NATIONAL
വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..
കശ്മീര്‍ ഏറ്റുമുട്ടലില്‍ ഒളിച്ചിരുന്ന ഭീകരരെ സൈന്യം വധിച്ചു
25 June 2017
ജമ്മുകശ്മീരില്‍ ശ്രീനഗറിനു സമീപം പാന്തചൗക്കില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ അവസാനിച്ചു. സ്കൂളില്‍ ഒളിച്ചിരുന്ന ഭീകരരെ സൈന്യം വധിച്ചു. ഡല്‍ഹി പബ്ലിക് സ്കൂളിനുള്ളിലാണ് ഭീകരര്‍ ഒള...
സൂപ്പര്‍ സീരീസില്‍ നാലാം കിരീട നേട്ടവുമായി ശ്രീകാന്ത്
25 June 2017
ഇന്ത്യന്‍ ബാഡ്മിന്റണ്‍ സെന്സേഷന് കിഡംബി ശ്രീകാന്ത് ആസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍, സീരീസില്‍ കിരീടനേട്ടം. നിലവിലെ ഒളിംപിക്സ് ചാമ്ബ്യനായ ചെന്‍ ലോംഗിനെ അട്ടിമറിച്ചാണ് ശ്രീകാന്ത് കിരീടം നേടിയത്. സ്ക...
സംസ്ഥാനങ്ങളുടെ മൊത്തം കടബാധ്യത 36 ലക്ഷം കോടി; കടത്തിന്റെ കാര്യത്തില്‍ യുപി ഒന്നാമത്; കേരളത്തിന്റേത് 1.82 ലക്ഷം കോടി
25 June 2017
രാജ്യത്തെ സംസ്ഥാനങ്ങളുടെ മൊത്തം കടബാധ്യത ഈ വര്‍ഷം 36,01,300 കോടി രൂപയായി ഉയര്‍ന്നെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1,82,310 കോടി രൂപയാണ് ഈ വര്‍ഷം മാര്‍ച്ചു വരെയുള്ള കണക...
58 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിജയം കണ്ടില്ല;കുഴല്‍ക്കിണറില്‍ വീണ ഒന്നര വയസ്സുകാരിയെ പുറത്തെടുത്തപ്പോഴേക്കും മരിച്ചു
25 June 2017
തെലങ്കാനയിലെ രംഗറെഡ്ഢി ജില്ലയിലാണ് നാടിനെ നടുക്കിയ ദാരുണ അപകടം സംഭവിച്ചത്. ഏകദേശം ഒന്നര വയസ്സോളം പ്രായമുള്ള കുഴല്‍ക്കിണറില്‍ വീണ പെണ്‍കുഞ്ഞിനെ രക്ഷാപ്രവര്‍ത്തകര്‍ 58 മണിക്കൂര്‍ നീണ്ട യത്നത്തിനൊടുവില്‍...
പെണ്‍വാണിഭ സംഘം പിടിയില്‍; എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ തിരഞ്ഞെടുത്ത വഴിയാണെന്ന് പിടിയിലായ കോളേജ് വിദ്യാര്‍ത്ഥിനികള്‍
25 June 2017
സലൂണ്‍ സ്പാ മസാജ് കേന്ദ്രത്തിന്റെ മറവില്‍ പെണ്‍വാണിഭം. ബ്യൂട്ടീഷന് കോഴ്സ് കഴിഞ്ഞ ഒരു യുവതിയാണ് മറ്റുള്ള യുവതികളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. സ്പായിലെത്തുന്നവരെ മറ്റു സര്‍വീസുകളുണ്ടെന്ന് പ്രലോഭിച്ച് ...
സീ ന്യൂസ് തലവനും ബിജെപി എം.പിയുമായ സുഭാഷ് ചന്ദ്ര സര്‍ക്കാറിനെ വെട്ടിച്ചത് 11000 കോടി രൂപ; രാജ്യസ്നേഹത്തിന്റെ മറ്റൊരു ഉദാഹരണം
25 June 2017
മല്യമാര്‍ അരങ്ങുവാഴുന്ന ഇന്ത്യ. അടുത്തിടെ നടന്ന ഇന്ത്യ പാകിസ്ഥാന് ചാമ്പ്യന്‍സ് മത്സരങ്ങള്‍ സീ ചാനലുകള്‍ സംപ്രേക്ഷണം ചെയ്തിരുന്നില്ല. ദേശീയതയോടുള്ള ആദരവാണ് ഇതിനു കാരണമായി സുഭാഷ് ചന്ദ്രയുടെ ട്വിറ്ററിലൂ...
