Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും അവസരം ശമ്പളം 65000 വരെ!! ഉടന്‍ അപേക്ഷിക്കൂ...

31 OCTOBER 2025 06:42 PM ISTമലയാളി വാര്‍ത്ത
ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും സുവർണ്ണാവസരം. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (ആർആർബി) ജൂനിയർ എഞ്ചിനീയർ (ജെഇ), ഡിപോ മെറ്റീരിയൽ സൂപ്രണ്ടന്റ്റ് (ഡിഎംഎസ്), കെമിക്കൽ & മെറ്റലർജിക്കൽ അസിസ്റ്റന്റ് (സിഎംഎ) തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 2570 ഒഴിവുകളാണുള്ളത്.സെൻട്രലൈസ്ഡ് ...

യു പി എസ് സി വിവിധ വകുപ്പുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു; രജിസ്‌ട്രേഷൻ തുടങ്ങി

16 March 2018

ലക്ച്ചറർ ,പ്രോസിക്യൂട്ടർ ,ട്രാൻസ്ലേറ്റർ ,തുടങ്ങി വിവിധ വകുപ്പുകളിലേക്ക് യു പി എസ് സി നിയമനം നടക്കാൻ പോകുന്നു. രജിസ്‌ട്രേഷൻ തുടങ്ങിക്കഴിഞ്ഞു . മാർച്ച് 29 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി. താൽപ്പ...

കമ്പനി /കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 399/2017, 400/2017) ഒഎംആര്‍ പരീക്ഷ 2018 ജൂണ്‍ മാസം 9-ാം തീയതി ശനിയാഴ്ചയിലേക്ക് മാറ്റി വച്ചിരിക്കുന്നു

16 March 2018

കമ്പനി /കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 399/2017, 400/2017), ജൂനിയര്‍ അസിസ്റ്റന്റ്, കേരള ഇലക്‌ട്രിക്കല്‍ ആൻഡ് അല്ലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ് (കാറ്റഗറി നമ്പർ 396/2017) അസിസ്റ്റന്റ് ...

സി എ കഴിഞ്ഞവർക്ക് 26,966 ഗവണ്മെന്റ് ഒഴിവുകൾ

16 March 2018

വ്യവസായ- വാണിജ്യ മേഖലയിൽ ധാരാളം തൊഴിൽ അവസരങ്ങൾ ഉള്ളതും നല്ല പ്രതിഫലം ലഭിക്കുന്നതുമായ ധനകാര്യ മാനേജ്‌മെന്റ് കരിയറിലേക്കുള്ള വഴി തുറക്കുന്ന ഒന്നാണ് ചാർട്ടേഡ് അക്കൗണ്ടൻസി ഇന്ത്യയിലെ വിവിധ കമ്പനികളിൽ ഇപ്...

കർണാടക ബാങ്കിൽ അഗ്രിക്കൾച്ചർ ,സി എ ,ലോ ,റീലേഷൻഷിപ്പ് മാനേജ്മെൻറ് എന്നീ തസ്തികകളിലേക്കാണ് ഒഴിവുകൾ

16 March 2018

കർണാടക ബാങ്കിൽ പ്രൊബേഷനറി ഓഫീസർ സ്കെയിൽ 1 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.അഗ്രിക്കൾച്ചർ ,സി എ ,ലോ ,റീലേഷൻഷിപ്പ് മാനേജ്മെൻറ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ . അഗ്രിക്കൾച്ചറൽ ഫീൽഡ് ഓഫീസർ:യോഗ്യത:അഗ്രിക...

ബഹറിനിൽ വിവിധ വകുപ്പുകളിലേക്ക് തൊഴിൽ അവസരങ്ങൾ

15 March 2018

ബഹറിനിൽ വിവിധ വകുപ്പുകളിലേക്ക് തൊഴിൽ അവസരങ്ങളുണ്ട്. കോണ്ടിനന്റൽ മെർക്കന്റൈൽ കോർപ്പറേഷനാണ് റിക്രൂട്മെന്റ് നടത്തുന്നത്. ഹെവി ഡ്രൈവർ ലൈറ്റ് ഡ്രൈവർ മൊബൈൽ ക്രയിൻ ഓപ്പറേറ്റർ ഗ്രേഡർ ഓപ്പറേറ്റർ ബുൾഡോസർ ഓപ്പറേ...

10th ,12th ,ഡിപ്ലോമ ഉള്ളവർക്കും ബിരുദാനന്തര ബിരുദം ഉള്ളവർക്കും അപേക്ഷിക്കാം

15 March 2018

എയർ ഇന്ത്യ ക്യാബിൻ ക്രൂ ഉൾപ്പടെ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്യാബിൻ ക്രൂ ട്രെയിനികൾക്കുള്ള ഒഴിവിലേക്ക് ഏപ്രിൽ 6 നു മുൻപായി അപേക്ഷ അയക്കണം യോഗ്യത എസ് എസ് എൽ സി ,ഡിപ്ലോമ തുടങ്ങി ബിരുദാനന്ദരബ...

