NATIONAL
അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി
മല്യ എവിടേക്കും ഒളിച്ചോടില്ലെന്ന് ദേവഗൗഡ
14 March 2016
രാജ്യസഭ എം പിയും മദ്യരാജാവുമായ വിജയ് മല്യയ്ക്ക് വേണ്ടി മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ രംഗത്ത്. വിജയ് മല്യ കര്‍ണാടകയുടെ മകനാണ് എന്നാണ് ദേവഗൗഡ പറയുന്നത്. മല്യ എവിടേക്കും ഒളിച്ചോടില്ല. കിംഗ്ഫിഷര്‍ മ...
അഫ്രീദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ജാവേദ് മിയാന്‍ദാദ്
14 March 2016
ഇന്ത്യന്‍ ആരാധകരെ പുകഴ്ത്തിയ പാക്കിസ്ഥാന് ട്വന്റി 20 ക്രിക്കറ്റ് ടീം നായകന് ഷാഹിദ് അഫ്രീദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ നായകന് ജാവേദ് മിയാന്‍ദാദ്. അഫ്രീദിയുടെ പ്രസ്താവന കേട്ടപ്പോള്‍ ഞെട്ടിയെന...
എടിഎം മാത്രം കൊണ്ട് നടക്കരുതേ... ബാങ്കുകള്‍ നീണ്ടകാല അവധിയിലേക്ക് പ്രവേശിക്കുന്നു
14 March 2016
എടിഎം മാത്രം ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. പണം കൈവശം വയ്ക്കാതെ എടിഎം മാത്രം കൊണ്ട് നടക്കരുത്. കാരണം,ബാങ്കുകള്‍ നീണ്ട അവധിയിലേക്ക് പ്രവേശിക്കുകയാണ്. ഈ മാസം 24 മുതല്‍ 27 വരെ ബാങ്കിംഗ് അവധിയിലേക്ക് പ്...
ഉദുമല്പേട്ട് കൊലപാതകം ദുരഭിമാനകൊല തന്നെയെന്ന് പൊലീസ്
14 March 2016
തേവര് വിഭാഗത്തില്‍പ്പെട്ട കൗസല്യയെ വിവാഹം ചെയ്തതിന് ഉദുമല്േ പേട്ടില്‍ ദളിത് യുവാവായ ശങ്കറിനെ പട്ടാപകല്‍ വെട്ടിക്കൊന്നത് ദുരഭിമാനകൊല തന്നെയെന്ന് പൊലീസ്. സംഭവത്തില്‍ ഭാര്യ പിതാവ് ചിന്നസാമി കോടതിയില്‍...
വിജയ് മല്യ നേരിട്ട് ഹാജരാകേണ്ടതില്ല, അനുകൂല നിലപാടുമായി അറ്റോര്‍ണി ജനറല്‍
14 March 2016
9000 കോടിയുടെ ബാങ്ക് വായ്പാ ബാധ്യതയുമായി രാജ്യം വിട്ട വിജയ് മല്യക്ക് അനുകൂല നിലപാടുമായി അറ്റോര്‍ണി ജനറല്‍. നിലവിലെ സാഹചര്യമനുസരിച്ച മല്യ നേരിട്ട് കോടതിയില്‍ ഹാജരാകേണ്ടതില്ലെന്നും പകരം അഭിഭാഷകന് ഹാജരാ...
ബ്രിട്ടീഷ് പൗരനാണോ? ;രാഹുലിന് പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ നോട്ടീസ്
14 March 2016
രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണോയെന്ന കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി നോട്ടീസ് നല്കി. ബിജെപി നേതാവ് എല്‍.കെ. അഡ്വാനി അധ്യക്ഷനായ കമ്മിറ്റിയാണ് കോണ്‍ഗ...
സിറിയയില്‍ 600 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ വകവരുത്തി: ജോണ്‍ കെറി
14 March 2016
സിറിയയില്‍ കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ 600 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ വകവരുത്തിയെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. ഭീകരരുടെ പിടിയില്‍ നിന്ന് 3000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പിടിച്ചെ...
ലൈംഗികമായി പീഡിപ്പിച്ച ശേഷം മൂന്ന് വയസുകാരിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം
14 March 2016
പഞ്ചബിലെ ലുധിയാനയില്‍ മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. ഗുതരാവസ്തയില് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തെ പച്ചക്കറി കച്ചവടക്കാരനാണ് കുട്ടിയെ ...
