Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി:- പിന്നാലെ നാടകീയ രംഗങ്ങൾ...


സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം...ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകളില്ല...വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുന്നു...


ഒരു മാസത്തെ ഇൻസ്റ്റാഗ്രാം പ്രണയത്തിനൊടുവിൽ ആദ്യമായി കണ്ട ദിവസം പരസ്പ്പരം ആലിംഗനം ചെയ്ത് മരണത്തിലേയ്ക്ക് ബിരുദ വിദ്യാർത്ഥിയും, 18കാരിയും:- കൊല്ലത്ത് സംഭവിച്ചത്...


നേരത്തേ നിശ്ചയിച്ചുറപ്പിച്ച വിദേശയാത്ര വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി പിണറായി വിജയൻ തിരികെ നാട്ടിലെത്തുന്നതിൽ ദുരൂഹത... ശനിയാഴ്ച കേരളത്തിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ... വിദേശയാത്രയെ കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചതോടെയാണ് മുഖ്യമന്ത്രി കോളത്തിലേക്ക് മടങ്ങുന്നതെന്ന് ബി.ജെ.പി...


മംഗൾയാന്റെ ചരിത്ര വിജയത്തിന് ശേഷം ചൊവ്വയിലേക്കുള്ള, രണ്ടാമത്തെ ദൗത്യത്തിനായി വലിയ ചുവടുവയ്പ്പുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന.. എലൈറ്റ് ക്ലബ്ബിൽ സ്ഥാനം നേടാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്..

അനാഥരാകുന്ന കുട്ടികളെ സംരക്ഷയ്ക്കാന്‍ തന്റെ സമ്ബാദ്യത്തിലെ വലിയ പങ്കുകള്‍ ചിലവഴിക്കുന്നു.. വ്യക്തമായ നിലപാടും, അനീതിക്കെതിരെ ഏകസ്വരമായി പ്രതികരിക്കേണ്ടി വന്നാല്‍ പ്രതികരിക്കാനും മടിക്കാത്ത വെക്തിത്വം.. രക്ഷിതാക്കളുടെ ഡിവോഴ്‌സിന് ശേഷം ഒറ്റക്ക് ജീവിക്കാന്‍ തുനിഞ്ഞിറങ്ങിയ കൗമാരം... ആഗ്രഹങ്ങള്‍ വെട്ടിപ്പിടിക്കാന്‍ കഠിനാധ്വാനം വേണമെന്ന തിരിച്ചറിവ്! അലക്‌സാന്‍ഡ്രയെക്കുറിച്ച്‌ രഘു

21 APRIL 2020 09:07 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്‌ ബോസ് സീസണ്‍ 2 വിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അലക്‌സാന്‍ഡ്ര. എയര്‍ഹോസ്റ്റസ് ജോലി ഉപേക്ഷിച്ചാണ് താരം ബിഗ് ബോസ് മത്സരത്തിനെത്തിയത്. ഇപ്പോഴിതാ ബിഗ് ബോസ് താരം രഘു സാന്ദ്രയെ കുറിച്ച്‌ പങ്കുവച്ച കുറിപ്പ് വൈറല്‍. ബോളിവുഡ് സുന്ദരി ആഞ്ജലീന ജോളിയുടെ കഥയായിരുന്നു സാന്ദ്രയെ കുറിച്ച്‌ പറയാന്‍ രഘു ഉപയോഗിച്ചത്.

പറയുന്നതിങ്ങനെ...

