Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...

04 OCTOBER 2026 03:32 PM ISTമലയാളി വാര്‍ത്ത
കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിക്കുകയായിരുന്ന ഭർത്താവിനെ ഭാര്യ കൈയോടെ പിടികൂടി. തുടർന്ന് ചോദ്യം ചെയ്ത ഭാര്യയെ കാറിന്റെ ബോണറ്റിൽ കിടത്തി ഏകദേശം 100 മീറ്ററോളം അപകടകരമായ രീതിയിൽ വണ്ടിയോടിച്ച യുവാവും കാമുകിയും പോലീസിന്റെ പിടിയിലായി. ഉത്തർപ്രദേശിലെ മീററ്റിലാണ് സിനിമാ സ്റ്റൈൽ രംഗങ്ങളെ വെല്ലുന്ന ഈ സ...

ആറു വയസ്സുകാരിക്ക് സ്‌കൂളിൽ ക്രൂരപീഡനം

15 September 2017

രാജസ്ഥാനിലെ ബാർമെറിൽ ആറു വയസ്സുകാരിയെ സ്കൂളിൽവച്ച് ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കി. ജാലിപ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകരെയും മറ്റ് സ്റ്റാഫ് അംഗങ്ങളെയും ഉൾപ്പെടെ ചോദ്യം ചെയ്തുവരികയാണെന്ന് പ്രാദേശ...

വിദ്യാർഥികളുടെ സുരക്ഷിതത്വം: കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

15 September 2017

സ്കൂൾ വിദ്യാർഥികളുടെ സുരക്ഷ സംബന്ധിച്ച നിയമങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനും എല്ലാ സംസ്ഥാനങ്ങൾക്കും സുപ്രീം കോടതിയുടെ നോട്ടീസ്. മൂന്ന് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നും കോ...

അണ്ണാ ഡി.എം.കെയ്‌ക്കെതിരെ ശക്തമായ നിലപാടുമായി ഉലകനായകന്‍

15 September 2017

ഉടന്‍ തന്നെ താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയ്ക്ക് എതിരെ ശക്തമായ നിലപാടുമായി നടന്‍ കമലഹാസന്‍ രംഗത്തെത്തി. ജോലി ചെയ്യാതെ റിസോര്...

ഗൗരി വധം അന്വേഷിക്കാൻ സ്കോട്ട്ലാൻഡ് യാർഡ് പൊലീസും

15 September 2017

മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകക്കേസ് അന്വേഷിക്കാൻ സ്കോട്ട്ലാൻഡ് യാർഡ് പൊലീസും. പ്രത്യേക അന്വേഷണ സംഘത്തെ സഹായിക്കാൻ രണ്ട് മുതിർന്ന സ്കോട്ട്ലാൻഡ് യാർഡ് പൊലീസ് ഉദ്യോഗസ്ഥരാണ് ബെംഗളൂരു...

മകന് ദയാവധം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് അമ്മയുടെ കത്ത്

15 September 2017

അര്‍ബുദം ബാധിച്ച മകന് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്രപതി രാംനാഥ് കോവിന്ദിന് അമ്മയുടെ കത്ത്. മകനെ ചികില്‍സിക്കാന്‍ പണമില്ലാത്തതിനാല്‍ ധയാവധം വേണമെന്നാണ് അമ്മ ജാനകിയുടെ ആവശ്യം. രാഷ്ട്രപതിക്ക...

ഡ്രൈവിംഗ് ലൈസൻസും ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

15 September 2017

ഡ്രൈവിംഗ് ലൈസൻസ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നു. ഇതുസംബന്ധിച്ചു ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തിയെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. പാൻകാർഡ് ആധാറുമായി ബന്ധിപ്പിച്ചതോടെ കള്ളപ്...

അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനം; വെടിവെയ്പ്പില്‍ ഒരു ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു

15 September 2017

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ഇന്ന് രാവിലെയാണ് പാകിസ്താന്‍ സൈന്യം വെടിവെപ്പ് നടത്തിയത്. വെടിവെപ്പില്‍ ഒരു ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു. ജമ്മുവിലെ ആര്‍.എസ് പുരയിലെ അര്‍ണിയ സബ് സെക്ടറിലാണ് വ...

സ്കൂളുകളിലെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദേശങ്ങളുമായി സി.ബി.എസ്.ഇ; സ്കൂള്‍ ജീവനക്കാരുടെ മാനസികനിലയടക്കം പരിശോധിക്കണം

15 September 2017

ഗുഡ്ഗാവിലെ റിയാന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ ഏഴ് വയസുകാരനെ കഴുത്തറുത്ത് കൊന്ന സംഭവത്തിന് പിന്നാലെ സ്വകാര്യ സ്കൂളുകളിലെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദേശങ്ങളുമായി സി.ബി.എസ്.ഇ രംഗത്തെത്തി. ഇതുമായി ബന്...

