Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FOOTBALL

എസ്.എൽ.കെ 2025: കാലിക്കറ്റ് എഫ്.സി നാളെ കണ്ണൂര്‍ വാരിയേഴ്സുമായി ഏറ്റുമുട്ടും: സ്തനാര്‍ബുദ ബോധവത്കരണം- കളികാണാന്‍ സ്ത്രീകള്‍ക്ക് സൗജന്യ പ്രവേശനം...

28 OCTOBER 2025 04:22 PM ISTമലയാളി വാര്‍ത്ത
നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്.സി ഈ സീസണിലെ അപരാജിതരായ കണ്ണൂര്‍ വാരിയേഴ്സുമായി നാളെ (ബുധന്‍) ഏറ്റുമുട്ടും. ഇ.എം.എസ്. കോർപ്പറേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30-നാണ് മത്സരം. മൂന്ന് കളിയില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയുമായി കണ്ണൂർ വാരിയേഴ്സാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്.നിലവിൽ പട്ടികയിൽ നാല് പ...

മുന്‍ യുണൈറ്റഡ് താരം സ്റ്റീവ് കൊപ്പലിനെ കേരള ബ്‌ളാസ്‌റ്റേഴ്‌സിന്റെ പരിശീലകനായി നിയമിച്ചു

20 June 2016

മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം സ്റ്റീവ് കൊപ്പലിനെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീം കേരള ബ്‌ളാസ്‌റ്റേഴ്‌സിന്റെ പുതിയ പരിശീലകനായി നിയമിച്ചു. കൊപ്പല്‍ ഈയാഴ്ച്ച കൊച്ചിയിലെത്തുമെന്ന് ടീം ഉടമകളിലൊരാളായ സച്ച...

ഗോള്‍മഴ തീര്‍ത്ത് ചിലി സെമിഫൈനലില്‍

19 June 2016

കോപ അമേരിക്കയിലെ അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗോള്‍മഴയോടെ ചിലിക്ക് സെമി പ്രവേശനം. നിലവിലെ ചാമ്പ്യന്മാര്‍ മെക്‌സിക്കന്‍ വലയില്‍ ഏഴു ഗോളുകളാണ് അടിച്ചുകൂട്ടിയത്. ഒരെണ്ണം പോലും തിരിച്ചടിക്കാന്‍ മെക്‌സിക്ക...

ഇക്വഡോറിനെ തോല്‍പ്പിച്ച് യു.എസ്.എ സെമിയില്‍ കടന്നു

17 June 2016

കോപ അമേരിക്ക ഫുട്ബാളിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈലനില്‍ ഇക്വഡോറിനെതിരെ ആതിഥേയരായ യു.എസ്.എക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇക്വഡോറിനെ തകര്‍ത്തത്. ഇക്വഡോറിനെതിരായ വിജയത്തോടെ യു.എസ്.എ സ...

ഫുട്‌ബോള്‍ ഇതിഹാസമായ പെലെയ്ക്കു ഒളിമ്പിക്‌സ് ഓര്‍ഡര്‍ പുരസ്‌കാരം

17 June 2016

ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്കു ഒളിമ്പിക്‌സ് ഓര്‍ഡര്‍ പുരസ്‌കാരം. ഫുട്‌ബോളിനു പെലെ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്. വ്യാഴാഴ്ച ഒളിമ്പിക്‌സ് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച് പെലെയ്ക്കു അ...

യൂറോ കപ്പ്: പോര്‍ച്ചുഗലിനു സമനില; ഹംഗറിയ്ക്കു ജയം

15 June 2016

 ദുര്‍ബലരായ ഐസ്‌ലാന്‍ഡ് പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ചു. ഇരുടീമും ഓരോ ഗോള്‍ വീതം നേടി. പ്രതിരോധ നിരയുടെ ദൗര്‍ബല്യം മുതലാക്കിയായിരുന്നു രണ്ടുടീമും ഗോള്‍ നേടിയത്. യൂറോകപ്പ് കളിക്കുന്ന ഏറ്റവും ചെറിയ രാജ...

പാനമയെ തകര്‍ത്ത് ചിലെ ക്വാര്‍ട്ടറില്‍; പാനമ പുറത്ത്

15 June 2016

നിലവിലെ ചാംപ്യന്‍മാരായ ചിലെ കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍ കടന്നു. പൊരുതിക്കളിച്ച പാനമയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ചിലെയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. മിഗ്വേല്‍ കമര്‍ഗോയിലൂ...

യൂറോ കപ്പ് : ഇറ്റലി ബെല്‍ജിയത്തെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു

14 June 2016

യൂറോ കപ്പില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ബെല്‍ജിയത്തെ തോല്‍പ്പിച്ച് ഇറ്റലി തുടങ്ങി. ഇമ്മാനുവല്‍ ഗ്യാച്ചറീനിയും ഗ്രാസിയാനോ പെല്ലെയുമാണ് ഇറ്റലിക്കായി വല കുലുത്തിയത്. പ്രതിരോധ ഫുട്‌ബോളിന്റെ ക്ലാസിക് പാരമ്...