'ബിഗ് ബോസ്സിലെ അലസാന്ദ്രാ ജോണ്‍സണ്‍-ആഞ്ചലീന ജോളി. അഭിനേതാക്കളുടെ മകളായി ജനിച്ചെങ്കിലും അഭിനയിക്കാന്‍ അവസരം ലഭിക്കാത്ത ഒരു കാലം ആഞ്ചലീനക്ക് ഉണ്ടായിരുന്നു. രക്ഷിതാക്കളുടെ ഡിവോഴ്‌സിന് ശേഷം ഒറ്റക്ക് ജീവിക്കാന്‍ തുനിഞ്ഞിറങ്ങിയ കൗമാരം. ആഗ്രഹങ്ങള്‍ വെട്ടിപ്പിടിക്കാന്‍ കഠിനാധ്വാനം വേണമെന്ന തിരിച്ചറിവ്. ആദ്യ സിനിമ അമ്ബേ പരാജയപ്പെട്ടപ്പോള്‍ ലോസ് ആഞ്ചലസിലെ ജീവിത ചിലവ് താങ്ങാന്‍ 'ഫ്യൂണറല്‍ ഡയറക്റ്റര്‍ ' (മരണാനന്തര ചടങ്ങുകളുടെ കോഡിനേറ്റര്‍) എന്ന ജോലി ആഞ്ചലീന തിരഞ്ഞെടുത്തു. അഭിനയ മോഹം ഉപേക്ഷിച്ചു ജീവിതം മുന്നോട്ടു കൊണ്ടു പോവാന്‍ ഇറങ്ങിയ ആഞ്ചലീനയെ കാത്തിരുന്നത് റോളിംഗ് സ്റ്റോണ്‍ എന്ന പ്രശസ്ത ബാന്‍ഡിന്റെ ആല്‍ബത്തില്‍ അഭിനയിക്കാനുള്ള ഓഫര്‍ ആയിരുന്നു. പിന്നീട് ടെലിവിഷന്‍ സീരീസുകളിലെ നിറ സാന്നിധ്യമായി ആഞ്ചലീന മാറി. 2003 ലെ ടോംബ് റൈഡര്‍ ആണ് ആഞ്ചലീനയെ ഹോളിവുഡിലെ സ്ഥിര പ്രതിഷ്ഠയാക്കിയത്.

ഇന്ന് ലോകത്തെ ട്രെന്‍ഡിങ് സനിന്ദ്യമാണ് ആഞ്ചലീന , ആഗോള പരസ്യ മാര്‍ക്കറ്റിലെ ഏറ്റവു വിലപിടിപ്പുള്ള സെല്‍ഫ് ബ്രാന്‍ഡ്. ലോകത്തെ സൗന്ദര്യം കൊണ്ടും പെരുമാറ്റം കൊണ്ടും സ്വാധീനിച്ച മികച്ച വ്യക്തിത്വങ്ങളില്‍ ആദ്യത്തെ 50ഇല്‍ (ഫോബ്സ്) ആഞ്ചലീനയുണ്ട്. നടി, നിര്‍മാതാവ് എന്നതിലുപരി ആഞ്ചലീന അറിയപ്പെടുന്നത് മികച്ച മനുഷ്യ സ്നേഹി എന്ന പേരിലാണ്. അനാഥരാകുന്ന കുട്ടികളെ സംരക്ഷയ്ക്കാന്‍ തന്റെ സമ്ബാദ്യത്തിലെ വലിയ പങ്കുകള്‍ ആഞ്ചലീന ചിലവഴിക്കുന്നു. യുഎന്‍ ഗുഡ്വില്‍ അംബാസിഡര്‍ ആയി ആഞ്ചലീന കംബോഡിയയില്‍ റെഫ്യൂജി ക്യാമ്ബിലെത്തിയത് ലോകം അഭിമാനത്തോടെ കണ്ടു. വ്യക്തമായ നിലപാടും, അനീതിക്കെതിരെ ഏകസ്വരമായി പ്രതികരിക്കേണ്ടി വന്നാല്‍ പ്രതികരിക്കാനും മടിക്കാത്ത ആഞ്ചലീന. ആഗ്രഹങ്ങളെ അങ്ങോട്ട് ചെന്ന് വേട്ടയാടുന്ന അലസാന്ദ്ര ജോണ്‍സണ്‍ നിശ്ചയധാര്‍ധ്യത്തിന്റെ പ്രതീകമാണ്. സിനിമ മാത്രമല്ല.. കലാലോകം സാന്ദ്രയെ കാത്തിരിക്കട്ടെ. '

