Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു

04 OCTOBER 2026 09:25 PM ISTമലയാളി വാര്‍ത്ത
ഇസ്രയേലിലേക്കുള്ള ഫ്ലൈദുബായ് വിമാനത്തിലെ കോക്പിറ്റ് ആക്രമണം അതിജീവിച്ച് നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ ആദരം. ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാനും അവിടെ പവിത്രമായ ജ്വാല തെളിയിക്കാനും ക്യാപ്റ്റൻ സ്മിത്തിനെയും ഇന്ത്യൻ പ്രധാനമ...

ഹര്‍ജിക്കാരന്റെ അസാധാരണ പരാതി ദൈവത്തെ ഏല്‍പ്പിച്ച് സുപ്രീംകോടതി

23 September 2017

അസാധാരണമായ പരാതിയുമായി എത്തിയ ഹര്‍ജിക്കാരനോട് ഇക്കാര്യത്തില്‍ ദൈവത്തിന് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുകയുള്ളുവെന്ന് സുപ്രീം കോടതി. ലോകത്തിലെ ഏറ്റവും മാരക ജീവിയായ കൊതുകിനെ ഇന്ത്യയില്‍ നിന്നും ...

കാശ്മീരില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ജവാന്മാരടക്കം ഏഴ് പേര്‍ക്ക് പരിക്ക്

23 September 2017

കാശ്മീര്‍ അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ബി.എസ്.എഫ് ജവാന്മാരടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റു. സാംബയിലേയും പൂഞ്ചിലേയും ഇന്ത്യയുടെ സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് ...

മദ്രസകളില്‍ ദിവസവും ദേശീയ ഗാനം ആലപിക്കണമെന്ന ആവശ്യവുമായി മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി

23 September 2017

മദ്രസകളില്‍ ദിവസവും ദേശീയ ഗാനം ആലപിക്കണമെന്ന ആവശ്യവുമായി മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി. മദ്രസകളില്‍ ദിവസവും ദേശീയ പതാക ഉയര്‍ത്തുകയും ഒപ്പം ദേശീയ ഗാനം ആലപിക്കുകയും വേണമെന്നാണ് മന്ത്രി വിജയ് ഷാ നിര്‍ദ...

ഹരിയാനയില്‍ സ്‌കൂള്‍ ബസിടിച്ച് എല്‍കെജി വിദ്യാര്‍ത്ഥി മരിച്ചു

23 September 2017

ഹരിയാനയില്‍ സ്‌കൂള്‍ ബസിടിച്ച് അഞ്ചുവയസുകാരന്‍ മരിച്ചു. ഹരിയാനയിലെ റിവേരി ജില്ലയിലാണ് സംഭവം. ഹിമങ്ക് എന്ന എല്‍കെജി വിദ്യാര്‍ഥിയാണ് മരിച്ചത്. സ്‌കൂള്‍ ബസിനു പിന്നാലെ കുട്ടി ഓടുന്നതിനിടെ, ഇത് ശ്രദ്ധയില്...

റോഹിങ്ക്യകള്‍ക്ക് സഹായഹസ്തവുമായി ബംഗ്ലാദേശിലെ ഹിന്ദു സമൂഹം രംഗത്ത്

23 September 2017

മ്യാന്‍മറില്‍ നിന്നും ജീവഭയം കൊണ്ട് അഭയാര്‍ത്ഥികളായി മാറി നാടുവിടുന്ന റോഹിങ്ക്യകള്‍ക്ക് സഹായ ഹസ്തവുമായി ബംഗ്ലാദേശിലെ ഹിന്ദുസമൂഹം രംഗത്ത്. മ്യാന്‍മാറിലെ റാഖിന്‍ സംസ്ഥാനത്തുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന്...

ഗോസംരക്ഷണത്തിന്റെ പേരില്‍ അക്രമങ്ങള്‍ക്കിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

23 September 2017

ഗോസംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ക്കിരയായവരുടെ ബന്ധുക്കള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ കോടതി ഉത്തരവില്ലെങ്കില...

67.62 കോടിയുടെ ആസ്തിയുമായി അരുൺ അരുണ്‌ജെയ്റ്റ്‌ലി മുന്നിൽ

23 September 2017

ആസ്തിയും ബാധ്യതയും സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. 92 അംഗ കേന്ദ്രമന്ത്രിസഭയിൽ 15 പേർ മാത്രമാണ് വിവരങ്ങള്‍ പരസ്യപ്പെടുത്തിയത്.ഇതിന്റെ അടിസ്ഥാനത്തിൽ സ്വത്ത് ...

