Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ആദ്യ നാല് ഘട്ടങ്ങളില്‍ 67.45 കോടി ജനങ്ങളില്‍ 67 ശതമാനത്തോളം പേര്‍ വോട്ട് ചെയ്തതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

16 MAY 2024 09:30 PM ISTമലയാളി വാര്‍ത്ത
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ നാല് ഘട്ടങ്ങളില്‍ 67.45 കോടി ജനങ്ങളില്‍ 67 ശതമാനത്തോളം പേര്‍ വോട്ട് ചെയ്തതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ശേഷിക്കുന്ന മൂന്ന് ഘട്ട തെരഞ്ഞെടുപ്പുകളില്‍ പോളിംഗ് മെച്ചപ്പെടുത്താന്‍ വിവിധ ഇടപെടലുകള്‍ നടത്തുന്നതായും കമ്മീഷന്‍ അറിയിച്ചു. ഏപ്രില്‍ 19, 26, മെയ് 7, 13 തീയതി...

'ഒരു പ്രത്യേക മതവിഭാഗത്തെയാണ് അവര്‍ ലക്ഷ്യം വെക്കുന്നത്'; ജനസംഖ്യാ നിയന്ത്രണം ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടയാണെന്ന് ശശി തരൂര്‍

17 July 2021

ജനസംഖ്യാ നിയന്ത്രണം വഴി ബി.ജെ.പി. ആരെയാണ് ലക്ഷ്യം വെക്കുന്നതെന്ന് വ്യക്തമാണെന്ന് ശശി തരൂര്‍ എം.പി. പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ഒരു പ്രത്യേക മതവിഭാഗത്തെയാ...

മൂന്ന് മാസം കൊണ്ട് 41,000 പേർക്ക് ജോലി.... മൂന്ന് ഐടി കമ്പനികൾ റിക്രൂട്ട് ചെയ്തത് കണ്ട് ഞെട്ടി..... ടിസിഎസിൽ മാത്രം 20000 പേർ

17 July 2021

നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസത്തിൽ രാജ്യത്തെ ആദ്യ മൂന്ന് ഐടി കമ്പനികൾ പുതുതായി റിക്രൂട്ട് ചെയ്തത് 40887 പേരെ. ഇതേ കാലത്ത് കഴിഞ്ഞ വർഷം ജോലി ലഭിച്ചതിലും 9088 പേരുടെ കുറവാണ് ഉണ്ടായിരിക്കുന്...

മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി; ഫോണ്‍ സന്ദേശത്തെ തുടർന്ന് വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി

17 July 2021

മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി. ദുബയ്- മുംബൈ വിമാനത്തില്‍ സ്‌ഫോടകവസ്തുവായ ആര്‍ഡിഎക്‌സ് വച്ചിട്ടുണ്ടെന്നായിരുന്നു വൈകീട്ട് നാലുമണിയോടെ അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചത്. തുടര്‍ന്ന് സ...

ബീഹാറിൽ വ്യാജമദ്യ ദുരന്തം; 16 പേര്‍ മരിച്ചു; സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ബീഹാര്‍ ഉപമുഖ്യമന്ത്രി

17 July 2021

വ്യാജമദ്യം കഴിച്ച്‌ ബീഹാറില്‍ 16 പേര്‍ മരിച്ചു. ബീഹാറിലെ പടിഞ്ഞാറന്‍ ചെമ്ബാരന്‍ ജില്ലയില്‍ ലൗറിയ പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ...

തദ്ദേശ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ആന്റി ഡ്രോൺ സംവിധാനം ഒരുക്കുന്നതിന് സർക്കാർ വലിയ പരിഗണന നൽകുന്നു: നിർമിത ബുദ്ധി ദേശീയ സുരക്ഷയ്ക്കു അപകടം: സാങ്കേതിക വിദ്യയിലൂന്നിയ പരിഹാരത്തിലാണ് ഇന്ത്യയുടെ സുരക്ഷാ നയതന്ത്രത്തിന്റെ ഭാവിയെന്ന് അമിത് ഷാ

17 July 2021

തുടരെ തുടരെ ഇന്ത്യയിലേക്ക് എത്തി നോക്കുന്ന ഡ്രോണുകൾ രാജ്യത്തിന് കനത്ത വെല്ലുവിളി തന്നെയാണ്. എന്നാൽ ഇതിനെതിരെ ശക്തമായി പോരാടാനുള്ള ഒരുക്കത്തിലാണ് രാജ്യം. തദ്ദേശ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ആന്റി ഡ്രേ...