ട്രാക്ടര്‍ കിണറ്റിലേക്ക് മറിഞ്ഞ് 11 പേര് മരണം; 28 പേര്‍ക്ക് പരുക്ക്
13 March 2016
ട്രാക്ടര്‍ കിണറ്റിലേക്ക് മറിഞ്ഞ് 11 പേര് മരിച്ചു. ഗുജറാത്തിലെ ഗോധ്രയിലെ സെഹ്റയിലാണ് അപകടം നടന്നത്. അപകടത്തില്‍ 28 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗ്രാമവാസിയായ ഒരാളുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍...
വിജയ് മല്യയ്ക്കെതിരെ ജാമ്യമില്ലാ വാറന്റ്, ഏപ്രില്‍ 13ന് മല്യയെ ഹാജരാക്കണമെന്ന് പൊലീസിനോട് കോടതി ആവശ്യപ്പെട്ടു
13 March 2016
ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്കു മുങ്ങിയ മദ്യവ്യവസായി വിജയ് മല്യയ്ക്കെതിരെ ഹൈദരബാദിലെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മല്യയെ കൂടാതെ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ചീഫ് ഫ...
രണ്ടാം ഭാര്യയോടുള്ള ദേഷ്യം: രണ്ടാനച്ഛന് മകനെ കൊന്നു
13 March 2016
രണ്ടാം ഭാര്യയെ പാഠം പഠിപ്പിക്കാനായി അവരുടെ മകനെ ഭര്‍ത്താവ് കൊന്നു. യാത്രയ്ക്ക് പോകാമെന്ന് പറഞ്ഞപ്പോള്‍ ഭാര്യ സമ്മതിക്കാതിരുന്നതാണ് ഭര്‍ത്താവിനെ കുപിതനാക്കിയത്. മകന് പരീക്ഷയാണ് അതിനാല്‍ വരാന്‍ പറ്റില്ല...
10 തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്കും പി.എഫ് നിര്‍ബന്ധമാക്കും
12 March 2016
10 തൊഴിലാളികളുളള സ്ഥാപനങ്ങള്‍ക്കും പി.എഫ് (പ്രോവിഡന്റ് ഫണ്ട്) നിര്‍ബന്ധമാക്കാന്‍ കേന്ദ്രം ആലോചിക്കുന്നു. നിലവില്‍ ഇരുപതോ അതില്‍ കൂടുതലോ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്കു മാത്രമേ പി.എഫ് ബാധകമായിരുന്നുള്...
മഹാരാഷ്ട്രയിലെ അന്താരാഷ്ട്ര പാഠ്യപദ്ധതിയുള്ള സ്കൂളുകളില്‍ മറാഠി പഠനം നിര്‍ബന്ധമാക്കി
12 March 2016
മഹാരാഷ്ട്രയിലെ അന്താരാഷ്ട്ര പാഠ്യപദ്ധതിയുള്ള സ്കൂളുകളില്‍ ഏഴാംക്ലാസ് വരെ മറാഠി ഭാഷാപഠനം നിര്‍ബന്ധമാക്കി. ശിവജിയെക്കുറിച്ച് പഠിപ്പിക്കണമെന്നും നിര്‍ദേശിച്ചതായി വിദ്യാഭ്യാസമന്ത്രി വിനോദ് ത്വഡെ അറിയിച്ച...
കനയ്യക്ക് വധഭീഷണി ഉയര്‍ത്തി വാട്സ് ആപ്
12 March 2016
കനയ്യയെ വധിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ വാഗ്ദാനം ചെയ്ത പോസ്റ്റര്‍ പ്രചരിച്ചതിനുപിന്നാലെ അതേ രീതിയിലുള്ള പോസ്റ്റര്‍ ജന്തര്‍ മന്ദിറില്‍ പതിച്ചതായി വാട്സ് ആപിലും സമൂഹമാധ്യമത്തിലും പ്രചരിച്ചു. വിവരം അറിഞ...
ഗംഗാനദിയുടെ സംരക്ഷണത്തിനായി 20 ശുദ്ധീകരണ നിലയങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതായി നിതിന്‍ ഗഡ്കരി
12 March 2016
ഗംഗാ നദി ജനങ്ങളുടെ ഹൃദയത്തിലാണെന്നും നദീ സംരക്ഷണത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഗംഗാനദിയുടെ സംരക്ഷണത്തിനായി 20 ശുദ്ധീകരണ നിലയങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചി...
അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!
കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..
ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..
മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..
തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...
വിജയന്റെ മകനേയും തൂക്കണം ഇടിവെട്ടേറ്റ് പിണറായി; മുട്ടന്‍ പണി ! ഈ ഡി അബുദാബിയിലേക്കോ ? നാല് വഴിക്കൂടെ അടിതുടങ്ങി




















