Widgets Magazine
04
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FOOTBALL

ഫൈനല്‍ തേടി ബാഴ്സലോണയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍...

30 APRIL 2025 12:26 PM ISTമലയാളി വാര്‍ത്ത
ആശങ്കയോടെ.... ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഫൈനല്‍ തേടി ബാഴ്സലോണയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍. ബാഴ്സയുടെ തട്ടകമായ ഒളിമ്പിക് സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 12.30നാണ് ആദ്യപാദ സെമി. ആറുവര്‍ഷത്തിനുശേഷം അവസാന നാലില്‍ ഇടംപിടിച്ച ബാഴ്സ ക്വാര്‍ട്ടറില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ 5-3ന് വീഴ്ത്തി. കരുത്തരായ ബ...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ആഴ്‌സനലിന് ജയം

22 December 2015

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ആഴ്‌സനലിന് ജയം. മാഞ്ചസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ആഴ്‌സനല്‍ തോല്‍പ്പിച്ചത്.തിയൊ വാല്‍ക്കോട്ടും...

ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍: യൂജിന്‍സണ്‍ ലിങ്‌ദോ

21 December 2015

ഈവര്‍ഷത്തെ ഓള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ മികച്ച പുരുഷതാരമായി യൂജിന്‍സണ്‍ ലിങ്‌ദോയെ തെരഞ്ഞെടുത്തു. കഴിഞ്ഞ രണ്ടു വര്‍ഷവും സുനില്‍ ഛേത്രിക്കായിരുന്നു പുരസ്‌കാരം. വനിതാതാരത്തിനുള്ള പുരസ്‌കാരം ബാലാദേവിക്...

സെപ് ബ്ലാറ്റര്‍ക്കും, മിഷേല്‍ പ്ലാറ്റിനിയ്ക്കും ഫിഫയുടെ വിലക്ക്

21 December 2015

ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ക്കും യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റിനിയ്ക്കും ഫിഫയുടെ വിലക്ക്. എട്ട് വര്‍ഷത്തേയ്ക്കാണ് ഫുട്‌ബോളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇരുവര്‍ക്കും വിലക്കേര്‍പ്പെ...

ഐ.എസ്.എല്‍. സീസണ്‍ രണ്ടില്‍ ചെന്നൈയിന്‍ എഫ്.സിക്ക് കിരീടം

21 December 2015

കണ്ണിനു വിരുന്നായ ആക്രമണ ഫുട്‌ബോളിന്റെ മാസ്മരിക പ്രകടനത്തിനൊടുവില്‍ എഫ്.സി. ഗോവയെ കീഴടക്കി ചെന്നൈയിന്‍ എഫ്.സി. ഐ.എസ്.എല്‍. രണ്ടാം സീസണിന്റെ ചാമ്പ്യന്മാരായി. പ്രളയത്തില്‍ മുങ്ങിയ സ്വന്തം നാടിനായി ഫൈനല...

കലാശപോരാട്ടത്തിനെരുങ്ങി ഗോവ

20 December 2015

ക്രിസ്മസ് ആഘോഷത്തില്‍ മുങ്ങി നില്‍ക്കുന്ന ഗോവയ്ക്ക് ഇരട്ടി മധുരം നല്‍കാന്‍ ഐഎസ്എല്‍ രണ്ടാം സീസണിന്റെ ഒടുവിലത്തെ അങ്കത്തിന് ഗോവയില്‍ ഇന്നെറങ്ങുന്നു.. ഇന്ന് രാത്രി ഏഴിന് ഫേറ്റോര്‍ദ സ്‌റ്റേഡിയത്തില്‍ കലാ...

ഐ.എസ്.എല്‍ ഫൈനല്‍; ചെന്നൈ vs ഗോവ

17 December 2015

രണ്ടാംപാദ സെമിഫൈനലില്‍ വിജയിച്ചിട്ടും നിലവിലെ ചാമ്പ്യന്‍മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബാളിന്റെ രണ്ടാം സീസണില്‍ ഫൈനല്‍ കാണാതെ പുറത്ത്. ഇന്നലെ സാള്‍ട്ട് ലേക്കില്‍ നടന്ന ...

ഐ.എസ്.എല്‍: ഏകപക്ഷീയമായ മൂന്ന് ഗോളുകളുടെ ജയത്തോടെ ഗോവ ഫൈനലില്‍

16 December 2015

ആദ്യപാദ സെമിയില്‍ ഡല്‍ഹി ഡൈനമോസിനോട് ഏറ്റ തോല്‍വിക്ക് രണ്ടാംപാദത്തില്‍ ശക്തമായ തിരിച്ചടി നല്‍കി എഫ്.സി. ഗോവ ഐ.എസ്.എല്‍ രണ്ടാം സീസണിന്റെ ഫൈനലിലേക്ക് പ്രവേശിച്ചു. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആര്‍സണല്‍ ഒന്നാം സ്ഥാനത്തേക്ക്

14 December 2015

ആഴ്സ്റ്റണ്‍ വില്ലയ്‌ക്കെതിരായ മികച്ച വിജയത്തോടെ ആര്‍സണല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാംസ്ഥാനത്തേക്ക്. മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്കായിരുന്നു ആര്‍സണലിന്റെ ജയം. ഇതോടെ 15 മല്‍സരങ്ങളില്‍നിന്ന് 33 ...