നാ​ഷ​ന​ൽ കാ​പി​റ്റ​ൽ റീ​ജ്യ​ൻ പ്ലാ​നി​ങ്​ ബോ​ർ​ഡി​ൽ പ്ലാനിങ് ക​ൺ​സ​ൽ​ട്ട​ൻ​റു​മാ​രെ ക്ഷണിക്കുന്നു

14 March 2018

കേ​ന്ദ്ര ഭ​വ​ന-​ന​ഗ​ര​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നു​ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന്യൂ​ഡ​ൽ​ഹി​യി​ലെ നാ​ഷ​ന​ൽ കാ​പി​റ്റ​ൽ റീ​ജ്യ​ൻ പ്ലാ​നി​ങ്​ ബോ​ർ​ഡി​ൽ ക​രാ​ർ അ​ടി​സ്​​ഥാ​ന​ത്തി​ൽ പ്ലാ​നി​ങ്​ ക​ൺ​സ​ൽ​...

ലക്നൗ മെട്രോറെയില്‍ കോര്‍പറേഷനിലേക്ക് എക്സിക്യുട്ടിവ്, നോണ്‍ എക്സിക്യുട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 386 ഒഴിവുണ്ട്.

14 March 2018

എക്സിക്യുട്ടീവ് വിഭാഗത്തില്‍ 28, നോണ്‍ എക്സിക്യുട്ടിവ് വിഭാഗത്തില്‍ 358 ഒഴിവുകളാണുള്ളത്. ഐടിഐ, ഡിപ്ലോമ, എന്‍ജിനിയറിങ്, എംബിഎ ബിരുദധാരികള്‍ക്ക് വിവിധ തസ്തികകളില്‍ അപേക്ഷിക്കാം. പ്രായം 21 -28. www.lmrcl...

സിംഗപ്പൂരിൽ നഴ്സ് ആകാം

14 March 2018

സിംഗപ്പൂരിലെ നാഷണൽ കിഡ്നി ഫൗണ്ടേഷനിലേക്കു ICU യിലും കൂടാതെ ഡയാലിസിസ് ഡിപ്പാർട്മെൻ്റിലേക്കും പ്രവർത്തിപരിചയം ഉള്ള ഡിപ്ലോമ നഴ്‌സ്മാർക്ക് അവസരം. ആകെ 40 ഒഴിവുകളാണുള്ളത്.100 ബെഡ് ഹോസ്പിറ്റലിൽ ICU അല്ലെങ്കി...

പോളണ്ടിൽ പാക്കിങ് ജോലിക്ക് ആളെ ആവശ്യമുണ്ട്

14 March 2018

പത്താം ക്‌ളാസ് വിദ്യാഭ്യാസവും അത്യാവശ്യം ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവുമുള്ളവരെ പോളണ്ടിൽ പാക്കിങ് ജോലിക്ക് ആവശ്യമുണ്ട്. 23 നും 40 നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 50000 / രൂപയാണ് ശ...

വിവിധ തസ്തികകളിലേക്ക് അധ്യാപകരുടെ ഒഴിവുകൾ

14 March 2018

കൊട്ടാരക്കര Karickam International Public Schoolയിലേക്ക് വിവിധ വിഷയങ്ങളിലേക്ക് അധ്യാപകരെ ക്ഷണിക്കുന്നു .പി ടി ,കെ ജി ,കോമേഴ്‌സ് എന്നെ വിഷയങ്ങളിലാണ് അധ്യാപകരെ ആവശ്യം.നേരിട്ടുള്ള അഭിമുഖം വഴിയാണ് തെരെഞ്ഞ...

നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പറേഷനില്‍ ഇന്‍ഡസ്ട്രിയല്‍ ട്രെയിനികള്‍ക്ക് അവസരം

14 March 2018

നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പറേഷനില്‍ 12 മാസത്തേക്ക് ഇന്‍ഡസ്ട്രിയല്‍ ട്രെയിനികളെ (ഫിനാന്‍സ്) നിയമിക്കുന്നു. ആകെ 50 ഒഴിവുകളുടെ നിയമനമാണ് ഉള്ളത് .ചാര്‍ട്ടേഡ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യയോ, ഇന്‍സ്റ്റിറ്റിയൂട്...

മലയാളിവാർത്തയുടെ തിരുവനന്തപുരം യൂണിറ്റിൽ ഒഴിവുകൾ

13 March 2018

മലയാളിവാർത്തയുടെ തിരുവനന്തപുരം യൂണിറ്റിൽ ഡെസ്ക് എഡിറ്റർ,സബ് എഡിറ്റർ, മോജോ വീഡിയോ എഡിറ്റർ എന്നീ ഒഴിവുകൾ ഉണ്ട്. ഓൺലൈൻ മാധ്യമ രംഗത്ത്  പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്താൽപ്പര്യമുള്ളവർ 9387832604 ,...

സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

13 March 2018

സ്റ്റാഫ്  സെലെക്ഷൻ ക്ഷൻ കമ്മീഷൻ ഡൽഹി പോലീസിൽ സബ് ഇൻസ്പെക്റ്റർ ,CISF ൽ ASI , സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിൽ ഇൻസ്‌പെക്ടർ (CAPFs) തുടങ്ങി വിവിധ വകുപ്പുകളിലേക്കുള്ള നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. യോഗ്യതയുള്...

നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രയിനിങ്ങില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

13 March 2018

നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രയിനിങ്ങില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു എഡിറ്റര്‍ 2 (ഇംഗ്ലീഷ്1, ഹിന്ദി 1)യോഗ്യത: ബിരുദവും ബുക്ക് പബ്ലിഷിംഗ് /മാസ് കമ്മ്യൂണിക്ക...

Malayali Vartha Recommends