Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും അവസരം ശമ്പളം 65000 വരെ!! ഉടന്‍ അപേക്ഷിക്കൂ...

31 OCTOBER 2025 06:42 PM ISTമലയാളി വാര്‍ത്ത
ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും സുവർണ്ണാവസരം. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (ആർആർബി) ജൂനിയർ എഞ്ചിനീയർ (ജെഇ), ഡിപോ മെറ്റീരിയൽ സൂപ്രണ്ടന്റ്റ് (ഡിഎംഎസ്), കെമിക്കൽ & മെറ്റലർജിക്കൽ അസിസ്റ്റന്റ് (സിഎംഎ) തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 2570 ഒഴിവുകളാണുള്ളത്.സെൻട്രലൈസ്ഡ് ...

ലണ്ടനിൽ നഴ്‌സാകാം- ഇ​ന്റർ​വ്യൂ ഏ​പ്രിൽ 9 മു​തൽ

06 March 2018

ലണ്ടനിലെ st ജോർജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് നഴ്‌സുമാരെ ആവശ്യമുണ്ട്. യു കെ യിലെ വൻകിട ഹോസ്പിറ്റലുകളിൽ ഒന്നാണ് st ജോർജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ . സർജറി , മെഡിസിൻ , കാർഡിയോളജി ,ന്യൂറോളജി, വാസ്ക്...

സ​​​തീ​​​ഷ് ധ​​​വാ​​​ന്‍ സ്‌​​​പേ​​​സ് സെ​​​ന്റ​​​റിൽ സ​​​യ​​​ന്‍റി​​​സ്റ്റ്/ എ​​​ന്‍ജി​​​നി​​​യ​​​ര്‍ ഒഴിവുകൾ

05 March 2018

ഇ​​​ന്ത്യ​​​ന്‍ ബ​​​ഹി​​​രാ​​​കാ​​​ശ ഗ​​​വേ​​​ഷ​​​ണ ഏ​​​ജ​​​ന്‍സി (ഇ​​​സ്‌റോ)​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള സ​​​തീ​​​ഷ് ധ​​​വാ​​​ന്‍ സ്‌​​​പേ​​​സ് സെ​​​ന്റ​​​ര്‍ സ​​​യ​​​ന്‍റി​​​സ്റ്റ്/ എ​​​ന്‍ജി​​​നി​...

ക​​​ര​​​സേ​​​നാ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് റാ​​​ലി തിരുവനന്തപുരത്ത്: ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഏപ്രിൽ മൂന്നു വ​​​രെ

05 March 2018

ക​​​ര​​​സേ​​​ന​​​യി​​​ലേ​​​ക്ക് മി​​​ക​​​വു​​​ള്ള യു​​​വാ​​​ക്ക​​​ളെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​ർ​​​മി റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ഓ​​​ഫീ​​​സ്, പാങ്ങോട് കു...

എ​​​​​യ​​​​​ർ ഇ​​​​​ന്ത്യ​​​​​യി​​​​​ൽ 500 കാ​​​​​ബി​​​​​ൻ ക്രൂ ​​​​​ഒ​​​​​ഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

05 March 2018

എ​​​​​യ​​​​​ർ ഇ​​​​​ന്ത്യ​​​​​യുടെ ഡ​​​​​ൽ​​​​​ഹി ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ നോ​​​​​ർ​​​​​ത്തേ​​​​​ൺ റീ​​​​​ജ​​​​​ണി​​​​​ൽ 450 കാ​​​​​ബി​​​​​ൻ ക്രൂ ഒ​​​​​ഴി​​​​​വും മും​​​​​ബൈ ആ​​​​​സ്ഥാ​​​​​ന​​​​​...

ഒമാനിലെ ഇന്ത്യന്‍ സ്കൂളിൽ അദ്ധ്യാപക ഒഴിവ്

04 March 2018

ഒമാനിലെ മുളന്ത ഇന്ത്യന്‍ സ്കൂളിൽ അദ്ധ്യാപക ഒഴിവ്. കിന്‍ഡര്‍ഗാര്‍ട്ടന്‍, ഹിന്ദി പ്രൈമറി ക്ലാസുകള്‍, മലയാളം ( പ്രൈമറി, സെക്കന്‍ഡറി), സോഷ്യല്‍ സയന്‍സ് ( പ്രൈമറി,സെക്കന്‍ഡറി), ഫിസിക്സ് പിജിറ്റി (പതിനൊന്ന്...

അവസരങ്ങളുടെ പാക്കേജ്

04 March 2018

ഉ​ത്പ​ന്ന​ങ്ങളുടെ ഗുണമേന്മയും ഉള്ളടക്കവും ഇന്ന് ഉപഭോക്താക്കൾ ഏറെ ശ്രദ്ധിക്കുന്ന ഒന്നവയാണ്. മത്സരങ്ങളുടെ ലോകത് പിടിച്ചു നിൽക്കുന്നതിനു ഗുണമേന്മക്കൊപ്പം ആകർഷണീയതയും വേണമെന്ന് ഇന്ന് വൻകിട കമ്പനികൾ മനസ്സി...

എയര്‍ ഇന്ത്യ ലിമിറ്റഡ് ക്യാബിന്‍ ക്രൂ വിൽ 500 ഒഴിവുകൾ

01 March 2018

എയര്‍ ഇന്ത്യ ലിമിറ്റഡ് നോര്‍ത്തേണ്‍,വെസ്റ്റേണ്‍ റീജനുകളില്‍ ക്യാബിന്‍ ക്രൂ തസ്തികയില്‍ ഒഴിവുകൾ അറിയിക്കുന്നു. ആകെ 500 ഒഴിവുകളാണുള്ളത്. ഡല്‍ഹിയില്‍ 450 ഒഴിവുകളും മുംബൈയില്‍ 50 ഒഴിവുകളുമാണുള്ളത്. അവിവാഹ...

