NATIONAL
കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...
കര്‍ഷകരുടെ വിജയം ; 20,000 കോടിയുടെ കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന് രാജസ്ഥാൻ സര്‍ക്കാര്‍
14 September 2017
രാജസ്ഥാനിലെ കര്‍ഷക സമരത്തിന് ഐതിഹാസികമായ വിജയം. 20,000 കോടിയുടെ കാര്‍ഷിക കടം എഴുതിത്തള്ളല്‍ പദ്ധതി രാജസ്ഥാനിലെ വസുന്ധരെ രാജെ സിന്ധ്യ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍...
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തള്ളിപ്പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍
14 September 2017
ഇന്ത്യയില്‍ കഴിയുന്ന റോഹീങ്ക്യന്‍ അഭയാര്‍ഥികള്‍ ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. റോഹീങ്ക്യകളെ തിരിച്ചയക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. അപെക്‌സ് കോടതി...
ബ്ലൂടൂത്ത് വഴി ഫോണുകളും കമ്പ്യുട്ടറുകളും ആക്രമിച്ച് കീഴ്‌പ്പെടുത്താനായി ബ്ലൂബോണ്‍ മാൽവെയർ
14 September 2017
മൊബൈല്‍ ഫോണ്‍, ഡെസ്ക് ടോപ്പ്, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ്, ഐഒഎസ്, ലിനക്സ്, എന്നിവയുള്‍പ്പെടെയുള്ള ഐഒടി ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെ ബ്ലൂടൂത്ത് വഴി വ്യാപിക്കുന്ന ബ്ലൂ ബോണ്‍ എന്ന മാല്‍വെയര്‍ ബാധിക്കുമെന്ന് മു...
ബുക്കർ ചുരുക്കപ്പട്ടികയിൽ നിന്ന് അരുന്ധതി റോയി പുറത്ത്
14 September 2017
ഈ വർഷത്തെ മാൻ ബുക്കർ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ മലയാളി എഴുത്തുകാരി അരുന്ധതി റോയി ഇല്ല. അരുന്ധതിയുടെ ദ മിനിസ്ട്രി...
ആധാര്‍ ബന്ധിപ്പിക്കാനുള്ള അവസാന അവസരം
14 September 2017
സര്‍ക്കാരുമായി ബന്ധപ്പെട്ട ഏതു കാര്യത്തിനും ഇനി 12 അക്ക ആധാര്‍ നമ്പര്‍ ഉണ്ടെങ്കിലേ പ്രയോജനം ലഭിക്കൂ. പാന്‍, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട്, സാമൂഹിക സുരക്ഷാ പദ്ധതികള്‍ തുടങ്ങിയവയുമായാണ് ആധാര്‍ ബന്ധി...
ജമ്മു രാജധാനി എക്‌സ്പ്രസിന്റെ കോച്ചുകൾ അപകടത്തില്‍പ്പെട്ടു
14 September 2017
ജമ്മു രാജധാനി എക്‌സ്പ്രസ് പാളംതെറ്റി. ന്യൂ ദില്ലി റെയില്‍വേ സ്റ്റേഷനിലേക്കു പ്രവേശിക്കവെ ഇന്നു രാവിലെ ആറുമണിക്കായിരുന്നു അപകടം. അവസാന കോച്ചാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരിക്കില്ല....
ഡൽഹിയിൽ വീണ്ടും ഞെട്ടിക്കുന്ന ക്രൂര പീഡനം; ടാക്‌സി വിളിച്ച യുവതിയ്ക്ക് കാറിനുള്ളിൽ സംഭവിച്ചത്
14 September 2017
ഡൽഹിയിൽ ടാക്സിവിളിച്ച യുവതിയെ ഡ്രൈവർ കാറിനുള്ളിൽ മാനഭംഗത്തിന് ഇരയാക്കിയതായി പരാതി. നോർത്ത് ഡൽഹി യമുന ഖാദർ ഗോൾഡൻ ജീബിലി പാർക്കിലായിരുന്നു സംഭവം. ടാക്...
രാജ്യത്തെ ടെലികോം വിപണിയിൽ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ മുന്നിൽ
14 September 2017
ട്രായിയുടെ ജൂലൈ മാസത്തെ കണക്കുകൾ പ്രകാരം ഏകദേശം 51 ലക്ഷം അധികവരിക്കാരെ സ്വന്തമാക്കി രാജ്യത്തെ ടെലികോം വിപണിയിൽ ജിയോ മുന്നിൽ. വൻ ഓഫറുകൾ നൽകി വരിക്കാരെ സ്വന്തമാക്കുന്നതിൽ ജിയോ വിജയിച്ചു കഴിഞ്ഞു. ഇതോടെ ജ...
