ബഹറിനിൽ വിവിധ വകുപ്പുകളിലേക്ക് തൊഴിൽ അവസരങ്ങൾ

ബഹറിനിൽ വിവിധ വകുപ്പുകളിലേക്ക് തൊഴിൽ അവസരങ്ങളുണ്ട്. കോണ്ടിനന്റൽ മെർക്കന്റൈൽ കോർപ്പറേഷനാണ് റിക്രൂട്മെന്റ് നടത്തുന്നത്.
ഹെവി ഡ്രൈവർ
ലൈറ്റ് ഡ്രൈവർ
മൊബൈൽ ക്രയിൻ ഓപ്പറേറ്റർ
ഗ്രേഡർ ഓപ്പറേറ്റർ
ബുൾഡോസർ ഓപ്പറേറ്റർ
എസ്‌ക്കവറ്റർ ഓപ്പറേറ്റർ
ഡീസൽ മെക്കാനിക്
ഹൈഡ്രോളിക് മെക്കാനിക്
ഓട്ടോ എലെക്ട്രിഷ്യൻ
റേഡിയേറ്റർ മെക്കാനിക്
ഓട്ടോ എ സി മെക്കാനിക്
ഓട്ടോ പെയിന്റർ
ഓട്ടോ ഡെന്റർ
റീട്രെറ്റിങ് ടയർ ടെക്‌നിഷ്യൻ
എക്സോസ്റ് വെൽഡർ
വുഡ് സ്പ്രൈ പെയിന്റർ
എലെക്ട്രിഷ്യൻ
സെയിൽസ് എക്സിക്യൂട്ടീവ്
സീനിയർ അക്കൗണ്ടന്റ്
പ്രൊക്യൂർമെൻറ് മാനേജർ
പർച്ചെയ്‌സ് ഓഫീസർ
സെയിൽസ് എഞ്ചിനീയർ
എലെക്ട്രിക്കൽ എഞ്ചിനീയർ
മെക്കാനിക്കൽ എഞ്ചിനീയർ
സി എൻ സി പ്ലാസ്മ പ്രോഗ്രാമർ / ഓപ്പറേറ്റർ
ഷീറ്റ് മെറ്റൽ വർക്കർ
ഡക്ട് ഫിറ്റേഴ്സ് / അലുമിനിയം ക്ലാഡേഴ്‌സ്
പ്രൊക്യൂർമെൻറ് ഓഫീസർ
എസ്റിമേറ്റർ - എച്ച് വി എ സി ഷീറ്റ് മെറ്റൽ ഫാബ്രിക്കേഷൻ
എച്ച് വി എ സി വെന്റിലേഷൻ സിസ്റ്റം സെയിൽസ് എഞ്ചിനീയർ
ഹെവി വെഹിക്കിൾ ഡ്രൈവർ
6G വെൽഡർ (Carbon Steel)
സ്റ്റീൽ ഫാബ്രിക്കേറ്റർ
എലെക്ട്രിഷ്യൻ
HVAC ടെക്‌നിഷ്യൻസ്
ചില്ലർ ടെക്‌നിഷ്യൻസ്
ജിപ്സം ഫിക്സർ
വാൾ പെയിന്റർ
എലെക്ട്രിഷ്യൻ
സ്പെയർ പാർട്ട് എഞ്ചിനീയർ എന്നീ തസ്തികകളിലേക്കാണ് നിയമനം . കൂടുതൽ അറിയുന്നതിനായി വിളിക്കേണ്ട നമ്പർ 8907090048
ഇ-മെയിൽ : gulfrecruitment @continentalmanpower .com
കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ https://www.facebook.com/Thozhiljalakam/ ലൈക് ചെയ്യൂ
https://www.facebook.com/Malayalivartha