Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഇന്ത്യ-ന്യൂസിലാന്‍ഡ് സീരീസിന് നാളെ ഏകദിനത്തോടെ തുടക്കം

22 JANUARY 2019 10:12 AM IST
മലയാളി വാര്‍ത്ത

More Stories...

ഇ​ന്ത്യ​ൻ വ​നി​ത ക്രി​ക്ക​റ്റ് ടീ​മി​ന്റെ മു​ഴു​വ​ൻ സ​മ​യ നാ​യി​ക​യാ​യി ചു​മ​ത​ല​യേ​റ്റ സ്റ്റാ​ർ ഓ​പ​ണ​ർ സ്മൃ​തി മ​ന്ദാ​ന​ക്ക് ആ​ദ്യ ദൗ​ത്യം

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ

ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മികവുറ്റ പ്രകടനത്തിനുശേഷം ടീം ഇന്ത്യയുടെ കളി ഇനി ന്യൂസീലന്‍ഡില്‍! ബൗണ്‍സിനും, അതിനപ്പുറം റണ്ണൊഴുക്കിനും പേരുകേട്ട ന്യൂസീലന്‍ഡിലെ കുഞ്ഞന്‍ ഗ്രൗണ്ടുകളില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് 5 ഏകദിനങ്ങളും 3 ട്വന്റി20 മല്‍സരങ്ങളും. നാട്ടില്‍ ശ്രീലങ്കയ്‌ക്കെതിരെ നടന്ന ടെസ്റ്റ്, ഏകദിന പരമ്പരകള്‍ തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലെത്തുന്ന കിവീസിന് മാര്‍ട്ടിന്‍ ഗപ്ടില്‍, റോസ് ടെയ്‌ലര്‍ എന്നിവരുടെ ബാറ്റിങ് ഫോമും കരുത്തേകും. രോഹിത് ശര്‍മ മുതല്‍ ധോണിവരെ അണിനിരക്കുന്ന ബാറ്റിങ് നിരയാണ് ഇന്ത്യയുടെയും കരുത്ത്.

ടീം ഇന്ത്യ

വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിജയ് ശങ്കര്‍, അമ്പാട്ടി റായുഡു, ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ്, എം.എസ്. ധോണി, ശുഭ്മാന്‍ ഗില്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് ഷമി.

ടീം ന്യൂസീലന്‍ഡ്

കെയ്ന്‍ വില്യംസന്‍ (ക്യാപ്റ്റന്‍), ട്രെന്റ് ബോള്‍ട്ട്, ഡഗ് ബ്രേസ്‌വെല്‍, കോളിന്! ഡി ഗ്രാന്‍ഡ്‌ഹോം, ലോക്കി ഫെര്‍ഗൂസന്‍, മാര്‍ട്ടിന്‍ ഗപ്ടില്‍, മാറ്റ് ഹെന്റി, ടോം ലാതം, കോളിന്‍ മണ്‍റോ, ഹെന്റി നിക്കോള്‍സ്, മിച്ചെല്‍ സാന്ത്‌നെര്‍, ഇഷ് സോധി, ടിം സൗത്തി, റോസ് ടെയ്‌ലര്‍.

മല്‍സരവേദികള്‍

മക്‌ലീന്‍ പാര്‍ക്ക്, നേപ്പിയര്‍, ഒന്നാം ഏകദിനം(ജനുവരി 23)

ക്രിക്കറ്റിനു പുറമേ റഗ്ബി മല്‍സരങ്ങള്‍ക്കും ആതിഥ്യമരുളുന്ന വേദി. മക്‌ലീന്‍ പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടാണ് ലോകത്തിന്റെ ഏറ്റവും കിഴക്കുഭാഗത്തുള്ള ടെസ്റ്റ് വേദി. ബാറ്റ്‌സ്മാന്‍മാരെ അതിരറ്റു പിന്തുണയ്ക്കുന്ന വിക്കറ്റ്. കളിച്ച 33 ഏകദിനങ്ങളില്‍ 20 വട്ടവും വിജയം കിവീസിനൊപ്പം.

