Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

08 OCTOBER 2026 01:20 AM ISTമലയാളി വാര്‍ത്ത
17,000 അടി ഉയരത്തില്‍ പറന്ന വിമാനത്തിന് ഇടിമിന്നലേറ്റതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ്. പട്‌നയില്‍ നിന്ന് ലക്‌നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിനാണ് ഇടിമിന്നലേറ്റത്. ഇടിമിന്നലില്‍ വിമാനത്തിന്റെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചു. പിന്നാലെ വിമാനം ലക്‌നൗവില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു....

'നിര്‍ഭയ്'; ഇന്ത്യയുടെ സ്വന്തം അണ്വായുധ മിസൈലിന്റെ പരീക്ഷണം വിജയകരം, ചിലവ് 10 കോടി!

08 November 2017

തദ്ദേശീയമായി ഇന്ത്യ നിര്‍മിച്ച അണ്വായുധ വാഹക ശേഷിയുള്ള ദീര്‍ഘദൂര സബ്‌സോണിക് മിസൈല്‍ 'നിര്‍ഭയ്'ന്റെ അഞ്ചാം പരീക്ഷണം വിജയം. ഇന്ത്യയ്ക്ക് എംടിസിആറില്‍ അംഗത്വം ലഭിച്ചതോടെ പരീക്ഷണം നടത്താന്‍ കൂടു...

നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ആശങ്കയിലാഴ്ത്തി പുതിയ പ്രചരണം ; 2000 രൂപ കറന്‍സികളിലെ സുരക്ഷാ കോഡുകള്‍ കള്ളനോട്ട് സംഘം പകര്‍ത്തിയാതായി സൂചന

08 November 2017

നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ജനങ്ങളെ ആശങ്കയിലാഴ്ത്തി പുതിയ പ്രചരണം. കഴിഞ്ഞവര്‍ഷത്തെ നോട്ട് നിരോധനത്തിന് പിന്നാലെ പുറത്തിറക്കിയ 2000 രൂപയുടെ നോട്ടുകളും നിരോധിച്ചേക്കുമെന്നാണ് അഭ്യൂഹം പര...

"കണ്ണന്താനത്തിനെ പോലുള്ളവർ സ്വന്തം സംസ്ഥാനത്ത് മത്സരിച്ചാൽ എംഎൽഎയോ കൗൺസിലറോ പോലും ആവില്ല " ;കണ്ണന്താനത്തിനെതിരെ തുറന്നടിച്ച് ബിജെപി എംഎൽഎ

08 November 2017

കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനെ രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് എത്തിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ബിജെപി എംഎല്‍എ.രാജസ്ഥാനിലെ മുതിർന്ന ബിജെപി നേതാവും എംഎൽഎയുമ...

ഹരിയാനയിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഏഴു വയസുകാരന്‍ പ്രദ്യുമന്‍ ഠാക്കൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ വഴിത്തിരിവ്

08 November 2017

ഹരിയാനയിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഏഴു വയസുകാരന്‍ പ്രദ്യുമന്‍ ഠാക്കൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ വഴിത്തിരിവ്. സംഭവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ പതിനൊന്നാം ക്ലാസുകാരനെ സി.ബി.ഐ അറസ്റ്റ് ചെ...

സാമ്പത്തിക ക്രമക്കേടില്‍ ലണ്ടനില്‍ കഴിയുന്ന വ്യവസായി വിജയ് മല്യയെ പ്രഖ്യാപിത കുറ്റവാളിയാക്കണമെന്ന് കോടതി

08 November 2017

സാമ്പത്തിക ക്രമക്കേടില്‍ ലണ്ടനില്‍ കഴിയുന്ന വ്യവസായി വിജയ് മല്യയെ പ്രഖ്യാപിത കുറ്റവാളിയായി വിളംബരം ചെയ്യണമെന്ന് ഡല്‍ഹി കോടതി. വിദേശനാണ്യ വിനിമയ ചട്ടലംഘനം നടത്തിയ മല്യയെ പ്രഖ്യാപിത കുറ്റവാളിയാക്കുന്നതി...

നോട്ട്​ നിരോധനത്തിനെതിരെ വീണ്ടും വിമർശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ;ട്വിറ്ററില്‍ ത​​ന്റെ പ്രൊഫൈല്‍ ചിത്രം കറുപ്പാക്കി കരിദിനം ആചരിക്കാൻ മമതയുടെ ആഹ്വാനം

08 November 2017

നോട്ട്​ നിരോധനത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച്‌​ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നോട്ട്​ നിരോധനമെന്ന ദുരന്തത്തിനെതിരെ നമുക്ക്​ ശബ്​ദമുയര്‍ത്താം. അത്​ ഡീമോ ഡിസാസ്​റ്റര്‍ ആണെന്നും ട്വിറ്ററില്‍ ത​...

ഹൈദരാബാദ് നഗരത്തില്‍ ഭിക്ഷാടനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തിൽ ;ഭിക്ഷാടനത്തിലേര്‍പ്പെടുന്നവരെ കാത്തിരിക്കുന്നത് തടവ് ശിക്ഷ

08 November 2017

നഗരത്തില്‍ ഭിക്ഷാടനം നിരോധിക്കുന്നതിനായി പുതിയ ഉത്തരവ് നിലവില്‍ വന്നു. തെരുവുകളിലും മറ്റും ഭിക്ഷാടനത്തിലേര്‍പ്പെടുന്നവര്‍ക്ക് ഇനി മുതല്‍ കടുത്ത ശിക്ഷയായിരിക്കും ലഭിക്കുക. 1977 ലെ ഭിക്ഷാടന നിരോധന നിയമത...

