NATIONAL
പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്.പി.ജി ഗ്രൂപ്പ്
പിതാവിനോടുള്ള ശത്രുത മകളെക്കൊന്ന് തെരുവ്നായ്ക്കൾക്ക് ഇട്ടുകൊടുത്ത് കൂട്ടുകാരന്റെ പ്രതികാരം
02 November 2017
പഞ്ചാബിലെ പട്യാലയില്‍ നിന്നും കഴിഞ്ഞ ചൊവ്വാഴ്ച കാണാതായ നാല് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി.നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സിന് സമീപമുള്ള വനത്തില്‍ തെരുവ് നായ്ക്കള്‍ ഭക്ഷിച്ച നിലയിലാണ് മൃതദേ...
ഹിമാചലില്‍ കോണ്‍ഗ്രസ് തമാശ ക്ലബെന്ന് നരേന്ദ്ര മോദിയുടെ പരിഹാസം ; ഹിമാചല്‍ പ്രദേശില്‍ രാഹുൽഗാന്ധിയുടെ പദ്ധതികൾക്ക് ബിജെപിയുടെ പ്രതിരോധം
02 November 2017
ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസൊരു തമാശ ക്ലബായി മാറിയിരിക്കുകയാണെന്ന് പ്രധാന മന്ത്രി നരേന്ദേ മോദി. ഷിംലയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.രാജ്യത്തെ ജനങ്ങളെ ഇത്ര നാളും ശിക്ഷിച്ചതെന്ത...
കര്‍ണാടകയില്‍ ജീവിക്കണമെങ്കില്‍ കന്നട പഠിക്കണമെന്ന്പ്രദേശിക വാദമുയര്‍ത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ
02 November 2017
കന്നടക്കാര് ആകുന്നവര്‍ക്ക് മാത്രമാണ് കര്‍ണാടകയില്‍ ജീവിക്കാന്‍ അര്‍ഹതയെന്ന നിലപാടുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടകയില്‍ ജീവിക്കുന്നവര്‍ കന്നട നിര്‍ബന്ധമായും അറിഞ്ഞിരിക്കണമെന്നും അവരുടെ മക്കളെ ...
ഏഷ്യയിലെ സമ്പന്നരില്‍ മുകേഷ് അംബാനിക്ക് ഒന്നാം സ്ഥാനം; ജിയോ കമ്പനികളുടെ നേട്ടം അംബാനിയ്ക്ക് തുണയായി , ഒന്നാം സ്ഥാനം നേടിയത് ചൈനയുടെ ഹുയ് കാ യാനിനെ പിന്തള്ളി
02 November 2017
ഏഷ്യയിലെ സമ്പന്നരില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിക്ക് ഒന്നാം സ്ഥാനം. ചൈനയുടെ ഹുയ് കാ യാനിനെ പിന്തള്ളിയാണ് മുകേഷ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. വിപണിയില്‍ റിലയന്‍സ് ഒാഹ...
മക്കളെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുന്നതിന് ആ പിതാവ് നല്കിയ ന്യായീകരണം കേട്ടാല്‍ ആരുമൊന്ന് ഞെട്ടും- അമ്മയുടെ വെളിപ്പെടുത്തല്‍ പുറത്ത്
02 November 2017
ഉത്തര്‍പ്രദേശിലെ സിതാപൂരില്‍ കഴിഞ്ഞയാഴ്ച ട്രെയിനില്‍ നിന്നും പെണ്‍കുട്ടികള്‍ പുറത്തേക്ക് വീണ സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമ്മ. പെണ്മക്കളെ പിതാവ് തന്നെ ട്രെയിനില്‍ നിന്ന് പുറത്തേക്ക്...
ഷീനാബോറ കേസില്‍ തടവിലായ മാധ്യമ രാജ്ഞി വിവാഹ മോചനത്തിനൊരുങ്ങുന്നു; ജയിലില്‍ കഴിയുമ്പോഴും തമ്മില്‍ത്തല്ലുമായി ഇന്ദ്രാണിയും ഭര്‍ത്താവും
02 November 2017
മകള്‍ ഷീനയെ കൊലപ്പെടുത്തിയ കേസില്‍ ബൈക്കുള ജയിലില്‍ തടവില്‍ കഴിയവേ ഭര്‍ത്താവിനോട് പിണങ്ങി ഇന്ദ്രാണി മുഖര്‍ജി. കേസിലെ മറ്റൊരു പ്രതി കൂടിയായ പീറ്റര്‍ മുഖര്‍ജിക്ക് അയച്ച കത്തിലാണ് ഇനിയൊരിക്കലും തന്നോട് മ...
ബിസ്കറ്റ് കഴിച്ച് ഭക്ഷ്യവിഷബാധ; 100 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
02 November 2017
ഉത്തര്‍പ്രദേശിലെ ബധോഹി ജില്ലയിലെ സ്കൂളില്‍ ബിസ്കറ്റ് കഴിച്ച 100 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പത്തിനും പതിനാലിനും ഇടയില്‍ വയസ് പ്രായമുള്ള കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ആശുപത്രിയി...