ഡല്‍ഹിയില്‍ റെഡ് ഫോര്‍ട്ടില്‍ വെച്ച് യുവതിയെ ടാക്‌സി ഡ്രൈവര്‍ മാനഭംഗപ്പെടുത്തി
14 September 2017
23കാരിയായ പെണ്‍കുട്ടിയെ ഡല്‍ഹിയിലെ റെഡ്‌ഫോര്‍ട്ടിന് സമീപമുള്ള ഒരു പാര്‍ക്കില്‍ വെച്ച് ബലാത്സംഗം ചെയ്തതിന് 30കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചുന്നു കുമാര്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ...
രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തുടക്കം
14 September 2017
രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്ന് അഹമ്മദാബാദില്‍ നിര്‍വഹിച്ചു. സബര്‍മതി ആശ്രമത്തിനു സമീപമുള്ള ടെര്‍മിനലില്‍ ആ...
യമുനാ നദിയില്‍ ബോട്ട് മറിഞ്ഞ് 15 മരണം
14 September 2017
യമുനാ നദിയില്‍ ബോട്ട് മറിഞ്ഞ് 15 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. യമുനാ നദിയിലെ ബാഗ്പതിലാണ് അപകടമുണ്ടായത്. പരിക്ക് പറ്റിയവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്.60 ...
ജമ്മു രാജധാനി എക്‌സ്പ്രസ് ഡല്‍ഹിയില്‍ പാളം തെറ്റി
14 September 2017
ജമ്മു രാജധാനി എക്‌സ്പ്രസ് പാളം തെറ്റി. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലേക്കു പ്രവേശിക്കവെ ഇന്നു രാവിലെ ആറുമണിക്കാണ് പാളം തെറ്റല്‍. അവസാന കോച്ചാണ് അപകടത്തില്‍പ്പെട്ടത്. ആളപായമോ ആര്‍ക്കും പരുക്കോ റിപ്പോ...
റേഷൻ കാർഡിലെ മാറിമായംകണ്ട് ഞെട്ടലോടെ നാട്ടുകാർ
14 September 2017
സംസ്ഥാന സർക്കാരിന്റെ സ്മാർട് റേഷൻ കാർഡ് എന്ന് പറഞ്ഞപ്പോൾ ഇത്രയും സ്മാർട്ട് ആയിരിക്കുമെന്ന് ആരും കരുതിയില്ല. സാധാരണജനങ്ങൾ ഇപ്പോൾ സിനിമാതാരങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. സേലം കമൽപുരത്തെ സരോജ അറുപത്തിന...
ഫാ. ടോം ഉഴുന്നാലിനെതിരെ കണ്ണന്താനം നടത്തിയ പരിഹാസം; വ്യാപക പ്രതിഷേധം ഉയരുന്നു
14 September 2017
ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിൽ ഏവരും ആഹ്ലാദപ്രകടനത്തിലാണ്. ഭീകരർ ഫാദറിനെ തട്ടിക്കൊണ്ട് പോയതുമുതൽ എല്ലാവരും പ്രാർഥനയിലായിരുന്നു. അദ്ദേഹത്തിന്റെ മോചനത്തിൽ ലോകമെമ്പാടുമുള്ള മലയാളികൾ ആശ്വസിക്കുന്നവേളയിൽ ...
ഇന്ധനവിലയെന്ന പകല്‍ക്കൊള്ളയും അതിലെ രാഷ്ട്രീയ അന്തര്‍നാടകവും
14 September 2017
ആധുനിക ജീവിതത്തില്‍ യാതൊരു കാരണവശാലും ഒഴിവാക്കാനാവാത്ത വാഹന ഇന്ധനങ്ങളായ പെട്രോളും ഡീസലുമടക്കമുള്ളവയുടെ വില്‍പന ജനങ്ങള്‍ക്കുമേല്‍ സര്‍ക്കാര്‍ നടത്തുന്ന ഏറ്റവും വലിയ പകല്‍ക്കൊള്ളയായി മാറിയിരിക്കുന്നു. ...
താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്സർക്കാർ...സസ്പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..
സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..






















