Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഇ​ന്ത്യ​ന്‍ നേ​വി​യി​ല്‍ അവസരങ്ങൾ; അവസാനതീയതി മാർച്ച് നാല്

15 FEBRUARY 2018 12:34 PM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

എട്ടാം ക്ലാസുകാര്‍ക്കും ഡിഗ്രിക്കാര്‍ക്കും കുടുംബശ്രീയില്‍ ഒഴിവ്...അപേക്ഷിക്കേണ്ടതിങ്ങനെ

ഹൈഡൽ ടൂറിസം സെന്ററിൽ ഒഴിവ്; കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ

മില്‍മയില്‍ ഒഴിവ്...ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം

ദുബായിൽ ജോലി ഒഴിവുകൾ; എഞ്ചിനിയർ, സെയിൽസ്മാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,പ്ലംബർ..

ഇ​ന്ത്യ​ന്‍ നേ​വി​യി​ല്‍ നാ​ല്​ ത​സ്​​തി​ക​ക​ളി​ലാ​യി 19 ഒ​ഴി​വു​കൾ. എ​യ​ര്‍​ട്രാ​ഫി​ക്​ ക​ണ്‍​ട്രോ​ള​ര്‍ -ഏ​ഴ്, ഒ​ബ്​​​സ​ര്‍​വ​ര്‍ -നാ​ല്​, പൈ​ല​റ്റ്​ (എം.​ആ​ര്‍) -മൂ​ന്ന്​, പൈ​ല​റ്റ്​ (എം.​ആ​ര്‍.​ഒ​ഴികെ) -അ​ഞ്ച്​ എ​ന്നീ ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്​. അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ര്‍​ക്കും വ​നി​ത​ക​ള്‍​ക്കും അ​പേ​ക്ഷി​ക്കാവുന്നതാണ്. താഴെ പറയുന്ന യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക്​ www.joinindiannavy.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​​വ​സാ​ന തീ​യ​തി മാ​ര്‍​ച്ച്‌​ നാല് ആണ്.

60 ശ​ത​മാ​നം മാ​ര്‍​ക്കി​ല്‍ കു​റ​യാ​തെ​യു​ള്ള ബി.​ഇ/​ബി.​ടെ​ക്​ ബി​രു​ദം. എ​യ​ര്‍ ട്രാ​ഫി​ക്​ ക​ണ്‍​ട്രോ​ള​ര്‍ ത​സ്​​തി​ക​യി​ലേ​ക്ക്​ അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍​ക്ക്​ 10ാം ക്ലാ​സ്, പ്ല​സ്​​ടു പ​രീ​ക്ഷ​ക​ളി​ല്‍ 60ശ​ത​മാ​നം മാ​ര്‍​ക്ക്​ ഉ​ണ്ടാ​യി​രി​ക്ക​ണം. പ്ല​സ്​​ടു ത​ല​ത്തി​ല്‍ മാ​ത്ത​മാ​റ്റി​ക്​​സ്, ഫി​സി​ക്​​സ്​ വി​ഷ​യ​ങ്ങ​ള്‍ പ​ഠി​ച്ചി​രി​ക്ക​ണം. സി.​പി.​എ​ല്‍ വി​ഭാ​ഗ​ത്തി​ന്​ നി​ര്‍​ദി​ഷ്​​ട യോ​ഗ്യ​ത​ക്കു​ പു​റമെ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം ന​ല്‍​കു​ന്ന സി.​പി.​എ​ല്‍ യോ​ഗ്യ​ത​യും വേ​ണം. എ​ന്‍​ജി​നീ​യ​റി​ങ്​ അ​വ​സാ​ന വ​ര്‍​ഷ​ക്കാ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം. എ​യ​ര്‍ ട്രാ​ഫി​ക്​ ക​ണ്‍​ട്രോ​ള​ര്‍ 02-01-1994നും 01-01-1998 ​നും ഇ​ട​യി​ല്‍ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം. (ര​ണ്ടു തീ​യ​തി​ക​ളും ഉ​ള്‍പ്പെ​ടെ) ഒ​ബ്​​സ​ര്‍​വ​ര്‍ 02-01-1995നും 01-01-2000 ​നും ഇ​ട​യി​ല്‍ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം (ര​ണ്ടു തീ​യ​തി​ക​ളും ഉ​ള്‍പ്പെ​ടെ). പൈ​ല​റ്റ് 02-01-1995 നും 01-01-2000​നും ഇ​ട​യി​ല്‍ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം. (ര​ണ്ടു തീ​യ​തി​ക​ളും ഉ​ള്‍പ്പെ​ടെ). സി.​പി.​എ​ല്‍ വി​ഭാ​ഗ​ക്കാ​ര്‍ 02-01-1994നും 01-01-2000​നും ഇ​ട​യി​ല്‍ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം. (ര​ണ്ടു തീ​യ​തി​ക​ളും ഉ​ള്‍​പ്പെടെ).

തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക്​ ക​ണ്ണൂ​രി​ലെ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ല്‍ 2019 ജ​നു​വ​രി മു​ത​ല്‍ പ​രി​ശീ​ല​നം തുടങ്ങും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (17 minutes ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (36 minutes ago)

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (1 hour ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (1 hour ago)

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (1 hour ago)

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

യു എസ് ടി ജെൻസിസ് 2025 സി ടി എഫ് മത്സരങ്ങൾ സമാപിച്ചു; എസ്ആർഎം സർവകലാശാല ടീം വിജയികളായി...  (1 hour ago)

സമാധാനമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം  (1 hour ago)

വി ഡി സതീശനെ ആരോ ബ്ലാക്ക് മെയിൽ ചെയ്യുന്നു; രാഹുലിനെ എതിർക്കുന്നതിന് പിന്നിൽ 'ആ ലക്ഷ്യം' ; തുറന്നടിച്ച് ഓൾ അഖില കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ  (2 hours ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കാത്തതില്‍ മേഖലാ യൂണിയന് ശക്തമായ പ്രതിഷേധം  (2 hours ago)

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...  (2 hours ago)

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച പുനരാരംഭിച്ചു  (2 hours ago)

വനംവകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ സംഭാഷണം പുറത്ത്  (2 hours ago)

ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...  (2 hours ago)

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...  (2 hours ago)

Malayali Vartha Recommends