EMPLOYMENT NEWS
പി.എസ്.സി യോഗം ഇന്ന്... റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും
സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റിൽ പ്രോജക്ട് അസിസ്റ്റൻറ് ആവാം
21 August 2017
സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റിൽ വിവിധ വിഷയങ്ങളിൽ പ്രോജക്ട് അസിസ്റ്റൻറ്, പ്രോജക്ട് ഫെലിലോ തസ്തികകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു...
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിൽ എം എസ് സി ക്കാർക്ക് അവസരം
21 August 2017
സ്പൈസസ് ബോർഡിൽ സ്പൈസസ് റിസർച് ട്രെയിനി തസ്തികയിലെ ഒഴിവുകളിലേക്ക് പട്ടികജാതി വിഭാഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഇടുക്കി മൈലാടുംപാറയിലെ ഇന്ത്യൻ കാർഡമം റി...
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (AIIMS) ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷിക്കാം
21 August 2017
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (ഹൃഷികേശ്) ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1. ഓഫീസ് അസിസ്റ്റന്റ് (ഗ്രൂപ്പ് ബി) - 25 യോഗ്യത: ബിരുദം ഉണ്ടാവണം. കംപ...
കൊച്ചിൻ ഷിപ് യാർഡിൽ ടെക്നീഷ്യൻ അപ്രൻറീസ്ഷിപ് ട്രെയിനിങ്
19 August 2017
കൊച്ചിൻ ഷിപ് യാർഡ് ലിമിറ്റഡിൽ (ഭേദഗതി) ആക്ട് 1973 പ്രകാരം ഗ്രാജുവേറ്റ് ടെക്നീഷ്യൻ അപ്രൻറീസ്ഷിപ് ട്രെയ്നിങ് നേടാൻ അവസരം. എൻജിനീയറിങ് ബിരുദക്കാർക്ക് ഗ്രാജുവേറ്റ് അപ്രൻറീസിനും ഡിപ്ലോമക്കാർക്ക് ടെക്നീഷ്...
ഐ.എസ്.ആര്‍.ഒ യില്‍ ലൈറ്റ്/ ഹെവി വെഹിക്കിള്‍ ഡ്രൈവര്‍മാരെ ആവശ്യമുണ്ട്
19 August 2017
ഇന്ത്യന്‍ സ്‌പേസ് റിസര്‍ച് ഓര്‍ഗനൈസേഷന്‍ (ഐ .എസ്.ആര്‍.ഒ) െ്രെഡവര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈറ്റ് വെഹിക്കിള്‍ െ്രെഡവര്‍ എ(എല്‍.വി.ഡി എ), ഹെവി വെഹിക്കിള്‍ െ്രെഡവര്‍ എ (എച്ച്.വി.ഡിഎ)...
ഡൽഹി സർക്കാർ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
18 August 2017
ഡൽഹി സബോർഡിനേറ്റ് സർവീസ് സിലക്‌ഷൻ ബോർഡ് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 15,044 ഒഴിവുകളുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15 ആണ്. ഒാഗസ്റ്റ് 25 മുതൽ ആണ് അപേക്ഷിക്കേണ്ടത്. ww...
റിസർച് സയൻറിസ്റ്റ് ആകാൻ അവസരം
17 August 2017
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ഡ്രഗ് സ്റ്റാൻഡേഡ് കൺട്രോൾ ഒാർഗനൈസേഷനിൽ കരാർ വ്യവസ്ഥയിൽ റിസർച് സയൻറിസ്റ്റ് ഒഴിവുകൾ. ആവശ്യാനുസരണം കരാർ നീട...
വ്യോമസേനയിൽ മീറ്റിയറോളജിക്കൽ ബ്രാഞ്ചിൽ ഓഫീസർ ഒഴിവുകൾ
17 August 2017
വ്യോമസേനയുടെ എൻസിസി സ്പെഷൽ എൻട്രി ആൻഡ് മീറ്റിയറോളജിക്കൽ ബ്രാഞ്ചിൽ ഓഫീസർ ഒഴിവുകൾ. പുരുഷൻമാർക്കും സ്‌ത്രീകൾക്കും അപേക്ഷിക്കാം. ഒാൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒാഗസ്റ്റ് 31. വ്യോമസേനയുടെ ഫ്ലൈയിങ് ബ്...
കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷക്ക് സെപ്റ്റംബർ എട്ടു വരെ അപേക്ഷിക്കാം
17 August 2017
കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷക്ക് സെപ്റ്റംബർ എട്ടു വരെ അപേക്ഷിക്കാം. ഡെറാഡൂൺ ഇന്ത്യൻ മിലിറ്ററി അക്കാദമി (ഐഎംഎ), ഏഴിമല നാവിക അക്കാദമി, ഹൈദരാബാദ് എയർ ഫോഴ്സ് അക്കാദമി, ചെന്നൈ ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമ...
ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയിൽ അസി. പ്രഫസർ
16 August 2017
ഡൽഹി ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ യൂനിവേഴ്സിറ്റിയിൽ കരാർ വ്യവസ്ഥയിൽ അസിസ്റ്റൻറ് പ്രഫസർ, ഗസ്റ്റ് ലെക്ചറർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തിക, ഒഴി...
ജവഹർലാൽ നെഹ്റു ട്രോപിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച് ഇൻസ്റ്റിട്യൂട്ടിൽ അവസരം
16 August 2017
ജവഹർലാൽ നെഹ്റു ട്രോപിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (തിരുവനന്തപുരം) വിവിധ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫസ്റ്റ് ക്ല...
കേന്ദ്ര ഇൻറലിജൻസ് ബ്യൂറോയിൽ ഗ്രൂപ് സി നോൺ ഗസറ്റഡ് ഒഴിവുകൾ
16 August 2017
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ഇൻറലിജൻസ് ബ്യൂറോയിൽ അസിസ്റ്റൻറ് സെൻട്രൽ ഇൻറലിജൻസ് ഒാഫിസർ ഗ്രേഡ്-II/എക്സിക്യൂട്ടിവ് തസ്തികയിലെ ഒഴിവുക...
യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സില്‍ ബിരുദക്കാര്‍ക്ക് അവസരം
16 August 2017
ചെന്നൈ ആസ്ഥാനമായുള്ള യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. 696 ഒഴിവുകള്‍ ഉണ്ട്. റീട്ടെയ...
ചെന്നൈ ഇൻറഗ്രൽ കോച്ച് ഫാക്ടറിയിൽ അപ്പ്രെന്റിസ്‌ഷിപ്പിനു അപേക്ഷിക്കാം
14 August 2017
ചെന്നൈയിലെ ഇൻറഗ്രൽ കോച്ച് ഫാക്ടറി അപ്രൻറിസ് തസ്തികയിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാർപെന്റെർ: ഫ്രഷേഴ്സ്-29 ഒഴിവ്. (ജനറൽ-15, ഒ.ബി.സി-എട്ട്, ...
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയന്‍സ് ആന്‍ഡ് ടെക്നോളജി അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
14 August 2017
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയന്‍സ് ആന്‍ഡ് ടെക്നോളജി തിരുവനന്തപുരം വലിയമല സെന്ററില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുള്ള ഡിപ്പാര്‍ട്ട്മെന്റുകള്‍. 1. ആര്...
ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..
ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന് തൂഫാന്' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..
"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!
കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...






















