Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

തലൈവിയുടെ കണക്കറ്റ ആയിരം കോടിയിലേറെ രൂപയുടെ സ്വത്തുക്കളുടെ അനന്തരാവകാശികൾ ആര്? ജയയുടെ സ്വത്തുക്കൾ മന്നാർഗുഡി മാഫിയ കൈകാര്യം ചെയ്യുമ്പോൾ... ജയയുടെ വിൽപ്പത്രത്തിൽ പറയുന്നത് എന്താകും?

05 DECEMBER 2017 11:07 AM IST
മലയാളി വാര്‍ത്ത

More Stories...

സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ വച്ച് മിന്നലേറ്റു..ഇടിമിന്നലിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു..മിന്നലേറ്റാൽ യാത്രക്കാർക്ക് എന്തെങ്കിലും സംഭവിക്കില്ലേ?

തലൈവി മരിച്ചിട്ട് ഒരുവർഷം കഴിഞ്ഞിട്ടും സ്വത്തിന്റെ അനന്തരാവകാശി ആരെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. മന്നാർഗുഡി മാഫിയയാണ് ഇതെല്ലാം ഇപ്പോഴും കൈകാര്യം ചെയ്യുന്നതെങ്കിലും ജയയുടെ വിൽപ്പത്രത്തിൽ പറയുന്നത് എന്താണെന്ന കാര്യത്തിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല. ആയിരം കോടിയിലധികം രൂപ മതിപ്പുവിലയുള്ള സ്വത്ത് ജയലളിതയ്ക്കുണ്ടെന്നാണ് കണക്കാക്കുന്നത്.

എന്നാൽ, വിൽപത്രത്തിൽ ജയ എന്താണ് എഴുതിവെച്ചിരിക്കുന്നത് എന്നത് സംബന്ധിച്ച് വ്യക്തത ഇനിയും കൈവന്നിട്ടില്ല. സ്വത്ത് കൈവശപ്പെടുത്താൻ വേണ്ടി പല കോണുകളിൽ നിന്നും പലരും രംഗത്തുണ്ട്. ജയയുടെ സ്വത്തുക്കളുടെ അവകാശികൾ എന്നു പറഞ്ഞു കൊണ്ടാണ് പലരും രംഗത്തെത്തിയിരിക്കുന്നത്. ശശികലയുടെ കേന്ദ്രങ്ങളിൽ നടത്തിയ ആദായനികുതി റെയ്ഡു പോലും ജയയുടെ വിൽപ്പത്രം കണ്ടെത്താനുള്ള ശ്രമമായി വിലയിരുത്തപ്പെട്ടിരുന്നു.

കോത്തഗിരിയിൽ 900 ഏക്കർ സ്ഥലത്തുള്ള കോടനാട് എസ്റ്റേറ്റിന് നിലവിലെ മതിപ്പുവില 100 കോടി വരും. ചെന്നൈയ്ക്കടുത്ത ഒ.എം.ആറിലുള്ള സിരുതാവൂർ ബംഗ്ളാവ് 67 ഏക്കറിലാണ്. ആന്ധ്രയിൽ രണ്ട് ഒഴിവുകാലവസതികളുമുണ്ട്. ചെന്നൈയ്ക്കടുത്ത പയ്യാനൂരിൽ ബംഗ്ളാവുണ്ട്. 1967-ൽ 1.32 ലക്ഷത്തിന് വാങ്ങിയ പോയസ് ഗാർഡനിലെ വീടിന് നൂറുകോടിക്കടുത്ത് വില വരുമെങ്കിലും ഇത് സ്മാരകമാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.

കർണാടക കോടതി ലോക്കറിൽ 28 കിലോ സ്വർണമുണ്ട്. തന്റെ സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ ജയലളിത ഒരു ട്രസ്റ്റിന് രൂപം നൽകിയിട്ടുണ്ടെന്നും അതിന്റെ തലപ്പത്ത് ശശികലയുടെ പേരാണുള്ളതെന്നുമുള്ള പ്രചാരണമുണ്ട്. ജയലളിതയുടെ സ്വത്ത് സംരക്ഷിക്കാൻ അടിയന്തരമായി അഡ്‌മിനിസ്ട്രേറ്ററെ നിയമിക്കണമെന്നാണ് നിയമവിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

നിലവിൽ ജയലളിതയുടെ സ്വത്തുക്കളുടെ അവകാശികളാണെന്ന് പറയുന്നത് സഹോദരന്റെ മക്കളായ ദീപയും ദീപക്കും ആണ്. എന്നാൽ, പുതുതായി അവകാശം ഉന്നയിച്ചെത്തിയവർ യഥാർഥത്തിലുള്ളവരാണെന്ന് തെളിയിക്കപ്പെട്ടാൽ അവർക്കായിരിക്കും സ്വത്ത് ലഭിക്കുകയെന്ന് തമിഴ്‌നാട് മുൻ പബ്ളിക് പ്രോസിക്യൂട്ടർ എസ്. ജയകുമാർ പറയുന്നു.

ഇക്കാര്യത്തിൽ കോടതിക്കു മാത്രമേ അന്തിമ തീർപ്പു കൽപ്പിക്കാനാവുകയുള്ളൂവെന്നും ഇതിന് സമയമേറെ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (1 hour ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (1 hour ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (2 hours ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (2 hours ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (2 hours ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (2 hours ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (2 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (2 hours ago)

പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെച്ചു ; പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിന  (2 hours ago)

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ  (2 hours ago)

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി  (2 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഭവനിലേക്ക് പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു  (2 hours ago)

കള്ളാ.....കള്ളാ...രാജേഷേ...!!! തിരുവനന്തപുരം ​ കോർപറേഷന് മുന്നിൽ മേയറെ വളഞ്ഞ് എൽഡിഎഫ് കൗൺസിലർമാർ ; വ്യാജ ഒപ്പിട്ട വിവാദത്തിൽ പ്രതിഷേധം  (2 hours ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജമെന്ന് മേയർ വി വി രാജേഷ് ; പുകമറ സൃഷ്ടിക്കാനാണ് മേയറുടെ ശ്രമം എന്ന് എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്ക്  (3 hours ago)

Malayali Vartha Recommends