Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ബലൂണിനുള്ളിൽ ശുക്ലം നിറയ്ക്കാനാകുമോ...? ആരോപണങ്ങളെ പൊളിച്ചടുക്കി ഡോക്ടറിന്റെ ട്വീറ്റ് വൈറലാകുന്നു...

03 MARCH 2018 08:44 AM IST
മലയാളി വാര്‍ത്ത

More Stories...

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

സങ്കടക്കാഴ്ചയായി... കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

തലസ്ഥാനത്ത് ബലൂണുകളിൽ ശുക്ലം നിറച്ച് പെൺകുട്ടികൾക്കുനേരെ എറിയുന്നുവെന്ന പരാതി വ്യാപകമായി ഉയർന്നുവരികയാണ്. ഭക്ഷണം കഴിക്കാന്‍ ഒരു സുഹൃത്തിനൊപ്പം പുറത്തിറങ്ങിയ തന്റെ മുഖത്ത് ഓട്ടോയിലെത്തിയ സംഘം ബലൂണിൽ ശുക്ലം നിറച്ച് എറിഞ്ഞതായി ഒരു പെൺകുട്ടി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പറഞ്ഞിരുന്നു. ഓട്ടോയില്‍ എത്തിയവര്‍ ഒരു ദ്രാവകം നിറച്ചതെന്ന് തോന്നുന്ന ബലൂണ്‍ എന്‍റെ മുഖത്തേക്ക് എറിഞ്ഞു. ഇത് പൊട്ടി അതിലെ ദ്രാവകം എന്‍റെ ശരീരത്തിലും വസ്ത്രത്തിലും തെറിച്ചു. എന്നാല്‍ എന്താണെന്ന് എനിക്ക് മനസിലായില്ല ഹോട്ടലില്‍ എത്തിയപ്പോഴാണ് അത് ശുക്ലമാണെന്ന് ഒരു സുഹൃത്ത് എന്നോട് പറഞ്ഞത് തന്നതെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ഫെബ്രുവരി 24ന് ഇട്ട പോസ്റ്റിൽ പെൺകുട്ടി പറഞ്ഞത്.

ശുക്ലം നിറച്ച ബലൂണുകള്‍ തലസ്ഥാനത്തെ കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് നേരെ എറിയുന്നുവെന്ന ആരോപണം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ചായം നിറച്ച ബലൂണുകള്‍ക്ക് പകരം ചില സാമൂഹ്യ ദ്രോഹികള്‍ ശുക്ലം നിറച്ച്‌ ബലൂണെറിഞ്ഞ് ഹോളി ആഘോഷിച്ചെന്ന് എല്‍എസ്‌ആര്‍ കോളേജ് വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇത് വലിയ വാര്‍ത്തയായിരുന്നു. അതിനിടെയാണ് ഡല്‍ഹി സര്‍വ്വകലാശാലയ്ക്കു കീഴിലെ മറ്റ് കോളേജുകളിലെ വിദ്യാര്‍ഥികളില്‍ നിന്നും സമാന പരാതികള്‍ ഉയര്‍ന്നത്. വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ ഇടപെട്ടിരുന്നു. ഇതിന് പിന്നാലെ വിദ്യാര്‍ഥികള്‍ ഡല്‍ഹി പോലീസ് ആസ്ഥാനത്ത് പ്രതിഷധം സംഘടിപ്പിച്ചിരുന്നു. എന്നാൽ ബലൂണിൽ ശുക്ലം നിറച്ച് എറിയുന്നുവെന്ന് പരാതിപ്പെടുന്നവരെ പൊളിച്ചടയ്ക്കിയിരിക്കുകയാണ് കര്‍ണാടകയില്‍ നിന്നുള്ള ഡോക്ടര്‍ ജഗദീഷ് ജെ ഹിരെമുത്. ഗുഡ് ഡോക്ടര്‍ എന്ന പേരിലുള്ള ട്വീറ്റുകളിലൂടെ അദ്ദേഹം പറയുന്നത് ബലൂണിനകത്ത് ഒരിക്കലും ശുക്ലം ശേഖരിക്കാന്‍ സാധ്യമല്ലെന്നും ഇത് വ്യാജപ്രചാരണമെന്നുമാണ്.

അന്തരീക്ഷവുമായി സമ്പര്‍ക്കത്തില്‍ എത്തിയാല്‍ അഞ്ച് മിനിറ്റിനുള്ളില്‍ ശുക്ലം ഉണങ്ങിപ്പോകുമെന്നും അതുകൊണ്ടാണ് ശുക്ലം ബാങ്കുകളില്‍ ഇത് പ്രത്യേകം തയ്യാറാക്കിയ ട്യൂബുകളില്‍ ശേഖരിക്കുന്നതെന്നും ഡോക്ടര്‍ പറഞ്ഞു. അരോഗ്യവാനായ പ്രായപൂര്‍ത്തിയായ ഒരു പുരുഷന്‍ ആദ്യ സ്ഖലനത്തില്‍ അഞ്ച് മില്ലി ശുക്ലം മാത്രമാണ് ഉണ്ടാകുന്നത്. വീണ്ടും സ്ഖലനമുണ്ടായാല്‍ ഇതിന്റെ അളവ് കുറയും. വീണ്ടും സ്ഖലനം നടത്തിയാല്‍ വേദനയാണ് ഉണ്ടാവുകയെന്നും ഡോക്ടര്‍ ട്വീറ്റ് ചെയ്തു. പുരുഷന്‍മാര്‍ അവരുടെ വൃക്ഷണ സഞ്ചിയില്‍ വീഞ്ഞുകുപ്പിയല്ല കൊണ്ടുനടക്കുന്നത്. ഈ കണക്ക് നോക്കിയാല്‍ ഒരു ബലൂണില്‍ ശുക്ലം നിറയ്ക്കാന്‍ ഒരേസമയം നുറിലധികം ആളുകള്‍ പരിശ്രമിക്കേണ്ടിവരും.

ജലവുമായോ മറ്റെന്തെങ്കിലും ദ്രാവകവുമായോ കലരുകയാണെങ്കില്‍ ശുക്ലം കട്ടപിടിച്ച്‌ നശിച്ചുപോകാനും സാധ്യതതയുണ്ട്. 0.5 മില്ലി മുതല്‍ ഒരു മില്ലീ വരെയുള്ള ദ്രവീകൃത നൈട്രജന്‍ നിറച്ചിട്ടുള്ള ടാങ്കിനുള്ളിലാണ് ശുക്ലം സ്വാഭാവിക രൂപത്തില്‍ സംഭരിച്ച്‌ വെക്കുക. ബലൂണിനുള്ളില്‍ ശുക്ലവും ദ്രവീകൃത നൈട്രജനും ശേഖരിക്കാന്‍ സാധിക്കില്ല. ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് മുമ്പ് ഗൃഹപാഠം ചെയ്യണം.- ഡോക്ടർ ട്വീറ്റിൽ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (5 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (5 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (5 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (5 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (5 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (6 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (6 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (6 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (8 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (9 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (9 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (9 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (10 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (10 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (10 hours ago)

Malayali Vartha Recommends