Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...


സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്... കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം പോകുന്നത്... ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54280 രൂപയാണ്...


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...


മകൻ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ ഉഷ... സംഭവിച്ചതിൽ വിഷമമുണ്ടെന്നും രാഹുൽ രാജ്യം വിട്ടതായി അറിയില്ല...യുവതിയുമായി സ്ത്രീധനത്തെക്കുറിച്ച് സംസാരം ഉണ്ടായിട്ടില്ല... ഇത് സംബന്ധിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്...

സി.പി.എം എന്തിന് രമേശ് ചെന്നിത്തലയെ ആര്‍.എസ്.എസാക്കുന്നു? സൈബര്‍ സഖാക്കളുടെ ആക്രമണം ഏറ്റെടുത്ത് പാര്‍ട്ടി സെക്രട്ടറി; അഴിമതി ആരോപണങ്ങള്‍ക്ക് മറുപടി വ്യക്തിഹത്യ; കോടിയേരിയുടെ ലക്ഷ്യം എന്ത്? വ്യക്തിഹത്യ? ന്യൂനപക്ഷ വോട്ട്?

31 JULY 2020 12:36 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

സി.പി.എമ്മിന് എന്നും രമേശ് ചെന്നിത്തലയെ ആര്‍.എസ്.എസായി ചിത്രീകരിക്കാന്‍ വല്ലാത്ത ആവേശമാണ്. സി.പി.എമ്മിന്റെ സൈബര്‍ സഖാക്കള്‍ ഇത് സോഷ്യല്‍ മീഡിയകളില്‍ നിരന്തരം പ്രയോഗിക്കുന്നുമുണ്ട്. ഹിന്ദുത്വ നിലപാടുള്ള കോണ്‍ഗ്രസ് നേതാവാക്കി രമേശ് ചെന്നിത്തലയെ മാറ്റിയെടുത്താല്‍ അതിലൂടെ ന്യൂനപക്ഷത്തിന്റെ വോട്ട് ബാങ്ക് തങ്ങള്‍ക്ക് സ്വന്തമാക്കാമെന്നുള്ള അജഢതന്നെയാണ് ഇതിന് പിന്നില്‍. സൈബര്‍ സഖാക്കള്‍ക്കിടയില്‍ മാത്രം സജീവമായിരുന്ന ഈ അന്തര്‍ധാര ഇപ്പോള്‍ സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുറന്നു തന്നെ പറയുകയാണ്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല ഉയര്‍ത്തികൊണ്ടു വന്ന പല അഴിമതി ആരോപണങ്ങളിലും സര്‍ക്കാരിന് നില്‍ക്കകള്ളിയില്ലാതെയായി. തുടര്‍ച്ചയായുള്ള ഈ ആക്രമണത്തിന് മറുപടി പറയാന്‍ കഴിയാതെ സി.പി.എം ന്യായികരണ തൊഴിലാളികള്‍ ചാനല്‍ ചര്‍ച്ചകളില്‍ ഇരുന്ന് വിയര്‍ക്കുകയാണ്. ഇതിന് തടയിടാന്‍ അവര്‍ പയറ്റുന്ന തന്ത്രമാണ് വ്യക്തഹത്യ. രാഷ്ട്രീയ നേതാക്കളെ മാത്രമല്ല മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോലും ഇത് അവര്‍ പയറ്റി. അപ്പോള്‍ പിന്നെ രമേശ് ചെന്നിത്തലക്കെതിരെ ഇതു പയറ്റാന്‍ വൈകി എന്ന ചോദ്യം മാത്രമേയുണ്ടായിരുന്നുള്ളു.

