Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും

12 OCTOBER 2026 08:21 AM ISTമലയാളി വാര്‍ത്ത
മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം. സമരം ശക്തമാക്കാന്‍ ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ തീരുമാനിച്ചു. സമരത്തിന് അനുമതി തേടി സിജെപി ഇന്നു വീണ്ടും ഡല്‍ഹി പൊലീസിന് കത്തു നല്‍കും. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംക...

രാജ്യവ്യാപകമായി ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്ക് ഏപ്രില്‍ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

11 February 2018

രാജ്യവ്യാപകമായി ഏപ്രില്‍ മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്ക് (ഐപിപിബി) പ്രഖ്യാപിച്ചു. 1.55 ലക്ഷം പോസ്റ്റ് ഓഫീസ് ശാഖകള്‍ അക്‌സസ് പോയിന്റുകളായി പ്രവര്‍ത്തിക്കുന്നതിനൊപ്...

കലിതീര്‍ത്തത് ഇങ്ങനെ... ഭക്ഷണം വാങ്ങാന്‍ പത്തുരൂപ ചോദിച്ച യുവാവിനോട് ആ സുഹൃത്ത് അറ്റകൈ പ്രയോഗിച്ചു

11 February 2018

ഉച്ചയൂണിന് ചെലവായ തുകയില്‍ ഒരു പങ്കായ 10 രൂപ ചോദിച്ചതിന് തുടര്‍ന്ന് മുപ്പത്കാരനായ യുവാവിനെ സുഹൃത്ത് അടിച്ചുകൊന്നു. മുംബൈയിലാണ് സംഭവം. മുംബൈ വംഗൂര്‍ദ വില്ലേജിലെ ദിനേഷ് ജോഷിയാണ് കൊല്ലപ്പെട്ടത്. സുഹൃത്ത്...

ജമ്മു കാശ്മീരിലെ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; വെടിവയ്പില്‍ സ്ത്രീ കൊല്ലപ്പെട്ടു

11 February 2018

ജമ്മു കാഷ്മീരിലെ അതിര്‍ത്തി മേഖലകളില്‍ വീണ്ടും പാക് പ്രകോപനം. രജൗരി ജില്ലയിലെ പുക്രെനിയിലുണ്ടായ വെടിവയ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. പ്രദേശവാസിയായ പ്രവീണ അക്തറാണ് മരിച്ചത്. ശനിയാഴ്ച രാത്രിയിലാണ് പാക...

ശസ്ത്രക്രിയ കഴിഞ്ഞെത്തിയ വിദ്യാര്‍ത്ഥിയോട് മദ്രസാ അധ്യാപകന്റെ കണ്ണില്ലാത്ത ക്രൂരത

11 February 2018

ഹെര്‍ണിയ ശസ്ത്രക്രിയ കഴിഞ്ഞെത്തിയ ഏഴാം ക്ലാസുകാരനു മദ്രസാ അധ്യാപകന്റെ മനഃസാക്ഷിയില്ലാത്ത പ്രവൃത്തിയെത്തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയ. ക്ലാസിലെത്താതിരുന്നതു ശസ്ത്രക്രിയയ്ക്കു വിധേയനായതുമൂലമാണെന്നു കുട്...

സ്വന്തം മകള്‍ക്ക് ഭര്‍ത്താവിന്റെ സ്വത്ത് ലഭിക്കില്ലെന്ന സംശയം ; രണ്ടാനമ്മ ആറ് വയസുകാരനോട് ചെയ്തത്

10 February 2018

സ്വന്തം മകളുടെ ഭാവിക്ക് തടസമാകുമെന്ന് കരുതി ആറ് വയസുകാരനെ രണ്ടാനമ്മ കൊലപ്പെടുത്തി. സ്വത്തുക്കള്‍ ഭര്‍ത്താവ് ആറ് വയസുകാരന്റെ പേരില്‍ എഴുതി വയ്ക്കുമെന്ന ഭയമാണ് ഇവരെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ബാലനെ ...

കാശ്മീർ നിയമസഭയിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം; നിയമസഭയിൽ നാടകീയ രംഗങ്ങൾ

10 February 2018

കാശ്മീർ നിയമസഭയിൽ നാഷണല്‍ കോണ്‍ഫറന്‍സ് എം.എല്‍.എ അക്ബര്‍ ലോണ്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്ന് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. സഭയില്‍ ബി.ജെ.പി അംഗങ്ങള്‍ പാക് വിരുദ്ധ മുദ്രാവാക്...

സുന്‍ജ്വാനില്‍ സൈനിക ക്യാമ്പിനുനേരെ ഭീകരാക്രമണം ; ജവാന്‍ കൊല്ലപ്പെട്ടു ;ആക്രമണത്തില്‍ ഹവല്‍ദാറി​​​ന്റെ മകള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്

10 February 2018

സുന്‍ജ്വാനില്‍ സൈനിക കാമ്ബിനു നേരെ ഇന്നു പലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ ജവാന്‍ കൊല്ലപ്പെട്ടു. ഇന്ന്​ പുലര്‍ച്ചെ 4:45 ഒാടെയാണ്​ സൈനിക കാമ്ബിലെ ഫാമിലി ക്വാര്‍ട്ടേഴ്​സിലേക്ക്​ ഭീകരര്‍ നുഴഞ്ഞു കയറി വെ...