രാഷ്ട്രപതി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ ഒരു കേന്ദ്ര മന്ത്രി പോലും പങ്കെടുത്തില്ല;വിവാദം
25 June 2017
അടുത്തമാസം പദവി ഒഴിയാനിരിക്കെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ കേന്ദ്രമന്ത്രിസഭയിലെ ഒരാള്‍ പോലും പങ്കെടുക്കാത്തത് വിവാദമായി. രാഷ്ട്രപതി സംഘടിപ്പിക്കുന്ന ഇഫ്താറില്‍ പ്രധാനമന...
ശ്രീനഗറില്‍ ഭീകരാക്രമണം; എസ്ഐ റാങ്കിലുള്ള ജവാന് വീരമൃത്യു
24 June 2017
ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ശ്രീനഗറില്‍ സിആര്‍പിഎഫ് സംഘം സഞ്ചരിച്ച വാഹനവ്യൂഹത്തിനുനേരെയാണ് ഭീകരരുടെ ആക്രമണമുണ്ടായത്. ക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു. രണ്ട് ജവാന്മാര്ക്ക് ഗുരുതരമായി പരുക്ക...
ഡിഗ്രി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത് ഒന്നരപവന്റെ സ്വര്‍ണമാല നഷ്ടപ്പെട്ടതിന്
24 June 2017
സ്വര്‍ണമാല നഷ്ടപ്പെട്ട വിവരം മാതാപിതാക്കളെ അറിയിക്കുന്ന കാര്യം ഭയന്നു ഡിഗ്രി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പൊള്ളാച്ചി കൊട്ടംപട്ടി ലൂക്കോസിന്റെ മകള്‍ ടെസി (19) യാണു മരിച്ചത്. കോളജില്‍നിന്നു വരുന്ന വഴ...
ഉത്തര്‍പ്രദേശില്‍ പിതാവ് മകളെ തീകൊളുത്തി കൊന്നു
24 June 2017
ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ പിതാവ് 22കാരിയായ മകളെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. കുടുംബത്തിന്റെ താത്പര്യത്തിനെതിരെ വിവാഹം കഴിച്ചതാണ് പിതാവിനെ ഈ ക്രൂരകൃത...
ജമ്മുകശ്മീരില്‍ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട മൂന്ന് പേര് കൂടി അറസ്റ്റില്‍
24 June 2017
ജമ്മു-കശ്മീരിലെ ഡി.വൈ.എസ്.പി മുഹമ്മദ് അയ്യൂബി പണ്ഡിതിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര് കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. സംഭവവുമായി ബന്ധപ്പെട്ട് നേരത...
ജാട്ട് പ്രക്ഷോഭത്തെ തുടര്‍ന്ന് ട്രെയിനുകള്‍ റദ്ദാക്കി
24 June 2017
മഹാരാഷ്ട്രയില്‍ ഒ.ബി.സി സംവരണം ആവശ്യപ്പെട്ട് ജാട്ട് സമുദായം നടത്തുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് നിസാമുദ്ദീന്കോട്ട എക്സ്പ്രസ്, കോട്ടാ പാറ്റ്ന എക്സ്പ്രസ് ശനിയാഴ്ച റദ്ദാക്കുകയും രണ്ട് ട്രെയിനുകള്‍ വഴിത...
പാസ്പോര്‍ട്ട് ഫീസ് വെട്ടിക്കുറച്ചതായി സുഷമ സ്വരാജ്
24 June 2017
പാസ്പോര്‍ട്ട് എടുക്കുന്നതിനുള്ള ഫീസ് വെട്ടിക്കുറച്ചു. എട്ട് വയസില്‍ താഴെയുള്ളവരുടേയും 60 വയസിന് മുകളിലുള്ളവരുടേയും പാസ്പോര്‍ട്ട് അപേക്ഷയ്ക്കുള്ള ഫീസ് കുറച്ചതായാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയ...
കശ്മീരില്‍ ഡിവൈഎസ്പിയുടെ കൊലപാതകം ആരേയും അമ്പരപ്പിക്കുന്നത്
24 June 2017
കശ്മീരില്‍ ജനക്കൂട്ടം പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ജനക്കൂട്ടം വിവസ്ത്രനാക്കി കല്ലെറിഞ്ഞും മര്‍ദ്ദിച്ചുമാണ് പോലീസ് ഉദ്യോഗസ്ഥനെ കൊന്നത്. കൊന്നശേഷം അക...
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ഇന്നു തുടക്കം; മോഡി-ട്രംപ് കൂടിക്കാഴ്ച മറ്റന്നാള്‍
24 June 2017
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ഇന്നു തുടക്കമാകും. പോര്‍ച്ചുഗലിലാണ് ഇന്ന് അദ്ദേഹം എത്തുക. നാളെയും മറ്റന്നാളും യുഎസിലുണ്ടാകുന്ന പ്രധാനമന്ത്രി മറ്റന്നാള്‍ വൈറ്റ്ഹൗസില്‍ പ്രസി...
നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...
സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?
തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..
വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..
സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..
നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..
വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..



