​ല​ഖ്​​നോ മെ​ട്രോ റെ​യി​ല്‍ കോ​ര്‍​പ​റേ​ഷ​നി​ല്‍ അവസരം

28 February 2018

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ​ല​ഖ്​​നോ മെ​ട്രോ റെ​യി​ല്‍ കോ​ര്‍​പ​റേ​ഷ​നി​ല്‍ വിവിധ വിഭാഗങ്ങളിലായി ഒഴിവുകൾ അറിയിച്ചിരിക്കുന്നു. എ​ക്​​സി​ക്യൂ​ട്ടി​വ്, നോ​ണ്‍ എ​ക്​​സി​ക്യൂ​ട്ടി​വ്​ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആകെ ...

നാവികസേനയിൽ വിവിധ തസ്തികകളിലേക്ക് നിയമനം

22 February 2018

ഇന്ത്യന്‍ നാവികസേനയിലേക്ക് വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പൈലറ്റ്, ഒബ്സര്‍വര്‍, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ തസ്തികകളില്‍ ഷോര്‍ട്ട് സര്‍വീസ് കമീഷന്‍ഡ് ഓഫീസറാകാനാണു അവസരം അറിയിച്ചിരിക്കുന്നത്....

സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ ഒഴിവുകള്‍ 

22 February 2018

സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ (സിഐ.എസ.്എഫ്) കോണ്‍സ്റ്റബിള്‍/െ്രെഡവര്‍344, കോണ്‍സ്റ്റബിള്‍/െ്രെഡവര്‍ കം പമ്പ് ഓപറേറ്റര്‍103 എന്നിങ്ങനെ 447 ഒഴിവുണ്ട്. വണ്‍ടൈം രജിസ്‌ട്രേഷന്‍ ചെയ്യാ...

ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഫോഴ്‌സില്‍ നിരവധി അവസരങ്ങള്‍ 

22 February 2018

ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഫോഴ്‌സില്‍ കോണ്‍സ്റ്റബിള്‍ െ്രെഡവര്‍, 134 (ജനറല്‍ 47, ഒബിസി നോണ്‍ ക്രീമിലെയര്‍14, എസ്സി 68, എസ്ടി 05) ഒഴിവുണ്ട്. പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. യോഗ്യത പത്താം ക്ലാസ് ജയ...

അപ്പോളോ മൈക്രോ സിസ്റ്റംസ് ലിമിറ്റഡില്‍ നിരവധി തൊഴിലവസരങ്ങള്‍

22 February 2018

ഡിഫന്‍സ് ആന്‍ഡ് സ്‌പേസ് ഇലക്ട്രോണിക്‌സ് രംഗത്തെ പ്രമുഖസംരംഭമായ അപ്പോളോ മൈക്രോ സിസ്റ്റംസ് ലിമിറ്റഡില്‍ ഹാര്‍ഡ് വെയര്‍ ഡിസൈന്‍ എന്‍ജിനിയേഴ്‌സ് 15, പ്രൊഡക്ഷന്‍ മാനേജര്‍/ ഓപറേറ്റര്‍ (എസ്എംടി ലൈന്‍) 08,...

ഇന്ത്യന്‍ ബാങ്കില്‍ സ്‌പോര്‍ട്‌സ് ക്വാട്ട, പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം

22 February 2018

ഇന്ത്യന്‍ ബാങ്കില്‍ വിവിധ കായിക ഇനങ്ങളില്‍ കഴിവ് തെളിയിച്ചവരെ ഓഫീസര്‍ ജെഎംജി സ്‌കെയില്‍ ഒന്ന്, ക്ലര്‍ക്ക് തസ്തികയില്‍ നിയമിക്കുന്നു. പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം.ബാസ്‌കറ്റ് ബോള്‍ 06, ക്രിക്കറ്റ് 07, ...

കേരള സ്റ്റാര്‍ട്ട് അപ് മിഷനില്‍ നിരവധി ഒഴിവുകള്‍

22 February 2018

കേരള സ്റ്റാര്‍ട് അപ് മിഷനില്‍ പ്രോജക്ട് ഡയറക്ടര്‍ (അക്കൗണ്ട്‌സ്), പ്രോജക്ട് ഡയറക്ടര്‍(ഫണ്ടിങ്, റിസോഴ്‌സ് ഡവലപ്‌മെന്റ് ആന്‍ഡ് ഗ്ലോബല്‍ ലിങ്കേജ്), അസിസ്റ്റന്റ് മാനേജര്‍ (ഇന്‍ക്യുബേഷന്‍) തസ്തികകളില്‍ ഓ...

പ്രതിരോധ മന്ത്രാലയത്തിനുകീഴില്‍ 24 ഫീല്‍ഡ് അമ്യൂണിഷന്‍ ഡിപ്പോയില്‍ നിരവധി ഒഴിവുകള്‍

22 February 2018

പ്രതിരോധ മന്ത്രാലയത്തിനുകീഴില്‍ 24 ഫീല്‍ഡ് അമ്യൂണിഷന്‍ ഡിപ്പോയില്‍ വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 125 ഒഴിവുണ്ട്. മെറ്റീരിയല്‍ അസിസ്റ്റന്റ്, എല്‍ഡി ക്ലര്‍ക്, ഫയര്‍മാന്‍, ട്രേഡ്‌സ്മാന്‍...

Malayali Vartha Recommends