Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .

10 OCTOBER 2026 12:40 PM ISTമലയാളി വാര്‍ത്ത
ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ. ഗോവ ഷിപ്പ്യാർഡ് ലിമിറ്റഡിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പ്രിൻസിപ്പൽ ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ ഉപദേഷ്ടാവായ ഐഡിഎഎസ് ഡോ. സിരീഷ് ചൗധരിയാണ് കപ്പൽ ഔപചാരികമായി കമ്മീഷൻ ചെയ്തത്. കപ്പൽ ഗുജറാത്തിലെ ഓഖ തീ...

ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു ഇ​ന്ത്യ​യി​ൽ; പ്രോ​ട്ടോ​കോ​ൾ മ​റി​ക​ട​ന്ന് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രിയെ സ്വീ​ക​രി​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തിൽ മോ​ദി നേ​രി​ട്ടെ​ത്തി

14 January 2018

ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ്വീ​ക​രി​ച്ച​ത് പ്രോ​ട്ടോ​കോ​ൾ മ​റി​ക​ട​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. ആ​റു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന...

റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം കത്തിനശിച്ചു; അപകടം പറന്നുയരാന്‍ തുടങ്ങുന്നതിനിടെ... പൈലറ്റ് രക്ഷപ്പെട്ടത് തലനാരിഴക്ക്...

14 January 2018

ഗോവയിലെ ദബോലിം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. പറന്നുയരാന്‍ തുടങ്ങുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ മിഗ് 29 കെ യുദ്ധവിമാനമാണ് കത്തിനശിച്ചത്. ജെറ്റ് വിമാനത്തിലുണ്ടായിരുന്ന ട്രെയിനി പൈലറ...

സ്കൂളിൽ പോകാതെ അന്ന് അവന്‍ വാശിപിടിച്ചിരുന്നു... ഞങ്ങളാ നിര്‍ബന്ധിച്ചു സ്കൂളിലേക്ക് പറഞ്ഞയച്ചത്, കണ്ണീരടക്കാനാകാതെ മാതാപിതാക്കള്‍

14 January 2018

കഴിഞ്ഞ ദിവസം സ്‌കൂളില്‍ പോകുന്നില്ല എന്ന് സെബാസ്റ്റിന്‍ വാശി പിടച്ചിരുന്നു എങ്കിലും അടുത്ത ദിവസം പരീക്ഷയായിരുന്നതിനാല്‍ അമ്മയും അച്ഛനും നിര്‍ബന്ധിച്ചു സ്‌കൂളില്‍ അയക്കുകയായിരുന്നു. മടങ്ങിവരുമ്പോള്‍ ഏറ...

പത്മാവതി സിനിമ റിലീസ് ചെയ്താല്‍ തീയില്‍ ചാടി ആത്മഹത്യ ചെയ്യുമെന്ന് രജ്പുത് സ്ത്രീകളുടെ ഭീഷണി

14 January 2018

സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതി സിനിമ റിലീസ് ചെയ്താല്‍ ജൗഹര്‍ ആചരിക്കുമെന്ന് രജ്പുത് സ്ത്രീകളുടെ ഭീഷണി. തീയില്‍ ചാടി ആത്മഹത്യ ചെയ്യുന്ന പ്രാചീന ആചാരമാണ് ജൗഹര്‍.സര്‍വസമാജ് എന്ന സംഘടനയുടെ മീറ്റിങ്ങിലാണ...

പനിയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന 11 വയസ്സുകാരന്‍ ആപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് മരണമടഞ്ഞു

14 January 2018

ആപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് 11 വയസ്സുകാരന്‍ മരണമടഞ്ഞു. സമീപത്തെ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആഷിക് കടുത്ത പനിയെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. കര്‍ണ്ണാടകയിലെ ചിക്കബല്ലാപുര സ്വ...

ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ലവ് ജിഹാദ് ആരോപിച്ച് വീണ്ടും ആക്രമണം

14 January 2018

ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ലവ് ജിഹാദ് ആരോപിച്ച് വീണ്ടും ആക്രമണം. മൂന്നു യുവാക്കളെ കോടതി പരിസരത്ത് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. പോലീസ് നോക്കിനില്‍ക്കെയായിരുന്...

സുപ്രീംകോടതിയിലെ പ്രതിസന്ധി തീര്‍ക്കാനായി ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി കൂടികാഴ്ച നടത്തും

14 January 2018

സുപ്രീംകോടതിയിലെ പ്രതിസന്ധി അവസാനിപ്പിക്കാനായി ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി കൂടികാഴ്ച നടത്തും. രാത്രി 7:30നാണ് കൂടികാഴ്ചയെന്നാണ് വിവരം. ബാര്‍ കൗണസിലിന്റെ ഏഴംഗ സമിതിയ...

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഇന്ന് ഇന്ത്യയിലെത്തും

14 January 2018

ആറു ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഇന്ന് ഇന്ത്യയിലെത്തും. ഉച്ചകഴിഞ്ഞു ന്യൂഡല്‍ഹിലെത്തുന്ന നെതന്യാഹു തീന്‍മൂര്‍ത്തി ഹൈഫ ചൗക്ക് സന്ദര്‍ശിക്കും. വിദേശകാര്യമന്ത്ര...

ബലറാം എകെജിക്കെതിരെ നടത്തിയത് 'മക്ക്രാക്കിങ്':വിടി ബല്‍റാം എംഎല്‍എയുടെ എകെജി പരാമര്‍ശത്തിനെതിരേ ആഞ്ഞടിച്ച് സിപിഎം മുന്‍ ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ട്

13 January 2018

വിടി ബല്‍റാം എംഎല്‍എയുടെ എകെജി പരാമര്‍ശത്തിനെതിരേ ആഞ്ഞടിച്ച് സിപിഎം മുന്‍ ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ട്. എകെജിക്കെതിരേ ഫെയ്‌സ്ബുക്കില്‍ ബല്‍റാം നടത്തിയ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് കാരാട്ടിന...

സു​പ്രീം കോ​ട​തി പ്രതിസന്ധി ; ജ​ഡ്ജി​മാ​ര്‍ ഉ​ന്ന​യി​ച്ച പ്ര​ശ്ന​ങ്ങ​ള്‍ ഫു​ള്‍​കോ​ര്‍​ട്ട് ചേ​ര്‍​ന്ന് പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ബാ​ര്‍​കൗ​ണ്‍​സി​ല്‍ ;സം​ഭ​വ​ത്തെ രാ​ഷ്ട്രീ​യ വ​ത്ക്ക​രി​ക്ക​രു​തെ​ന്ന് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളോ​ട് ബാ​ര്‍​കൗ​ണ്‍​സി​ല്‍

13 January 2018

സു​പ്രീം കോ​ട​തി​യി​ലെ മു​തി​ര്‍​ന്ന ജ​ഡ്ജി​മാ​ര്‍ ഉ​ന്ന​യി​ച്ച പ്ര​ശ്ന​ങ്ങ​ള്‍ ഫു​ള്‍​കോ​ര്‍​ട്ട് ചേ​ര്‍​ന്ന് പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ബാ​ര്‍​കൗ​ണ്‍​സി​ല്‍. ഇ​തി​നാ​യി ഞാ​യ​റാ​ഴ്ച​യോ തി​ങ്ക​ളാ​ഴ്ച​യോ ...

'ഭര്‍ത്താവ് അത്ര പോര'; മൂന്നുവയസ്സുകാരിയായ മകളെ കൊന്ന് യുവതി ജീവനൊടുക്കി

13 January 2018

ഭര്‍ത്താവ് അത്ര പോരെന്ന തോന്നലില്‍ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കി. ദുണ്ടിഗല്‍ സ്വദേശിയായ ശ്രുജന(26)യെയും മൂന്നുവയസ്സുകാരി മകളെയെയുമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എംബിഎ ബിരുദധാരിയാണ് മരിച്ച...

സുപ്രീംകോടതിയിലെ പ്രശ്​നങ്ങള്‍ പരിഹാരമായതായി കരുതുന്നു ;എതെങ്കിലും വ്യക്​തിക്കെതിരായ പ്രതിഷേധമല്ല തങ്ങള്‍ നടത്തിയത്​ ;സുപ്രീംകോടതിയുടെ നടപടിക്രമങ്ങളിൽ സുതാര്യത ഉറപ്പുവരുത്താനായെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്​

13 January 2018

സുപ്രീംകോടതിയില്‍ പ്രശ്​നങ്ങള്‍ക്ക്​ പരിഹാരമായതായി കരുതുന്നുവെന്ന്​ ജസ്​റ്റിസ്​ കുര്യന്‍ ജോസഫ്​. എതെങ്കിലും വ്യക്​തിക്കെതിരായ പ്രതിഷേധമല്ല തങ്ങള്‍ നടത്തിയത്​. ഒരു സംവിധാനത്തിനകത്തായിരുന്നു പ്രശ്​നം. ജ...

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടിത്തം ; ആഭ്യന്തര ടെർമിനലിലെ വിശ്രമമുറിയിലുണ്ടായ തീപിടിത്തത്തിൽ ആളപായമില്ല ;വിമാന സർവീസുകളെ ബാധിക്കില്ലെന്ന് അധികൃതർ

13 January 2018

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടിത്തം. വിമാനത്താവളത്തിൽ ആഭ്യന്തര ടെർമിനലിലെ വിശ്രമമുറിയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന തീയണച്ചതായും തീപിടിത്തം വിമാന സർവീസുകളെ ബാധിച്ചിട്ടില്ലെന്നും അധി...

യുപിയിൽ മുൻ ദേശീയ ബോക്സിംഗ് താരം വെടിയേറ്റു മരിച്ചു ; ജിതേന്ദ്രയുടെ മൃതദേഹം കണ്ടെത്തിയത് വീടിന് സമീപത്തുനിന്നും

13 January 2018

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ മുൻ ദേശീയ ബോക്സിംഗ് താരം ജിതേന്ദ്ര മൻ വെടിയേറ്റു മരിച്ചു. നോയിഡയിലെ സുരാജ്പുരിലുള്ള ജിതേന്ദ്രയുടെ വസതിക്കു സമീപമാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു ജിമ്മിൽ ട്...

'കേസ് ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ബെഞ്ചില്‍ നിന്ന് പിന്‍വലിക്കാന്‍ തന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു ; മുതിര്‍ന്ന ഒരു അഭിഭാഷകനാണ് ഈ ആവശ്യവുമായി തന്നെ സമീപിച്ചത്' ;ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലോയ കേസിലെ ഹര്‍ജിക്കാരന്‍

13 January 2018

സുപ്രീം കോടതിയിലെ പുതിയ വിവാദത്തിനു പിന്നാലെ ജസ്റ്റീസ് ലോയയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ഹര്‍ജിക്കാരന്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തുന്നു. കേസ് ജസ്റ്റീസ് അരുണ്...

Malayali Vartha Recommends