EMPLOYMENT NEWS
പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്ക്കാര് നഴ്സിംഗ് കോളേജുകള്ക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകള് സൃഷ്ടിക്കാന് മന്ത്രിസഭാ യോഗം അനുമതി നല്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്
ഭാരതീയ വിദ്യ ഭവൻ സ്കൂളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്
08 March 2018
തിരുവനന്തപുരം ജില്ലയിലെ ഭാരതീയ വിദ്യാഭവന് സി.ബി.എസ് സി സ്കൂളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. ഇംഗ്ലീഷ്,മലയാളം,ഹിന്ദി,ഫിസിക്സ്,കെമിസ്ട്രി, ജിയോഗ്രഫി ,ബയോടെക്നോളജി ബയോളജി ആന്ഡ്ഫിസിക്കല് എഡ്യൂക്കേഷന്...
അവിവാഹിതരായ ഇന്ത്യൻ പുരുഷന്മാർക്ക് അവസരം
08 March 2018
വ്യോമസേനയിൽ എയർമാൻഗ്രൂപ്പ് എക്സ് (ടെക്നിക്കൽ) ട്രേഡ്, ഗ്രൂപ്പ് വൈ (ഓട്ടോ മൊബ...
അവിവാഹിതരായ ഇന്ത്യൻ പുരുഷന്മാർക്ക് അവസരം
08 March 2018
വ്യോമസേനയിൽ എയർമാൻഗ്രൂപ്പ് എക്സ് (ടെക്നിക്കൽ) ട്രേഡ്, ഗ്രൂപ്പ് വൈ (ഓട്ടോ മൊബ...
ഹോട്ടൽ മേഖലയിൽ തൊഴിലവസരങ്ങൾ
08 March 2018
അസിസ്റ്റന്റ് പൊഫസർമാർ /അസിസ്റ്റന്റ് ലെക്ചർമാർ ആവശ്യമുണ്ട് യോഗ്യതയും ശമ്പളവും AICTE യുടെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് .പ്രവർത്തിപരിചയം ഉള്ളവർക്ക് ഉയർന്ന ശമ്പളം .ആ പ്ലിക്കേഷൻ ഫോം വെബ്സൈറ്റിയിൽ നിന്ന് ഡൗൺലോ...
നഴ്സുമാര്ക്ക് നിരവധി അവസരങ്ങള്
08 March 2018
റിയാദ് കെഎസ്എയിലെ 600 ബെഡ്ഡിഡ് സൂപ്പര് സ്പെഷ്യലിറ്റി ഹോസ്പിറ്റലിലേക്ക് നഴ്സുമാരെ ആവശ്യമുണ്ട് .10, 11 എന്നീദിവസങ്ങളില് കൊച്ചിനില് വച്ച് അന്തിമ അഭിമുഖം നടത്തും ഉദ്യോഗാര്ഥിക്കു കുറഞ്ഞത് 3 വര്ഷം പ്രവ...
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അധ്യാപകരുടെ ഒഴിവുകള്
07 March 2018
ജ്യോതി നിലയം എച്ച്.എസ്.എസ്ഫിസിക്സ്, ഇംഗ്ലീഷ്, സോഷ്യല് സ്റ്റഡീസ് എന്നീ വിഷയങ്ങളില് ബിരുദാനന്തര ബിരുദം നേടിയ അധ്യാപകര്ക്കാണ് അവസരം. ഇംഗ്ലീഷ് ഭാഷയില് പ്രാവീണ്യം നിര്ബന്ധമാണ്. ഫോട്ടോയോടു കൂടിയ ആപ്ല...
കേരള ഫിനാന്ഷ്യല് കോര്പ്പറേഷനില് മാനേജരാകാന് അവസരം
07 March 2018
കേരള ഫിനാന്ഷ്യല് കോര്പറേഷനില് മാനേജീരിയല് തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 10 ഒഴിവുകളാണുള്ളത്. ജനറല് മാനേജര്01 (ഈഴവ), ഡെപ്യൂട്ടി ജനറല് മാനേജര് 01 (ജനറല്), മാനേജര് 03(എസ്.ടി.01,...
ലണ്ടനിൽ നഴ്സാകാം- ഇന്റർവ്യൂ ഏപ്രിൽ 9 മുതൽ
06 March 2018
ലണ്ടനിലെ st ജോർജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് നഴ്സുമാരെ ആവശ്യമുണ്ട്. യു കെ യിലെ വൻകിട ഹോസ്പിറ്റലുകളിൽ ഒന്നാണ് st ജോർജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ . സർജറി , മെഡിസിൻ , കാർഡിയോളജി ,ന്യൂറോളജി, വാസ്ക്...
സതീഷ് ധവാന് സ്പേസ് സെന്ററിൽ സയന്റിസ്റ്റ്/ എന്ജിനിയര് ഒഴിവുകൾ
05 March 2018
ഇന്ത്യന് ബഹിരാകാശ ഗവേഷണ ഏജന്സി (ഇസ്റോ)യുടെ കീഴിലുള്ള സതീഷ് ധവാന് സ്പേസ് സെന്റര് സയന്റിസ്റ്റ്/ എന്ജിനി...
കരസേനാ റിക്രൂട്ട്മെന്റ് റാലി തിരുവനന്തപുരത്ത്: രജിസ്ട്രേഷൻ ഏപ്രിൽ മൂന്നു വരെ
05 March 2018
കരസേനയിലേക്ക് മികവുള്ള യുവാക്കളെ കണ്ടെത്തുന്നതിനായി തിരുവനന്തപുരം ആർമി റിക്രൂട്ട്മെന്റ് ഓഫീസ്, പാങ്ങോട് കു...
എയർ ഇന്ത്യയിൽ 500 കാബിൻ ക്രൂ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
05 March 2018
എയർ ഇന്ത്യയുടെ ഡൽഹി ആസ്ഥാനമായ നോർത്തേൺ റീജണിൽ 450 കാബിൻ ക്രൂ ഒഴിവും മുംബൈ ആസ്ഥാന...
ഒമാനിലെ ഇന്ത്യന് സ്കൂളിൽ അദ്ധ്യാപക ഒഴിവ്
04 March 2018
ഒമാനിലെ മുളന്ത ഇന്ത്യന് സ്കൂളിൽ അദ്ധ്യാപക ഒഴിവ്. കിന്ഡര്ഗാര്ട്ടന്, ഹിന്ദി പ്രൈമറി ക്ലാസുകള്, മലയാളം ( പ്രൈമറി, സെക്കന്ഡറി), സോഷ്യല് സയന്സ് ( പ്രൈമറി,സെക്കന്ഡറി), ഫിസിക്സ് പിജിറ്റി (പതിനൊന്ന്...
അവസരങ്ങളുടെ പാക്കേജ്
04 March 2018
ഉത്പന്നങ്ങളുടെ ഗുണമേന്മയും ഉള്ളടക്കവും ഇന്ന് ഉപഭോക്താക്കൾ ഏറെ ശ്രദ്ധിക്കുന്ന ഒന്നവയാണ്. മത്സരങ്ങളുടെ ലോകത് പിടിച്ചു നിൽക്കുന്നതിനു ഗുണമേന്മക്കൊപ്പം ആകർഷണീയതയും വേണമെന്ന് ഇന്ന് വൻകിട കമ്പനികൾ മനസ്സി...
എയര് ഇന്ത്യ ലിമിറ്റഡ് ക്യാബിന് ക്രൂ വിൽ 500 ഒഴിവുകൾ
01 March 2018
എയര് ഇന്ത്യ ലിമിറ്റഡ് നോര്ത്തേണ്,വെസ്റ്റേണ് റീജനുകളില് ക്യാബിന് ക്രൂ തസ്തികയില് ഒഴിവുകൾ അറിയിക്കുന്നു. ആകെ 500 ഒഴിവുകളാണുള്ളത്. ഡല്ഹിയില് 450 ഒഴിവുകളും മുംബൈയില് 50 ഒഴിവുകളുമാണുള്ളത്. അവിവാഹ...
ലഖ്നോ മെട്രോ റെയില് കോര്പറേഷനില് അവസരം
28 February 2018
ഉത്തര്പ്രദേശിലെ ലഖ്നോ മെട്രോ റെയില് കോര്പറേഷനില് വിവിധ വിഭാഗങ്ങളിലായി ഒഴിവുകൾ അറിയിച്ചിരിക്കുന്നു. എക്സിക്യൂട്ടിവ്, നോണ് എക്സിക്യൂട്ടിവ് വിഭാഗങ്ങളിലായി ആകെ ...


