NATIONAL
വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..
ട്രെയിന്‍ യാത്രാക്കൂലി വര്‍ദ്ധിപ്പിക്കാന്‍ റെയില്‍വേയുടെ നീക്കം
27 June 2017
ട്രെയിന്‍ യാത്രാക്കൂലി വര്‍ധിപ്പിക്കാന്‍ റെയില്‍വേയുടെ നീക്കം. ഇതിന് പ്രധാനമന്ത്രിയുടെ ഓഫിസ് അംഗീകാരം നല്‍കിയതായാണ്് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് ട്രെയിന്‍ യാത്രാക്കൂല...
രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചുള്ള ചോദ്യങ്ങളെ തള്ളിക്കളഞ്ഞ് ധനുഷ്
27 June 2017
രജനിയുടെ രാഷ്ട്രീയപ്രവേശനം തമിഴകത്തെ ഏറ്റവും വലിയ ചര്‍ച്ചാവിഷയങ്ങളിലൊന്നാണ്. തമിഴകത്തില്‍ സിനിമാക്കാരുടെ രാഷ്ട്രീയപ്രവേശനം സാധാരണമാണ്. എംജിആറും ജയലളിതയും പിന്നെ വിജയകാന്തുമൊക്കെ രാഷ്ട്രീയത്തില്‍ കയറിയ...
മോദി-ട്രംപ് കൂടികാഴ്ച : ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനും ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഒരുമിച്ചു നില്‍ക്കാനും ധാരണയായി
27 June 2017
ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനും ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഒരുമിച്ചു നില്‍ക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപു തമ്മിലുള്ള...
മാനുഷി ചില്ലര്‍ മിസ്സ് ഇന്ത്യ ആയി തെരഞ്ഞെടുക്കപ്പെട്ടു!
26 June 2017
ഈ വര്‍ഷത്തെ മിസ് ഇന്ത്യ കിരീടം ഹരിയാന സ്വദേശി മാനുഷി ചില്ലര്‍ സ്വന്തമാക്കി. ഫസ്റ്ര് റണ്ണര്‍ അപ്പായി ജമ്മുകാശ്മീരിലെ സനാ ദുവായും സെക്കന്റ് റണ്ണര്‍ അപ്പായി ബീഹാറിലെ പ്രിയങ്ക കുമാരിയും തിരഞ്ഞെടുക്കപ്പെട്...
ജനനേന്ദ്രിയം മുറിച്ചു മാറ്റിയ കാമുകിയെ അറസ്റ്റ്‌ചെയ്തു
26 June 2017
ന്യുഡല്‍ഹിയില്‍ ലൈംഗിക ബന്ധം നിരസിക്കുകയും വിവാഹത്തിന് വിസമ്മതിക്കുകയും ചെയ്ത യുവാവിന്റെ ലിംഗം മുറിച്ച കാമുകിയെ അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശിനിയായ 23കാരിയാണ് അറസ്റ്റിലായത്. യുവതിയുടെ കാമുകനായ രവി (3...
ഈദിലും കാശ്മീരിൽ സംഘർഷാവസ്ഥ
26 June 2017
ജമ്മു കശ്മീരിൽ ഈദ് പ്രാർത്ഥനകൾക്കിടെ സംഘർഷം. ഈദ് പ്രാർത്ഥനകൾക്കിടെ സ്വാതന്ത്ര്യ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധക്കാർ തെരിവിലിറങ്ങിയതാണ് സംഘർഷത്തിന് വഴിവെച്ചത്. തിങ്കളാഴ്ച സോപൂരിലാണ് സംഭവം. ഈദ...
ഈദ് ആഘോഷമില്ലാതെ ജുനൈദിന്റെ ഗ്രാമം
26 June 2017
ഹരിയാനയിലെ ബല്ലദ് ഗട്ട് ഗ്രാമത്തിൽ ഇത്തവണ ഈദ് ആഘോഷങ്ങളില്ല.ബീഫ് കൈവശം വെച്ചുവെന്ന് ആരോപിച്ച് തീവണ്ടിയിൽ 16 കാരനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് ഇത്തവണ ഈദ് ആഘോഷങ്ങൾ ഗ്രാമം ഉപേക്ഷിച്ചത്. പെരുന്നാൾ ന...
ഈദ് ദിനത്തില്‍ ശ്രീനഗറില്‍ പരക്കെ അക്രമം;പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു
26 June 2017
ജമ്മു കാശ്മീരിലെ ശ്രീനഗര്‍ ഉള്‍പ്പെടെയുള്ള വിവിധയിടങ്ങളില്‍ ഈദ് ദിനത്തില്‍ പരക്കെ അക്രമ സംഭവങ്ങള്‍ അരങ്ങേറി. ഏകദേശം പത്തോളം ആളുകളെ പരിക്കുകളുമായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഈദ്ഗാഹ് എന്ന ഒരു മൈതാന...
