Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ക്രിക്കറ്റ് താരത്തിന് കാമഭ്രാന്ത് കണ്ട് കുട്ടുകാരനും ഭാര്യയും ഞെട്ടിപ്പോയി 

02 MAY 2019 09:36 PM IST
മലയാളി വാര്‍ത്ത

ഒരേ ടീമില്‍ കളിക്കുന്ന കൂട്ടുകാരന്റെ കാമുകിയെ ഉറങ്ങിക്കിടക്കുമ്പോള്‍ ബലാത്സംഗം ചെയ്ത ക്രിക്കറ്റ് താരത്തിന് അഞ്ചു വര്‍ഷം തടവുശിക്ഷ. ഇംഗഌിലെ വൂഴ്‌സെസ്റ്റര്‍ കൗണ്ടി ക്രിക്കറ്റ് ടീമിന്റെ മുന്‍ താരം അലക്‌സ് ഹേപ് ബേണാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്. സഹതാരമായിരുന്ന ജോ കഌര്‍ക്കിന്റെ കാമുകിയെ ഉറക്കത്തിനിടയില്‍ ബലാത്സംഗം ചെയ്തു എന്നാണ് കുറ്റം.

2017 ല്‍ നടന്ന സംഭവത്തില്‍ ജോ കഌര്‍ക്കുമായി ലൈംഗികതയില്‍ ഏര്‍പ്പെട്ട ശേഷം തളര്‍ന്നു മയങ്ങുമ്പോള്‍ അവിടെയെത്തിയ ഹേപ്‌ബേണ്‍ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഈ മാസം ആദ്യം വിചാരണ പൂര്‍ത്തിയായ ഹീയര്‍ഫോര്‍ഡ് ക്രൗണ്‍ കോടതിയാണ് 23 കാരനായ താരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഉറക്കത്തിനിടയില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാതിരുന്നതിനാല്‍ സമ്മതമാണെന്ന് കരുതി എന്നാണ് ഹേപ്‌ബേണ്‍ തന്റെ പ്രവര്‍ത്തിയെ ന്യായീകരിച്ചത്. അതേസമയം തന്നെ ഉപയോഗിക്കുന്നത് കഌര്‍ക്കാണെന്ന് ആദ്യം കരുതിയ യുവതി ഹേപ്‌ബേണാണെന്ന് അറിഞ്ഞത് പിന്നീടാണ്. കണ്ണു തുറന്നപ്പോള്‍ ഹേപ്‌ബേണിനെ കണ്ടെത്തിയതോടെ യുവതി എതിര്‍ത്തു.

ഒരു നൈറ്റ് കഌില്‍ വെച്ചായിരുന്നു കഌര്‍ക്കും യുവതിയും പരിചയപ്പെട്ടത്. പിന്നീട് കഌര്‍ക്കിന്റെ ഫഌറ്റില്‍ യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിന് ശേഷം കഌര്‍ക്ക് ബാത്ത്‌റൂമില്‍ പോയപ്പോഴായിരുന്നു ഹേപ്‌ബേണ്‍ വന്നത്. മദ്യലഹരിയിലായിരുന്ന ഹേപ്‌ബേണ്‍ മുറിയില്‍ ഒരു യുവതി കിടന്ന് ഉറങ്ങുന്നത് കണ്ട് അവസരമായി കാണുകയായിരുന്നു. 

ഈ സംഭവത്തിന് ഒരാഴ്ച മുമ്പ് വരെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പെടുന്ന അനേകം യുവതികളെ തങ്ങള്‍ പങ്കു വെച്ചിരുന്നതായി ഹേപ്‌ബേണ്‍ പറഞ്ഞു. ഉറങ്ങുമ്പോള്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കഌര്‍ക്കാണെന്ന ധാരണയില്‍ കിടന്ന യുവതി ഹേപ്‌ബേണിന്റെ സംസാരത്തിലെ ഓസ്‌ട്രേലിയന്‍ സഌംഗ് കേട്ടാണ് കണ്ണു തുറന്നതും ഹേപ്‌ബേണിനെ കണ്ടതും. സംഭവം ഇപ്പോഴും തന്നെ വേട്ടയാടുകയാണെന്നും തന്റെ ബന്ധം തന്നെ തകര്‍ത്തു കളഞ്ഞെന്നും കാമുകന്‍ പോലും ഉപേക്ഷിച്ച് പോയെന്നുമാണ് യുവതി കോടതിയില്‍ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (3 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (3 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (4 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (4 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (4 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (4 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (4 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (6 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (6 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (9 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (9 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (9 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (10 hours ago)

Malayali Vartha Recommends