Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു

04 OCTOBER 2026 09:25 PM ISTമലയാളി വാര്‍ത്ത
ഇസ്രയേലിലേക്കുള്ള ഫ്ലൈദുബായ് വിമാനത്തിലെ കോക്പിറ്റ് ആക്രമണം അതിജീവിച്ച് നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ ആദരം. ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാനും അവിടെ പവിത്രമായ ജ്വാല തെളിയിക്കാനും ക്യാപ്റ്റൻ സ്മിത്തിനെയും ഇന്ത്യൻ പ്രധാനമ...

മമതയുടെ ഉത്തരവിന് തിരിച്ചടി: വിഗ്രഹ നിമജ്ജനം നടത്താമെന്ന് ഹൈക്കോടതി

21 September 2017

മുഹറത്തിന് ദുർഗാഷ്ടമിയോട് അനുബന്ധിച്ചുള്ള വിഗ്രഹ നിമജ്ജനം പാടില്ലെന്ന പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഉത്തരവിന് തിരിച്ചടി. മുഹറത്തിന് വിഗ്രഹ നിമജ്ജനം നടത്താമെന്ന് കോൽക്കത്ത ഹൈക്കോടതി ഉത്തരവ...

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം, രണ്ട് പേര്‍ കൊല്ലപ്പെട്ടു

21 September 2017

കശ്മീരിലെ ശ്രീനഗറിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിവിലന്‍മാര്‍ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു.വ്യാഴാഴ്ച രാവിലെ 11.45 ഓടെ പുല്‍വാമ ജില്ലയിലെ ത്രാലിലാണ്...

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിസമ്മേളനത്തില്‍ പാക്കിസ്ഥാനിലെ കമ്മ്യൂണിസ്റ്റ്കാർക്ക് ക്ഷണം  

21 September 2017

ഈ മാസം 23നും 24നും കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ പാക്കിസ്ഥാനിലെ കമ്മ്യൂണിസ്റ്റ്കാർക്ക് ക്ഷണം. പാക്...

രോഹിംഗ്യകളെ ഇന്ത്യയില്‍നിന്നും മടക്കി അയക്കുന്നതില്‍ മനുഷ്യാവകാശ ലംഘനം കാണുന്നില്ലെന്ന് രാജ്‌നാഥ്‌സിംഗ്

21 September 2017

രോഹിംഗ്യകളെ ഇന്ത്യയില്‍നിന്നും മടക്കി അയക്കുന്നതില്‍ മനുഷ്യാവകാശ ലംഘനം കാണുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. രോഹിംഗ്യന്‍ കേസ് ഒക്ടോബര്‍ മൂന്നിന് സുപ്രീം കോടതി വീണ്ടും പരിഗണിക്കാനിര...

മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിനു നേരെ നിറയൊഴിച്ചത് കഴുത്തില്‍ ടാഗ് ധരിച്ച വ്യക്തിയെന്ന് സൂചന

21 September 2017

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന് നേരെ നിറയൊഴിച്ചത് കഴുത്തില്‍ ടാഗ് ധരിച്ച 34നും 38നുമിടയില്‍ പ്രായമുള്ള യുവാവെന്ന് പ്രത്യേക അന്വേഷണ സംഘം. കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം 634 ഡിജിറ്റല്‍ വിഡിയോ ...

പൊതുസ്ഥലത്തുവച്ച് പുകവലിച്ച അഭിഭാഷകനെ ചോദ്യം ചെയ്ത വിദ്യാർത്ഥിക്ക് സംഭവിച്ചത്

21 September 2017

നിയമം അറിയാവുന്നവർ പോലും നിയമം പാലിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. നിയമജ്ഞാനികൾ നിയമം തെറ്റിച്ചാൽ അത് ആരെങ്കിലും ചോദ്യം ചെയ്യുക കൂടിചെയ്‌താൽ തീർന്നു. ഡൽഹിയിൽ പൊതുസ്ഥലത്ത് വച്ച് അഭിഭാഷകൻ പുകവലിച്ചതിനെ ...

മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിഎം കൃഷ്ണയുടെ മരുമകന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ്

21 September 2017

മുന്‍ കര്‍ണാടക മുഖ്യമന്ത്രി സി.എം കൃഷ്ണയുടെ മരുമകന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി റെയ്ഡ്. സിദ്ധാര്‍ത്ഥയുടെ വ്യവസായ സംരംഭമായ കഫേ കോഫീ ഡേ സ്ഥാപന ശൃംഖലകളില്‍ ഉള്‍പ്പെടെ കര്‍ണാടകയിലെ മുഴുവന്‍ സ്ഥാപനങ്ങളിലും...