വിവാഹ വാഗ്ദാനം നല്‍കി സെക്‌സ്, കേസ് ആയപ്പോള്‍ വീണ്ടും കല്യാണത്തിനു സന്നദ്ധത അറിയിച്ചു; പിന്നാലെ ഒരു കോടി സ്ത്രീധനം ചോദിച്ചു, യുവാവിനും കർണാടക സർക്കാരിനും എതിരെ സുപ്രീം കോടതിയുടെ ഉത്തരവ്

17 July 2021

വിവാഹം കഴിക്കാമെന്ന ഒത്തുതീര്‍പ്പിനെ തുടര്‍ന്ന് കാമുകന് എതിരെ ഹൈക്കോടതി റദ്ദാക്കിയ ബലാത്സംഗ കേസ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യുവതി സുപ്രീം കോടതിയില്‍. കേസ് റദ്ദാക്കിയതിനു പിന്നാലെ കാമുകന്‍ വാക്കു ...

ബലിപെരുന്നാളിന് അനുബന്ധിച്ച് ആ നിരോധനം ഏർപ്പെടുത്തി കശ്മീർ ഭരണകൂടം.... കട്ടകലിപ്പിൽ മതസംഘടനകൾ...

17 July 2021

കശ്മീരിൽ പ്രശ്നങ്ങൾ ഓരോന്നായി പരിഹരിച്ച് വരുമ്പോൾ അടുത്തത് മുളപൊട്ടുകയാണ്. ഭീകരാക്രമണവും നുഴഞ്ഞു കയറ്റും കശ്മീരിലെ സ്ഥിരം വാർത്തയായി മാറിയിരിക്കുന്ന സ്ഥിതി വിശേഷമാണ്യ ഈ സാഹചര്യത്തിൽ മറ്റൊരു വാർത്തയാണ്...

സര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ രംഗത്ത്; ബക്രീദിന് ലോക്ക്‌ഡൗണില്‍ ഇളവ് നല്‍കുന്ന സര്‍ക്കാര്‍ ഓണത്തിനും ക്രിസ്‌തുമസിനും അടച്ചിടുന്നു; ജനങ്ങളുടെ ബുദ്ധി മുട്ടുകളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുത്

17 July 2021

സംസ്ഥാന സര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ഒരു താലൂക്ക് ആശുപത്രിയിലെ ജൂനിയര്‍ ഡോക്‌ടറുടെ ബുദ്ധിയും കഴിവും ഉപയോ...

അടുത്ത രാഷ്ട്രപതി ശരത് പാവാറോ? മോദിയുടെ നീക്കത്തിൽ പകച്ച് രാഹുൽ! കോൺ​ഗ്രസ് സഖ്യം കിടുകിടാ വിറച്ചു... നീക്കത്തിൽ പിണറായിക്കും നെഞ്ചിടിപ്പ്!

17 July 2021

രണ്ടാം മോദി സർക്കാർ അധികാരത്തിൽ എത്തുമ്പോൾ മറ്റ് പ്രതിപക്ഷ പാർട്ടികളെല്ലാം തന്നെ ഭയപ്പാടോടെയാണ് മോദി പ്രഭാവം നോക്കി കണ്ടു കൊണ്ടിരുന്നത്. എന്തും സംഭവിച്ചാലും മോദിയെ താഴെയിറക്കുക എന്ന ഒറ്റ ലക്ഷ്യത്തിൽ പ...

പുതിയ വാക്‌സിന്‍ ഉത്തരവ് പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാര്‍; ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ വാക്സിന്‍ വിതരണം ചെയ്യാന്‍ സാധ്യത, പ്രതിദിനം 500 ദശലക്ഷം ഡോസുകള്‍ നല്‍കാനുള്ള വഴിയിലാണെന്ന് സര്‍ക്കാര്‍

17 July 2021

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാക്‌സിന്‍ ക്ഷാമം പരിഹരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പുതിയ വാക്‌സിന്‍ ഉത്തരവ് പുറപ്പെടുവിച്ചതായി റിപ്പോർട്ട്. 660 ദശലക്ഷം ഡോസ് കോവിഷീല്‍ഡിന്റെയും കോവാക്സിന്റെയും ഓ...

