NATIONAL
ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?
പ്രോസിക്യൂഷന് തെളിവ് ഹാജരാക്കിയില്ല, ഹൈദരാബാദ് സ്ഫോടനക്കേസ് പ്രതികളെ വെറുതെ വിട്ടു
11 August 2017
2005ലെ ഹൈദരാബാദ് ചാവേര്‍ ബോംബ് സ്ഫോടന കേസില്‍ പിടിയിലായ 10 പ്രതികളെയും തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. പത്ത് വര്‍ഷത്തോളമായി തടവില്‍ കഴിയുന്ന പ്രതികളെ മോചിപ്പിക്കാനും ഹൈദരാബാദ് മെട്രോപൊളിറ്റന്‍...
ബ്ലൂവെയില്‍ ചലഞ്ച് ഗെയിമിന് അടിമയായ 13 വയസുകാരന് ജീവനൊടുക്കാന്‍ ശ്രമിച്ചു
11 August 2017
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ബ്ലൂവെയില്‍ ചലഞ്ച് എന്ന കുപ്രസിദ്ധ ഓണ്‍ലൈന്‍ ഗെയിംമിന് അടിമയായിരുന്ന വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു. രാജേന്ദ്ര നഗറിലെ ചാമിലദേവി പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥിയായ 13 വയസുക...
അസാമില്‍ അഫ്സ്പ പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നു
11 August 2017
സൈനികര്‍ക്ക് പ്രത്യേക അധികാരം നല്കുന്ന ആമ്ഡ് ഫോഴ്സസ് സ്പെഷ്യല്‍ പവേഴ്സ് ആക്ട് (അഫ്സ്പ) അസാമില്‍ പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നു. ആഗസ്റ്റ് 31 ശേഷം സംസ്ഥാനത്ത് അഫ്സ്പ നീട്ട...
മുഖ്യമന്ത്രി നിതീഷ് കുമാറും ശരദ് യാദവ് എംപിയും നിലപാടു കടുപ്പിച്ചതോടെ ജെഡിയു പിളര്‍പ്പിലേക്ക്, ശരദ് യാദവിനെ സ്വീകരിക്കാന്‍ ഒറ്റ എംഎല്‍എയുമില്ല
11 August 2017
മുഖ്യമന്ത്രി നിതീഷ് കുമാറും ശരദ് യാദവ് എംപിയും നിലപാടു കടുപ്പിച്ചതോടെ ജെഡിയു പിളര്‍പ്പിലേക്ക്. വിശാലസഖ്യം ഉപേക്ഷിച്ചു നിതീഷ് ബിജെപി സഖ്യത്തിലേക്കു മടങ്ങിയതു വിശ്വാസവഞ്ചനയാണെന്ന നിലപാടിലാണു മുതിര്‍ന്ന ...
ന്യൂനപക്ഷങ്ങളെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നു'; ഹമീദ് അന്‍സാരിയ്ക്ക് പരോക്ഷ മറുപടിയുമായ് വെങ്കയ്യ നായിഡു
11 August 2017
ഒളിയമ്പ് വെങ്കയ്യ വക. ന്യൂനപക്ഷങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നുവെന്ന് നിയുക്ത ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇന്ത്യ പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ തത്വത്തിലാണ് മുന്നോട്ട് നീങ്ങുന്നതെന്നും ചിലര്‍...
അച്ഛന് വീഡിയോ ഗെയിം വാങ്ങി നല്കാത്തതിനാണോ മകന് ആത്മഹത്യ ചെയ്തത്?
10 August 2017
അച്ഛന് വീഡിയോ ഗെയിം വാങ്ങി നല്‍കിയില്ലെന്ന് കാരണം പറഞ്ഞ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലാണ് സംഭവം നടന്നത്. 17കാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. അഭിനയ് രണ്ടാം നിലയില്‍ ...
ആധാര്‍; 272,000 കുട്ടികള്‍ക്ക് ഉച്ചഭക്ഷണം മുടങ്ങി
10 August 2017
ആധാര്‍ നിര്‍ബന്ധമാക്കിയതോടെ മൂന്ന് സംസ്ഥാനങ്ങളിലായി 272,000 കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നഷ്ടമായി. ആന്ധ്രാപ്രദേശില്‍ മാത്രം 215,000 കുട്ടികളാണ് ഇതിനകം അയോഗ്യരായത്. അരുണാചല്‍പ്രദേശില്‍ 42,414 കുട്ടികളും മ...
രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ അണ്ണാ ഡിഎംകെ പക്ഷങ്ങൾ ഒന്നിക്കുന്നു
10 August 2017
മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയെയും അനന്തരവനും ഡപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ ടി.ടി.വി. ദിനകരനെയും ഒതുക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിഭാഗം. ശശികലയുടെ ജനറൽ സെക്ര...