രമേശ് ചെന്നിത്തല ആര്‍.എസ്എസുകാരനെന്ന് കോടിയേരി ബാലകൃഷ്ണന്‍ പച്ചക്ക് വിളിച്ചാല്‍ അതിന്റെ ഉദ്യേശ ലക്ഷ്യം വലുതാണെന്ന് രാഷ്ട്രീയം നിരീക്ഷിക്കുന്ന ആര്‍ക്കും മനസിലാക്കാവുന്നതാണ്. കോണ്‍ഗ്രസിനുള്ളിലെ ആര്‍എസ്എസിന്റെ സര്‍സംഘചാലകാണ് രമേശ് ചെന്നിത്തലയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി പത്രത്തിലെഴുതിയ ലേഖനത്തില്‍ വിമര്‍ശിക്കുന്നത്. ആര്‍.എസ്.എസ് അനുഭാവിയുടെ മകനാണ് ചെന്നിത്തലയെന്നും ആര്‍എസ്എസുകാരേക്കാള്‍ നന്നായി അവരുടെ കുപ്പായം ഇന്ന് കേരളത്തിലണിയുന്നത് ചെന്നിത്തലയാണെന്നും ലേഖനം പറയുന്നു. അയോധ്യ, മുത്തലാഖ്, പൗരത്വ ഭേദഗതി വിഷയങ്ങളിലെല്ലാം കൈപ്പത്തിയെ താമരയെക്കാള്‍ പ്രിയങ്കരമാക്കാനുള്ള മൃദു ഹിന്ദുത്വകാര്‍ഡാണ് കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും ഇറക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും മുസ്‌ലിം ലീഗും ഇവിടെ മുഖ്യശത്രുവായിക്കാണുന്നത് സിപിഎമ്മിനെയാണ്. സര്‍ക്കാരിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാവിലെ പറയുന്നത് വെയിലാറുംമുമ്പ് ചെന്നിത്തല ആവര്‍ത്തിക്കും. 2016 ല്‍ നിയമസഭയിലേക്ക് ഹരിപ്പാട്ടു മല്‍സരിച്ചപ്പോള്‍ ചെന്നിത്തലയ്ക്കു കിട്ടിയ വോട്ടിനേക്കാള്‍ 14535 വോട്ട് 2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇതേ മണ്ഡലത്തില്‍ കോണ്‍ഗ്രസിനു കുറഞ്ഞു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി അശ്വിനി രാജിനു കിട്ടിയതിനേക്കാള്‍ 13253 വോട്ട് ബിജെപിക്ക് അധികമായി കിട്ടുകയും ചെയ്തു. ഇതു വിരല്‍ ചൂണ്ടുന്നത് ആര്‍എസ്എസിന്റെ ഹൃദയത്തുടിപ്പാണ് ചെന്നിത്തല എന്നതാണ്. ഈ പ്രക്രിയയില്‍ ആപാദചൂഢം വ്യാപൃതനായതു കൊണ്ടാണ് അയോധ്യയിലെ രാമക്ഷേത്രം പോലുള്ള വിഷയങ്ങളില്‍ യു.ഡി.എഫ് മൗനം പാലിക്കുന്നതെന്നും കോടിയേരി ലേഖനത്തില്‍ ആരോപിക്കുന്നുണ്ട്.