'അദ്ദേഹം എങ്ങനെ മരിച്ചെന്ന് അറിയില്ല': ... ഖേദ പ്രകടനം നടത്തി കൈയ്യൊഴിഞ്ഞ് താലിബാൻ, ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യു.എൻ

17 July 2021

 ഇന്ത്യൻ ഫൊട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ മേഖലയിൽ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ ഫൊട്ടോ ജേണലിസ്റ്റാണ് അദ്ദേഹം. കാണ്...

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം കുറഞ്ഞുവരുന്നു; കേരളത്തിലും മഹാരാഷ്‌ട്രയിലും ആശങ്ക കനക്കുന്നു, 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 38,079 പേര്‍ക്ക്, രോഗമുക്തി നിരക്ക് 97.31 ശതമാനം ആയി

17 July 2021

കണക്കുകൾ അനുസരിച്ച് രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം പൊതുവില്‍ കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കേരളത്തിലും മഹാരാഷ്‌ട്രയിലും രോഗത്തിന്റെ ശക്തി കുറയാതെ തന്നെ നില്‍ക്കു...

പന്ത്രണ്ടു മുതല്‍ പതിനെട്ടു വയസ് വരെയുള്ളവര്‍ക്കുള്ള കൊവിഡ് വാക്‌സിൻ; ഉടന്‍ ലഭ്യമാകുമെന്നു കേന്ദ്ര സര്‍ക്കാര്‍, സൈഡസ് കാഡില വികസിപ്പിക്കുന്ന ഡിഎന്‍എ വാക്‌സിനുകളുടെ 12-18 പ്രായ പരിധിയിലുള്ളവരിലെ പരീക്ഷണം പൂര്‍ത്തിയാക്കി

17 July 2021

ഒരുപടി മുന്നിപ്പോൾ കടന്ന് ഇന്ത്യ. ഏവർക്കും ആശ്വാസം നൽകി പന്ത്രണ്ടു മുതല്‍ പതിനെട്ടു വയസ് വരെയുള്ളവര്‍ക്കുള്ള കൊവിഡ് വാക്‌സിനുകള്‍ ഉടന്‍ ലഭ്യമാകുമെന്നു കേന്ദ്ര സര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയെ അറിയിക്കുക...

സമൂഹത്തില്‍ ഞാൻ നേരിട്ട വിവേചനം തന്നെയാണ് കളക്ടറാകാനുള്ള എന്റെ പ്രചോദനവും, 'ആരും കളക്ടറായി ജനിക്കുന്നില്ല, കഠിനാധ്വാനവും അവനവനില്‍ ഉറച്ച വിശ്വാസവും ഉണ്ടെങ്കില്‍ കളക്ടര്‍ എന്നല്ല ഏത് പദവിയും ആര്‍ക്കും കൈയെത്തി പിടിക്കാവുന്നതാണ്'!! കഴിഞ്ഞ ദിവസം വരെ ജോധ്പൂര്‍ മുന്‍സിപ്പാലിറ്റിയിലെ തൂപ്പുകാരി; ഇനി ഡപ്യൂട്ടി കളക്ടറുടെ കസേരയിലിരുന്ന് നാട് ഭരിക്കും

17 July 2021

ജോധ്പൂര്‍ മുന്‍സിപ്പാലിറ്റിയിലെ തൂപ്പുകാരിയായിരുന്ന ആശാ കന്ധര എന്ന രാജസ്ഥാന്‍കാരി. തികച്ചും സാധാരണക്കാരില്‍ സാധാരണക്കാരി. ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുന്ന ആശ രണ്ട് മക്കളെ പോറ്റാനാണ് മുനിസിപ്പാലിറ്...

12 കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ ചി​ത്രം സ​മൂ​ഹ ​മാ​ധ്യ​മ​ങ്ങ​ളി​ല്‍; പ​രാ​തി ന​ല്‍​കി​യ ബ​ന്ധു​ക്ക​ള്‍​ക്ക് ക്രൂ​ര​മ​ര്‍​ദ​നം!! 10 പേർക്ക് പരിക്കേറ്റു, ര​ണ്ടു​പേരുടെ നില ഗുരുതരം

17 July 2021

പെ​ണ്‍​കു​ട്ടി​യു​ടെ ചി​ത്രം സ​മൂ​ഹ ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച​തി​ന് പ​രാ​തി ന​ല്‍​കി​യ ബ​ന്ധു​ക്ക​ള്‍​ക്ക് ക്രൂ​ര​മ​ര്‍​ദ​നം. അ​ക്ര​മ​ത്തി​ല്‍ 10 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ല്‍ ര​ണ്...

Malayali Vartha Recommends