ബേ ഓവല്‍, മൗണ്ട് മോന്‍ഗനൂയി – രണ്ട്, മൂന്ന് ഏകദിനങ്ങള്‍(ജനുവരി 26, 28)

ആദ്യ ഏകദിനത്തിന് ആതിഥ്യമരുളിയത് 2014ല്‍. മികച്ച ബാറ്റിങ് വിക്കറ്റ്. 2015-ല്‍ ഓസ്‌ട്രേലിയയിലും ന്യൂസീലന്‍ഡിലുമായി നടന്ന ഏകദിന ലോകകപ്പിനു വേദി ഉപയോഗിക്കപ്പെട്ടിരുന്നില്ല. ഏകദിനത്തില്‍ ന്യൂസീലന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്ടില്‍ ഇവിടെ സെഞ്ചുറിയടിച്ചത് രണ്ടു വട്ടം. 10,000 കാണികളെ ഉള്‍ക്കൊള്ളാനാകും.

സെഡന്‍ പാര്‍ക്ക്, ഹാമില്‍ട്ടന്‍, നാലാം ഏകദിനം(ജനുവരി 31), മൂന്നാം ട്വന്റി20(ഫെബ്രുവരി 10)

പ്രകൃതിരമണീയമായ സ്‌റ്റേഡിയം. 1914 മുതല്‍ ക്രിക്കറ്റ് മല്‍സരങ്ങള്‍ക്ക് വേദിയായി. 1957 മുതല്‍ ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളും കളിച്ചുതുടങ്ങി. 1981-ലെ ആദ്യ ഏകദിന മല്‍സരത്തില്‍ ഇന്ത്യയെ കിവീസ് ഇവിടെ കീഴടക്കിയത് 51 റണ്‍സിന്. പച്ചപ്പുള്ള ഗ്രൗണ്ടില്‍ ബാറ്റ്‌സ്മാന്‍മാര്‍ കരുത്തുകാട്ടും.

വെസ്റ്റ്പാക് സ്‌റ്റേഡിയം, വെല്ലിങ്ടന്‍ – അഞ്ചാം ഏകദിനം(ഫെബ്രുവരി 3), ആദ്യ ട്വന്റി20 (ഫെബ്രുവരി 6)

ഓവല്‍ ആകൃതിയുള്ള സ്‌റ്റേഡിയം അറിയപ്പെടുന്നത് 'ദ് കേക്ക് ടിന്‍' എന്ന പേരില്‍. 2011 റഗ്ബി ലോകകപ്പ്, 2015 ക്രിക്കറ്റ് ലോകകപ്പ് എന്നിവയ്ക്ക് ആതിഥേയത്വം വഹിച്ചു. 37,000 കാണികളെ ഉള്‍ക്കൊള്ളാനാകും. വേദികളിലെ മല്‍സരങ്ങളില്‍ മഴ വില്ലനായതു പലവട്ടം. ബാറ്റിങ് വിക്കറ്റ്

ഈഡന്‍ പാര്‍ക്ക്, ഓക്ക്‌ലന്‍ഡ് , രണ്ടാം ട്വന്റി20(ഫെബ്രുവരി 8)

ന്യൂസീലന്‍ഡിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം. 1955-ല്‍ വിന്‍ഡീസിനെതിരെ ന്യൂസീലന്‍ഡ് ആദ്യ ടെസ്റ്റ് വിജയം നേടിയതും ഇവിടെവച്ച്. 1992, 2015 ലോകകപ്പുകള്‍ക്ക് ആതിഥ്യം. പൊട്ടിപ്പൊളിഞ്ഞ ടര്‍ഫും ഏതുസമയത്തും പ്രവര്‍ത്തനരഹിതമാകാവുന്ന ഫ്‌ലെഡ് ലൈറ്റുകളുമാണ് സ്‌റ്റേഡിയത്തിലുള്ളത്. വേദിയിലെ ചെറിയ ബൗണ്ടറികള്‍ ബാറ്റ്‌സ്മാനു സഹായകം. ത്രില്ലര്‍ മല്‍സരങ്ങള്‍ക്കു പേരുകേട്ട വേദി.

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (3 minutes ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (23 minutes ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (36 minutes ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (1 hour ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (4 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (6 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (6 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (7 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (8 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (9 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (10 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (10 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (11 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (11 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (11 hours ago)

Malayali Vartha Recommends