Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

മെസ്സിയെ മറികടന്ന് ക്രിസ്റ്റ്യാനോയുടെ മഴവില്‍ റെക്കോര്‍ഡ്

04 JUNE 2017 01:04 PM IST
മലയാളി വാര്‍ത്ത

ഡ്രോണ്‍ ആക്രമണമുണ്ടാകുമെന്ന  ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിപ്പിനെ തുടര്‍ന്ന് ഭയത്തോടെയാണ് അടച്ചിട്ട മേല്‍ക്കൂരയ്ക്ക് കീഴില്‍ കാര്‍ഡിഫില്‍ പ്രിന്‍സിപ്പാളിറ്റി സ്‌റ്റേഡിയത്തില്‍ പതിനായിരക്കണക്കിന് ആരാധകര്‍ റയലും യുവന്റസും തമ്മിലുള്ള കലാശ പോരാട്ടം കാണാനെത്തിയത്.

കളി തുടങ്ങി 20ാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ആദ്യ ഗോള്‍. ആദ്യ മിനിറ്റുകളില്‍ പന്ത് കിട്ടാതെ ഉഴറി നടന്ന റയലിന് മത്സരച്ചൂട് പകര്‍ന്നതായിരുന്നു റയലിന്റെ കൗണ്ടര്‍അറ്റാക്ക്. അതിവേഗ നീക്കങ്ങളുമായി യുവന്റസിന്റെ ഗോള്‍ മുഖത്തെത്തിയ പന്ത് ഡാനി കാര്‍വജാലിലേക്ക്. പിന്നെ റൊണാള്‍ഡോയുടെ കാലുകളിലേക്ക് ഒരു അതിവേഗ പാസ്. ആ പാസ് യുവന്റസ് പോസ്റ്റിന്റ ഇടതുമൂലയിലേക്ക് പായിച്ച് യുവന്റസ് പ്രതിരോധ താരത്തിന്റെ കാലില്‍ തട്ടി ചെറുതായി ദിശ മാറിയ പന്ത് ബഫണിനെ കബളിപ്പിച്ച് വലയിലേക്ക്. 

64ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോയുടെ രണ്ടാമത്തെ ഗോള്‍ അവതരിച്ചു. ഇത്തവണ മിന്നല്‍ വേഗതയില്‍ തകര്‍പ്പനൊരു ക്ലോസ് റേഞ്ച് ഗോളാണ് പോര്‍ച്ചുഗീസ് താരത്തിന്റെ കാലില്‍ നിന്ന് പിറന്നത്. വലതു വിങ്ങിലൂടെ കുതിച്ചു കയറിയ ലൂക്ക മോഡ്രിച്ച് പന്ത് ബോക്‌സിലേക്ക് മറിക്കുമ്പോള്‍ പറന്നെത്തിയ റൊണാള്‍ഡോക്ക് ലക്ഷ്യം തെറ്റിയില്ല. റൊണാള്‍ഡൊയുടെ കരിയറിലെ 600ാം ഗോള്‍ പിറന്നത് അവിടെയാണ്.

ആ ഇരട്ടഗോളോടെ ഒരു മഴവില്‍ റെക്കോര്‍ഡാണ് ക്രിസ്റ്റ്യാനോ കാര്‍ഡിഫില്‍ പിന്നിട്ടത്. ഏഴു വ്യത്യസ്ത നിറങ്ങളിലുള്ള റെക്കോര്‍ഡ്. മെസ്സിയെയും പിന്തള്ളിയാണ് പോര്‍ച്ചുഗീസ്താരം ക്രിസ്റ്റ്യാനോ ആ മഴവില്‍ റെക്കോര്‍ഡിട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (3 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (4 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (4 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (5 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (5 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (5 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (5 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (5 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (5 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (5 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (6 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (9 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (11 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (12 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (12 hours ago)

Malayali Vartha Recommends