സാമുവേല്‍സിനു ബോളിംഗ് വിലക്ക്, രണ്ടാം തവണയാണ് നടപടി

14 December 2015

നിയമവിരുദ്ധമായ ബോളിംഗ് ആക്ഷന്‍ മൂലം വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ മര്‍ലോണ്‍ സാമുവേല്‍സിനു അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) വിലക്കേര്‍പ്പെടുത്തി. അടുത്ത 12 മാസത്തേക്കാണു സാമുവേല്‍സിനു ബോള...

ഹോംഗ്രൗണ്ട് നഷ്ടപ്പെട്ട് ചെന്നൈ, കരുത്ത് കാട്ടാന്‍ കൊല്‍ക്കത്ത; ഐ.എസ്.എല്‍ രണ്ടാം സെമി ഇന്ന്

12 December 2015

കനത്തമഴയെ തുടര്‍ന്ന് ഹോംഗ്രൗണ്ട് നഷ്ടപ്പെട്ട നിരാശയിലാകും ചെന്നൈ പുണെയിലെ ബാലെവാടി സ്‌റ്റേഡിയത്തില്‍ ഇന്ന് ആദ്യ പാദ സെമിയില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തക്കെതിരെ ഇറങ്ങുക. ഏത് സാഹചര്യത്തിലും ഗോളടിക്കാ...

അനസ് എടത്തൊടിക; ഓട്ടോ ഡ്രൈവറില്‍ നിന്നും ഇന്ത്യന്‍ ഫുട്‌ബോളിലേക്ക്

11 December 2015

കഠിനാദ്ധ്വാനം നേടിക്കൊടുത്ത വിജയം, അതാണ് അനസ് എടത്തൊടിക. ഒരിക്കല്‍ മലപ്പുറത്തും അതിനപ്പുറത്ത് കേരളത്തിലും മാത്രം പറഞ്ഞു കേട്ട പേര് ഇപ്പോള്‍ ഇന്ത്യ മുഴുവന്‍ കേള്‍ക്കുകയാണ്. സാഫ് കപ്പിനുള്ള ഇന്ത്യന്‍ ട...

കേരള ബ്ലാസ്‌റ്റേഴ്‌സും ഡല്‍ഹിയും മൂന്നു ഗോളുകള്‍ വീതം നേടി സമനിലയില്‍

04 December 2015

ഐ.എസ്.എല്ലില്‍ എറ്റവും പിന്നിലായ കേരള ബ്ലാസ്‌റ്റേഴ്‌സും സെമി ഉറപ്പിച്ച ഡല്‍ഹി ഡയനാമോസും തമ്മിലുള്ള ഏറ്റുമുട്ടല്‍ ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമായിരുന്നു തുടര്‍ തോല്‍വികളിലൂടെ നഷ...

നോര്‍ത് ഈസ്റ്റിന് ജയം; പുണെ സിറ്റി പുറത്ത്

03 December 2015

 ഐ.എസ്.എല്‍ ലീഗ് റൗണ്ടിലെ അവസാന മത്സരവും ജയിച്ച് നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് സെമി പ്രതീക്ഷയുമായി കാത്തിരിപ്പില്‍. സ്വന്തം കാണികള്‍ക്ക് മുന്നില്‍ നടന്ന മത്സരത്തില്‍ പുണെ സിറ്റിയെ 32 ന് തോല്‍പ്പിച്ചാണ് സെ...

എതിര്‍ ടീം കളിക്കാരനെ തലകൊണ്ടിടിച്ച ലൂക്കാ സിദാന് ചുവപ്പു കാര്‍ഡ്

02 December 2015

എതിര്‍ടീം കളിക്കാരനെ തല കൊണ്ടിടിച്ചതിന് മുന്‍ ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസതാരം സിനദിന്‍ സിദാന്റെ മകന്‍ ലൂക്കായെ റഫറി പുറത്താക്കി. റയല്‍ മാഡ്രിന്റെ യൂത്ത് ടീം ഗോള്‍ കീപ്പറായിരുന്ന ലൂക്കാ സിദാന്‍ അത്‌ലറ്റി...

പ്രീമിയര്‍ ലീഗ്: ക്ലോപ്പിന് കീഴില്‍ ലിവര്‍പൂളിന് ആദ്യ ഹോം ജയം

01 December 2015

കോച്ച് യര്‍ഗര്‍ ക്‌ളോപ്പിന് കീഴില്‍ ലിവര്‍പൂളിന് ആദ്യ പ്രീമിയര്‍ ലീഗ് മത്സര ജയം. സ്വാന്‍സീ സിറ്റിക്കെതിരെ 10ത്തിനാണ് ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ ജയം പിടിച്ചത്. പെനാല്‍റ്റി ലക്ഷ്യത്തിലത്തെിച്ച് ജെയിംസ് ...

Malayali Vartha Recommends