Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....

04 OCTOBER 2026 07:48 AM ISTമലയാളി വാര്‍ത്ത
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍ രം​ഗത്ത് . സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ നടന്ന കെഎസ്ടിപി പദ്ധതിയിലെ അഴിമതി ആരോപണത്തിലാണ് പുതിയ അന്വേഷണം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായാണ...

മുഖത്ത് ചായങ്ങളില്ല; വിവാഹത്തിനെത്തിയത് പഴയ കോട്ടന്‍ സാരിയുടുത്ത്

12 August 2017

വ്യത്യസ്തയായ വധുവിനെ സത്യത്തില്‍ കണ്ടെവരെല്ലാം അമ്പരന്നു. ഇതും ഒരു വധു. നമുക്ക് വിവാഹമെന്നാല്‍ ഒരാഴ്ച നീണ്ട് നില്‍ക്കുന്ന ആഘോഷമാണ്. വിവാഹ നിശ്ചയം മുതല്‍ ചിലവുകള്‍ ആരംഭിക്കുകയായി. പിന്നീട് വിവാഹ ഷോപ്പി...

കേന്ദ്ര മന്ത്രിസഭ പുനഃസംഘടന ഉടനുണ്ടാകുമെന്ന് സൂചന ; പ്രതീക്ഷയോടെ അണ്ണാ ഡിഎംകെ

12 August 2017

പാര്‍ലമെന്‍റ് സമ്മേളനം പൂര്‍ത്തിയായ സാഹചര്യത്തില്‍ കേന്ദ്ര മന്ത്രിസഭ പുനസംഘടനക്കായുള്ള ആലോചനകള്‍ തുടങ്ങിക്കഴിഞ്ഞു . ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിനെ എന്‍ഡിഎയുടെ സഹ കണ്‍വീനറാക്കുമെന്നാണ് സൂചന. ഇരുവി...

ഈജിപ്തിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 31 മരണം

12 August 2017

ഈ​​​ജി​​​പ്തി​​​ലെ അ​​​ല​​​ക്സാ​​​ണ്ഡ്രി​​​യ ന​​​ഗ​​​ര​​​ത്തി​​​നു സ​​​മീ​​​പം ര​​​ണ്ടു ട്രെ​​​യി​​​നു​​​ക​​​ൾ കൂ​​​ട്ടി​​​മു​​​ട്ടി​​​യു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ 31 പേ​​​ർ മ​​​രി​​​ച്ചു.10...

യു.പിയില്‍ ഉണ്ടായത് ദുരന്തമല്ല, അതൊരു കൂട്ടക്കൊലയാണെന്ന് കൈലാഷ് സത്യാര്‍ഥി

12 August 2017

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജില്‍ 63 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തെ അപലപിച്ച് നെബേല്‍ പുരസ്‌കാര ജേതാവ് കൈലാഷ് സത്യാര്‍ഥി. സംസ്ഥാനത്തെ പൊതുചികിത്സാ സംവിധാനങ്ങളില്‍ ദശകങ...

സോണിയഗാന്ധി വിളിച്ച പ്രതിപക്ഷ യോഗം ;പങ്കെടുക്കാതെ എൻസിപി

12 August 2017

കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി വി​ളി​ച്ചു ചേ​ർ​ത്ത പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗ​ത്തി​ൽനി​ന്നു ശ​ര​ദ് പ​വാ​റും എ​ൻ​സി​പി​യും വി​ട്ടു നി​ന്നു. ഗു​ജ​റാ​ത്തി​ൽനി​ന്നു​ള്ള രാ​ജ്യ​സ​ഭാ തെ​...

ഗാന്ധി ജയന്തിക്ക് രാജസ്ഥാനിലെ സര്‍വകലാശാലകളില്‍ അവധിയില്ല

12 August 2017

ഈ വര്‍ഷം ഗാന്ധിജയന്തിക്ക് രാജസ്ഥാനിലെ സര്‍വകലാശാലകളില്‍ അവധി നല്‍കില്ല. രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗിന്റെ ഓഫീസ് പുറത്തിറക്കിയ 2017 18 വര്‍ഷത്തെ അധ്യയന കലണ്ടറില്‍ ആകെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത...

അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം സൃഷ്ടിച്ച് പാക്കിസ്ഥാന്‍ വെടിവയ്പ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു

12 August 2017

അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം സൃഷ്ടിച്ച് പാക്കിസ്ഥാന്‍. പൂഞ്ച് ജില്ലയിലെ മേന്ധാര്‍ മേഖലയിലാണ് പാക് വെടിവയ്പും ഷെല്ലാക്രമണവും ഉണ്ടായത്. റുഖിയ ബീ എന്ന 45വയസുകാരിയാണ് കൊല്ലപ്പെട്ടത്. യാതൊരു പ്രകോപനവുമ...

