Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...

04 OCTOBER 2026 03:32 PM ISTമലയാളി വാര്‍ത്ത
കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിക്കുകയായിരുന്ന ഭർത്താവിനെ ഭാര്യ കൈയോടെ പിടികൂടി. തുടർന്ന് ചോദ്യം ചെയ്ത ഭാര്യയെ കാറിന്റെ ബോണറ്റിൽ കിടത്തി ഏകദേശം 100 മീറ്ററോളം അപകടകരമായ രീതിയിൽ വണ്ടിയോടിച്ച യുവാവും കാമുകിയും പോലീസിന്റെ പിടിയിലായി. ഉത്തർപ്രദേശിലെ മീററ്റിലാണ് സിനിമാ സ്റ്റൈൽ രംഗങ്ങളെ വെല്ലുന്ന ഈ സ...

ആൾ ദൈവത്തിന്റെ അമിത ലൈംഗികാസക്തി നിറവേറ്റിക്കൊടുക്കാന്‍ സന്യാസിനികൾ എന്ന പേരിൽ സ്ത്രീകളുടെ ഗുണ്ടാസംഘങ്ങൾ...

13 September 2017

ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് സുരക്ഷയൊരുക്കാനായി ആത്മഹത്യ സ്‌ക്വാഡും ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ സ്ത്രീകളുടെ ഗുണ്ടാസംഘവുമുണ്ടായിരുന്നതായി ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട്....

ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിനോ ആബെയും സംയുക്തമായി നിര്‍വഹിക്കും

13 September 2017

ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിനോ ആബെയും സംയുക്തമായി നിര്‍വഹിക്കുന്ന ചരിത്ര മുഹൂര്‍ത്തത്തിന് നാളെ ഗുജറാത്ത് സാക്ഷ്യം വഹി...

എം.ജി.ആറിന് ആദരമായി നൂറ് രൂപയുടെ നാണയം ഉടന്‍ പുറത്തിറക്കും

13 September 2017

രാജ്യചരിത്രത്തില്‍ ആദ്യമായി 100 രൂപയുടെ നാണയം പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. എ.ഐ.എ.ഡി.എം.കെ സ്ഥാപക നേതാവും മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.ജി.ആറിന്റെയും പ്രശസ്ത ഗായിക ഡോ.എം.എസ്....

അഭയാര്‍ഥികളെ തിരിച്ചെടുക്കണമെന്ന് മ്യാന്‍മറിനോട് ബംഗ്ലാദേശ് പ്രധാനമന്ത്രി

13 September 2017

മ്യാന്‍മറില്‍നിന്ന് ബംഗ്ലാദേശിലേക്ക് കുടിയേറിയ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് താത്കാലിക അഭയംമാത്രമാണ് നല്‍കിയിരിക്കുന്നതെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ക്യാന്പുകളില്‍ സ്ഥിരമായി താമസിക്കാന്‍...

ഫാ. ടോം ഉഴുന്നാലില്‍ റോമില്‍ എത്തി: മാര്‍പാപ്പയുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും: ചികിത്സയ്ക്കായി എല്ലാ സഹായവും നല്‍കുമെന്നു മുഖ്യമന്ത്രി

13 September 2017

ഫാ. ടോം ഉഴുന്നാലില്‍ ഇന്നലെ രാത്രി റോമില്‍ എത്തിയാതായി റിപ്പോര്‍ട്ട്. ഭീകരുടെ തടവില്‍ നിന്നും ഇന്നലെയാണ് ആദ്ദേഹം ഒമാനില്‍ എത്തിയത്. ഫാ. ടോമിന്റെ മാതൃസഭയായ സലേഷ്യന്‍ ഭവനത്തിലാണ് അദ്ദേഹം ഇപ്പോള്‍ ഉള്ളത്...

ഒടുവില്‍ ആര്‍എസ്എസ് പ്രഖ്യാപിച്ചു; 'ട്രോളുകള്‍ ഞങ്ങള്‍ക്ക് ഇഷ്ടമല്ല' 

13 September 2017

ട്രോളുകളെ പ്രോത്സാഹിപ്പിക്കാന്‍ ആര്‍എസ്എസിന് ഇഷ്ടമല്ലെന്ന് പ്രഖ്യാപിച്ച് ആര്‍എസ്എസ് സംഘചാലക് മോഹന്‍ ഭാഗവത്. വയറിനു താഴെ ഇടിക്കുന്നത് പോലെയാണ് ട്രോളുകളെന്നും അങ്ങനെ ആരാണോ ചെയ്യുന്നത് അവരെ പ്രോത്സാഹ...

ദമ്പതികള്‍ തയ്യാറാണെങ്കില്‍ ഒരാഴ്ചക്കൊണ്ട് വിവാഹമോചന നടപടികള്‍ ചെയ്തു തീര്‍ക്കാം; പുതിയവ്യവസ്ഥയുമായ് സുപ്രീംകോടതി

13 September 2017

ഹിന്ദു വിവാഹ മോചനത്തിനായി ഇനി ആറുമാസം കാത്തിരിക്കണ്ട. ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹ മോചനത്തിനായി ദമ്പതികള്‍ ആറുമാസം കാത്തിരിക്കണം. ഈ വ്യവസ്ഥയാണ് സുപ്രീം കോടതി ഇളവ് ചെയ്തത്. ഇത്രയും സമയം കാത്തിരിക്കേണ...

