Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FOOTBALL

യുവന്റസിനെ വീഴ്ത്തി റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍ കടന്നു...

02 JULY 2025 09:01 AM ISTമലയാളി വാര്‍ത്ത
ഫിഫ ക്ലബ് ലോകകപ്പില്‍ യുവന്റസിനെ വീഴ്ത്തി റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍ കടന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്പാനിഷ് വമ്പന്മാരുടെ ജയം.മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരം ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതിയില്‍ 54ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഗാര്‍സിയാണ് റയല...

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം പുറത്തായി

13 February 2016

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫൈനല്‍ റൗണ്ട് കാണാതെ കേരളം പുറത്ത്. തമിഴ്‌നാടിന് എതിരായ നിര്‍ണ്ണായക മത്സരത്തില്‍ സമനില പിടിക്കാനെ കേരളത്തിന് കഴിഞ്ഞുള്ളൂ. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ക...

സ്‌പെയിന്റെ മികച്ച ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം ലിയോണല്‍ മെസ്സിക്ക്

12 February 2016

സ്‌പെയിന്റെ മികച്ച ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം ബാഴ്‌സലോണ സൂപ്പര്‍താരം ലിയോണല്‍ മെസ്സിക്ക്. സ്‌പെയിന്‍ പുരസ്‌കാം ഏര്‍പ്പെടുത്തിയ ശേഷം ആദ്യമായാണ് മെസ്സിക്ക് ലഭിക്കുന്നത്. ലാലീഗയിലെ നടപ്പ് സീസണില്‍ ബാഴ...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ചെന്നൈയില്‍ ഇന്ന് കിക്കോഫ്

09 February 2016

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് ചെന്നൈയില്‍ കിക്കോഫ്. വൈകിട്ട് നാലിന് തമിഴ്‌നാടും തെലങ്കാനയും തമ്മിലാണ് ആദ്യ മല്‍സരം. മോശം കാലാവസ്ഥയെ തുടര്‍ന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ പിന്മാറിയതിനാല്‍...

റൊണാള്‍ഡീഞ്ഞോ കേരളത്തിലെത്തി...

24 January 2016

കാല്‍പ്പന്തുകളിയുടെ ആവേശം തുളുമ്പുന്ന മലബാറിന്റെ മണ്ണിലേക്ക് ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ എത്തി. 21 വര്‍ഷത്തിനു ശേഷം നഗരത്തിലേക്കു മടങ്ങിയെത്തുന്ന നാഗ്ജി അന്താരാഷ്ട്ര ക്ലബ് ഫുട്‌ബോള്‍ ...

ജെറോം വാല്‍കെയെ ഫിഫ പുറത്താക്കി

14 January 2016

അഴിമതിക്കേസില്‍ വിലക്കിലായിരുന്ന മുന്‍ സെക്രട്ടറി ജനറല്‍ ജെറോം വാല്‍കെയെ ലോക ഫുട്‌ബോള്‍ സംഘടന (ഫിഫ) പുറത്താക്കി. ലോകകപ്പ് ടിക്കറ്റ് വിതരണത്തില്‍നിന്ന് അനധികൃത ലാഭമുണ്ടാക്കിയതിന് സെപ്തംബര്‍ മുതല്‍ വിലക...

ബ്രസീലിയന്‍ സൂപ്പര്‍താരം റൊണാള്‍ഡീഞ്ഞോ കേരളത്തില്‍ എത്തുന്നു

12 January 2016

ബ്രസീലിയന്‍ സൂപ്പര്‍താരം റൊണാള്‍ഡീഞ്ഞോ കേരളത്തില്‍ എത്തുന്നു. കോഴിക്കോട് ആരംഭിക്കുന്ന നാഗ്ജി ഇന്റര്‍നാഷണല്‍ ക്ലബ്ബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഭാഗമായാണ് ഇതിഹാസ താരം കോഴിക്കോട് എത്തുന്നത്. ടൂര്‍ണമെന്...

ലയണല്‍ മെസി ലോക ഫുട്‌ബോളര്‍

12 January 2016

പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ബാഴ്‌സയിലെ സഹതാരം ബ്രസീലിന്റെ നെയ്മറെയും പിന്തള്ളി ലയണല്‍ മെസി ലോക ഫുട്‌ബോളറായി. യുഎസിന്റെ കാര്‍ലി ലോയ്ഡാണ് മികച്ച വനിതാ ഫുട്‌ബോളര്‍. യുഎസിന് ലോകകപ്പ് കി...

