Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ദാവൂദ് ഇബ്രഹാമിന്റെ മുംബയിലെ അഞ്ചരക്കോടിയോളം വിലമതിക്കുന്ന വസ്തുവകകള്‍ സര്‍ക്കാര്‍ ലേലം ചെയ്യാന്‍ ഒരുങ്ങുന്നു

19 OCTOBER 2017 12:53 PM IST
മലയാളി വാര്‍ത്ത

അധോലോക ഭീകരന്‍ ദാവൂദ് ഇബ്രഹാമിന്റെ മുംബയിലെ അഞ്ചരക്കോടിയോളം വിലമതിക്കുന്ന വസ്തുവകകള്‍ സര്‍ക്കാര്‍ ലേലം ചെയ്യാന്‍ ഒരുങ്ങുന്നു. നവംബര്‍ 14ന് ലേല തീയതി നിശ്ചയിച്ചു കൊണ്ടുള്ള പത്രക്കുറിപ്പ് കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കി.

ഭിണ്ടി ബസാറിലെ ദമര്‍വാല കെട്ടിടമാണ് ഇതില്‍ പ്രമുഖം. ഇവിടെയാണ് തന്റെ ആദ്യകാലങ്ങളില്‍ ദാവൂദ് താവളമാക്കിയിരുന്നത്. ദാവുദിന്റെ അമ്മ ആമിനാ ബിയാണ് 1980ല്‍ അബ്ദുള്‍ ഹുസൈന്‍ ദമര്‍വാല എന്നയാളുടെ കൈയില്‍ നിന്ന് ഈ കെട്ടിടം വാങ്ങിയത്. അടുത്തിടെ പൊലീസ് അറസ്റ്റ് ചെയ്ത ഇക്ബാല്‍ കാസ്‌കര്‍ (ദാവൂദിന്റെ സഹോദരന്‍) ആയിരുന്നു ഇത് കൈവശം വച്ചിരുന്നത്.

ഇതു കൂടാതെ, മുഹമ്മദ് അലി റോഡിലെ ശബ്‌നം ഗസ്റ്റ് ഹൗസ്, മസഗണിലെ പേള്‍ഹാര്‍ബറിലുള്ള ഫ്‌ളാറ്റ്, സയിഫീ ജൂബിലി തെരുവിലെ കെട്ടിടം, ഔറംഗബാദിലുള്ള 600 ചതുരശ്ര മീറ്ററിലെ പുരയിടം എന്നിവയാണ് ലേലത്തിനൊരുങ്ങുന്നത്.
നേരത്തെ നടന്ന ലേലത്തില്‍ മുന്‍ മാദ്ധ്യമപ്രവര്‍ത്തകനായ ബാലകൃഷ്ണന്റെ നേതൃത്ത്വത്തിലുള്ള ദേശ് സേവാ സമിതി 4.28 കോടി രൂപയ്ക്ക് ലേലം പിടിച്ചിരുന്നു. എന്നാല്‍ പ്രാഥമികമായി 30 ലക്ഷം അടച്ചതല്ലാതെ ബാക്കി തുക ഒടുക്കാന്‍ സമിതിക്ക് കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് ഇത്തവണ വീണ്ടും സര്‍ക്കാര്‍ ലേലത്തിനൊരുങ്ങുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (1 hour ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (2 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (3 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (3 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (3 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (4 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (4 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (4 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (4 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (4 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (5 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (5 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (6 hours ago)

Malayali Vartha Recommends