Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു

04 OCTOBER 2026 09:25 PM ISTമലയാളി വാര്‍ത്ത
ഇസ്രയേലിലേക്കുള്ള ഫ്ലൈദുബായ് വിമാനത്തിലെ കോക്പിറ്റ് ആക്രമണം അതിജീവിച്ച് നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ ആദരം. ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാനും അവിടെ പവിത്രമായ ജ്വാല തെളിയിക്കാനും ക്യാപ്റ്റൻ സ്മിത്തിനെയും ഇന്ത്യൻ പ്രധാനമ...

കാശ്മീരിലെ സൈനിക ക്യാംപിലെ വെടിവയ്പ്പില്‍ ഒരു ജവാന് വീരമൃത്യു

21 September 2017

ജമ്മു കാശ്മീരിലെ റംബാന്‍ ജില്ലയിലെ സശസ്ത്ര സീമാ ബല്‍(എസ്.എസ്.ബി) ക്യാംപില്‍ ബുധനാഴ്ച വൈകുന്നേരമുണ്ടായ വെടിവയ്പില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു. മറ്റൊരു ജവാന് ഗുരുതര പരിക്കേറ്റു.എന്നാല്‍ ക്യാംപില്‍ തീ...

രാഷ്ട്രീയത്തില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കമലഹാസനെ കാണാന്‍ കെജ്‌രിവാള്‍ ചെന്നൈയിലേക്ക്

21 September 2017

രാഷ്ട്രീയത്തില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ തമിഴ്താരം കമലഹാസനെ കാണാനായി ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ വ്യാഴാഴ്ച ചെന്നൈയിലെത്തും. ഇക്കാര്യം കമലഹാസനുമായി ബന്ധപ...

വിമാനം കണ്ടുപിടിച്ചത് ഭാരതീയർ; സത്യപാൽ സിംഗിന്റെ കണ്ടെത്തൽ വൈറലാകുന്നു

21 September 2017

വിമാനം കണ്ടുപിടിച്ചത് ഭാരതീയർ ആണെന്നാണ് മാനവവിഭവശേഷി മന്ത്രാലയം സഹമന്ത്രി സത്യപാൽ സിംഗിന്റെ കണ്ടെത്തൽ. അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുരസ്‌ക്കാരദാനച്ചടങ്ങിലാണ...

മോദി പരാജയം അംഗീകരിക്കാന്‍ തയാറാവണം; രാഹുൽ ഗാന്ധി

21 September 2017

യുപിഎയുടെ പരാജയം സമ്മതിക്കുന്നു അതേസമയം മോദിയും പരാജയം അംഗീകരിക്കാന്‍ തയാറാവണമെന്നും രാഹുല്‍ ഗാന്ധി. മോദിയും ട്രംപും അധികാരത്തിലെത്തിയത് തൊഴിലില്ലായ്മ കാരണമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്...

പൊതുസ്ഥലത്ത് കെട്ടിപ്പിടിത്തവും ചുംബിക്കലും വേണ്ട... ചുംബിക്കുന്നവരെ ജയിലിലടക്കണമെന്ന് സാക്ഷി മഹാരാജ്

21 September 2017

വിവാദപ്രസ്താവനയുമായി ബിജെപി നേതാവും എംപിയുമായ സാക്ഷി മഹാരാജ് രംഗത്ത്. പൊതുസ്ഥലത്ത് നിന്ന് കെട്ടിപ്പിടിക്കുന്നവരെയും ചുംബിക്കുന്നവരെയുമെല്ലാം ജയിലിലടക്കണമെന്ന് സാക്ഷി മഹാരാജ് പറഞ്ഞു.പാര്‍ക്കിലും കാറിലു...

ഞെട്ടിക്കുന്ന ഓഫറുമായി ആമസോണ്‍

20 September 2017

ആമസോണിലെ പുതിയ ഓഫര്‍ ആരെയും ഒന്ന് ഞെട്ടിപ്പിക്കും. സാധാരണ ക്രെഡിറ്റ് കാഡുപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പണം അടയ്ക്കുന്നതിന് ചില ഓഫറുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇത്രയും നീണ്ട കലയളവിലുള്ള ഓഫര്...

കൊല്‍ക്കത്തയിലും നടിക്കെതിരെ ആക്രമണം...ഞെട്ടലോടെ സിനിമാലോകം

20 September 2017

കേരളത്തില്‍ ഒരു നടിക്കെതിരെ നടന്ന ആക്രമണത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്നെ കൊല്‍ക്കത്തയിലും നടിക്കെതിരെ ആക്രമണ ശ്രമം. തെലുങ്ക് നടിയ്ക്കു നേരെയാണ് ആക്രമണശ്രമുണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ...