ഡിജിറ്റൽ ഇന്ത്യ ; രാജ്യത്ത് 85.92 കോടിയുടെ ഡിജിറ്റൽ ഇടപാട്
10 August 2017
2016 നവംബർ എട്ടിന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സാമ്പത്തിക മേഖലയെ പിടിച്ചുകുലുക്കിയ വലിയൊരു പ്രഖ്യാപനം നടത്തിയത്. 500, 1000 കറൻസി നോട്ടുകൾ പിൻവലിച്ചുള്ള പ്രഖ്യാപനം. ഈ പ്രഖ്യാപനം വന്ന...
ഡോംഗ്ലാംഗില് ജനങ്ങളെ ഒഴിപ്പിക്കുന്നു;യുദ്ധത്തിനുള്ള മുന്നൊരുക്കമോ..?
10 August 2017
സംഘര്‍ഷം നിലനില്‍ക്കുന്ന ഇന്ത്യ-ഭൂട്ടാന്-ചൈന സംഗമസ്ഥാനമായ ഡോംഗ്ലാംഗില് നിന്നും ജനങ്ങള്‍ ഒഴിഞ്ഞുപോകാന്‍ ഇന്ത്യന്‍ സൈന്യം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഡോംഗ്ലാംഗിനെ ചൊല്ലി ഇന്ത്യയും ചൈനയും തമ്മിലു...
ഇന്ത്യയിലെ അതിസമ്പന്നനായിരുന്ന റെയ്മണ്ട് സ്ഥാപകന്‍ ഇന്ന് കിടപ്പാടം പോലുമില്ലാത്ത ദരിദ്രന്
10 August 2017
ഇപ്പോള്‍ ഈ പഴയ കോടീശ്വരന് സൗത്ത് മുംബൈയിലെ ചെറിയൊരു വാടകവീട്ടില്‍ ഏകാന്ത ജീവിതം നയിക്കുകയാണ്. പൊന്നുപോലെ നോക്കിയ മോന് എന്നെ ചതിച്ച് പെരുവഴിയിലാക്കി കണ്ണീരോടെ റെയ്മണ്ടിന്റെ അധിപന്. ഇന്ത്യയിലെ അതിസമ്...
പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇനിമുതല്‍ ഇന്‍ഷുറന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി
10 August 2017
പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇനിമുതല്‍ ഇന്‍ഷുറന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി. ഇന്‍ഷുറന്‍സ് നല്‍കുന്നതിന് പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് ഇ...
സുഷമ സ്വരാജിനോട് ചെറുപ്പക്കാരന് ആവശ്യപ്പെട്ട ട്വീറ്റ് വൈറലാകുന്നു
10 August 2017
ട്വിറ്ററിലെ ഏറ്റവും ജനകീയായ രാഷ്ട്രീയ നേതാക്കളിലൊരാളാണ് വിദേശകാരി മന്ത്രി സുഷമ സ്വരാജ്. പല ആവശ്യങ്ങളും അഭ്യര്‍ത്ഥിച്ച് കൊണ്ട് പലരും സുഷമയ്ക്ക് ട്വീറ്റ് ചെയ്യാറുണ്ട്. പാകിസ്താനില്‍ നിന്ന് വരെ സഹായം അഭ്...
നീറ്റ് പരീക്ഷക്ക് പൊതു ചോദ്യപേപ്പര്‍ മതിയെന്ന് സുപ്രീംകോടതി
10 August 2017
നീറ്റ് പരീക്ഷയ്ക്കായി പ്രാദേശിക ഭാഷകളില്‍ പല തരത്തിലുള്ള ചോദ്യങ്ങള്‍ തയ്യാറാക്കുന്നതിനെ വിമര്‍ശിച്ച് സുപ്രീംകോടതി. പൊതു ചോദ്യപേപ്പര്‍ പ്രാദേശിക ഭാഷകളിലും മതിയെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന...
ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്ക് രാജ്യസഭയില്‍ പ്രൗഢഗംഭീരമായ യാത്രയയപ്പ്
10 August 2017
ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്ക് രാജ്യസഭയില്‍ പ്രൗഢഗംഭീരമായ യാത്രയയപ്പ്. ഹമീദ് അന്‍സാരിയുടെ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസിന്റെ സഭാ നേതാവ് ഗുലാം നബി ആസാദും സിപിഎം ജനറല്‍ സെക്...
കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...
2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...
ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...
"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...
അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..





