"ബി.ജെ.പിയെ അധികാരത്തില്‍ ഏറ്റിയത് രാമക്ഷേത്രം നിര്‍മിക്കാനാണ് മുത്തലാഖ് നിരോധനം ഏര്‍പ്പെടുത്താനല്ല" ;കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനുമായി പ്രവീണ്‍ തൊഗാഡിയ

10 February 2018

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനുമായി രംഗത്തെത്തിയിരിക്കുകയാണ് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ. രാമക്ഷേത്രം നിര്‍മിക്കാനാണ് ജനങ്ങള്‍ വോട്ട് ചെയ്ത് ബിജെപി സര്‍ക്കാരിനെ കേന്ദ്രത്തില്...

ഗോവയിലെ തൊഴിലില്ലായ്മയ്ക്ക് കാരണം യുവാക്കളുടെ മടിയും അലസതയുമാണെന്ന് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍

10 February 2018

പെണ്‍കുട്ടികളുടെ മദ്യപാനം ഭയക്കേണ്ട സാഹചര്യമാണെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ഗോവയിലെ കോളേജുകളില്‍ ലഹരി പിടിമുറുക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം നേരത്തെ ഉണ്ടായിരുന്നതാണ് ...

മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് രാമണ്ണയും ഭാര്യ പദ്മയും മഹാരാഷ്ട്ര പൊലീസ് പിടിയില്‍

10 February 2018

മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് രാമണ്ണയും ഭാര്യ പദ്മയും മഹാരാഷ്ട്ര പൊലീസ് പിടിയില്‍. മാവോയിസ്റ്റുകള്‍ക്ക് ആയുധം നിര്‍മിച്ചു നല്‍കുകയും ആയുധ പരിശീലനം നല്‍കുകയും ചെയ്യുന്നുവെന്നാണ് രാമണ്ണക്കെതിരെ ഉയര്‍ന്...

ബീഹാറിലെ ജയിലിലുണ്ടായ കലാപത്തില്‍ ഒരാള്‍ക്ക് പരിക്ക്

10 February 2018

ബീഹാറിലെ ജയിലിലുണ്ടായ കലാപത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഭോജ്പൂരിലുള്ള ജയിലിലാണ് തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയില...

പൂർണ ഗർഭിണിയ്ക്ക് പ്രസവ വാര്‍ഡില്‍ പ്രവേശനം നിഷേധിച്ച് അധികൃതർ... ആശുപത്രി വരാന്തയില്‍ പ്രസവിച്ച് യുവതി

10 February 2018

പ്രസവിക്കാനായി എത്തിയ യുവതിയെ ആധാര്‍ ഹാജരാക്കാത്തതിനെ തുടര്‍ന്ന് പ്രസവവാര്‍ഡില്‍ പ്രവേശനം നിഷേധിക്കപ്പെട്ടു. തുടർന്ന് യുവതി ആശുപത്രി വരാന്തയില്‍ പ്രസവിക്കുകയായിരുന്നു. മുന്നി എന്ന 25 കാരിക്കാണ് ഗുരുഗ്...

ആധാര്‍ ഇല്ലാത്തതിനാൽ പ്രസവവാര്‍ഡില്‍ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി ആശുപത്രിയുടെ വരാന്തയിൽ പ്രസവിച്ചു

10 February 2018

ആധാര്‍ ഇല്ലാത്തതിനാൽ പ്രസവവാര്‍ഡില്‍ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി ആശുപത്രിയുടെ വരാന്തയിൽ പ്രസവിച്ചു. ഗുരുഗ്രാമിലെ സിവില്‍ ആശുപത്രിയിലാണ് മുന്നി എന്ന 25 കാരിയായ യുവതിയ്ക്ക് പ്രവേശനം നിഷേധിച്ചത്. പ്ര...

ഹിന്ദുത്വ ശക്തികൾക്ക് പിന്തുണ നൽകുന്ന കേന്ദ്ര സർക്കാരിൽ വിശ്വാസമില്ല, ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സഹോദരി

10 February 2018

അറിയപ്പെടുന്ന മാധ്യമപ്രവർത്തകയും സാമൂഹ്യ പ്രവർത്തകയും ആയിരുന്ന ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഗൗരി ലങ്കേഷിന്‍റെ സഹോദരി കവിതാ ലങ്കേഷ്. സിബിഐ അന്വേഷണം ഏറ്റെടുക്കുകയാണെങ്കിൽ ക...

കേന്ദ്ര ഭരണപ്രദേശമായ അന്തമാന്‍നികോബാര്‍ ദ്വീപുകളില്‍ നിരവധി ഒഴിവുകള്‍

10 February 2018

കേന്ദ്ര ഭരണപ്രദേശമായ അന്തമാന്‍നികോബാര്‍ ദ്വീപുകളില്‍ അഡ്മിനിസ്‌ട്രേഷന്‍, ആരോഗ്യ മേഖലകളില്‍ മൊത്തം 98 ഓഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ 32 ജൂനിയര്‍ എന്‍ജിനീയര്‍മാരുടെ ഒഴി...

Malayali Vartha Recommends