വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ; വിസ്മയമായി ഒരു മഴപൂന്തോട്ടം

കുത്തനെ വളരുന്ന പൂന്തോട്ടമാണ് ലണ്ടനിലെ മഴപൂന്തോട്ടം. ലംബമായി വളരുന്ന ചെടികള്‍ക്ക് വെള്ളം ലഭിക്കുന്നത് പൂന്തോട്ടത്തിനു പിന്നിലൊളിച്ചിരിക്കുന്ന മഴവെള്ളസംഭരണിയില്‍ നിന്നാണ്.
ലണ്ടനിലെ ടൂലി സ്ട്രീറ്റിലാണ് ഈ വ്യത്യസ്തമായ പൂന്തോട്ടമുള്ളത്. ലംബമായ പൂന്തോട്ടത്തിനു പിന്നില്‍ സജ്ജീകരിച്ചിരിക്കുന്ന മഴവെള്ള സംഭരണി ചെടികള്‍ക്ക് ജലസേചനം നടത്തുന്ന വിധത്തിലാണ് ഈ മഴപൂന്തോട്ടം ഒരുക്കിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha