണയം വിവാഹത്തിലെത്തിയപ്പോൾ കാമുകിയ്ക്ക് ഡിമാൻഡ് സര്‍ക്കാര്‍ ജോലിയുണ്ടെങ്കില്‍ മാത്രമേ വിവാഹത്തിന് സമ്മതിക്കൂ. മകൻ ലക്ഷ്യം വച്ചത് അച്ഛന്റെ സർക്കാർ ജോലിയിലും. പിതാവ് മരിക്കുന്ന ഒഴിവില്‍ സര...

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആശങ്കപ്പെടേണ്ടന്ന് ഡോക്ടര്‍മാര്‍

10 February 2018

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഠിനമായ ശരീരവേദനമൂലം ഇന്നലെയാണ് മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ പ്രശ്നങ്ങളുള്ളതിനാൽ അമിതാഭ് ബച്ചനെ...

മഹാരാഷ്ട്രയിലെ സാറ്റ്‌നയില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി

10 February 2018

മഹാരാഷ്ട്രയിലെ സാറ്റ്‌നയില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി. ട്രെയിനിന്റെ 24 ബോഗികളാണ് പാളം തെറ്റിയത്. ഇതോടെ മുംബൈ ഹൗറ ട്രെയിന്‍ സര്‍വീസ് തടസപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റെയി...

ഫേസ്ബുക്കിലൂടെ സെക്സ് ചാറ്റ്; വ്യോമസേനാ ഉദ്യോഗസ്ഥന്‍ ഹണി ട്രാപ്പില്‍ കുടുങ്ങിയതിങ്ങനെ

10 February 2018

പാകിസ്താന്റെ ചാരസംഘടനയായ ഐ.എസ്.ഐക്ക് രഹസ്യരേഖകള്‍ ചോര്‍ത്തിയതിന് വ്യോമസേനാ ആസ്ഥാനത്ത് ജോലി ചെയ്തിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ അരുണ്‍ മര്‍വാഹ പിടിയിലായി. ഇയാൾ ഐ.എസ്.ഐ. ഏജന്റുമാരുടെ ഹണി ട്രാപ്പില്‍ കുടുങ...

ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരാക്രമണം , ഒരു ജവാന്‍ മരിച്ചു, ഏറ്റുമുട്ടല്‍ തുടരുന്നു

10 February 2018

ജമ്മുകാഷ്മീരിലെ സൈനിക ക്യാമ്പിലെ സൈനിക ക്വാര്‍ട്ടേഴ്‌സില്‍ ഭീകരാക്രമണം. ഒരു ജവാന്‍ മരിച്ചു, ഏറ്റുമുട്ടല്‍ തുടരുന്നു. സന്‍ജ്വാന്‍ സൈനിക ക്യാമ്പിലെ ഫാമിലി ക്വാര്‍ട്ടേഴ്‌സിലാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച...

മുഖത്ത് മുഴുവൻ രോമം വളരുന്ന വിചിത്രമായ അവസ്ഥ; മറ്റുള്ളവരുടെ പരിഹാസത്തിനിടയിലും തളരാതെ ഈ യുവാവ്...

10 February 2018

വൈകല്യങ്ങൾ പലപ്പോഴും മനുഷ്യരെ മാനസികമായി തളർത്താറുണ്ട്. യുവാവ് കൂടിയാണെങ്കിൽ തീർന്നു. കൂട്ടുകാരുടെയും മറ്റും പരിഹാസങ്ങൾ താങ്ങുവാൻ കഴിയില്ല. എന്നാൽ വൈകല്യങ്ങൾ കാര്യമാക്കാതെ ജീവിതത്തിൽ വിജയം കൈവരിച്ചവർ ...

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വനിതാ ഗാന്ധിയാണെന്ന് പട്ടേല്‍ നേതാവ്, ജനകീയ ആവശ്യങ്ങളുടെ സമരപ്രതീകമാണ് മമത

10 February 2018

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വനിതാ ഗാന്ധിയാണെന്ന് പട്ടേല്‍ നേതാവ്. ജനകീയ ആവശ്യങ്ങളുടെ സമരപ്രതീകമാണ് മമതയെന്നും ഹാര്‍ദ്ദിക് സൂചിപ്പിച്ചു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി മാത്രമാണ് മമതയ്ക...

ദലിത് യുവാവിന്റെ കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ച് ആള്‍ക്കൂട്ടം പൊലീസ് സ്റ്റേഷന് തീയിട്ടു

09 February 2018

ദലിത് യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചതില്‍ പ്രതിഷേധിച്ച ആള്‍ക്കൂട്ടം ഒഡീഷയില്‍ പൊലീസുകാരെ അക്രമിച്ച്‌ പൊലീസ് സ്റ്റേഷന് തീയ്യിട്ടു. മോഷണവുമായി ബന്ധപ്പെട്ടാണ് ദലിത് യുവാവായ അഭിനാഷ് മുണ്ടയെ ഐന്തപ്പള്ള...

നീതി ആയോഗ് റിപ്പോര്‍ട്ടിൽ കേരളം നമ്പര്‍ വണ്‍ ; ആരോഗ്യ രംഗത്ത് മികച്ച നേട്ടം കൈവരിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാമത്

09 February 2018

ജനങ്ങള്‍ക്ക്‌ മികച്ച ആരോഗ്യ പരിരക്ഷ നല്‍കുന്നതിന്‍റെ ഭാഗമായി ആരോഗ്യ രംഗത്ത് മികച്ച നേട്ടം കൈവരിച്ച സംസ്ഥാനങ്ങളുടെ പട്ടിക പുറത്തുവിട്ട് നീതി ആയോഗ്. ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ നടത്തിയ കേരളം ...

തോക്കിന്റെ ഭാഷ മാത്രം അറിയുന്നവർക്ക് തോക്ക് കൊണ്ട് തന്നെ മറുപടി നല്‍കും; ജനങ്ങള്‍ക്ക് ഒരുതരത്തിലുള്ള ആശങ്കയുടെയും ആവശ്യമില്ലെന്നും യോഗി ആദിത്യനാഥ്

09 February 2018

തോക്കിന്റെ ഭാഷ മാത്രം അറിയുന്നവര്‍ക്ക് തോക്ക് കൊണ്ട് തന്നെ മറുപടി നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശില്‍ വര്‍ദ്ധിച്ച്‌ വരുന്ന ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട് പ്രത...

Malayali Vartha Recommends