സ്വന്തം റേഷന്‍ കാര്‍ഡില്‍ കാജല്‍ അഗര്‍വാളിന്റെ ഫോട്ടോ കണ്ട് ഞെട്ടി വീട്ടമ്മ

14 September 2017

റേഷന്‍ കാര്‍ഡ് ലഭിച്ചപ്പോള്‍ കാര്‍ഡു തന്നെ മാറിപ്പോയി എന്നാണ് ആദ്യം വീട്ടമ്മ കരുതിയത്. എന്നാല്‍ സേലം സ്വദേശിയായ സരോജത്തിന്റെ വിലാസവും ബാക്കി കാര്യങ്ങളും തന്റെതാണെന്ന് കണ്ടെത്തിയപ്പോഴാണ് കാര്‍ഡല്ല, ഫോട...

'എന്റെ മോളെ മറ്റൊരു സ്ത്രീ അന്യയായേ കാണൂ'... എന്നാല്‍ ആ മകള്‍ പറഞ്ഞ വാക്കുകള്‍?

14 September 2017

ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി സ്‌നേഹനിധിയായ ആ അമ്മ യാത്ര പറഞ്ഞു. പിന്നെ അവളെ പോറ്റി വളര്‍ത്തിയത് ആ പിതാവാണ്.  രണ്ട് വയസ് വരെ പല പല സ്ത്രീകള്‍ ആ കുട്ടിയെ പണത്തിന് മുലയൂട്ടി. അദ്ദേഹം ഹന്നയെന്ന് മകളെ വി...

ര​ണ്ടാം ക്ലാ​സു​കാ​ര​ന്‍റെ കൊ​ല​പാ​ത​കം: സു​ര​ക്ഷാ ക​ർ​ശ​ന​മാ​ക്കാ​ൻ സി​ബി​എ​സ്ഇ യുടെ പുതിയ നിർദേശങ്ങൾ

14 September 2017

ഹ​രി​യാ​ന​യി​ലെ സ്കൂ​ളി​ൽ ര​ണ്ടാം ക്ലാ​സു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്കൂ​ളു​ക​ൾ​ക്കു ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് സെ​ക്ക​ൻ​ഡ​റി എ​ഡ്യൂ​ക്കേ​ഷ​ൻ(​സ...

ജയിലിൽ അസ്വസ്ഥനായി ഗുര്‍മീത് ; ഡോക്ടറുടെ പരിശോധനയിൽ ലൈംഗിക ആസക്തി രോഗം സാറ്റ്രിയാസിസിയെന്ന് കണ്ടെത്തൽ

14 September 2017

അനുയായികളെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് അമിത ലൈംഗിക ആസക്തി രോഗം സാറ്റ്രിയാസിസി(satsstyasis) ന് അടിമയാണെന്ന് ഡോക്ടര്‍മാര്‍. ശാരീരിക അസ്വാസ്ഥ്യം അനുഭവ...

ഉത്തര്‍പ്രദേശിൽ ബോട്ട് ദുരന്തം ; യമുന നദിയില്‍ 22 പേര്‍ മുങ്ങിമരിച്ചു

14 September 2017

ഉത്തര്‍പ്രദേശിലെ ഭഗ്പത് ജില്ലയില്‍ യമുന നദിയില്‍ ബോട്ട് മുങ്ങി 22 പേര്‍ മരിച്ചു. അമിതമായി ആളുകളെ കയറ്റിയതാണ് അപകടത്തിന് കാരണം. അപകടത്തില്‍പെടുമ്പോള്‍ 60 പേരാണ് ബോട്ടിലുണ്ടായിരുന്നത് . കൂടുതല്‍ പേര്‍ അ...

ലഷ്‌കര്‍ കമാന്‍ഡര്‍ അബു ഇസ്മായിലിനെ വധിച്ചു

14 September 2017

അമര്‍നാഥ് യാത്രികരെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍പ്രവര്‍ത്തിച്ചതെന്ന് കരുതുന്ന ലഷ്‌കര്‍ കമാന്‍ഡര്‍ അബു ഇസ്മാഈല്‍ കൊല്ലപ്പെട്ടു. കശ്മീരിലെ നൗഗാമില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്...

പോലീസുകാരനെ സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് തല്ലി വനിതാ ജഡ്ജി

14 September 2017

ഡെറാഡൂണില്‍ പോലീസുകാരനെ സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് വനിതാ ജഡ്ജി മുഖത്ത് അടിച്ചു. ഉത്തര്‍പ്രദേശിലെ കീഴ്‌കോടതി ജഡ്ജിയായ ജയ പഥക് ആണ് ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ മര്‍ദിച്ചത്. ഡെറാഡൂണിലെ പ്രേംനഗര്‍ പൊലീസ്...

Malayali Vartha Recommends