Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു

04 OCTOBER 2026 09:25 PM ISTമലയാളി വാര്‍ത്ത
ഇസ്രയേലിലേക്കുള്ള ഫ്ലൈദുബായ് വിമാനത്തിലെ കോക്പിറ്റ് ആക്രമണം അതിജീവിച്ച് നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ ആദരം. ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാനും അവിടെ പവിത്രമായ ജ്വാല തെളിയിക്കാനും ക്യാപ്റ്റൻ സ്മിത്തിനെയും ഇന്ത്യൻ പ്രധാനമ...

നോ​ട്ട് നി​രോ​ധ​നം സാ​ഹ​സം; സ​മ്പ​ദ്ഘ​ട​ന താ​ഴേ​ക്കെന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി​ മ​ൻ​മോ​ഹ​ൻ സിം​ഗ്

23 September 2017

നോ​ട്ട് നി​രോ​ധ​ന​മെ​ന്ന സാ​ഹ​സം മൂ​ലം സ​മ്പ​ദ്‌​ഘ​ട​ന താ​ഴേ​ക്കി​റ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​നു​മാ​യ മ​ൻ​മോ​ഹ​ൻ സിം​ഗ്. നോ​ട്ട് നി​രോ​ധ​നം ...

വാട്ട്‌സാപ്പ് വീഡിയോകോള്‍ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്... സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും

23 September 2017

ടെക്‌നോളജീസ് അധികമായതിനാല്‍ ആളുകള്‍ പലരും അത് ഉപയോഗിക്കുന്നത് വളരെ ലാഹവത്തോടെയാണ്. എന്നാല്‍ വാട്ട്‌സാപ്പ് വാട്ട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ അല്‍പ്പം ശ്രദ്ധിക്കുക അല്ലെങ്കില്‍ നിങ്ങള്‍ സംസാരവും പ്രവൃത്തി...

അമ്മയുടെ നിവേദനംഫലിച്ചു ; രാജീവ് വധക്കേസ് പ്രതി പേരറിവാളന്‍റെ പരോൾ ഒരു മാസം കൂടി നീട്ടി

23 September 2017

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന്‍റെ പരോൾ ഒരു മാസത്തേക്ക് കൂടി നീട്ടി. പേരറിവാളന്‍റെ പരോൾ നീട്ടണമെന്ന് ആവശ്യപ്പെട്ട് അമ്മ മുഖ്യമന്ത്രിക്കു നിവേദനം നൽകിയികുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സർക...

ഇന്ത്യയുടെ അദ്ഭുത ശിശു, നിര്‍വാണ്‍ 

23 September 2017

പൂര്‍ണവളര്‍ച്ച എത്തും മുമ്പ് പിറന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശിശു ആണ് നിര്‍വാണ്‍. വെറും 22 ആഴ്ച വളര്‍ച്ചയുള്ളപ്പോഴാണ് നിര്‍വാണ്‍ ഈ ലോകത്തേക്ക് പിറന്നു വീണത്. ജനനസമയത്ത് 610 ഗ്രാം മാത്രമായിരുന്...

'ബെല്ലാരിരാജ' ജനാര്‍ദ്ധന്‍ റെഡ്ഡി് ആറു വര്‍ഷത്തിനു ശേഷം നാട്ടില്‍ കടക്കും

23 September 2017

ഖനി കുംഭകോണക്കേസില്‍ പെട്ട 'ബെല്ലാരി രാജ' മുന്‍ കര്‍ണാടക മന്ത്രി ജനാര്‍ദ്ധന്‍ റെഡ്ഡിക്ക് ആറു വര്‍ഷത്തിനു ശേഷം സ്വന്തം നാട്ടില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചു. മൂന്നു ദിവസത്തേക്ക് ബെല്ലാരിയില...

എല്ലാ ദിവസവും മദ്രസകളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന് ബി.ജെ.പി മന്ത്രി 

23 September 2017

മദ്രസകളില്‍ എല്ലാ ദിവസവും ദേശീയ പതാക ഉയര്‍ത്തണമെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി വിജയ് ഷാ അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ദേശസ്‌നേഹം വളര്‍ത്താന്‍ ഇത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു...

നടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച് നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയ കേസില്‍ നിര്‍മാതാവ് അറസ്റ്റില്‍

23 September 2017

സിനിമാ ലോകത്ത് നടക്കുന്ന സംഭവങ്ങള്‍ സിനിമപോലെ തന്നെ കഥകളാണ് നടക്കുന്നത്. എന്താണ് ആലോകത്ത് സംഭവിക്കുന്നതെന്ന് ആര്‍ക്കും വ്യക്തമല്ല. എല്ലാം സിനിമാ കഥപോലെ സംഭവങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. നടിയെ മയക...