അവള്‍ ആസിഡ് ആക്രമണത്തിന് ശേഷമുള്ള തന്റെ രൂപം ആദ്യമായി കണ്ടു; കണ്ണാടിയില്‍ നോക്കിയ അവള്‍ അന്ന് ഒരുപാട് കരഞ്ഞു; ഇന്നവൾ സരോജിന്റെ പ്രണയത്തിന്റെ തീവ്രത അനുഭവിക്കുന്നു

08 November 2017

ക്ലാസ് കഴിഞ്ഞ് സ്കൂളിൽ നിന്നും വരികയായിരുന്നു 15 കാരിയായ പ്രമോദിനി. അപ്പോഴാണ് 28 കാരനായ യുവാവിന്റെ വരവ്. അര്‍ധ സൈനീകനായ അയാൾ അവളോട് പ്രണയാഭ്യർഥന നടത്തി. എന്നാൽ അവൾ നിരസിച്ചതോടെ കലി മൂത്ത അയാൾ തന്റെ കൈ...

ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയ യുവതിയെ നാട്ടുകാർ പിടികൂടിയപ്പോൾ..

08 November 2017

ഭര്‍ത്താവിനെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടി. ഖേദി ഗ്രാമത്തിലെ ആദിവാസി പെൺകുട്ടിയാണ് കാമുകനൊപ്പം പോയത്. ഒളിച്ചോടിയ യുവതിയെ വീട്ടുകാര്‍ ചേര്‍ന്ന് തിരിച്ചു കൊണ്ടുവന്നു. ഒടുവിൽ നാട്ടുകാർ ചേർന്ന് ...

കനത്ത മൂടല്‍ മഞ്ഞ് ഡ്രൈവര്‍മാരുടെ കാഴ്ച മറച്ചപ്പോള്‍ ഡല്‍ഹിയില്‍ എക്‌സ്പ്രസ്‌വേയില്‍ കൂട്ടിയിടിച്ചത് 18 കാറുകള്‍

08 November 2017

കനത്ത മൂടല്‍ മഞ്ഞ് ഡ്രൈവര്‍മാരുടെ കാഴ്ച മറച്ചപ്പോള്‍ ഡല്‍ഹിയില്‍ എക്‌സ്പ്രസ്‌വേയില്‍ കൂട്ടിയിടിച്ചത് 18 കാറുകള്‍. ബുധനാഴ്ച ഡല്‍ഹി യമുനാ എക്‌സ്പ്രസ് വേയിലായിരുന്നു കൂട്ടയിടി. കനത്ത മഞ്ഞിനെ തുടര്‍ന്ന് മ...

ഡല്‍ഹിയില്‍ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലൊന്നില്‍ രഘുറാം രാജനെ മത്സരിപ്പിക്കാൻ അരവിന്ദ് കെജ്രിവാളിന്റെ നീക്കം ; മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറിലൂടെ ആം ആദ്മി പാര്‍ട്ടിലക്ഷ്യമിടുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ ഉജ്ജ്വലവിജയം

08 November 2017

ഡല്‍ഹിയില്‍ നിന്നും ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലൊന്നില്‍ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനെ മത്സരിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹി നിയമസഭയില്‍...

ആധാര്‍ നമ്പര്‍ മൊബൈല്‍ ഫോണ്‍ നമ്പറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കില്ലെന്ന് ടെലികോം വകുപ്പ്

08 November 2017

ആധാര്‍ നമ്പര്‍ മൊബൈല്‍ ഫോണ്‍ നമ്പറുമായ് ബന്ധിപ്പിച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കില്ലെന്ന് ടെലികോം വകുപ്പ് . മൊബൈല്‍ ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ എതിര്‍ത്ത് സുപ്രീം കോടതിയില്‍ നല്‍...

റയാന്‍ സ്‌കൂള്‍ കൊലപാതകത്തില്‍ പതിനൊന്നാം ക്ലാസുകാരന്‍ പിടിയില്‍

08 November 2017

ഗുഡ്ഗാവിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരന്‍ കൊല്ലപ്പെട്ട കേസില്‍ പതിനൊന്നാം ക്ലാസുകാരന്‍ പിടിയില്‍. സിബിഐയാണ് വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിയെ...

വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ പഞ്ചാബ്, ഹരിയാന മുഖ്യമന്ത്രിമാരുമായി കേജരിവാള്‍ കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു

08 November 2017

വായുമലിനീകരണം രൂക്ഷമായ പശ്ചാത്തലത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പഞ്ചാബ്, ഹരിയാന മുഖ്യമന്ത്രിമാരുമായും കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനും ഹരിയാന മുഖ...

കാമുകനൊപ്പം ഒളിച്ചോടിയ യുവതിക്ക് വിചിത്രമായ ശിക്ഷ നല്‍കി ഗ്രാമവാസികള്‍

07 November 2017

വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടിയതിന് ഗ്രാമവാസികള്‍ നല്‍കിയ ശിക്ഷ വിചിത്രമാണ്. മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ ഖേഡി ഗ്രാമത്തിലാണ് ഗ്രാമവാസികള്‍ യുവതിക്ക് ശിക്ഷ നല്‍കിയത്. 32 കാരിയായ ആദിവാസി യുവതി ...

Malayali Vartha Recommends