റയലില്‍ തുടക്കം ഗംഭീരമാക്കി സിനെദിന്‍ സിദാന്‍, ബെയ്‌ലിന് ഹാട്രിക്ക്

11 January 2016

പരിശീലകസ്ഥാനമേറ്റെടുത്ത സിനെദിന്‍ സിദാന് റയല്‍ മാഡ്രിഡില്‍ വിജയത്തുടക്കം. ഗാരെത് ബെയ്‌ലിന്റെ ഹാട്രിക്കിന്റെയും കരിം ബെന്‍സെമയുടെ ഇരട്ടഗോളിന്റെയും കരുത്തില്‍ ഡിപ്പോര്‍ട്ടിവോ ലാ കൊരുണയെ റയല്‍ അഞ്ചുഗോളിന...

ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ പുരസ്‌കാരം മൂന്നാം തവണയും മാനുവല്‍ നോയര്‍ക്ക്

11 January 2016

ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം തുടര്‍ച്ചയായ മൂന്നാം തവണയും ജര്‍മന്‍ ദേശീയ ടീമിന്റെയും ബയേണ്‍ മ്യൂണിക്കിന്റെയും വലകാക്കുന്ന മാനുവല്‍ നോയര്‍ക്ക്. ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ഫുട്ബാള്‍ ഹ...

ഫിഫയുടെ ലോക ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും

11 January 2016

ഫിഫയുടെ ലോക ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. അര്‍ജന്റീനയുടെ ബാഴ്‌സ താരം ലയണല്‍ മെസി, പോര്‍ച്ചുഗലിന്റെ റയല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ബ്രസീലിന്റെ ബാഴ്‌സ താരം നെയ്മര്‍ എന്നിവരാണ...

ലീഗ് കപ്പ് ഫുട്‌ബോള്‍ സെമി ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ എവര്‍ടണ്‍ അട്ടിമറിച്ചു

08 January 2016

ലീഗ് കപ്പ് ഫുട്‌ബോള്‍ സെമി ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ എവര്‍ട്ടണ്‍ അട്ടിമറിച്ചു. എവര്‍ടണ്‍ സ്വന്തം ഗുഡിസണ്‍ പാര്‍ക്കില്‍ സിറ്റിയെ 2-1ന് കീഴടക്കി. റൊമേലു ലൂക്കാക്കുവിന്റെ ഗോളിലായിരുന്നു എവര്‍ടണിന്റ...

ലോക ഫുട്‌ബോളര്‍ പുരസ്‌കാരം മെസിക്ക്?

07 January 2016

കഴിഞ്ഞ വര്‍ഷത്തെ ലോക ഫുട്‌ബോളര്‍ പുരസ്‌കാരം ലയണല്‍ മെസിക്കെന്ന് സൂചന. ഈ മാസം 11ന് സൂറിച്ചിലാണ് ലോക ഫുട്‌ബോളറെ പ്രഖ്യാപിക്കുക. ഫിഫ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇത്തവണ...

സിനദീന്‍ സിദാന്‍ റയല്‍ മാഡ്രിഡിന്റെ മുഖ്യപരിശീലകന്‍

05 January 2016

റയല്‍ മാഡ്രിഡിന്റെ മുഖ്യപരിശീലകനായി ഫ്രാന്‍സിന്റെ ഇതിഹാസതാരം സിനദീന്‍ സിദാനെ നിയമിച്ചു. നിലവിലെ പരിശീലകന്‍ റാഫേല്‍ ബെനിറ്റ്‌സിനെ മാനേജര്‍ സ്ഥാനത്തേക്കു മാറ്റിയാണ് നിയമനം. പുതിയ പരിശീലകനെ നിയമിക്കുന്നത...

അഫ്ഗാനെ തകര്‍ത്തു; ഇന്ത്യക്ക് സാഫ് കപ്പ് കിരീടം, ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ ജയം

03 January 2016

തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമാക്കി ഇറങ്ങിയ അഫ്ഗാനിസ്ഥാനെ തകര്‍ത്ത് ഇന്ത്യ സാഫ് കപ്പില്‍ മുത്തമിട്ടു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ ജയം. ഇന്ത്യയുടെ ഏഴാം കിരീട നേട്ടമാണിത്. ഇന്ത്...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആര്‍സനലിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും വിജയം

03 January 2016

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആര്‍സനലിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും വിജയം. ലിവര്‍പൂളിന് തോല്‍വി. ന്യൂകാസില്‍ യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ച ആര്‍സനല്‍ പോയിന്റ് പട്ടികയിലെ ഒന്നാം...

Malayali Vartha Recommends