13 വയസുകാരി ആഹാരം നിയന്ത്രിച്ചിട്ടും വണ്ണം കുറയുന്നില്ല; കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ അത് അറിഞ്ഞ് ഞെട്ടി

12 August 2017

ആഹാരം നിയന്ത്രിച്ചിട്ടും ദിവസം തോറും വണ്ണം വയ്ക്കുന്നതു കണ്ട് ആശുപത്രിയില്‍ എത്തി പരിശോധന നടത്തിയതായിരുന്നു 13 കാരി. എന്നാല്‍ പരിശോധനയുടെ ഫലം കണ്ട് ഡോക്ടര്‍മാരും വീട്ടുകാരും ഞെട്ടി. മുംബൈയിലാണ് സംഭവം....

ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് യുപിയിലെ ആശുപത്രിയില്‍ നിരവധി കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 60 മരണം, ആരോപണം നിഷേധിച്ചു സര്‍ക്കാര്‍

12 August 2017

ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് അഞ്ചു ദിവസത്തിനിടെ 60 മരണമെന്നു റിപ്പോര്‍ട്ടുകള്‍. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത...

സര്‍ക്കാര്‍ വിദ്യാലയം ഡാന്‍സ് ബാറാക്കി ഗ്രാമത്തലവന്‍

12 August 2017

ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ സര്‍ക്കാര്‍ വിദ്യാലയം ഗ്രാമത്തലവന്‍ ഡാന്‍സ് ബാറാക്കി. ഗ്രാമത്തലവനായ രാംകേഷ് യാദവാണ് മകന്റെ പിറന്നാള്‍ ആഘോഷത്തിന് വിദ്യാലയം ദുരുപയോഗിച്ചത്. ക്ലാസ് മുറിയില്‍ മേശകള്‍ അടുക...

ചേച്ചിയുടെ ഭര്‍ത്താവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി...

11 August 2017

ചേച്ചിയുടെ ഭര്‍ത്താവിന്റെ പീഡനത്തിനിരയായി ഗര്‍ഭിണിയായ പതിനാറുകാരി ഒന്നര വര്‍ഷത്തിന് ശേഷം ജീവനൊടുക്കി. ഗര്‍ഭിണിയായ പെണ്‍കുട്ടി എട്ട് മാസം മുന്‍പ് പ്രസവിച്ചിരുന്നു. നിരന്തരമായ ലൈംഗിക പീഡനത്തെക്കുറിച്ച് ...

ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 30 കുരുന്നുകള്‍ക്ക് ദാരുണാന്ത്യം

11 August 2017

ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്ന മുപ്പത് കുട്ടികള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കാത്തതിനെ തുടര്‍ന്ന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഖോരഗ്പൂറിലെ സര്...

മകളുടെ ഗര്‍ഭഛിദ്രത്തിന് അനുമതിക്കായി സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി മാതാപിതാക്കള്‍

11 August 2017

ഏഴുമാസം ഗര്‍ഭിണിയായ മകളുടെ ഗര്‍ഭഛിദ്രത്തിന് അനുമതിക്കായി സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി മാതാപിതാക്കള്‍. വൈദ്യ പരിശോധനയില്‍ കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. ബുധനാഴ്ച രാത്രിയാണ് കുട്ടിയുടെ മാതാപിതാക...

സെക്‌സ് ടോയ്‌സ് ഏറ്റവുമധികം വാങ്ങുന്നത് പഞ്ചാബി സ്ത്രീകള്‍; കൊച്ചിയും ഒട്ടും പിന്നിലല്ല

11 August 2017

ലൈംഗികപരമായി അടിച്ചമര്‍ത്തപ്പെട്ട ഒരു സമൂഹത്തിന്റെ അസഹിഷ്ണുതയുടെ പ്രതിഫലനങ്ങള്‍ മറനീക്കി പുറത്തേക്ക് .ദാറ്റ്‌സ് പേഴ്‌സണല്‍ എന്ന വെബ്‌സൈറ്റ് പുറത്തുവിട്ടിരിക്കുന്ന ഏറ്റവും പുതിയ സര്‍വ്വേഫലം ഞെട്ടിക്കുന...

ഐഎഎസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍

11 August 2017

ബീഹാറില്‍നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 2012 ബാച്ച് ബീഹാര്‍ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ മുകേഷ് പാണ്ഡെയാണ് മരിച്ചത്. ഗാസിയാബാദിലെ റെയില്‍വേ സ്‌റ്റേഷന് സമീപത്ത് ട്രാക്കിന...

Malayali Vartha Recommends