കാമുകന്റെ ലിംഗം മുറിച്ച സംഭവത്തില്‍ യുവതി പിടിയില്‍
26 June 2017
വിവാഹത്തിന് തയ്യാറാകാത്തതിന്റെ പേരില്‍ കാമുകന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ 23 കാരിയായ കാമുകിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ മംഗോള്‍പുരിയില്‍ ബുധനാഴ്ച രാത്രിയായിരുന്നു അക്രമം നടന്നത്. സംഭവ...
പ്രധാനമന്ത്രി നരേന്ദ്രമോഡി അമേരിക്കയില്‍; ട്രംപുമായി ഇന്ന് ചര്‍ച്ച നടത്തും
26 June 2017
പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തി. വാഷിങ്ടണിലെ വില്ലാര്‍ഡ് ഇന്റര്‍ കോണ്ടിനന്റെല്‍ ഹോട്ടലില്‍ മോദിക്ക് ഇന്ത്യന്‍ സമൂഹം വരവേല്‍പ് നല്‍കി. തിങ്കളാഴ്ച യു.എസ് പ...
മകളെ പീഡിപ്പിച്ച അമ്മയുടെ കാമുകന്‍ ജാമ്യത്തിലിറങ്ങി വീണ്ടും മകളെ പീഡിപ്പിച്ചു
25 June 2017
പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി തന്റെ ഇരയെ വീണ്ടും ബലാത്സംഗം ചെയ്തു. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം തന്റെ കാമുകിയോട് മാപ്പ് പറഞ്ഞു വീണ്ടും ഒപ്പം താമസിക്കുകയായിരുന്നു. ഇതിനിട...
24 മണിക്കൂര്‍ കഠിന ദൗത്യം; ശ്രീനഗറില്‍ സ്‌കൂളില്‍ ഒളിച്ച രണ്ട് തീവ്രവാദികളെ സിആര്‍പിഎഫ് വധിച്ചു
25 June 2017
ആശ്വാസം മണിക്കൂറുകള്‍ക്കുശേഷം. സിആര്‍പിഎഫിനെ ആക്രമിച്ച ശേഷം സ്‌കൂളില്‍ ഒളിച്ച രണ്ട് തീവ്രവാദികളെ വധിച്ചു. സിആര്‍പിഎഫിന്റെ 29ാം ബറ്റാലിയന് നേരെ ആക്രമണം നടത്തി ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ ഒളിച്ചിരുന്ന തീവ...
ഹോട്ടലില്‍ താന്‍ നേരിട്ട അനുഭവം വിവിരിച്ച് യുവതി
25 June 2017
ഒറ്റയ്ക്ക് ഒരു സ്ത്രീക്ക് ഹോട്ടലില്‍ മുറിയില്ല. ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ നിന്നും നേരിട്ട അനുഭവം വിവരിച്ച് യുവതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. സിംഗപ്പൂരില്‍ നിന്നും ഹൈദരാബാദിലെത്തിയ ആര്‍ട്ട...
തക്കാളി ചമ്മന്തിക്കൊപ്പം പാമ്പും ചമ്മന്തിയായി; പിന്നെ സംഭവിച്ചത്...
25 June 2017
രാവിലെ തക്കാളി ചമ്മന്തി തയറാക്കുന്നതിനിടയില്‍ ഗ്രൈന്ററിന്റെ കല്ല് ഇടുന്ന കുഴിയില്‍ ചുരുണ്ടു കിടന്ന പാമ്പിനെ വീട്ടമ്മ ശ്രദ്ധിച്ചില്ല. എന്തായാലും വീട്ടമ്മ പാമ്പിനെ കാണാതെ ഗ്രൈന്ററില്‍ തക്കാളിയിട്ട് അരച്...
രാഹുല്‍ ഗാന്ധിയുമായി ഇത്രയും അടുപ്പമുള്ള ഈ പെണ്‍കുട്ടി ആരാണ് ?
25 June 2017
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി ഇത്ര അടുപ്പം സൂക്ഷിക്കുന്ന ഈ പെണ്‍കുട്ടി ആരെന്നറിയുമോ ? രാഹുലിന്റെ വളരെ പ്രിയപ്പെട്ട ബന്ധുവാണിവള്‍ 14 കാരിയായ കുടുംബാഗം.രാഹുലിന്റെ സ്വന്തം അനന്തരവള്‍.പ്രിയങ...
നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...
സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?
തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..
വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..
സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..
നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..
വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..



















