Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

അസഹ്യമായ ആ നോട്ടം വേദനിപ്പിച്ചു, വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ അപ്രതീക്ഷിതമായി ചെറുപ്പക്കാരന്‍ വലിഞ്ഞു കയറി, ലേഡീസ് കമ്പാര്‍ട്ട്‌മെന്റാണെന്ന് അറിഞ്ഞിട്ടും അയാള്‍ പോകാന്‍ തയ്യാറായില്ല, പിന്നീടുണ്ടായത്...

24 OCTOBER 2017 09:18 AM IST
മലയാളി വാര്‍ത്ത

More Stories...

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍

സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..

നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..

എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു

ആ പെണ്‍കുട്ടി പ്രതീക്ഷിച്ചില്ല ട്രെയിനില്‍ കയറിയാല്‍ ഇങ്ങനെയുണ്ടാകുമെന്ന്.അപ്രതീക്ഷിതമായാണ് ആ ചെറുപ്പക്കാരന്‍ വനിത കമ്പാര്‍ട്ട്‌മെന്റില്‍ കയറിയത്. പിന്നീടുണ്ടായത് പലരെയും ഞെട്ടിപ്പിക്കും.പീഡന ശ്രമത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി പതിനാലുകാരി ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി.

ഞായറാഴ്ച രാവിലെയാണ് സംഭവം. ഇതില്‍ നിന്ന് രക്ഷപ്പെടാനാണ് കുട്ടി ചാടിയത്.കുട്ടിയുടെ കാലിനും തലയ്ക്കും പരുക്കേറ്റു. ഒറ്റയ്ക്കാണ് 14കാരി യാത്ര ചെയ്തത്. പീഡനം ശ്രമം തടയാനായി ട്രെയിന്‍ നിര്‍ത്താന്‍ ചങ്ങല പിടിച്ച് വലിച്ചെങ്കിലും ഇത് പ്രവര്‍ത്തിച്ചില്ല. ഇതോടെ ഭയന്നു പോയ കുട്ടി ട്രെയിനില്‍ നിന്ന് ചാടുകയായിരുന്നു.

ട്രെയിനില്‍ കയറിയപ്പോള്‍ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ ആരും ഉണ്ടായിരുന്നില്ലെന്ന് പെണ്‍കുട്ടി പറയുന്നു. ട്രെയിന്‍ യാത്ര ആരംഭിച്ചപ്പോള്‍ പിങ്ക് ടീ ഷര്‍ട്ട് ധരിച്ച ആള്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറിയെന്നും എന്നാല്‍ ഇത് ലേഡീസ് കമ്പാര്‍ട്ട്‌മെന്റ് ആണെന്ന് അറിയിച്ചപ്പോള്‍ പോകാന്‍ തയ്യാറാകാതെ തന്റെ അടുത്തേക്ക് വരികയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.

ഭയന്നു പോയതോടെ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചുവെന്നും എന്നാല്‍ തന്റെ സര്‍വ ശക്തിയെടുത്ത് വലിച്ചിട്ടും ചങ്ങല പ്രവര്‍ത്തിച്ചില്ലെന്ന് പെണ്‍കുട്ടി. ഇതോടെ സഹായത്തിന് ആരുമില്ലെന്ന് മനസിലാക്കിയതോടെ ഭയന്നുപോയെന്നും ഇതോടെയാണ് ചാടിയതെന്നും പെണ്‍കുട്ടി പറയുന്നു.

ട്രെയിനിന്റെ വാതിലിനടുത്തേക്ക് ചെന്നപ്പോള്‍ ട്രെയിന്‍ ഛത്രപതി ശിവജി ടെര്‍മിനലിന്റെ പ്ലാറ്റ്‌ഫോമിലേക്ക് കയറിയിരുന്നുവെന്നും ചില ജീവനക്കാര്‍ ട്രാക്കില്‍ ജോലി ചെയ്യുന്നത് കണ്ടുവെന്നും അങ്ങനെയാണ് ചാടിയതെന്നും പോണ്‍കുട്ടി പോലീസിനോട് പറഞ്ഞു.പരുക്കുകളോടെ കുട്ടി രക്ഷപ്പെട്ടിരുന്നു. പെണ്‍കുട്ടിയെ ഉടന്‍ തന്നെ അടുത്തുളള സെന്റ് ജോര്‍ജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിനും കൈക്കും തലയ്ക്കും പരുക്കുണ്ട്.

പാദത്തിന് ഒടിവുണ്ട്. കാലിന് പ്ലാസ്റ്റര്‍ ഇട്ടു. തലയിലെ മുറിവിന് 20 തുന്നല്‍ വേണ്ടി വന്നു.ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി വേണമെന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞു. മകള്‍ സുരക്ഷിതയായിരിക്കുന്നതില്‍ ദൈവത്തിന് നന്ദിപറയുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവിച്ചത് വലിയൊരു അപകടം തന്നെയാണെന്നും പിതാവ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (23 minutes ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (32 minutes ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (47 minutes ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (3 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (3 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (4 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (4 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (4 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (5 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (5 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (5 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (5 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (7 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (7 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (7 hours ago)

Malayali Vartha Recommends