പ്രതിപക്ഷം ഉന്നയിച്ച പ്രധാന ആരോപണങ്ങളായ സ്പ്രിങ്കഌ, ഇമൊബിലിറ്റി, സ്‌പേസ് പാര്‍ക്ക് നിയമനം, പമ്പ മണലൂറ്റ് തുടങ്ങിയവയില്‍ വ്യക്തമായ മറുപടി നല്‍കുവാന്‍ ഇതുവരെ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല. ഈ വിഷയത്തില്‍ സി.പി.എം പാര്‍ട്ടിക്കുള്ളി തന്നെ അഭിപ്രായ ഭിന്നതയുണ്ടെന്നുള്ളതും പരസ്യമായ രഹസ്യമാണ്. കട്ട പിണറായി ഭക്തരല്ലാതെ ആരും പിണറായിയെ ന്യായികരിക്കുന്നുമില്ല. എല്‍.ഡി.എഫില്‍ നിന്നും ഇതുവരെ ഒരു നേതാവ് പോലും പിണറായി സര്‍ക്കാരിനെതിരായ അഴിമതി ആരോപണത്തിന് പ്രതിരോധം തീര്‍ത്തിട്ടില്ല. സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്ന് വിലയിരുത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിന് തെറ്റുപറ്റിയെന്നാണ്. തിരുത്തല്‍ വരുത്തുമെന്നും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളുടെ യോഗം ചേരുകയും ചില മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളെ മാറ്റുകയും ചെയ്തിരുന്നു. അതെ സമയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പോലും വിശദീകരിക്കാന്‍ സാധിക്കാത്ത നിരവധി അഴിമതി ആരോപണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുണ്ട്. ഇതില്‍ നിന്നെല്ലാം മുഖരക്ഷിക്കുന്നതിന് വേണ്ടിയാണ് പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷമായ ഭാഷയില്‍ പാര്‍ട്ടി സെക്രട്ടറി തന്നെ രംഗത്ത് വന്നത്. കോടിയേരിയുടെ ഈ വിമര്‍ശനത്തിനെതിരെ കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് വന്നിട്ടുണ്ട്. പിണറായി സര്‍ക്കാരിന്റെ അഴിമതികള്‍ ജനത്തിന് മുന്നില്‍ തുറന്നുകാട്ടുന്നതില്‍ നിന്നും രമേശ് ചെന്നിത്തലയെ പിന്‍തിരിപ്പിക്കാന്‍ ഇത്തരം ആരോപണങ്ങള്‍ക്ക് സാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചൈന കാത്തുസൂക്ഷിച്ച ചബഹര്‍ പിടിച്ചെടുത്ത് ഇന്ത്യ ഞെട്ടിവിറച്ച് പാകിസ്ഥാൻ ഇനി നമ്മൾ കളിക്കും !!കളത്തിലിറങ്ങി അമേരിക്കയും  (6 minutes ago)

നി​ർ​ദേ​ശി​ച്ച എ​ണ്ണ​ത്തെ​ക്കാ​ൾ കൂ​ടു​ത​ൽ ഡ്രൈ​വി​ങ്​ ടെ​സ്റ്റ്​ ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ വി​വ​ര​മ​റി​യു​മെ​ന്ന്​ മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്​ കു​മാ​ർ....  (16 minutes ago)

കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേ  (24 minutes ago)

വീണ്ടും ചികിത്സാപ്പിഴവ്  (33 minutes ago)

ഓ മൈ ഗോൾഡ്!  (38 minutes ago)

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...  (54 minutes ago)

അവനെ കയ്യിൽ കിട്ടിയാൽ...  (58 minutes ago)

ഉടൻ യോഗം കൂടുന്നു...  (1 hour ago)

ജില്ലയിൽ സ്പെഷ്യൽ ഡ്രൈവ് നടത്തി...  (1 hour ago)

എം സി റോഡിൽ കോട്ടയം നാട്ടകത്ത് നിയന്ത്രണം വിട്ട അന്തർ സംസ്ഥാന ബസ് വഴിയാത്രക്കാരിയായ സ്ത്രീയെ ഇടിച്ചു: അപകടം കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ; കാലിന് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ കോട  (1 hour ago)

കോട്ടയം വാകത്താനത്ത് നിന്നും കാണാതായ ദമ്പതിമാരെയും മകനെയും തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; സാമ്പത്തിക പ്രതിസന്ധിയെ തുടർന്നെന്ന് സൂചന...  (1 hour ago)

കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത... തിങ്കളാഴ്ച അതിശക്തമായ മഴ കണക്കിലെടുത്ത് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു  (1 hour ago)

പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ച സ്നോബിമോള്‍ സനിലിന് തിങ്കളാഴ്ച യാത്രാമൊഴിയേകും... വലിയ സ്വപ്നങ്ങളുമായി എത്തിച്ചേര്‍ന്ന പീറ്റര്‍ബറോയുടെ മണ്ണില്‍ തന്നെ അന്ത്യവിശ്രമം  (2 hours ago)

തിരുവനന്തപുരത്ത് റെസ്റ്റോറന്റ് ജീവനക്കാരും എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം.... സംഭവത്തില്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് പോലീസ്  (2 hours ago)

എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി:- പിന്നാലെ നാടകീയ രംഗങ്ങൾ...  (3 hours ago)

Malayali Vartha Recommends