ട്രെയിന്‍ എമര്‍ജന്‍സി ബ്രേക്കിട്ടു, നിരവധി യാത്രക്കാര്‍ക്ക് പരിക്ക്
02 November 2017
ഹരിയാനയിലെ കര്‍ണാലില്‍ ട്രെയിന്‍ എമര്‍ജന്‍സി ബ്രേക്കിട്ടു നിര്‍ത്തിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് പരിക്ക്. കര്‍ണാലിലെ ഘരൗണ്ടയിലായിരുന്നു സംഭവം. സംഭവത്തില്‍ പത്തോളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഹിമ...
രാജ്യതലസ്ഥാനത്ത രണ്ടു ലക്ഷത്തിലേറെ തെരുവുവിളക്കുകള്‍ സ്ഥാപിച്ചു
02 November 2017
രാജ്യതലസ്ഥാനത്ത് രണ്ടുലക്ഷത്തിലേറെ എല്‍ഇഡി തെരുവുവിളക്കുകള്‍ സ്ഥാപിച്ചു. സ്ട്രീറ്റ് ലൈറ്റിംഗ് നാഷണല്‍ പ്രോഗ്രാം എന്ന പദ്ധതിക്കു കീഴിലാണ് 2,70,000ലേറെ ലൈറ്റുകള്‍ സ്ഥാപിച്ചത്. പ്രോഗ്രാം മാനേജര്‍ പ്രഭാ...
ഓര്‍ഡര്‍ നല്കിയാല് മാത്രം മതി ഡ്രോണുകള്‍ വീട്ടിലെത്തും
02 November 2017
വിദൂര നിയന്ത്രണ സംവിധാനം വഴി പ്രവര്‍ത്തിക്കുന്ന ആളില്ലാ വിമാനങ്ങള്‍ (ഡ്രോണ്‍) ഇകൊമേഴ്സ് വെബ്സൈറ്റുകള്‍ വഴി വിതരണം ചെയ്യാന്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അനുമതി നല്‍കാനൊരുങ്ങുന്നു. ഡ്രോണുകള...
ലൗ ജിഹാദിന്റെ പേരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടന്ന് വരുന്നതെന്ന് രവിശങ്കര്‍ പ്രസാദ്, ലൗ ജിഹാദുകളിലൂടെ രാജ്യത്ത് ഐഎസ് വേരുറപ്പിക്കുകയാണ്, കേരളത്തില്‍ നടക്കുന്ന മതപരിവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്
02 November 2017
കേരളത്തില്‍ ലൗ ജിഹാദിന്റെ പേരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ലൗ ജിഹാദുകളിലൂടെ രാജ്യത്ത് ഐഎസ് വേരുറപ്പിക്കുകയാണെന്നും മന്ത്രി ആരോപണം ഉയര്‍ത്തി. അതേസമ...
ഭാര്യയോട് കളിച്ചാല്‍ ഇങ്ങനിരിക്കും... ഭാര്യ അറിയാതെ മറ്റൊരു വിവാഹം കഴിച്ചയാള്‍ക്ക് സംഭവിച്ചത്
01 November 2017
ഭാര്യയെ അറിയിക്കാതെ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചു. എന്നാല്‍ ഭര്‍ത്താവ് വീണ്ടും വിവാഹം കഴിച്ചെന്ന് കണ്ടെത്തിയതോടെ ഭാര്യ കോടതിയെ സമീപിച്ചു. ഇതോടെ ഭാര്യയുടെ അനുമതി ഇല്ലാതെ വീണ്ടും വിവാഹം കഴിച്ച പാക്ക...
ജനപ്രതിനിധികൾക്കെതിരായ കേസുകൾ തീർപ്പാക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കണം: സുപ്രീം കോടതി
01 November 2017
ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി. രാഷ്ട്രീയ രംഗത്തെ കുറ്റാരോപണങ്ങളില്‍ നിന്ന് മുക്തമാക്കുക എന്ന ല...
താപനിലയത്തിൽ സ്ഫോടനം; ബോയിലർ പ്ലാന്റിലെ പൈപ്പ് പൊട്ടിത്തെറിച്ചുള്ള അപകടത്തിൽ അഞ്ചു പേർ മരിച്ചു
01 November 2017
ഉത്തർപ്രദേശിലെ റായ്ബറേലിയിൽ എൻടിപിസി താപനിലയത്തിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടേയും നില ഗുരുതരമാണ...
കർണാടകയിൽ ജീവിക്കണമെങ്കിൽ കന്നഡ പഠിക്കണമെന്ന് സിദ്ധരാമയ്യ ; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കന്നഡദേശീയതയെ ശക്തിപ്പെടുത്താനെന്ന് ആരോപണം
01 November 2017
കർണാടകയിൽ ജീവിക്കണമെങ്കിൽ കന്നഡ പഠിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബംഗളൂരുവിൽ സംസ്ഥാന രൂപീകരണ ദിനാചരണങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















