കുസാറ്റ് സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് ഡാറ്റ് ജൂലൈ നാലിന്
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ എം.ടെക് (പാര്‍ട്ട് ടൈം) സിവില്‍, മെക്കാനിക്കല്‍, കെമിക്കല്‍, ഇലക്ട്രിക്കല്‍ കോഴ്സുകളിലേക്കുള്ള ഡിപാര്‍ട്മെന്റല്‍ അഡ്മിഷന് ടെസ്റ്റ് (ഡാറ്റ്) ജൂലൈ നാലിന് സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്ങില്‍ നടക്കും. ജൂലൈ ഒന്നിന് മുമ്പ് ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ \'എ\' സെക്ഷനുമായി ബന്ധപ്പെടണം. ഫോണ്‍: 0484 2556187.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha