NATIONAL
ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .
ഊബറും, ഒലയും രാജ്യത്തെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പ്രതിരോധ വിഭാഗവും ഉപയോഗിക്കരുതെന്ന് സര്‍ക്കാരിന്റെ നിര്‍ദ്ദേശം
15 January 2018
ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങളായ ഊബറും, ഒലയും രാജ്യത്തെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പ്രതിരോധ വിഭാഗവും ഉപയോഗിക്കരുതെന്ന് സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം. രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് സര്‍ക്കാര്‍ പ...
കിടപ്പുമുറിയില്‍ ഭര്‍ത്താവിന്‍റെ മൃതദേഹത്തിനൊപ്പം ഭാര്യ കഴിഞ്ഞത് നാലു ദിവസം
15 January 2018
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് 82 കാരനായ ഭര്‍ത്താവിന്‍റെ മൃതദേഹത്തിന് ഭാര്യ കൂട്ടിരുന്നത് നാല് ദിവസം. കൊല്‍ക്കത്തയിലാണ് സംഭവം. കൊല്‍ക്കത്തയിലെ ഹരിദേവ്പുരിലെ ദമ്പതികളുടെ വീട്ടിലെ കിടപ്പുമുറിയില്‍...
ഡല്‍ഹിയിലെ പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ നാല് പേര്‍ക്ക് ഗുരുതര പരിക്ക്
15 January 2018
ശ്രീനിവാസ്പുരിയിലെ പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഞായാഴ്ച രാത്രിയായിരുന്നു ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശ...
സുപ്രീംകോടതിയില്‍ കോടതി ചേരാന്‍ വൈകി, പ്രശ്‌നപരിഹാരത്തിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തയ്യാറായെന്ന് ഇന്നലെ സൂചനകളുണ്ടായിരുന്നെങ്കിലും സമവായ ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ല. ചീഫ് ജസ്റ്റിസ് നിലവില്‍ പിന്തുടരുന്ന രീതി അവസാനിപ്പിച്ചാലെ പ്രശ്‌നം രമ്യതയിലെത്തിയെന്ന് പറയാനാകൂ
15 January 2018
പരമോന്നത നീതിപീഢത്തില്‍ ജഡ്ജിമാര്‍ തമ്മിലുള്ള അഭിപ്രായഭിന്നത അവസാനിച്ചില്ല. ഇന്ന് രാവിലെ കോടതി നടപടികള്‍ 15 മിനിറ്റോളം വൈകിയാണ് ആരംഭിച്ചത്. അതേസമയം ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താസമ്മേളനം നടത്തിയ ജസ്റ്...
ജമ്മു കാശ്മീരിലെ ഉറിയില്‍ നാല് ഭീകരരെ സൈന്യം വധിച്ചു
15 January 2018
ജമ്മു കാഷ്മീരിലെ ഉറിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് ഭീകരരെ സൈന്യം വധിച്ചു. ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെയാണ് സൈന്യം വധിച്ചതെന്ന് ഡിജിപി എസ്പി വായ്ദ അറിയിച്ചു. പോലീസ് സേനയും സൈന്യവും സംയുക്തമായാണ് ഭ...
ജനുവരി 15 മുതല്‍ യാത്രക്കാര്‍ക്ക് 99 രൂപ മുതൽ പറക്കാനുള്ള സൗകര്യവുമായി എയര്‍ ഏഷ്യ
15 January 2018
യാത്രക്കാര്‍ക്ക് കിടിലൻ ഓഫറുമായി എയര്‍ ഏഷ്യ. 99 രൂപ മുതലുള്ള നിരക്കിൽ പറക്കാനുള്ള സൗകര്യമുണ്ടായിരിക്കുമെന്ന് കമ്പനി ഞായറാഴ്ച വ്യക്തമാക്കി. ഇന്ത്യയിലെ ഏഴ് നഗരങ്ങളിലേക്കാണ് ഈ ഓഫര്‍ ബാധകമായിരിക്കുന്നത്. ...
ചിറ്റൂരില്‍ നടന്ന ജല്ലിക്കെട്ടിനിടെ ഇരുപത് പേര്‍ക്ക് പരിക്ക്
15 January 2018
ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ നടന്ന ജല്ലിക്കെട്ടിനിടെ ഇരുപത് പേര്‍ക്ക് പരിക്കേറ്റു. ഏതാണ്ട് ആറായിരത്തോളം പേരാണ് ചിറ്റൂരിലെ അനുപള്ളിയില്‍ ജല്ലിക്കെട്ടില്‍ പങ്കെടുക്കാനും കാണാനുമായി എത്തിയത്. പരിക്കേറ്റവ...
'ഇന്ത്യ ഒരിക്കല്‍ ഹിന്ദു രാഷ്ട്രമാകും; ഹിന്ദു സംസ്കാരം ഉള്‍ക്കൊണ്ട് ജീവിക്കുന്ന മുസ്ലീങ്ങൾ മാത്രമേ അന്ന് ഇന്ത്യയിലുണ്ടാകൂ'; വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ
15 January 2018
വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ബല്ലിയ മണ്ഡലം എം.എല്‍.എ സുരേന്ദ്രസിംഗ്. ഇന്ത്യ ഒരിക്കല്‍ ഹിന്ദു രാഷ്ട്രമാകുമെന്നും ഹിന്ദു സംസ്കാരം ഉള്...
മോദിയിൽനിന്നു കൂടുതൽ ആലിംഗനങ്ങൾ പ്രതീക്ഷിക്കുന്നു; മോദിയെ പരിഹസിച്ച് കോൺഗ്രസ്
15 January 2018
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആലിംഗനത്തെ പരിഹസിച്ച് കോണ്‍ഗ്രസ്. ഹഗ്പ്ലോമസി എന്ന പേരിലാണ് മോദിയുടെ ആലിംഗനത്തെ കോൺഗ്രസ് പരിഹസിച്ചത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെ...
'അച്ഛന്റെ മരണത്തില്‍ ഞങ്ങള്‍ക്ക് സംശയമൊന്നുമില്ല;രാഷ്ട്രീയ മുതലെടുപ്പില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്‍മാറണം' ; വിവാദങ്ങളോട് പ്രതികരിച്ച് ജസ്റ്റിസ് ലോയയുടെ മകന്‍
14 January 2018
പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പുതിയ വിവാദങ്ങളില്‍ പ്രതികരണവുമായി ജസ്റ്റിസ് എച്ച്. ലോയയുടെ മകന്‍ അനൂജ് ലോയ. ലോയയുടെ മരണം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കരുതെന്ന് ഡല്‍ഹിയില്‍ നടത്തിയ വാര...
കര്‍ണാടകക്കാരെ തന്തയില്ലാത്തവരെന്ന് വിളിച്ച് ഗോവന്‍ മന്ത്രി ; ഗോവ ജലവിഭവ വകുപ്പ് മന്ത്രി വിനോദ് പാലിയങ്കറുടെ പരാമർശം വിവാദത്തിൽ
14 January 2018
കര്‍ണാടകക്കാരെ തന്തയില്ലാത്തവരെന്ന് ആക്ഷേപിച്ച് ഗോവന്‍ മന്ത്രി. നദീജല തര്‍ക്കത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ ഗേവയിലെ ജലവിഭവ വകുപ്പ് മന്ത്രി വിനോദ് പാലിയങ്കറാണ് തന്തയില്ലാത്തവരെന്ന് അര്‍ദ്ധം വരുന്ന ...
കണക്ക് അധ്യാപിക മുഖത്തടിച്ചു ; മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കേള്‍വി ശക്തി നഷ്ടമായി
14 January 2018
കണക്ക് അധ്യാപിക മുഖത്തടിച്ചതിനെ തുടര്‍ന്ന് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കേള്‍വി ശക്തി നഷ്ടമായി. വിദ്യാര്‍ത്ഥിയുടെ വലതു ചെവിയുടെ കേള്‍വി ശക്തിയാണ് അധ്യാപികയുടെ അടിയേറ്റു നഷ്ടമായത്. ഡല്‍ഹി ഭായ് പരമാ...
പുതപ്പ് വിതരണത്തിനിടെ നേതാക്കളുടെ തമ്മിലടി; ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി എം എൽ എയും എം പിയും തമ്മിൽ വാക്കേറ്റം
14 January 2018
ഉത്തര്‍പ്രദേശില്‍ പൊതു പരിപാടിക്കിടെ ബിജെപി നേതാക്കൾ തമ്മിൽത്തല്ലി. കൊടുംശൈത്യമായതിനാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പുതപ്പുകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. ഈ ചടങ്ങിനിടെയാണ് ബിജെപി നേ...
യുഎന്നിലെ ഇന്ത്യൻ പ്രതിനിധിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു ;സയ്യദ് അക്ബറൂദീന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തത് ഞായറാഴ്ച പുലർച്ചയ്ക്ക്
14 January 2018
ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യദ് അക്ബറൂദീന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. ഞായറാഴ്ച പുലർച്ചെയാണ് ട്വിറ്റർ ഹാക്ക് ചെയ്തത്. പാക്കിസ്ഥാൻ പ്രസിഡന്‍റ് മംമനൂണ്‍ ഹുസൈനിന്‍റെയും പാക...
ചീഫ് ജസ്റ്റിസുമായി ചർച്ചക്ക് തയ്യാർ; അഭിപ്രായ വ്യത്യാസം കോടതിയുടെ പ്രവർത്തനത്തെ ബാധിക്കില്ല; തുടർ നടപടികൾ ഒപ്പമുള്ള മറ്റു ജഡ്ജിമാരോടു ആലോചിച്ചു തീരുമാനിക്കാമെന്നും ജസ്റ്റിസ് ചെലമേശ്വർ
14 January 2018
സുപ്രീം കോടതിയിലെ അഭിപ്രായവ്യത്യാസവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസുമായി ചർച്ചക്ക് തയാറാണെന്ന് ജസ്റ്റിസ് ചെലമേശ്വർ. ജഡ്ജിമാർക്കിടയിലെ അഭിപ്രായ വ്യത്യാസം കോടതിയുടെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും അദ്ദ...
മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!
തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?
ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..
പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..
ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...




