കോപ്പ അമേരിക്ക; മെക്‌സിക്കോ വെനസ്വേല മത്സരം സമനിലയില്‍

14 June 2016

 കോപ്പാ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റില്‍ മെക്‌സിക്കോ വെനസ്വേല മത്സരം സമനിലയില്‍. ഇരു ടീമുകളും ഒരു ഗോള്‍ വീതമാണ് നേടിയത്. മത്സരത്തിന്റെ ഏറിയ പങ്കിലും ലീഡ് നിലനിര്‍ത്തിയ വെനസ്വേല അവസാന നിമിഷം വഴങ്ങിയ ഗോ...

കോപ അമേരിക്ക ഫുട്ബാളില്‍ പെറുവിന് അട്ടിമറി ജയം

13 June 2016

കോപ അമേരിക്ക ഫുട്ബാളില്‍ പെറുവിനെതിരെ സൂപ്പര്‍ ടീം ബ്രസീലിന് കനത്ത തോല്‍വി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീലിനെ പെറു തകര്‍ത്തത്. നിര്‍ണായകമായ ഗ്രൂപ്പ് മത്സരത്തില്‍ തോല്‍വി നേരിട്ടതോടെ ക്വാര്‍ട്ടര്‍ കാണ...

യൂറോയില്‍ ഇന്ന് കുടുംബ പോരാട്ടം

11 June 2016

യൂറോ കപ്പ് ഫുട്‌ബോളില്‍ ഇന്ന് ചേട്ടനും അനിയനും നേര്‍ക്കുനേര്‍ ഇറങ്ങും. ഇന്നു വൈകുന്നേരം 6.30നു നടക്കുന്ന അല്‍ബേ നിയസ്വിറ്റ്‌സര്‍ലന്‍ഡ് പോരാട്ടത്തിലാണിത്. സാക്ക സഹോദരന്മാരായ ഗ്രാനിറ്റും ടൗലന്റുമാണ് സ്വ...

കോപ്പ അമേരിക്ക അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലില്‍

11 June 2016

പാനമയ്‌ക്കെതിരെ ഗോള്‍മഴ തീര്‍ത്ത് അര്‍ജന്റീന രണ്ടാം ജയത്തോടെ കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ കടന്നു. എതിരില്ലാത്ത അഞ്ച് ഗോളിനാണ് അര്‍ജന്റീനയുടെ ജയം. രണ്ടാംപകുതിയില്‍ പകരക...

ജമൈക്കയെ തോല്‍പ്പിച്ച് മെക്‌സികൊ കോപ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു

10 June 2016

കോപ അമേരിക്ക ഫുട്ബാളില്‍ ജമൈക്കക്കെതിരെ മെക്‌സികോക്ക് വിജയം. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ജമൈക്കയെ മെക്‌സികോ തോല്‍പ്പിച്ചത്. ജാവിയോര്‍ ചിചാരിറ്റോയും ഒറിബെ പെരാള്‍ട്ടയും ആണ് ഗോളുകള്‍ നേടിയത്.  മത്...

ഉറുഗ്വെയെ അട്ടിമറിച്ച് വെനസ്വേല ക്വാര്‍ട്ടറില്‍

10 June 2016

ബാഴ്‌സലോണ താരം ലൂയിസ് സുവാരസ് ഇല്ലാതെ ഇറങ്ങിയ ഉറുഗ്വെയെ ഏകപക്ഷീയമായ ഒരു ഗോളിന് മലര്‍ത്തിയടിച്ച് വെനസ്വേല കോപ്പ അമേരിക്ക ശതാബ്തി ഫുട്‌ബോള്‍ നോക്കൗട്ടില്‍. 36-ാം മിനിറ്റില്‍ ഹൊസെ ശലോമന്‍ റണ്‍ഡണ്‍ റീബൗണ്...

കോപ അമേരിക്ക ഫുട്‌ബോളില്‍ മഞ്ഞപ്പടയുടെ ഗോള്‍മഴ

09 June 2016

കോപ അമേരിക്ക ഫുട്ബാളില്‍ ഹെയ്തിക്കെതിരെ ബ്രസീലിയന്‍ ഗോള്‍വര്‍ഷം. ഗ്രൂപ് ബിയിലെ നിര്‍ണായക മത്സരത്തില്‍ ബ്രസീല്‍ ഏഴു ഗോളുകളാണ് ഹെയ്തിയുടെ വലയില്‍ നിറച്ചത്. ഫിലിപ് കൊട്ടീഞ്ഞോയുടെ ഹാട്രിക് മികവിലാണ് ബ്രസീ...

നാളെ മുതല്‍ യൂറോപ്പില്‍ കാല്‍പ്പന്ത് കളിയുടെ വര്‍ണവിസ്മയം

09 June 2016

യുവേഫ സംഘടിപ്പിക്കുന്ന യൂറോ കപ്പ് 2016ന് നാളെ ഫ്രാന്‍സിലെ സെയിന്റ് ഡെനിസിലെ 'സ്‌റ്റെയിഡ് ദേ ഫ്രാന്‍സ്' സ്‌റ്റേഡിയത്തില്‍ കിക്ക് ഓഫ്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഫ്രാന്‍സ് റൊമേനിയയെ നേരിടു...

Malayali Vartha Recommends