Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൻ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ ഉഷ... സംഭവിച്ചതിൽ വിഷമമുണ്ടെന്നും രാഹുൽ രാജ്യം വിട്ടതായി അറിയില്ല...യുവതിയുമായി സ്ത്രീധനത്തെക്കുറിച്ച് സംസാരം ഉണ്ടായിട്ടില്ല... ഇത് സംബന്ധിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്...


ഇടക്കിടക്ക് നമ്മടെ മുഖ്യമന്ത്രിക്ക് ഒരു ഉല്ലാസ യാത്രാ...യാത്രയൊക്കെ അവസാനിപ്പിച്ച് പോയതിനേക്കാൾ വേഗത്തിൽ തിരിച്ചെത്തുമെന്ന് ആണ് റിപ്പോർട്ടുകൾ... മുഖ്യമന്ത്രിയുടെ വിദേശയാത്രയെ കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചതോടെയാണ് മുഖ്യമന്ത്രി കോളത്തിലേക്ക് മടങ്ങുന്നതെന്ന് ബി.ജെ.പി. കേന്ദ്രങ്ങൾ..


എം സി റോഡിൽ കോട്ടയം നാട്ടകത്ത് നിയന്ത്രണം വിട്ട അന്തർ സംസ്ഥാന ബസ് വഴിയാത്രക്കാരിയായ സ്ത്രീയെ ഇടിച്ചു: അപകടം കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ; കാലിന് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ


കോട്ടയം വാകത്താനത്ത് നിന്നും കാണാതായ ദമ്പതിമാരെയും മകനെയും തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; സാമ്പത്തിക പ്രതിസന്ധിയെ തുടർന്നെന്ന് സൂചന...


എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി:- പിന്നാലെ നാടകീയ രംഗങ്ങൾ...

ധനമന്ത്രി തോമസ് ഐസക്കിന്റെ കുരുക്കിൽ മുഖ്യമന്ത്രി വീണു. സാലറി ചാലഞ്ചിന്റെ പേരിൽ ഐസക്ക് നീട്ടിയ കുരുക്കിൽ വീഴാതെ ഒഴിഞ്ഞുനിന്ന മുഖ്യമന്ത്രി പിണറായി വിജയനെ ധനമന്ത്രി തന്ത്രപൂർവം കുരുക്കിലാക്കിയെന്ന് ഉന്നത വ്യത്തങ്ങൾ

22 APRIL 2020 02:41 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ധനമന്ത്രി തോമസ് ഐസക്കിന്റെ കുരുക്കിൽ മുഖ്യമന്ത്രി വീണു. സാലറി ചാലഞ്ചിന്റെ പേരിൽ ഐസക്ക് നീട്ടിയ കുരുക്കിൽ വീഴാതെ ഒഴിഞ്ഞുനിന്ന മുഖ്യമന്ത്രി പിണറായി വിജയനെ ധനമന്ത്രി തന്ത്രപൂർവം കുരുക്കിലാക്കിയെന്നാണ് ഉന്നത വ്യത്തങ്ങൾ നൽകുന്ന സൂചന. ചില മന്ത്രിമാരുടെ സഹായത്തോടെയാണ് സാധിച്ചത്.

മന്ത്രിസഭാ യോഗത്തിന്റെ അവസാനം വരെ മുഖ്യമന്ത്രി നിർബന്ധപൂർവമുള്ള ചാലഞ്ചിനെ എതിർത്തു. അത് ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും സർക്കാരിന് എതിരാക്കുമെന്ന് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. കേന്ദ്ര സർക്കാരിൽ നിന്ന് കടമെടുത്ത് മുന്നോട്ടു പോകാമെന്ന നിർദ്ദേശമാണ് മുഖ്യമന്ത്രി മുന്നോട്ടുവച്ചത് . താത്പര്യമുള്ളവരിൽ നിന്ന് ശമ്പളം വാങ്ങുക എന്നതായിരുന്നു മുഖ്യമന്ത്രിയുടെ നയം.

ഇടതുപക്ഷ ആഭിമുഖ്യമുള്ള ജീവനക്കാർ പ്രളയത്തിന്റെ ഭാഗമായുള്ള സാലറി ചാലഞ്ച് 2019 ഡിസംബറിന് കൊടുത്തു തീർന്നതേയുള്ളു. മേയ് മാസത്തെ ശമ്പളത്തിൽ അടുത്ത ബാധ്യത ആരംഭിക്കുമ്പോൾ ഇടത് സഹയാത്രികരായുള്ള ജീവനക്കാർ പോലും സർക്കാരിന് എതിരാകുമെന്ന് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ പറഞ്ഞതായാണ് സൂചന. എന്നാൽ മന്ത്രി ഐസക്ക് വഴങ്ങിയില്ല.

പിണറായി സർക്കാരിന്റെ ഇമേജ് ഇല്ലാതാക്കാനുള്ള നീക്കം സി പി എമ്മിലെ ഒരു വിഭാഗത്തിൽ നിന്നും നിരന്തരം ഉണ്ടാകുന്നുണ്ട്. സ്പ്രിംഗ്ളർ കമ്പനിയുമായുള്ള കരാറിൽ മുഖ്യമന്ത്രിയെ സഹായിക്കാൻ ഐസക് ഇതു വരെ രംഗത്ത് എത്തിയിട്ടില്ല. സർക്കാരിലെ ഒരു വിഭാഗം മന്ത്രിമാർക്ക് സർക്കാരിനെ പൊതുജന മധ്യത്തിൽ മോശമാക്കാൻ താത്പര്യമുള്ള കാര്യം മുഖ്യമന്ത്രിക്ക് അറിയാം. എന്നാൽ അദ്ദേഹം അവരെ എതിർക്കുന്നതിൽ അശക്തനാണ്.

