NATIONAL
കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...
അധ്യാപകര്‍ ഉള്‍പ്പെടെ സ്‌കൂള്‍ ജീവനക്കാരുടെ മനോനില പരിശോധിക്കണമെന്ന് സിബിഎസ്ഇ
14 September 2017
ഗുരുഗ്രാം റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസുകാരന്റെ കൊലപാതകത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് കൂടുതല്‍ നടപടികളുമായി സിബിഎസ്ഇ രംഗത്ത്. അധ്യാപകര്‍ ഉള്‍പ്പെടെ സ്‌കൂള്‍ ജീവനക്കാരെ മന...
പിന്നോക്ക വിഭാഗങ്ങള്‍ക്ക് ജോലിക്കും വിദ്യാഭ്യാസത്തിനും മുന്‍ഗണന ലഭിക്കുന്നതിനുള്ള ക്രീമിലെയര്‍ പരിധി എട്ടു ലക്ഷമാക്കി ഉയര്‍ത്തി
14 September 2017
പിന്നോക്ക വിഭാഗങ്ങള്‍ക്ക് ജോലിക്കും വിദ്യാഭ്യാസത്തിനും മുന്‍ഗണന ലഭിക്കുന്നതിനുള്ള ക്രീമിലെയര്‍ പരിധി എട്ടു ലക്ഷമായി വര്‍ധിപ്പിച്ച് ഉത്തരവിറങ്ങി. ബുധനാഴ്ചയാണ് ക്രീമിലെയര്‍ പരിധി വര്‍ധിപ്പിച്ച ഉത്തരവ് പ...
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ സഹോദരന്റെ പങ്കെന്ത്?
14 September 2017
മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ടു സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. സ്വത്തു തർക്കത്തെത്തുടർന്നുള്ള പ്രശ്നങ്ങൾക്കിടെ ഇ...
മുംബൈ സ്‌ഫോടനപരമ്പര ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ ഇന്ത്യ തിരയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുവകകള്‍ മരവിപ്പിച്ചതായി ബ്രിട്ടന്‍
14 September 2017
മുംബൈ സ്‌ഫോടനപരമ്പര ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ ഇന്ത്യ തിരയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുവകകള്‍ മരവിപ്പിച്ചതായി ബ്രിട്ടന്‍. കഴിഞ്ഞമാസം സാമ്പത്തിക ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തി...
ജപ്പാന്‍ പ്രധാനമന്ത്രി ഇന്ത്യയില്‍... വിമാനത്താവളത്തില്‍ മോഡി നേരിട്ടെത്തി സ്വീകരിച്ചു, സബര്‍മതി ആശ്രമത്തില്‍ ആബെ സന്ദര്‍ശനം നടത്തി
13 September 2017
ഇന്ത്യാ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ഭാര്യ അകി ആബെയും ഇന്ത്യയിലെത്തി. അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ ഇരുവരെയും പ്രോട്ടോക്കോള്‍ മറിടന്ന് ഇന...
മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ അച്ഛന്‍ കണ്ടെത്തിയ വഴി...
13 September 2017
വിലപിടിപ്പുള്ള ഫോണ്‍ വാങ്ങാന്‍ വേണ്ടി സ്വന്തം മകനെ വിറ്റ പിതാവ് പോലീസ് പിടിയില്‍. പതിനൊന്ന് മാസം പ്രായമുള്ള മകനെയാണ് ബല്‍റാം മുഖി എന്ന യുവാവ് 23,000 രൂപയ്ക്ക് വിറ്റത്. ഈ പണത്തില്‍ നിന്ന് ഫോണും മകള്‍ക്...
'ടോം ഉഴുന്നാലിലിന് സ്‌റ്റോക്ക് ഹോം സിന്‍ഡ്രോം'; പരിഹസിച്ച് മന്ത്രി കണ്ണന്താനം
13 September 2017
ഭീകരരില്‍ നിന്നും മോചിതനായ ഫാദര്‍ ടോം ഉഴുന്നാലിനെ പരിഹസിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ടോം ഉഴുന്നാലിന് സ്‌റ്റോക്ക് ഹോം സിന്‍ഡ്രമാണെന്നാണ് കണ്ണന്താനത്തിന്റെ പരിഹാസം. തട്ടിക്കൊണ്ടു പോകുന്നവ...
അവളുടെ വാക്കുകള്‍ കരച്ചിലോടെയാണ് കേട്ടത്; ഗുര്‍മീതിന്റെ ലൈംഗികാതിക്രമണത്തിനു ഇരയായവരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുമെന്ന വെളിപ്പെടുത്തലുമായി ദേര സച്ഛ മുന്‍ അന്തേവാസി
13 September 2017
ബലാത്സംഗ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം ബലാല്‍സംഗം ചെയ്തവരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളും ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍. ദേരാ സച്ചാ സൗദയിലെ മുന്‍ അന...