ചെറിയ പെണ്‍കുട്ടികളെ കല്യാണം കഴിക്കാനായി ഊന്നുവടിയുമായി നടക്കുന്ന 80കാരനുൾപ്പടെ എട്ട് അറബികൾക്ക് ഹൈദരാബാദ് പോലീസിന്റെ വക എട്ടിന്റെ പണി!!

21 September 2017

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന അറബ് ഷെയ്ഖുമാരുള്‍പ്പെടെയുള്ള വിവാഹ റാക്കറ്റിനെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് ഒമാന്‍ സ്വദേശികളും മൂന്ന ഖത്തര്‍ സ്വദേശികളുമുള്‍പ്പെട്ട 8...

70 കാരനായ ആള്‍ദൈവം ആശ്രമത്തിലെത്തിയ യുവതിയെ പീഡിപ്പിച്ചു

21 September 2017

സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശ്രമത്തിലെത്തിയ യുവതിയെ പീഡിപ്പിച്ചു. രാജസ്ഥാനിലാണ് സംഭവം. ചണ്ഡിഗഢിലെ ബിലാസ്പുര്‍ സ്വദേശിനിയായ 21കാരിയാണ് 70കാരനായ കൗശലേന്ദ്ര പ്രപഞ്ചാചാര്യ പഹലഹാരി മഹാരാജിനെതിരെ തന്നെ പീഡിപ...

ഉലകനായകനെ കാണുവാൻ കേജ്‌രിവാള്‍ ഇന്ന് ചെന്നൈയിൽ

21 September 2017

ഉലകനായകൻ ക​മ​ൽ​ഹാ​സ​​ൻ ഗാ​ന്ധി​ജ​യ​ന്തി​ക്കോ വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ലോ രാ​ഷ്​​ട്രീ​യ​പാ​ർ​ട്ടി പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്നും വാ​ർ​ത്ത​ക​ൾ...

ആധാര്‍ നമ്പര്‍ നല്‍കിയില്ലെങ്കില്‍ ഗുണഭോക്താക്കള്‍ക്ക് റേഷന്‍ നല്‍കില്ലെന്ന് സിവില്‍ സപ്ലൈസ്

21 September 2017

ആധാര്‍ നമ്പര്‍ നല്‍കാത്ത ഗുണഭോക്താക്കള്‍ക്ക് റേഷന്‍ നല്‍കില്ലെന്ന് സിവില്‍ സപ്ലൈസ് വകുപ്പ്. ഈ മാസം മുപ്പതിനകമാണ് ആധാര്‍ നമ്പര്‍ നല്‍കേണ്ടത്. ആധാര്‍ നമ്പര്‍ രേഖപ്പെടുത്തി അതിന്റെ സാധുത ഉറപ്പ് വരുത്തി മ...

ഭീകരപ്രവര്‍ത്തനത്തെ ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്

21 September 2017

ഭീകരപ്രവര്‍ത്തനത്തെ ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ലെന്ന് സുഷമ സ്വരാജ്. ഭീകരവാദത്തെ അതിന്റെ എല്ലാ രൂപങ്ങളെയും അര്‍ഥങ്ങളെയും ഉള്‍ക്കൊണ്ടുതന്നെ ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്നും ന്യൂയോര്‍ക്...

പത്ത് ഗ്രാമീണരെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി, കൂട്ടത്തിൽ വനിതാ സർപഞ്ചും  

21 September 2017

പത്ത് ഗ്രാമീണരെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി കൂട്ടത്തിൽ, വനിതാ സർപഞ്ചും. ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് സ്വാധീനമേഖലയായ സുക്മ ജില്ലയിലാണു സംഭവം. ആയുധധാരികളായ മാവോയിസ്റ്റ് സംഘം ചിന്താഗുഫ ഗ്രാമത്തിലെ...

യുവ മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി

21 September 2017

ത്രിപുര പ്രാദേശിക ചാനലായ ദിന്‍രാതിന്റെ് റിപ്പോര്‍ട്ടര്‍ ശന്തനു ഭൗമികിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു കൊലപ്പെടുത്തി. അഗര്‍ത്തല കോവായ് ജില്ലയില്‍ കുറച്ചു ദിവസമായി ഐപിഎഫ്ടി പ്രവര്‍ത്തകരും ഗണ മുക്തി പര...

മോദിസർക്കാരിനെതിരെ കടുത്ത വിമർശനവുമായി രാഹുൽ ഗാന്ധി

21 September 2017

ലോകത്തിനു മുന്നിൽ മോദി സർക്കാർ ഇന്ത്യയെ നാണം കെടുത്തുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യയയിൽ മോദി ഭരണത്തിൻ കീഴിൽ സമാധാനവും മതസൗഹാർദവും അപകടത്തിലായിരിക്കുകയാണെന്ന് ന്യൂയോർക്കിലെ ട...

Malayali Vartha Recommends