കേരളത്തെ നടുക്കി വീണ്ടും പോക്സോ.. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി..14 പേർക്കെതിരെ പോക്സോ കേസെടുത്തിട്ടുണ്ട്..വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും ആർപിഎഫ് ഉദ്യോഗസ്ഥരും..

കനത്ത മഴ വീണ്ടും നാശം വിതച്ചു..മേഘവിസ്ഫോടനത്തെ തുടർന്ന് ബസ് സ്റ്റാൻഡ് വെള്ളത്തിനടിയിലായി...സംസ്ഥാന തലസ്ഥാനമായ ഷിംലയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലും..

ഖത്തറിനെ ഇസ്രായേൽ ഇനി തൊടില്ല, വീണ്ടും പറ്റിച്ച് ട്രംപ്, ദോഹ ഉച്ചക്കോടിക്കു പിന്നാലെയാണ് ഡോണള്ഡ് ട്രംപിന്റെ പ്രതികരണം. മുഴുവന് ബന്ദികളെയും ഉടന് മോചിപ്പിക്കണമെന്നും ഹമാസിനു ട്രംപ് മുന്നറിയിപ്പ് നല്കി..

ഗസ്സ സിറ്റിയിൽ കൂടുതൽ ശക്തമായ ആക്രമണം ആരംഭിച്ച് ഇസ്രായേൽ; ഫലസ്തീനികളെ പുറന്തള്ളാനുള്ള നീക്കം മേഖലയുടെ സുരക്ഷ തകിടം മറിക്കുമെന്ന മുന്നറിയിപ്പുകൾ കാറ്റിൽ പറത്തി, ഐഡിഎഫിന്റെ ഘോരയുദ്ധം...

കോണ്ഗ്രസ് നേതാവ് ടി.എൻ. പ്രതാപന്റെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല

ആഗോള അയ്യപ്പ സംഗമം തടയാൻ സമർപ്പിച്ച ഹർജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; 1.85 കോടി രൂപ ചെലവിൽ സംഗമത്തിന്റെ പന്തലിന്റെ പണി തകൃതി ; യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കില്ല
