Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .

10 OCTOBER 2026 12:40 PM ISTമലയാളി വാര്‍ത്ത
ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ. ഗോവ ഷിപ്പ്യാർഡ് ലിമിറ്റഡിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പ്രിൻസിപ്പൽ ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ ഉപദേഷ്ടാവായ ഐഡിഎഎസ് ഡോ. സിരീഷ് ചൗധരിയാണ് കപ്പൽ ഔപചാരികമായി കമ്മീഷൻ ചെയ്തത്. കപ്പൽ ഗുജറാത്തിലെ ഓഖ തീ...

കാണാതായ വിശ്വഹിന്ദു പരിഷത് അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയെ പൊലീസ് ആശുപത്രിയില്‍ കണ്ടെത്തി

16 January 2018

കാണാതായ വിശ്വഹിന്ദു പരിഷത് (വി.എച്ച്.പി) അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയെ പൊലീസ് ആശുപത്രിയില്‍ കണ്ടെത്തി. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് അബോധാവസ്ഥയിലാണ് തൊഗാഡിയ...

അച്ഛന്റെ മരണം മാനസികമായി തളർത്തി; ഒടുവിൽ ബന്ധുക്കളുടെ എതിർപ്പ് അവഗണിച്ച് മകള്‍ അമ്മയുടെ വിവാഹം നടത്തി

16 January 2018

അമ്മയുടെ രണ്ടാം വിവാഹം നടത്തി ശ്രദ്ധേയയാവുകയാണ് ഒരു പെണ്‍കുട്ടി. രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിനിയായ സംഹിത അഗര്‍വാളാണ് മാതാവ് ഗീതയുടെ വിവാഹം നടത്താന്‍ മുന്‍കൈയ്യെടുത്ത് വാര്‍ത്തകളില്‍ ഇടം നേടുന്നത്. 201...

ബാഗ് മാറി എടുത്തു... പ്രവാസി എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത് മൂന്ന് ദിവസം

16 January 2018

യാത്രക്കാരനായ പ്രവാസിയുടെ ബാഗ് മാറിയതിനെ തുടര്‍ന്ന് പ്രവാസി എയര്‍പോര്‍ട്ടില്‍ കഴിയേണ്ടി വന്നത് മൂന്നു ദിവസം. പാസ്‌പോര്‍ട്ട് അടങ്ങിയ ബാഗാണ് മറ്റൊരു യാത്രക്കാരന്‍ മാറി എടുത്തത്. ഡല്‍ഹി ഇന്ദിരാ ഗാന്ധി എയ...

മൃഗഡോക്ടര്‍ തനി സ്വഭാവം കാണിച്ചു...ലിഫ്റ്റില്‍ വച്ച് യുവതിയോട് ചെയ്തത്?

15 January 2018

ലിഫ്റ്റില്‍ വച്ച് യുവതിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ച ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ഈജിപ്ത് സ്വദേശിയായ യുവ മൃഗഡോക്ടറെയാണ് ദുബൈ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി സുഹൃത്തിനൊപ്പം ലിഫ്റ്റില്‍ വച്ച് യ...

ബൈക്ക് അപകടത്തില്‍ മരിച്ച മാധ്യമ പ്രവര്‍ത്തകന്റെ മൃതദേഹം ആശുപത്രിയില്‍ എത്തിച്ചത്?

15 January 2018

ബൈക്ക് മരത്തിലിടിച്ച് ഉണ്ടായ അപകടത്തില്‍ മരിച്ച മാധ്യമ പ്രവര്‍ത്തകന്റെ മൃതദേഹം മാലിന്യം കൊണ്ടുപോകുന്ന ട്രക്കില്‍ ആശുപത്രിയിലെത്തിച്ച കര്‍ണാടക പോലീസിന്റെ നടപടി വിവാദമായി. മൗനിഷ് പോത്രജ് (28) എന്ന ദൃശ്യ...

ശ​ബ​രി​മ​ല​യി​ലെ സ്ത്രീ ​പ്ര​വേ​ശ​നം: മു​തി​ർ​ന്ന ജ​ഡ്ജി​മാ​രെ ഒ​ഴി​വാ​ക്കി ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ന് ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര രൂ​പം ന​ൽ​കി

15 January 2018

ശ​ബ​രി​മ​ല​യി​ലെ സ്ത്രീ ​പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച കേ​സ് പ​രി​ഗ​ണി​ക്കു​ന്ന ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ന് ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര രൂ​പം ന​ൽ​കി. മു​തി​ർ​ന്ന ജ​ഡ്ജി​മാ​രെ ഒ​ഴി​വാ​ക്കി​യാ​ണ് ചീ​ഫ് ജ​സ്...

യോഗി ആദിത്യനാഥിന്റെ വീടിനു നേരെ ഉരുളക്കിഴങ്ങ് എറിഞ്ഞ സംഭവം ; തെളിവിനായി 10000 പേരുടെ ഫോണ്‍കോള്‍ പരിശോധിക്കുന്നു

15 January 2018

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു നേരെ ഉരുളക്കിഴങ്ങ് എറിഞ്ഞ സംഭവത്തില്‍ പോലീസ് പതിനായിരക്കണക്കിന് ആളുകളുടെ ഫോണ്‍കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിക്കുന്നു. താങ്ങുവില നാലു രൂപയായി പ്രഖ്...