തദ്ദേശതെരഞ്ഞടുപ്പും പിന്നാലെ നിയമസഭാ തെരഞ്ഞടുപ്പും വരാനിരിക്കെ സർക്കാരിന്റെ നില പരുങ്ങലിലായിരിക്കുകയാണ്.

സാധാരണ സർക്കാർ ജീവനക്കാർ കോവിഡ് ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരുന്നപ്പോൾ റോഡിലും ആശുപത്രിയിലും ജോലി ചെയ്യുന്നവരെ പോലും ഒഴിവാക്കാൻ സർക്കാർ തയ്യാറാകാത്തത് വലിയ എതിർപ്പിന് കാരണമാകും.

രോഗവ്യാപനം തടയാനും നിയന്ത്രണത്തില്‍ നിര്‍ത്താനും മുന്നണിപ്പോരാളികളായി നിലകൊള്ളുന്നത് ആരോഗ്യ വകുപ്പിലെ ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകരാണ്. തികഞ്ഞ ആത്മാർത്ഥതയോടും കർത്തവ്യബോധത്തോടും സ്വന്തം ആരോഗ്യം പോലും തൃണവൽഗണിച്ച് പ്രവർത്തിക്കുന്നവരാണ് അവരോരോരുത്തരും. തങ്ങളുടെയും കുടുംബത്തിന്റെയും സമയവും ആരോഗ്യവും സുരക്ഷയും സമൂഹനന്മയ്ക്കായി സമർപ്പിച്ച അവരുടെ ത്യാഗത്തെ ആദരിക്കേണ്ട കടമ സമൂഹത്തിനുണ്ട്. മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി അവരെ സംരക്ഷിക്കു ന്നതിനോടൊപ്പം സാമ്പത്തിക ആനുകൂല്യങ്ങൾ കൂടി നൽകി അവരെ പ്രോൽസാഹിപ്പിക്കുകയാണ് വേണ്ടത്.

ഭാരതം ഉൾപ്പടെ പല ലോക രാജ്യങ്ങളും ഇൻഷുറൻസ് പരിരക്ഷയും അധിക ശമ്പളവും നൽകി ആരോഗ്യ പ്രവർത്തകരെ പ്രോൽസാഹിപ്പിക്കുന്നതും ഭാരതത്തിലെ പല സംസ്ഥാനങ്ങളും ആ മാതൃക പിൻതുടരുന്നതും കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടതാണ്. അതിനു കടകവിരുദ്ധമായാണ് ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് ഉൾപ്പെടെ സർക്കാർ സാലറി ചലഞ്ച് പ്രഖ്യാപിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവനെ കയ്യിൽ കിട്ടിയാൽ...  (3 minutes ago)

ഉടൻ യോഗം കൂടുന്നു...  (8 minutes ago)

ജില്ലയിൽ സ്പെഷ്യൽ ഡ്രൈവ് നടത്തി...  (35 minutes ago)

എം സി റോഡിൽ കോട്ടയം നാട്ടകത്ത് നിയന്ത്രണം വിട്ട അന്തർ സംസ്ഥാന ബസ് വഴിയാത്രക്കാരിയായ സ്ത്രീയെ ഇടിച്ചു: അപകടം കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ; കാലിന് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ കോട  (40 minutes ago)

കോട്ടയം വാകത്താനത്ത് നിന്നും കാണാതായ ദമ്പതിമാരെയും മകനെയും തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; സാമ്പത്തിക പ്രതിസന്ധിയെ തുടർന്നെന്ന് സൂചന...  (44 minutes ago)

കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത... തിങ്കളാഴ്ച അതിശക്തമായ മഴ കണക്കിലെടുത്ത് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു  (59 minutes ago)

പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ച സ്നോബിമോള്‍ സനിലിന് തിങ്കളാഴ്ച യാത്രാമൊഴിയേകും... വലിയ സ്വപ്നങ്ങളുമായി എത്തിച്ചേര്‍ന്ന പീറ്റര്‍ബറോയുടെ മണ്ണില്‍ തന്നെ അന്ത്യവിശ്രമം  (1 hour ago)

തിരുവനന്തപുരത്ത് റെസ്റ്റോറന്റ് ജീവനക്കാരും എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം.... സംഭവത്തില്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് പോലീസ്  (1 hour ago)

എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി:- പിന്നാലെ നാടകീയ രംഗങ്ങൾ...  (2 hours ago)

ഒരു മാസത്തെ ഇൻസ്റ്റാഗ്രാം പ്രണയത്തിനൊടുവിൽ ആദ്യമായി കണ്ട ദിവസം പരസ്പ്പരം ആലിംഗനം ചെയ്ത് മരണത്തിലേയ്ക്ക് ബിരുദ വിദ്യാർത്ഥിയും, 18കാരിയും:- കൊല്ലത്ത് സംഭവിച്ചത്...  (2 hours ago)

രോഗലക്ഷണങ്ങൾ ഇങ്ങനെ  (2 hours ago)

കറുത്ത പൊന്നിന്റെ വില ഉയരുന്നു...  (2 hours ago)

മെമ്മറി കാർഡ് സ്റ്റേഷൻ മാസ്റ്ററുടെ തലയിൽ കെട്ടിവയ്ക്കാൻ നീക്കം..! ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ സംഭവിച്ചത്.. സ്റ്റേഷൻ മാസ്റ്റർ പറയുന്നു..!  (3 hours ago)

അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഛേത്രി....  (3 hours ago)

ഹോളിവുഡില്‍ തബു വീണ്ടുമെത്തുന്നു...  (3 hours ago)

Malayali Vartha Recommends