എയിംസില്‍ സ്‌റ്റെനോഗ്രാഫര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) സ്‌റ്റെനോഗ്രാഫര്‍ തസ്തികയില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. ആകെ 23 (ജനറല്‍14, എസ്.സി06, എസ്.ടി03) ഒഴിവുകളാണുള്ളത്.പ്ലസ് ടു ജയിച്ചവര്‍ക്കും തത്തുല്യയോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ എയിംസ്, അന്‍സാരി നഗര്‍, ന്യൂഡല്‍ഹി29 എന്ന വിലാസത്തില്‍ അയക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.aiims.edu
https://www.facebook.com/Malayalivartha