Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...


ഈ വർഷം സർവീസ് അവസാനിക്കുന്നവരിൽ ബഹുഭൂരിപക്ഷവും ഇപ്പോഴാണ് വിരമിക്കുക.... ആനുകൂല്യങ്ങൾ നൽകുന്നതിന് 9151.31കോടിയോളം രൂപ വേണ്ടിവരും...പുറമെ ശമ്പളവും പെൻഷനും നൽകാൻ 5500കോടിയും കണ്ടെത്തണം...എന്ത് ചെയ്യണം എന്നറിയാതെ സർക്കാർ..


യുദ്ധാനന്തര ഗാസ പദ്ധതി ആവിഷ്‌ക്കരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രായേലി യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ്...


നിമിഷ പ്രിയയുടെ മോചനത്തിനായി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മ വ്യാജ അക്കൗണ്ടിലേക്ക് പണം സ്വരൂപിക്കുന്നതായി പരാതി...

റെ​യി​ല്‍​വേ​യി​ല്‍ വിവിധ തസ്തികകളിൽ 62,907 ഒ​ഴി​വു​കൾ

16 FEBRUARY 2018 08:29 PM IST
മലയാളി വാര്‍ത്ത

റെ​യി​ല്‍​വേ​യി​ല്‍ വിവിധ തസ്തികകളിലേക്ക് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. ട്രാ​ക്ക്​ മെ​യി​​ന്റെയ്​​ന​ര്‍, ഗേ​റ്റ്​​മാ​ന്‍, ഹെ​ല്‍​പ്പ​ര്‍ തു​ട​ങ്ങി​യ ത​സ്​​തി​ക​ക​ളി​ലേ​ക്കാന് നിയമനങ്ങൾ നടക്കുന്നത്.

ആ​കെ 62,907 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. ട്രാ​ക്ക്​ മെ​യി​ന്റെറ​യ്​​ന​ര്‍ ഗ്രേ​ഡ്​ 4 (ട്രാ​ക്ക്​​മാ​ന്‍), ഗേ​റ്റ്​​മാ​ന്‍, പോ​യ​ന്‍​റ്​​സ്​​മാ​ന്‍, ഇ​ല​ക്​​ട്രി​ക്ക​ല്‍, എ​ന്‍​ജി​നീ​യ​റി​ങ്, മെ​ക്കാ​നി​ക്ക​ല്‍, സി​ഗ്​​ന​ല്‍ ആ​ന്‍​ഡ്​​ ടെ​ലി​കമ്മ്യൂ​ണി​ക്കേ​ഷ​ന്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഹെ​ല്‍​പ്പ​ര്‍, പോ​ര്‍​ട്ട​ര്‍ ത​സ്​​തി​ക​ക​ളി​ലേ​ക്കാ​ണ്​ റെ​യി​ല്‍​വേ റി​ക്രൂ​ട്ട്​​മെന്റ്​ ബോ​ര്‍​ഡ്​ നി​യ​മ​നം ന​ട​ത്തു​ന്ന​ത്. ചെ​ന്നൈ ബോ​ര്‍​ഡി​ന്​ കീ​ഴി​ല്‍ 2979 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്​ ഡി​വി​ഷ​നു​ക​ളി​ലെ ഒ​ഴി​വു​ക​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടും.

പ​ത്താം ക്ലാ​സ്​/​ഐ.​ടി.ഐ/ നാ​ഷ​ണൽ അ​പ്ര​ന്‍​റീ​സ്​​ഷി​പ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​/ ത​ത്തു​ല്യ യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക്​ അ​പേ​ക്ഷി​ക്കാം. 2018 ജൂ​ലൈ ഒ​ന്നി​ന്​ 18നും 31​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​യി​രി​ക്ക​ണം അപേക്ഷിക്കേണ്ടത്. ജ​ന​റ​ല്‍ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക്​ 500 രൂ​പ​യാ​ണ്​ അ​പേ​ക്ഷ ഫീ​സ്. എ​സ്.​സി/​എ​സ്.​ടി, വി​മു​ക്ത​ഭ​ട​ന്മാ​ര്‍, അം​ഗ​പ​രി​മി​ത​ര്‍, വ​നി​ത​ക​ള്‍, ട്രാ​ന്‍​സ്​​ജെ​ന്‍​ഡ​ര്‍, മ​റ്റു​ ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍, സാമ്പത്തികമായി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍​ക്ക്​ 250 രൂ​പ​യു​മാ​ണ്​ അ​പേ​ക്ഷ ഫീ​സ്.

ഒാ​ണ്‍​ലൈ​നാ​യും ഒാ​ഫ്​​ലൈ​നാ​യും അ​പേ​ക്ഷ​ഫീ​സ്​ അ​ട​ക്കാം. നെ​റ്റ്​ ബാ​ങ്കി​ങ്, ​ക്രെ​ഡി​റ്റ്​ കാ​ര്‍​ഡ്, ഡെ​ബി​റ്റ്​ കാ​ര്‍​ഡ്​ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച്‌​ ഒാ​ണ്‍​ലൈ​നാ​യി ഫീ​സ​ട​ക്കാം. ഒാ​ണ്‍​ലൈ​ന്‍ അ​ല്ലാ​തെ സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ​യു​ടെ ചെല്ലാൻ വ​ഴി​യോ പോ​സ്​​റ്റ്​ ഒാ​ഫി​സ്​ വ​ഴി​യോ ഫീ​സ​ട​ക്കാം. എന്നാൽ അ​പേ​ക്ഷ​ക​ള്‍ ഒാ​ണ്‍​ലൈ​നാ​യാ​ണ്​ സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്​ www.indianrailways.gov.in എ​ന്ന വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ര്‍​ശി​ക്കു​ക. ഒാ​ണ്‍ലൈ​ന്‍ ര​ജി​സ്​​ട്രേ​ഷ​നു​ള്ള അ​വ​സാ​ന തീ​യ​തി മാ​ര്‍​ച്ച്‌​ 12 ആണ്.

അ​സി​സ്​​റ്റ​ന്‍​റ്​ ലോ​​ക്കോ​പൈ​ല​റ്റ്, ടെ​ക്​​നീ​ഷ്യ​ന്‍ ത​സ്​​തി​ക​ക​ളി​ലേ​ക്കും വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. അ​സി​സ്​​റ്റ​ന്‍​റ്​ ലോ​ക്കോ പൈ​ല​റ്റി​​ന്റെ 17,673 ഒ​ഴി​വു​ക​ളും വി​വി​ധ സാങ്കേ​തി​ക ത​സ്​​തി​ക​ക​ളി​ല്‍ 8829 ഒ​​ഴി​വു​ക​ളു​മു​ള്‍​​പ്പ​ടെ 26,502 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. തി​രു​വ​ന​ന്ത​പു​രം ആ​ര്‍.​ആ​ര്‍.​ബി​യി​ല്‍ മാ​ത്രം 345 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി 26 ആ​യി​രു​ന്ന​ത്​ മാ​ര്‍​ച്ച്‌​ 5 വ​രെ നീ​ട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (4 minutes ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (17 minutes ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (44 minutes ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (48 minutes ago)

യുദ്ധാനന്തര ഗാസ പദ്ധതി ആവിഷ്‌ക്കരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രായേലി യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ്...  (53 minutes ago)

നിമിഷ പ്രിയയുടെ മോചനത്തിനായി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മ വ്യാജ അക്കൗണ്ടിലേക്ക് പണം സ്വരൂപിക്കുന്നതായി പരാതി...  (1 hour ago)

പത്തനംതിട്ടയിൽ കൊടും മഴ...പള്ളി സെമിത്തേരിയുടെ സംരക്ഷണഭിത്തി തകർന്ന്, ശവപ്പെട്ടി റോഡിൽ വീണു..മതിൽ പൂർണമായും തകരുന്ന നിലയിലാണെന്നും അടിയന്തരമായി സംരക്ഷണമേർപ്പെടുത്തണമെന്നും പരിസരവാസികളും യാത്രക്കാരും ആ  (1 hour ago)

വയനാട് സീറ്റ് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കും  (1 hour ago)

സിംഗപ്പൂരില്‍ പുതിയ കോവിഡ് തരംഗം;  (1 hour ago)

തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. നഗരപരിധിയിലെ ശംഖുമുഖം, വലിയതുറ ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറി  (2 hours ago)

സൈബര്‍ ആക്രമണങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍.... പൊതുപ്രവര്‍ത്തകരെ അധിക്ഷേപങ്ങള്‍ കൊണ്ട് തളര്‍ത്തി കളയാമെന്നോ തകര്‍ത്ത് കളയാമെന്നോ കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്  (2 hours ago)

തീ.. തീ...നിലവിളിച്ച് യാത്രക്കാർ..പറന്നുയർന്ന വിമാനം തിരിച്ചിറക്കി...എല്ലാ എമർജൻസി വാതിലുകൾ വഴിച്ചാടി ഇറങ്ങി യാത്രക്കാർ..... ശനിയാഴ്ച രാത്രി 179 യാത്രക്കാരും ആറു ജീവനക്കാരുമായി പറന്ന എയർ ഇന്ത്യാ എക്സ്  (3 hours ago)

അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ  (3 hours ago)

കേജ്‌രിവാളിന്റെ വിശ്വസ്‌തൻ ബിഭവ്കു‌മാർ അറസ്റ്റിൽ  (5 hours ago)

മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു  (5 hours ago)

Malayali Vartha Recommends