അനുഷ്കയുടെ സൗന്ദര്യത്തില്‍ കോലി വീണുപോയോ അതോ കോലിക്ക് അനുഷ്കയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാന്‍ കഴിയാത്തതിനാലാണോ ...
13 September 2017
വിരാട് കോലിയും അനുഷ്ക ശര്‍മ്മയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വളരെയധികം പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഇത്രയും പ്രണയാതുരമായ ഒരു ചിത്രം നമ്മള്‍ ഇതുവരെ കണ്ടില്ല. കോലിയും അനുഷ്കയും ഒരുമിച്ച് അഭിനയിക്കുന്ന ...
ഒന്നരലക്ഷം രൂപ വരെ ബാധ്യതയുള്ള കര്‍ഷകര്‍ക്ക് പത്തു രൂപ ഇളവു ലഭിക്കുന്ന പ്രഖ്യാപനവുമായി യുപി മുഖ്യമന്ത്രി
13 September 2017
കര്‍ഷകരുടെ കടബാധ്യത കുറക്കാനായി 10 മുതല്‍ 250 രൂപവരെയുള്ള ‘വന്‍തുക’ വെട്ടിക്കുറച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ്. ഒന്നരലക്ഷം രൂപ വരെ ബാധ്യതയുള്ള കര്‍ഷകര്‍ക്ക് പത്തു രൂപ ഇളവു ലഭിക്കുന്...
കാമുകിയുടെ സഹായത്തോടെ മകനെ തട്ടിക്കൊണ്ടുപോയ നടന്‍ അറസ്റ്റില്‍
13 September 2017
ആദ്യ ബന്ധത്തിലുണ്ടായ മകനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഭോജ്പുരി നടനും കാമുകിയും അറസ്റ്റില്‍. ജാമിയ നഗറിലെ മാര്‍ക്കറ്റില്‍ നിന്നുമാണിവര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. മകനെ കാണാന്‍ മുന്‍ ഭാര്യ അനുവദിക്ക...
പതിനൊന്ന് മാസമായ മകനെ പിതാവ് വിറ്റു
13 September 2017
23,000 രൂപയ്ക്ക് പതിനൊന്ന് മാസമായ മകനെ പിതാവ് വിറ്റു. ഒറീസയിലെ ഭദ്രക് സ്വദേശി ബലരാം മുഖിയാണ് തന്റെ മകനെ വിറ്റത്. കിട്ടിയ പണത്തില്‍ 2000 രൂപയ്ക്ക് ഒരു മൊബൈല്‍ ഫോണ്‍ വാങ്ങുകയും 1500 രൂപയ്ക്ക് തന്റെ ഏഴ് ...
സ്കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ കുട്ടികള്‍ പ്രസന്റ് പറയാൻ പാടില്ല , പകരം 'ജയ്ഹിന്ദ്' എന്ന് വിളിക്കണം
13 September 2017
അദ്ധ്യാപകര്‍ ഹാജര്‍ വിളിക്കുമ്ബോള്‍ ഇനി പ്രസന്റ് എന്ന് പറയാന്‍ സാധിക്കില്ല പകരം ജയ്ഹിന്ദ് വിളിക്കണമെന്ന് മധ്യപ്രദേശ് വിദ്യഭ്യാസ മന്ത്രി വിജയ്ഷാ. പരീക്ഷണമെന്ന നിലയ്ക്ക് സത്ന ജില്ലയില്‍ ആദ്യം ഈ തീരുമാനം...
അരുണാചലിലെ ബുദ്ധമത അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
13 September 2017
ഇന്ത്യയില്‍ നിന്ന് 40,000 റോഹിങ്ക്യന്‍ മുസ്ലീങ്ങളെ നാടുകടത്താനായി ശ്രമം നടത്തവേ അരുണാചല്‍ പ്രദേശിലെ ബുദ്ധമത അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ബുദ്ധമത വിശ്വാസികളായ പതിനായിര...
ഒടുവിൽ ആ മകൾക്ക് ചങ്ങലയിൽ നിന്നും മോചനം
13 September 2017
ആയിരം വാക്കുകളേക്കാൾ ശക്തി ഒറ്റച്ചിത്രത്തിനുണ്ട്. അങ്ങനെ ജിഎംബി ആകാശ് എന്ന ബംഗ്ലാദേശി ഫൊട്ടോഗ്രാഫർ തിരുത്തിയെഴുതിയത് ഒരു അച്ഛന്റെയും മകളുടെയും ജീവിതമാണ്. ധാക്കയിലെ ചേരിയിൽ വസിക്കുന്ന അച്ഛന്റെയും 10 വയ...
താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്സർക്കാർ...സസ്പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..
സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..






















