NATIONAL
വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..
മീരാ കുമാര്‍ കോണ്‍ഗ്രസിന്റെ ബലിയാട്; ബിജെപി നേതാവ് എസ് പ്രകാശ്
24 June 2017
മീരാകുമാരിയെ കോണ്‍ഗ്രസിന്റെ ബലിയാടെന്ന് വിശേഷിപ്പിച്ച് ബിജെപി നേതാവ്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് മികച്ച ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ ...
ടെക്കി ഷോക്കടിച്ച് വീണു മരിച്ചു
23 June 2017
വൈദ്യുതി ലൈനില്‍ കുടുങ്ങിയ ടെക്കി ഷോക്കടിച്ച് നിലത്ത് വീണു മരിച്ചു. ബംഗളുരുവിലെ യശ്വന്ത്പുരയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. തന്റെ അപ്പാര്‍ട്ട്മെന്റിന്റെ മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നു...
ബീഫ് കൈയിലുണ്ടെന്ന് ആരോപിച്ച് ട്രെയിന്‍ യാത്രികനെ കുത്തികൊന്നു
23 June 2017
ബീഫ് വിഷയത്തില്‍ വീണ്ടും കൊലപാതകം. ബീഫ് കൈയിലുണ്ട് എന്ന് ആരോപിച്ച് ട്രെയിന്‍ യാത്രക്കാര്‍ സഹയാത്രികനെ കുത്തി കൊന്നു. തടയാന്‍ ശ്രമിച്ച ഒപ്പമുള്ള രണ്ടു പേര്‍ക്കു പരിക്കേറ്റു. ഡല്‍ഹിയില്‍ നിന്നും മധുരയില...
പുരുഷ താരങ്ങളില്‍ ആരെയാണിഷ്ടം?-തക്ക മറുപടി കൊടുത്ത് ഇന്ത്യന്‍ വനിതാ ക്രിക്കറ്റര്‍ മിഥാലി രാജ്
23 June 2017
പാക്കിസ്താന്റെയും ഇന്ത്യയുടെയും പുരുഷ ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും ഇഷ്ടം ആരോടാണെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി മിഥാലി രാജ്. ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി നടന്ന വാ...
'പ്രേതാത്മാവിനെ സന്തോഷിപ്പിക്കാന്‍' യുവാവ് മകളുടെ ചെവി മുറിച്ചു
23 June 2017
'പിശാചിനെ സന്തോഷിപ്പിക്കാന്‍' യുവാവ് മൂന്നുവയസുകാരിയായ മകളുടെ ചെവി മുറിച്ചെടുത്തു. കഴുത്തിലേക്ക് കത്തിചൂണ്ടവേ നാട്ടുകാര്‍ ഓടിക്കൂടുകയും ഇയാളെ പിടികൂടി പോലീസില്‍ ഏല്പിക്കുകയും ചെയ്തു. കിഴക്ക...
കര്‍ണാടകയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി
23 June 2017
കര്‍ണാടകയിലെ ബല്ലാരിയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. മുപ്പത്തിയഞ്ചു വയസ്സുകാരനായ ബണ്ടി രമേഷാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ...
രജനീകാന്തിന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ വൈദ്യുതാഘാതമേറ്റ് ഒരാള്‍ മരിച്ചു
23 June 2017
രജനീകാന്ത് നായകനാകുന്ന പുതിയ ചിത്രം കാല കരികാലന്റെ സെറ്റില്‍ വൈദ്യുതാഘാതമേറ്റ് ജോലിക്കാരന് മരിച്ചു. ചെന്നൈയിലെ ഇ.വി.പി സ്റ്റുഡിയോയിലെ സെറ്റിലായിരുന്നു അപകടം. അഞ്ച് കോടി രൂപ ചിലവിട്ട് നിര്‍മിച്ച സെറ്റ...
മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയ്ക്ക് പുരസ്കാരം
23 June 2017
വാനമ്പാടിക്ക് പുരസ്കാരം. ഈ വര്‍ഷത്തെ ഫിലിം ഫെയര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. തെലുങ്കിലെ മികച്ച പിന്നണി ഗായികയായി മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്ര തെരഞ്ഞെടുക്കപ്പെട്ടു. 'നേനു സൈലജ' എ...