ഒമ്പതാം ക്ലാസുകാരിയ്ക്ക് പീഡനം... പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

12 September 2017

മധ്യപ്രദേശില്‍ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. എന്നാല്‍ സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. മധ്യപ്രദേശിലെ സിഹോറില...

പത്തുവയസുകാരി പ്രസവിച്ച കഞ്ഞിന്റെ പിതാവ് പ്രതിയാക്കപ്പെട്ടയാളല്ലെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട്

12 September 2017

ബന്ധു തുടര്‍ച്ചയായി പീഡനത്തിനിരയാക്കി ഗര്‍ഭിണിയായ പത്തുവസ്സുകാരി പ്രസവിച്ച കുഞ്ഞിന്റെ ഡിഎന്‍എ റിപ്പോര്‍ട്ട് പുറത്ത്. കേസില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് പൊലീസ് പറയുന്ന മാതൃസഹോദരനല്...

ബസിന്റെ സീറ്റിന് ഇടയിലൂടെ കൈയ്യിട്ട ഞരമ്പ് രോഗിയായ യുവാവിന് കിട്ടിയ പണി

12 September 2017

പൊതുവെ എല്ലായിടത്തും പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്ന ഞരമ്പുരോഗികള്‍ എന്ന് വിശേഷിപ്പിക്കുന്ന ഒരു വിഭാഗം ഉണ്ട്. ഇവര്‍ക്കെതിരെ ചിലരെങ്കിലും പ്രതികരിക്കുന്നുമുണ്ട്. ബസിനുള്ളില്‍ തന്നെ കടന്ന് പിടിക്കാന്‍ ...

കാര്‍ഡ് ഉപയോഗിച്ച് ടോള്‍ നല്‍കി... യുവാവിന് നഷ്ടമായത് 87,000 രൂപ

12 September 2017

എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് ടോള്‍ നല്‍കിയ യുവാവിന് നഷ്ടമായത് 87,000 രൂപ. മുംബൈ എക്‌സ്പ്രസ് ഹൈവേയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. മുംബൈയില്‍ നിന്ന് പുണെക്ക് പോകുകയായിരുന്ന ദര്‍ശന്‍ പാട്ടീലിനാണ് പണം നഷ്ടപ്...

ഇംഗ്ലീഷ് സംസാരിച്ചാല്‍ എന്താണ് പ്രശ്‌നം...

12 September 2017

ഇംഗ്ലീഷ് സംസാരിക്കുന്നത് ഇപ്പോള്‍ എല്ലാവരും ശീലമാക്കുന്ന കാലമാണ്. കാരണം ഏത് രാജ്യക്കാരും പരസ്പരം മനസ്സിലാക്കാന്‍ ഇംഗ്ലീഷ് ഭാഷയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇവിടെ സംഭവിച്ചിരിക്കുന്നത് അല്പം വ്യത്യസ്തമാ...

മാ​ഹി​യി​ൽ ദേ​ശീ​യ പാ​ത​യോ​ര​ത്തെ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കാ​ൻ അ​നു​മ​തി

12 September 2017

മാ​ഹി​യി​ൽ ദേ​ശീ​യ പാ​ത​യോ​ര​ത്ത് അ​ട​ച്ചു​പൂ​ട്ടി​യ ബാ​റു​ക​ൾ തു​റ​ക്കാ​ൻ അ​നു​മ​തി. ദേ​ശീ​യ​പാ​ത​യോ​ര​ത്തെ മ​ദ്യ​നി​രോ​ധ​നം മു​ൻ​സി​പ്പ​ൽ പ​രി​ധി​യി​ൽ ബാ​ധ​ക​മ​ല്ലെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​യു...

ആ​ദി​വാ​സി യു​വ​തി​യെ 10 പേ​ർ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി ; പ്രതികളിൽ രണ്ടുപേർ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ

12 September 2017

ഛത്തീ​സ്ഗ​ഡി​ൽ ആ​ദി​വാ​സി യു​വ​തി​യെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു പേ​രു​ൾ​പ്പെ​ടെ 10 യു​വാ​ക്ക​ൾ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി. ഛത്തീ​സ്ഗ​ഡി​ലെ ജാ​ഷ്പു​രി​ലാ​യി​രു​ന്നു മ​ന​സാ​ക്ഷി​യെ ഞെ​ട...

കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത വ​ർ​ധി​പ്പി​ച്ചു

12 September 2017

കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും പെ​ൻ​ഷ​ൻ​കാ​രു​ടെ​യും ക്ഷാ​മ​ബ​ത്ത (ഡി​എ) വ​ർ​ധി​പ്പി​ച്ചു. ഒ​ന്നു​മു​ത​ൽ അ​ഞ്ചു ശ​ത​മാ​നം​വ​രെ​യാ​ണ് വ​ർ​ധ​ന. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ധ്യ​ക്ഷ​നാ...

Malayali Vartha Recommends