ഇന്ത്യനേരിടുന്ന പ്രധാന പ്രശ്നങ്ങൾ അസഹിഷ്ണുതയും തൊഴിലില്ലായ്മയുമെന്നു രാഹുൽ ഗാന്ധി

20 September 2017

അ​​സ​​ഹി​​ഷ്ണു​​ത​​യും തൊ​​ഴി​​ലി​​ല്ലാ​​യ്മ​​യും ഇ​​ന്ത്യ​​യു​​ടെ സു​​ര​​ക്ഷ​​യ്ക്കും വി​​ക​​സ​​ന​​ത്തി​​നും വെ​​ല്ലു​​വി​​ളി ഉ​​യ​​ർ​​ത്തു​​ന്ന പ്ര​​ധാ​​ന പ്ര​​ശ്ന​​ങ്ങ​​ളാ​​ണെ​​ന്നു കോ​​ൺ​​ഗ്ര​​സ് ...

ഗുര്‍മീതിന്റെ ആശ്രമത്തില്‍ 600 അസ്ഥികൂടങ്ങള്‍ കുഴിച്ചുമൂടിയതായി സഹായിയുടെ വെളിപ്പെടുത്തല്‍

20 September 2017

അനുയായികളായ യുവതികളെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് സിങ്ങിന്റെ ആശ്രമത്തില്‍ 600 മനുഷ്യ അസ്ഥികൂടങ്ങള്‍ കുഴിച്ചിട്ടതായി വെളിപ്പെടുത്തല്‍. ആശ്രമവാസിയും ഗുര്‍മീതിന്റെ സ...

ദേരാ സഛാ ആശ്രമത്തിന്റെ പേരിലുള്ള 90 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

20 September 2017

ബലാത്സംഗക്കേസില്‍ ജയിലിലായ ഗുര്‍മീത് റാം റഹിമിന്റെ ദേരാ സഛാ ആശ്രമത്തിന്റെ പേരിലുള്ള 90 ബാങ്ക് അക്കൗണ്ടുകള്‍ ഹരിയാന സര്‍ക്കാര്‍ മരവിപ്പിച്ചു. പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഹരിയാന സ...

നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനിടെ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചു

20 September 2017

സ്‌കൂളിലെ അധ്യാപകനും സ്‌കൂള്‍ ഡയറക്ടറും ചേര്‍ന്ന് പീഡനത്തിനിരയാക്കിയതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനിടെ മസ്തിഷ്‌ക മരണം. രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂര...

ഇന്ധനവില വർധനവിനെ ന്യായീകരിച്ച് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി

20 September 2017

രാജ്യത്ത് ദിനംതോറും ഇന്ധനവില വർധിക്കുന്നതിനെ ന്യായീകരിച്ച് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും രംഗത്ത്. വികസന പദ്ധതികൾ നടപ്പാക്കാൻ പണം വേണം. നികുതി വരുമാനം കുറയ്ക്കാൻ സംസ്ഥാനങ്ങൾ തയാറല്ലെന്നും അമേരി...

പെട്രോള്‍ വില വര്‍ധനയില്‍ വീണ്ടും ബി.ജെ.പിയെ പരിഹസിച്ച് ശിവസേന

20 September 2017

അടിക്കടി ഉയരുന്ന ഇന്ധനവില വര്‍ധനവില്‍ ബി.ജെ.പി സര്‍ക്കാരിനെ രൂക്ഷമായി പരിഹസിച്ച് ശിവസേന രംഗത്ത് വന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില കുത്തനെ കുറഞ്ഞിട്ടും ഇന്ത്യയില്‍ പെട്രോളും അനുബന്ധ ഉത...

ഉക്രെയിനിലെ ബീച്ചില്‍ രണ്ടു ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

20 September 2017

ഉക്രെയിനിലെ ബീച്ചില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. മെഡിക്കല്‍ വിദ്യാര്‍ഥികളായ ഹൈദരാബാദ് എല്‍.ബി നഗര്‍ സ്വദേശി ശിവകാന്ത് റെഡ്ഡി, കഡപ്പ സ്വദേശി അശോക് കുമാര്‍ എന്നിവരാണ് മരിച്ചത്. സുഹൃ...

തമിഴ്‌നാട്ടിലെ വിശ്വാസവോട്ടെടുപ്പിനുള്ള സ്‌റ്റേയുടെ കാലാവധി നീട്ടി; ദിനകരനൊപ്പം നില്‍ക്കുന്ന 18 എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയിലും സ്‌റ്റേ

20 September 2017

തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിനുള്ള സ്‌റ്റേ നീട്ടി. മദ്രാസ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. കേസ് ഇനി പരിഗണിക്കുന്ന ഒക്‌ടോബര്‍ നാല് വരെ വിശ്വാസ വോട്ടെടുപ്പ് സഭയില്‍ നടത്താനും പാടില്ലെന്നാണ് കോടത...

Malayali Vartha Recommends