രാഷ്ട്രപതി സ്ഥാനാര്‍ഥിയായി എന്‍.ഡി.എയുടെ രാംനാഥ് കോവിന്ദ് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു
23 June 2017
രാഷ്ട്രപതി സ്ഥാനാര്‍ഥിയായി എന്‍.ഡി.എയുടെ രാംനാഥ് കോവിന്ദ് നാമനിര്‍ദേശ പ്രതിക സമര്‍പ്പിച്ചു. ലോക് സഭാ സെക്രട്ടറി ജനറല്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി ദേശീയാധ്...
ഫേയ്ക്ക് സംവിധായകന് പ്രിയം 13നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളോട്; ലക്കി ശര്‍മ്മ സെക്സ് റാക്കറ്റിലെ പ്രധാന കണ്ണി
23 June 2017
വടുതല സ്വദേശിനിയായ പതിനഞ്ചുകാരിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്നു മോഹിപ്പിച്ച് ഉത്തര്‍ പ്രദേശില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം സെക്സ് മാഫിയയ്ക്ക് വില്ക്കാന് ശ്രമിച്ച ലക്കി ശര്‍മയുടെ വലയിലായത് നിരവധി...
നിതീഷ് കോവിന്ദിന് പിന്തുണ നല്‍കിയത് ചരിത്രപരമായ മണ്ടത്തരം; ലാലു പ്രസാദ് യാദവ്
23 June 2017
ഭരണപക്ഷ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി റാം നാഥ് കോവിന്ദിന് പിന്തുണയ്ക്കാനുള്ള ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തീരുമാനത്തെ ലാലു പ്രസാദ് യാദവ് വിമര്‍ശിച്ചു. ഇതിനെ ചരിത്രപരമായ മണ്ടത്തരമാണെന്നാണ് ആര്ജെഡ...
ഉത്തരാഖണ്ഡിലെ ദേശീയപാതയില്‍ ഗ്യാസ് ട്രക്ക് പൊട്ടിത്തെറിച്ചു
23 June 2017
ഉത്തരാഖണ്ഡിലെ ഋഷികേശ്-ബദ്രിനാഥ് ദേശീയപാതയില്‍ ഗ്യാസ് ട്രക്ക് പൊട്ടിത്തെറിച്ചു. ഇന്‍ഡേന്‍ ഗ്യാസ് സിലിണ്ടറുകളുമായി പോവുകയായിരുന്ന ട്രക്കാണ് പൊട്ടിത്തെറിച്ചത്. ഖാങ്ക്രയില് ഇന്നു രാവിലെയുണ്ടായ അപകടത്തെത്...
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
23 June 2017
ഇന്ന് രാവിലെ 10.43 ഓടെ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന്റെ( നീറ്റ്) ഫലം സിബിഎസ്ഇ പ്രസിദ്ധീകരിച്ചു. സിബിഎസ്ഇ യുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഫല, അറിയാ...
ബഹിരാകാശ ചരിത്രത്തില്‍ ഇടം നേടി ഇന്ത്യന്‍ വിദ്യാര്‍ഥി
23 June 2017
ബഹിരാകാശ ചരിത്രത്തില്‍ ഇടം നേടി തമിഴ്നാട്ടിലെ റിഫാത്ത് ഷാരൂഖ് എന്ന കൊച്ചു മിടുക്കന്. പതിനെട്ടുകാരനായ ഷാരൂഖ് കണ്ടെത്തിയ 64 ഗ്രാം മാത്രം ഭാരമുള്ള ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ ഉപഗ്രഹം 'കലാംസാറ്റ്...
ഭാര്യയെ 35 തവണ കുത്തി കൊലപ്പെടുത്തിയ സംഭവം; വിനോദിന് പറയാനുള്ളത്
23 June 2017
ദില്ലി ദില്‍ഷാദ് ഗാര്‍ഡനില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിനെ പോലീസ് പിടികൂടി. ഒരു സ്വകാര്യ കാറ്ററിങ് സ്ഥാപനത്തിന്റെ മാനേജരാണ് വിനോദ് ബിസ്ത്(43). വിനോദിനെ പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരു...
നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...
സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?
തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..
വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..
സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..
നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..
വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..



