ആധാര്‍ ഉടമകളെ തിരിച്ചറിയാന്‍ പുതിയ സംവിധാനവുമായി കേന്ദ്ര സർക്കാർ

15 January 2018

ആധാറില്‍ ഉടമകളുടെ വെരിഫിക്കേഷനായി മുഖം തിരിച്ചറിയാനുള്ള സംവിധാനവും ആധാര്‍ അതോറിറ്റി കൂട്ടിച്ചേര്‍ക്കാനൊരുങ്ങുന്നു. നിലവിലുള്ള ഐറിസിനും വിരലയടയാളത്തിനുമൊപ്പം മുഖവും ആധാര്‍ വിവരങ്ങള്‍ക്കൊപ്പം കൂട്ടിചേര്...

മകന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ ബി.എച്ച്‌ ലോയയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി അമ്മാവന്‍ ശ്രീനിവാസ് ലോയ

15 January 2018

ബി.എച്ച്‌ ലോയയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് മകന്‍ അനൂജ് ലോയ പറഞ്ഞതിന് തൊട്ടു പിന്നാലെ മരണത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി അമ്മാവന്‍ ശ്രീനിവാസ് ലോയ രംഗത്ത്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ...

പ്രായപൂര്‍ത്തിയാവാത്ത 15കാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി നെഞ്ചില്‍ കയറിയിരുന്ന് ശ്വാസകോശം തകര്‍ത്തു; ലൈംഗികാവയവത്തിലൂടെ വസ്തുക്കള്‍ ഇടിച്ച് കയറ്റി ആന്തരീക അവയവങ്ങൾക്ക് കേട് വരുത്തി: നിര്‍ഭയാ മോഡലിൽ 15കാരിക്ക് നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങൾ

15 January 2018

ഡല്‍ഹി ‘നിര്‍ഭയ’ ക്കേസിനെക്കാളും ക്രൂരമായ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് ഹരിയാനയില്‍ നിന്നും പുറത്തുവരുന്നത്. ശനിയാഴ്ച വൈകുന്നേരം ഹരിയാനയിലെ ജിന്‍ഡ് ജില്ലയില്‍ നദിയുടെ കരയില്‍ കാണപ്പെട്ട 15കാരി നിര്‍ഭ...

അമിത വേഗതത്തിൽ വന്ന ട്രക് ഓട്ടോയിൽ ഇടിച്ചു ; ഒരു കുടുംബത്തിലെ പന്ത്രണ്ടു പേര്‍ കൊല്ലപ്പെട്ടു

15 January 2018

ജാര്‍ഖണ്ഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ 12 പേര്‍ കൊല്ലപ്പെട്ടു.ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലാണ് അപകടം നടന്നത്. കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. 16 പേര്‍ സഞ്ചരിച്...

ഇന്ധനവില റെക്കോര്‍ഡ് നിലയിലേക്ക് കുതിക്കുന്നു, സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയില്‍

15 January 2018

പെട്രോള്‍, ഡീസല്‍ വില റെക്കോഡ് നിലയിലേക്ക് കുതിക്കുന്നു. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് വില ഉയരുന്നത്. ഇന്ധനവില ക്രമാതീതമായി ഉയരുന്നത് വിലക്കയറ്റത്തിന് വഴിതെളിക്കുമെന്നും സൂചനയുണ്ട്. പെ...

സുപ്രീംകോടതിയിലെ പ്രതിസന്ധി പരിഹരിച്ചെന്ന് എ.ജി, എങ്ങനെ? ഏത് രീതിയിലാണെന്ന് വ്യക്തതയില്ല. കോടതി നടപടികള്‍ ഇന്ന് തടസപ്പെട്ടില്ല

15 January 2018

ചീഫ് ജസ്റ്റിസിനെതിരെ സഹജഡ്ജിമാര്‍ തിരിഞ്ഞതിനെ തുടര്‍ന്ന് സുപ്രീംകോടതിയിലുണ്ടായ പ്രതിസന്ധി പരിഹരിച്ചെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ അറിയിച്ചു. ഇന്ന് രാവിലെ കോടതി നടപടികള്‍ ആരംഭിക്കും മുമ്പ് ജ...

മുബൈ ഹെലികോപ്റ്റർ അപകടം ; ബ്ലാക്ക് ബോക്സ് കണ്ടെത്തി

15 January 2018

ഹെ​ലി​കോ​പ്ട​ര്‍ ത​ക​ര്‍ന്നു​വീ​ണ് ര​ണ്ട് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ചു പേ​ര്‍ മ​രി​ച്ച സംഭവത്തില്‍ ഹെലികോപ്ടറിന്‍റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. ഒ.​എ​ന്‍.​ജി.​സി​യു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ...

തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് തുടങ്ങി, കര്‍ശന സുരക്ഷയുണ്ടായിട്ടും നിരവധി പേര്‍ക്ക് പരിക്ക്

15 January 2018

തമിഴ്‌നാട്ടില്‍ പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി ജെല്ലിക്കെട്ട് തുടങ്ങി. നിയമഭേദഗതിയിലൂടെ സുപ്രീംകോടതി നിരോധത്തെ മറികടന്നാണ് ഇക്കുറി ജെല്ലിക്കെട്ട് നടത്തുന്നത്. മധുര ആവണിയപുരത്ത് നടത്തിയ മത്സരത്തില്‍ 22 പ...

Malayali Vartha Recommends