Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും അവസരം ശമ്പളം 65000 വരെ!! ഉടന്‍ അപേക്ഷിക്കൂ...

31 OCTOBER 2025 06:42 PM ISTമലയാളി വാര്‍ത്ത
ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും സുവർണ്ണാവസരം. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (ആർആർബി) ജൂനിയർ എഞ്ചിനീയർ (ജെഇ), ഡിപോ മെറ്റീരിയൽ സൂപ്രണ്ടന്റ്റ് (ഡിഎംഎസ്), കെമിക്കൽ & മെറ്റലർജിക്കൽ അസിസ്റ്റന്റ് (സിഎംഎ) തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 2570 ഒഴിവുകളാണുള്ളത്.സെൻട്രലൈസ്ഡ് ...

ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിൽ ഒഴിവുകൾ

24 June 2017

ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് അസിസ്റ്റന്റ് നഴ്സിങ് സൂപ്രണ്ട്, സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1154 ഒഴിവുകളുണ്ട്. ഒാൺലൈനായി വേണം അപേക്ഷിക്...

ഡൽഹി ഹൈക്കോടതിയിൽ ജൂനിയർ ജുഡീഷ്യൽ അസിസ്റ്റന്റ്

24 June 2017

ഡൽഹി ഹൈക്കോടതിയിൽ ജൂനിയർ ജുഡീഷ്യൽ അസിസ്റ്റന്റ്/റിസ്റ്റോറർ (ഗ്രൂപ്പ് സി) തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 124 ഒഴിവുകളുണ്ട്. ഒാൺലൈനായി അപേക്ഷിക്കണം.അവസാന തീയതി: ജൂൺ 30. വിശദവിവരങ്ങൾക്ക് www.d...

ഫുഡ് കോർപറേഷൻ ഒാഫ് ഇന്ത്യയിൽ വാച്ച്മാൻ

22 June 2017

ഫുഡ് കോർപറേഷൻ ഒാഫ് ഇന്ത്യ കേരളാമേഖലയിലെ ഡിപ്പോകളിലേക്കും ഒാഫിസുകളിലേക്കും വാച്ച്മാൻ തസ്തികയിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 127 ഒഴിവുകളാണുള്ളത്. ഒാൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജൂലൈ 15. കു...

അലഹബാദ് ഹൈക്കോടതിയിൽ ഒഴിവുകൾ

22 June 2017

അലഹബാദ്  ഹൈക്കോടതിയുടെ കീഴിലുള്ള 212 അതിവേഗ കോടതികൾ, 38 അഡീഷനൽ കോടതികൾ എന്നിവയിലെ വിവിധ തസ്തികകളിലേക്കും,  ജില്ലാ കോടതികളിലെ  ഐസിടി തസ്തികകളിലേക്കും  അപേക്ഷ ക്ഷണിച്ചു. 1955 ഒഴിവുകളുണ്ട്. ഒാൺലൈനായി അപേ...

വിവിധ തസ്തികകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

21 June 2017

ടെലിഫോൺ ഓപ്പറേറ്റർ, ആയുർവേദ തെറാപ്പിസ്റ്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ഒറ്റ തവണ രജിസ്‌ട്രേഷൻ വഴിയാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റ്: www.keralapsc.gov.in ...

പു​തു​ച്ചേ​രി എ​ൻ.ഐ .​ടി​യി​ൽ അനധ്യാപക ഒഴിവുകളിലേക്ക് അപേക്ഷിക്കാം

21 June 2017

പു​തു​ച്ചേ​രിയിലെ നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ടെ​ക്​​നോ​ള​ജിയി​ൽ അനധ്യാപക ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ക​രാ​ർ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ നി​യ​മ​നം.ഒഴിവുകൾ ഇങ്ങനെ 1. അ​ക്കൗ​ണ്ട​ൻ​റ...

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ മുംബൈ റിഫൈനറിയിലേക്ക് അപേക്ഷ ക്ഷണിച്ചു

20 June 2017

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ മുംബൈ റിഫൈനറിയിലേക്ക് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. പ്രോസസ് ടെക്നീഷ്യന്‍, യൂട്ടിലിറ്റി ഓപ്പറേറ്റര്‍, യൂട്ടിലിറ്റി ഓപ്പറേറ്റര്‍ (ബോയിലര്‍) എന്നീ ത...