തന്നെക്കുറിച്ച്‌ രഘു പങ്കുവച്ച പോസറ്റിന് നന്ദി പറഞ്ഞ് കൊണ്ട് അലക്സാന്‍ഡ്രയും എത്തി. 'എനിക്കറിയാം ഈ താരതമ്യപ്പെടുത്തലിന് ഒരുപാട് മോശം കമന്‍്റുകള്‍ വരുന്നുണ്ടെന്ന്. എന്നാല്‍ എനിക്ക് നിങ്ങള്‍ തരുന്ന സൌഹൃദത്തിന്‍്റെ മൂല്യമാണിത്. എനിക്ക് വേണ്ടി മികച്ചൊരണ്ണമാണ് എഴുതിയിരിക്കുന്നതെന്നും' രഘുവിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് കൊണ്ട് അലക്സാന്‍ഡ്ര കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ച സ്നോബിമോള്‍ സനിലിന് തിങ്കളാഴ്ച യാത്രാമൊഴിയേകും... വലിയ സ്വപ്നങ്ങളുമായി എത്തിച്ചേര്‍ന്ന പീറ്റര്‍ബറോയുടെ മണ്ണില്‍ തന്നെ അന്ത്യവിശ്രമം  (46 minutes ago)

തിരുവനന്തപുരത്ത് റെസ്റ്റോറന്റ് ജീവനക്കാരും എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം.... സംഭവത്തില്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് പോലീസ്  (48 minutes ago)

എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി:- പിന്നാലെ നാടകീയ രംഗങ്ങൾ...  (1 hour ago)

ഒരു മാസത്തെ ഇൻസ്റ്റാഗ്രാം പ്രണയത്തിനൊടുവിൽ ആദ്യമായി കണ്ട ദിവസം പരസ്പ്പരം ആലിംഗനം ചെയ്ത് മരണത്തിലേയ്ക്ക് ബിരുദ വിദ്യാർത്ഥിയും, 18കാരിയും:- കൊല്ലത്ത് സംഭവിച്ചത്...  (1 hour ago)

രോഗലക്ഷണങ്ങൾ ഇങ്ങനെ  (1 hour ago)

കറുത്ത പൊന്നിന്റെ വില ഉയരുന്നു...  (1 hour ago)

മെമ്മറി കാർഡ് സ്റ്റേഷൻ മാസ്റ്ററുടെ തലയിൽ കെട്ടിവയ്ക്കാൻ നീക്കം..! ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ സംഭവിച്ചത്.. സ്റ്റേഷൻ മാസ്റ്റർ പറയുന്നു..!  (1 hour ago)

അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഛേത്രി....  (2 hours ago)

ഹോളിവുഡില്‍ തബു വീണ്ടുമെത്തുന്നു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 560 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ഒരുമിച്ച് ജീവിക്കാനായില്ല? അവസാനമായി പരസ്പരം ആലിംഗനം ചെയ്ത് ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടിയ യുവാവിനെയും യുവതിയെയും തിരിച്ചറിഞ്ഞു  (2 hours ago)

പിണറായി വിജയൻ തിരികെ നാട്ടിലെത്തുന്നതിൽ ദുരൂഹത.  (2 hours ago)

വൻ പദ്ധതിയുമായി ഇസ്രോ  (3 hours ago)

തിരുവനന്തപുരത്തിന് മുകളിലും...  (3 hours ago)

ഫുട്ബോൾ കളിക്കിടെ കാലിൽ ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ള് തറച്ചു:- ഛർദിയും വയറിളക്കവും പിടിപെട്ട് അവശനിലയിളായ 16കാരന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends