Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ചേലാകര്‍മ്മത്തിന് ഇരയായ സ്ത്രീകളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

06 FEBRUARY 2018 10:51 PM IST
മലയാളി വാര്‍ത്ത

More Stories...

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

സങ്കടക്കാഴ്ചയായി... കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം

മതാചാര കര്‍മ്മങ്ങളില്‍ ഒന്നായി കരുതുന്നതാണ് ചേലാകര്‍മ്മം. ഇതിന്റെ ഭാഗമായി സ്ത്രീകള്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടാന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലൈംഗിക പ്രശ്‌നങ്ങളും മൂത്രസംബന്ധിയായ അണുബാധകളും രക്തസ്രാവം പോലെയുള്ളതുമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ബോഹ്രാ വിഭാഗങ്ങള്‍ക്കിടയില്‍ ഈ ആചാരം വ്യാപകമാണെന്നും തങ്ങളുടെ പെണ്‍മക്കള്‍ ഉള്‍പ്പെടെ ഇരയാക്കപ്പെട്ടിട്ടുള്ളതായും 75 ശതമാനവും ഒരു സര്‍വേയില്‍ പ്രതികരിച്ചു. ചേലാകര്‍മ്മത്തിനെതിരേ നടക്കുന്ന പഠനങ്ങളുടെ ഭാഗമായി പുറത്തു വന്ന സര്‍വേയില്‍ 93 പേരില്‍ നിന്നുമായിരുന്നു അഭിപ്രായ സ്വരൂപണം നടത്തിയത്. 

സര്‍വേയില്‍ ഭാഗമായ 97 ശതമാനവും തങ്ങളുടെ ബാല്യത്തില്‍ ഇതിന് വിധേയമായിട്ടുണ്ട് എന്ന് പ്രതികരിച്ചു. ഏഴാം വയസ്സില്‍ തന്നെ കടുത്ത വേദന ഉളവാക്കുന്ന യോനീഛദത്തിന് ഇരയാക്കപ്പെട്ടിട്ടുണ്ടെന്ന് ബോഹ്രാ വിഭാഗം പ്രതികരിച്ചു. ഇത് പിന്നീടുള്ള തങ്ങളുടെ ലൈംഗിക ജീവിതത്തിന് ശക്തമായ തിരിച്ചടിയുണ്ടാക്കുന്ന കാര്യമായി മാറിയെന്ന് 33 ശതമാനം പ്രതികരിച്ചപ്പോള്‍ മൂത്രസംബന്ധിയായ അണുബാധകള്‍ക്കും അനിയന്ത്രിത മൂത്രംപോക്കിനും രക്തസ്രാവത്തിനും വരെ ചേലാകര്‍മ്മം കാരണമായതായി 10 ശതമാനവും പ്രതികരിച്ചിട്ടുണ്ട്്. ഈ കര്‍മ്മം തങ്ങള്‍ക്ക് ആത്മാഭിമാനം തകരാനും നാണക്കേട് തോന്നാനും കാരണമായെന്നും ആത്മവഞ്ചന, ദേഷ്യം ചിലപ്പോഴെല്ലാം വിഷാദം എന്നിവയെല്ലാമായിരുന്നു ഇതിന്റെ ഫലമെന്നുമാണ് ഭൂരിഭാഗവും പ്രതികരിച്ചത്.

ഗുജറാത്ത്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, കേരളം എന്നിവിടങ്ങള്‍ക്ക് പുറമേ അമേരിക്ക, കാനഡ, യുഎഇ എന്നീ രാജ്യങ്ങളിലുമായി കിടക്കുന്ന ബോഹ്‌റാ വിഭാഗത്തിലെ 83 സ്ത്രീകളിലും 11 പുരുഷന്മാരിലുമാണ് പഠനം സംഘടിപ്പിച്ചത്. തങ്ങളുടെ വീടുകളിലെ 1,248 പേരില്‍ ഇത് നടന്നതായി 88 പേര്‍ പ്രതികരിച്ചു. ഈ ആചാരം 64 ശതമാനം സമ്പന്ന കുടുംബങ്ങളിലും 100 ശതമാനം ദരിദ്ര കുടുംബങ്ങളിലും പിന്തുടരുന്നുണ്ട്. ദരിദ്ര കുടുംബങ്ങള്‍ കടുത്ത മത സമ്മര്‍ദ്ദത്തിന് വഴങ്ങി ഇക്കാര്യം അനുവര്‍ത്തിക്കാന്‍ നിര്‍ബ്ബന്ധിതമാക്കപ്പെടുകയാണ്. അതേസമയം പഠനത്തെ ദാവൂദി ബോഹ്രാ വുമണ്‍സ് അസോസിയേഷന്‍ ഫോര്‍ റിലീജിയസ് ഫ്രീഡം എതിര്‍ത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.... ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക  (1 hour ago)

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ  (1 hour ago)

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ  (2 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് മുന്നേറി, നിഫ്റ്റി 22,550 പോയിന്റ് മുകളിൽ വ്യാപാരം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (3 hours ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (4 hours ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (4 hours ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (4 hours ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (4 hours ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (5 hours ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (5 hours ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (5 hours ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (5 hours ago)

Malayali Vartha Recommends