വിശാഖപട്ടണം സ്‌റ്റീൽ പ്ലാന്റിൽ ട്രെയിനി

19 June 2017

വിശാഖപട്ടണം സ്‌റ്റീൽ പ്ലാന്റിൽ വിവിധ വിഭാഗങ്ങളിൽ ജൂനിയർ ട്രെയിനി, ഫീൽഡ് അസിസ്റ്റന്റ് ട്രെയിനി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ജൂനിയർ ട്രെയിനി തസ്തികയിൽ 645, ഫീൽഡ് അസിസ്റ്റന്റ് ട്രെയിനി തസ്തികയിൽ 91 ഒഴിവു...

കേന്ദ്ര പൊലീസ് സേനകളിൽ മെഡിക്കൽ ഓഫിസർ ആകാം

19 June 2017

ബിഎസ്‌എഫ്, സിആർപിഎഫ്, ഐടിബിപി, എസ്‌എസ്‌ബി, അസം റൈഫിൾസ് എന്നിങ്ങനെയുള്ള കേന്ദ്ര പോലീസ് സേനകളിൽ മെഡിക്കൽ ഓഫിസർ തസ്‌തികയിലെ 661 ഒഴിവുകളിലേക്ക് മെഡിക്കൽ ഓഫിസർ സെലക്ഷൻ ബോർഡ്(സിഎപിഎഫ്) അപേക്ഷ ക്ഷണിച്ചു.ഗ്രൂ...

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ നിയമനത്തിന് അപേക്ഷിക്കാം

16 June 2017

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ വി​വി​ധ യു.​ജി, പി.​ജി പ്രോഗ്രാമുകളിലേക്ക് അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ ത​സ്​​തി​ക​യി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ച...

എൽ.ഡി ക്ലർക്ക്​: തിരുവനന്തപുരം, മലപ്പുറം ഉദ്യോഗാർത്ഥികൾ നാളെ പരീക്ഷഹാളിലേക്ക്

16 June 2017

തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ നാളെ എ​ൽ.​ഡി ക്ല​ർ​ക്ക്​ ത​സ്​​തി​ക​യി​ലെ ആ​ദ്യ​പ​രീ​ക്ഷ നടക്കുകയാണ്. നാ​ല്​ ല​ക്ഷം പേ​രാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഒ​മ്പ​ത്​ ജി​ല്ല​ക​ളി​ലാ​യി 163...

കരൂര്‍ വൈശ്യബാങ്കില്‍ പ്രൊബേഷനറി ഓഫീസര്‍

16 June 2017

കരൂര്‍ വൈശ്യ ബാങ്കില്‍ പ്രൊബേഷനറി ഓഫീസര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം. ബിഇ/ബിടെക്, ബിഎസ്‌സി അഗ്രി.ഓണ്‍ലൈന്‍ അപേ...

നാഷണൽ ഹെൽത്ത് മിഷനിൽ ഒ​ഴി​വു​ക​ൾ

15 June 2017

നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​​ മി​ഷ​ൻ, കോ​ഴി​ക്കോ​ട് ക​രാ​ർ അ​ടി​സ്​​ഥാ​ന​ത്തി​ലുള്ള വി​വി​ധ ഒ​ഴി​വു​ക​ളി​ലേ​ക്ക്​ വാ​ക്-​ഇ​ൻ എ​ഴു​ത്തു​പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മെ​ഡി​ക്ക​ൽ ഒാ​ഫി​സ​ർ (ഹോ​മി​യോ)(...

കാത്തലിക് സിറിയൻ ബാങ്കിൽ അവസരം

14 June 2017

കാത്തലിക് സിറിയൻ ബാങ്കിൽ സ്പെഷ്യലിസ്ററ് ഓഫീസർമാരുടെ ഒഴിവുകളിലേക്ക് ഓൺലൈൻ ആയി ഇപ്പോൾ അപേക്ഷിക്കാം. മാനേജർ, അസിസ്റ്റന്റ് മാനേജർ എന്നീ തസ്തികകളിലായി 30 ഒഴിവുകളാണുള്ളത്.കേരളത്തിൽ അങ്കമാലി, തൃശൂർ, ചാലക്കുട...

ഫെഡറല്‍ ബാങ്കിൽ ഓഫീസര്‍, ക്ലാര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം

13 June 2017

ഫെഡറല്‍ ബാങ്കിൽ ഓഫീസര്‍, ക്ലാര്‍ക്ക് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഓഫീസര്‍ യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം. 2016-17 അക്കാ...

Malayali Vartha Recommends