റാം റഹിമിനു പിന്നാലെ 70-കാരനായ പീഡനവീരനും അറസ്റ്റില്‍

23 September 2017

ആള്‍ദൈവങ്ങളുടെ മുഖംമൂടികള്‍ അഴിഞ്ഞു വീണുകൊണ്ടിരിക്കുന്ന ഇക്കാലത്ത് മറ്റൊരു ആള്‍ദൈവം കൂടി അറസ്റ്റില്‍. ഇത്തവണ രാജസ്ഥാനില്‍ നിന്നുമാണ് വാര്‍ത്ത. വിവാദ ആള്‍ദൈവം റാം റഹിമിനെതിരായ പീഡനക്കേസും ജയില്‍ശിക്ഷയു...

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും അമ്മയും പഞ്ചാബിലെ വീടിനുള്ളില്‍ മരിച്ചനിലയില്‍ 

23 September 2017

രാജ്യത്ത് ദുരൂഹ സാഹചര്യത്തില്‍ മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ കൂടി മരിച്ചു. മൊഹാലിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ സിംഗിനെയും 92 വയസ്സുള്ള അമ്മയേയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശന...

ഒളിവില്‍ കഴിയുന്ന ഡോണിനെ തിരിച്ചുകൊണ്ടുവരാനുള്ള മോദിയുടെ ശ്രമം ഫലം കാണുമോ ?

23 September 2017

21 വര്‍ഷമായി ഒളിവില്‍ കഴിയുന്ന ഡോണിനെ പിടികൂടുക എന്ന് പറയുന്നത് അത്ര ലളിതമായ കാര്യമല്ല , സ്വപ്നത്തിൽ പോലും അതിനെപ്പറ്റി ചിന്തിക്കുന്നതെ മണ്ടത്തരമാണെന്നാണ് ബോളിവുഡിലെത്തന്നെ അടക്കം പറച്ചിൽ. എന്നാൽ കേന്...

വ്യാജവാർത്തകളെ കൈയ്യോടെ പിടിക്കാൻ 10 ടിപ്സുമായി ഫെയ്സ്ബുക്ക്

23 September 2017

ആശയ പ്രചാരണത്തിന് ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മാധ്യമങ്ങളാണ് ഫെയ്സ്ബുക്കും വാട്സാപ്പും.എന്നാൽ ഫെയ്സ്ബുക്കിലും വാട്സാപ്പിലും എത്തുന്ന വാർത്തകളിൽ എത്രമാത്രം സത്യമുണ്ടെന്ന് നമ്മൾ പലപ്പോളും തേടിപോകാ...

പീഡനക്കേസിൽ കുടുങ്ങി ആൾദൈവം ഫലാഹാരി ബാബ അറസ്​റ്റില്‍

23 September 2017

ഗുര്‍മീത് റാം റഹിം സിംഗിനു പിന്നാലെ വീണ്ടുമൊരു ആൾ ദൈവം കൂടി പീഡനക്കേസിൽ പിടിയിൽ. ആള്‍വാറിലെ ആള്‍ ദൈവം കൗശലേന്ദ്ര ഫലാഹാരി ബാബ(70)യെ പീഡനക്കേസില്‍ പൊലീസ് അറസ്റ്റു ചെയ്തത്.  ഇരുപത്തിയൊന്നുകാരിയാണ് ബാബ പീ...

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി അരവിന്ദ് സുബ്രഹ്മണ്യന്‍ തുടരും

23 September 2017

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായി അരവിന്ദ് സുബ്രഹ്മണ്യന്‍ തുടരും. 2018 ഒക്ടോബര്‍ വരെ അദ്ദേഹത്തിന് സേവന കാലാവധി നീട്ടി നല്‍കിയതായി കേന്ദ്ര ധനമ...

ആഗ്രഗ്വാളിയര്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി

23 September 2017

ആഗ്രഗ്വാളിയര്‍ പാസഞ്ചര്‍ ട്രെയിന്‍ പാളംതെറ്റി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ ട്രെയിന്‍ വൃത്തിയാക്കുന്നതിനായി യാഡിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു ...

രാജീവ്ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന്റെ പരോള്‍ ഒരു മാസത്തേക്ക് നീട്ടി

23 September 2017

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന്റെ പരോള്‍ ഒരു മാസത്തേക്ക് കൂടി നീട്ടി. പരോള്‍ ഒരു മാസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് അമ്മ അര്‍പുതാമ്മാള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. അതി...

Malayali Vartha Recommends