Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

വെല്ലിവിളികള്‍ നേരിടുമ്പോഴും പിഴക്കാത്ത തന്ത്രങ്ങളുമായി ജോക്വിം ലോ

27 JUNE 2017 04:33 PM IST
മലയാളി വാര്‍ത്ത

More Stories...

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും

ലോകകപ്പ് ഫുട്ബാൾ സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും മുൻ ചാമ്പ്യന്മാരായ ഇംഗ്ളണ്ടും നേർക്കുനേർ

വൻ ആവേശത്തിൽ ലോകകപ്പ്...  നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം വീണ്ടെടുത്ത് ഇംഗ്ലണ്ട്

  ലോകകപ്പിലെ നൂറാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും സ്വിറ്റ്സർലൻഡും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടം ശക്തമാകുന്നു...

ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ

ചിലപ്പോള്‍ തോന്നും ലോ അഹങ്കാരിയാണെന്ന്. ലോകകപ്പ് നേടിയതിന്റെ വമ്പത്തരം കാട്ടിയാണ് യുവ തലമുറയെയും കൊണ്ട് ചാമ്പ്യന്മാരുടെ പോരാട്ടമായ ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പിലേക്ക് പുറപ്പെടുന്നത് എന്ന്. ഇത് ഓരോ ഫുട്‌ബോള്‍ ആരാധകനും മനസ്സില്‍ പറയാതെ പറഞ്ഞത്. ലോകത്തിലെ നമ്പര്‍ വണ്‍ ടീം കൈയ്യിലുള്ളപ്പോള്‍ ഇദ്ദേഹം എന്തിനുള്ള പുറപ്പാടാണ് എന്ന്. എന്നാല്‍ ലോയുടെ തന്ത്രങ്ങള്‍ പിഴക്കുന്നില്ല. പരിശീലകനായി ജര്‍മന്‍ നാഷണല്‍ ടീമില്‍ കേറിയതിനു ശേഷം നേട്ടങ്ങള്‍ മാത്രം.

ക്ലബ് ഫുടബോളില്‍ 2016-2017 സീസണില്‍ റയല്‍ മാഡ്രിഡില്‍ സിദാന്‍ ചെയ്തു വിജയിച്ച അതെ രീതി ' ഒരേ സമയം ലോകോത്തര നിലവാരത്തിലുള്ള രണ്ടു ടീമുകളെ ഒരുമിച്ചു വാര്‍ത്തെടുക്കുക.' രാജ്യത്തിനായി ലോയും ഇത് ചെയ്തു വിജയിച്ചു കൊണ്ടിരിക്കുന്നു...ലാറ്റിനമേരിക്കയിലെ രാജാക്കന്മാര്‍ തുടര്‍ച്ചയായി രണ്ടു തവണ കിരീടം ചൂടിയ ചിലി കിരീടം നേടിയ ടീമിനെ നിലനിര്‍ത്തി സര്‍വ സന്നാഹങ്ങളുമായി വന്നിട്ടും ജര്‍മനിയുടെ ഈ രണ്ടാം നിരയെ തോല്‍പ്പിക്കാനോ ഗ്രൂപ്പില്‍ മറി കടക്കാനോ കഴിഞ്ഞില്ല. ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമി പ്രവേശനം നേടിയ ജര്‍മ്മന്‍ ടീം അതിന്റെ ക്രെഡിറ്റിലെ വലിയൊരു പങ്ക് ഈ ചാണക്യ തന്ത്രങ്ങള്‍ക്കുടമായ ജോകിം ലോക്ക് അര്‍ഹതപ്പെട്ടതാണ്.

ഗ്രൂപ്പ് ഘട്ടം അവസാനിച്ചപ്പോഴും ടോപ് സ്‌കോറര്‍ ലിസ്റ്റില്‍ ഉള്ള മൂന്നു മൂന്നു യൂറോപ്യന്‍ താരങ്ങളില്‍ രണ്ടു പേരും ഈ ജര്‍മന്‍ പടയില്‍ നിന്നുതന്നെ. ജര്‍മന്‍ ആരാധകരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതും ഇതേ കാരണം കൊണ്ടു തന്നെ. സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന ഒരു രാജ്യാന്തര ടീമിന്റെ പേര് ചോദിച്ചാല്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആദ്യം മനസ്സില്‍ വരുന്ന പേര് ജര്‍മനി എന്നായിരിക്കും.വര്‍ഷങ്ങളായി തുടര്‍ന്നു വരുന്നു എടുത്തുപറയാന്‍ ഒരു താരം ചിലപ്പോള്‍ ഇവര്‍ക്കുണ്ടാവില്ല എന്നാല്‍ എടുത്തുപറയാന്‍ കഴിയുന്ന ഒരു മികച്ച ടീം ഉണ്ട് അന്നും ഇന്നും ജര്‍മനിക്ക്. ഇത്തവണ കലാാശപോരാട്ടത്തിനരികെ എത്തിനില്‍ക്കുന്ന ജര്‍മനിയുടെ സെമിഫൈനലിലെ എതിരാളികള്‍ മെക്‌സിക്കോയാണ്.

ഫുടബോള്‍ ലോകം കാത്തിരിക്കുന്നത് ലോയുടെ തന്ത്രങ്ങള്‍ ഇവിടെയും വിജയിക്കുമോ ...?കാത്തിരുന്നു കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (5 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (5 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (6 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (6 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (7 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (7 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (8 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (8 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (8 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (8 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (9 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (9 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (9 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (9 hours ago)

Malayali Vartha Recommends