ഹണിപ്രീത് ഗുര്‍മീതിന്റെ ദത്തുപുത്രിയല്ലെന്ന് മുന്‍ഭര്‍ത്താവ് വിശ്വാസ്, ഗുര്‍മീത് നിയമപരമായി ഹണിയെ ദത്തെടുത്തിട്ടില്ല

23 September 2017

ജയിലിലായ ഗുര്‍മീത് സിങ്ങിനും ദത്തുപുത്രി ഹണിപ്രീതിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഹണിപ്രീതിന്റെ മുന്‍ഭര്‍ത്താവ് വിശ്വാസ് ഗുപ്ത രംഗത്തെത്തി. ഹണിപ്രീതിനെ ഗുര്‍മീത് നിയമപരമായി ദത്തെടുത്തിട്ടില്ലെന്നും ഇരു...

ജമ്മു കശ്മീരിൽ നേരിയ ഭൂചലനം

23 September 2017

ജമ്മു കശ്മീരിലെ ശ്രീനഗറിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.5രേഖപ്പെടുത്തി. ആളപായമില്ല. ബാരാമുള്ള ജില്ലയിലെ സാംബൽ ആണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം....

ട്രെ​യി​ൻ ടി​ക്ക​റ്റു​ക​ൾ ഡെ​ബി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ഓ​ൺ​ലൈ​നാ​യി ബു​ക്ക് ചെ​യ്യു​ന്ന​തി​ന് നി​യ​ന്ത്ര​ണം

23 September 2017

ഇനിമുതൽ എല്ലാ ബാങ്കുകളിലെയും ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ട്രെ​യി​ൻ ടി​ക്ക​റ്റു​ക​ൾ ബുക്ക് ചെയ്യാനാകില്ല. ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്ക്, കാ​ന​റ ബാ​ങ്ക്, യു​ണൈ​റ്റ​ഡ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, ഇ​ന്ത്യ​ൻ ബാ​ങ്...

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ദക്ഷിണേന്ത്യയിൽ ഒന്നാമത്

23 September 2017

ദക്ഷിണേന്ത്യൻ വിമാനത്താവളങ്ങളിൽ ഒന്നാമത് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. ഏപ്രിൽ മുതൽ ജൂൺ വരെ വിമാനത്താവളത്തിലെ സേവനങ്ങളെക്കുറിച്ച് യാത്രക്കാർക്കിടയിൽ എയർപോർട്ട് കൗൺസിൽ ഇന്‍റർനാഷണൽ സർവേ നടത്തി...

പ്രതീക്ഷയോടെ കോണ്‍ഗ്രസ്... ഭാരതയാത്രയ്‌ക്കൊരുങ്ങി രാഹുല്‍ ഗാന്ധി, കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നീളുന്ന യാത്ര

23 September 2017

ഏറെ പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള യാത്ര. യുവതലമുറയെ കോണ്‍ഗ്രസില്‍ എത്തിക്കാനുള്ള തിരക്കിലാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ഭാരതയാത്രയ്ക്ക് രാഹുല്‍ ഒരുങ്...

കുഞ്ഞ് കരച്ചില്‍ നിര്‍ത്താതിനാല്‍ പിതാവ് ചെയ്തത്?

22 September 2017

നിര്‍ത്താതെ കരഞ്ഞ കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍ പിതാവ് ചെയ്തത് അല്പം കടന്നു പോയി. കരച്ചില്‍ നിര്‍ത്താന്‍ കുഞ്ഞിനെ പിതാവ് ഓവുചാലില്‍ എറിഞ്ഞു. ഡല്‍ഹി ജാമിയ നഗറില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. 56 മണ...

കോടതി വിധിതിരുത്തി മമത; വി​ഗ്ര​ഹ നി​മ​ജ്ജ​നം എ​വി​ടെ ന​ട​ത്ത​ണ​മെ​ന്ന് സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കും

22 September 2017

മു​ഹ​റ​ത്തി​ന് വി​ഗ്ര​ഹ നി​മ​ജ്ജ​നം ന​ട​ത്താ​മെ​ന്ന കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ ന​ൽ​കേ​ണ്ടെ​ന്ന് പ​ശ്ചി​മ​ബം​ഗാ​ൾ സ​ർ​ക്കാ​ർ. ഹൈ​ക്കോ​ട​തി വി​ധി​യെ നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ച്...

അയോധ്യ തർക്കഭൂമി പരിപാലനത്തിനായി രണ്ട് അഡീഷണൽ ജില്ലാ ജഡ്ജിമാരെ നിയമിച്ചു

22 September 2017

അയോധ്യയിലെ രാമജന്മഭൂമി - ബാബറി മസ്ജിദ് തർക്കഭൂമിയുടെ പരിപാലനത്തിനായി രണ്ട് അഡീഷണൽ ജില്ലാ ജഡ്ജിമാരെ നിയമിച്ചു. ഇർഫാൻ അഹമ്മദ്, അമർജിത് ത്രീപാതി എന്നീവരെയാണ് അലഹാബാദ് ഹൈക്കോടതി നിയമിച്ചത്. ഞായറാഴ്ച ഇവർ...

Malayali Vartha Recommends